പ്രശസ്ത പക്ഷിനിരീക്ഷകനും ഗവേഷകനുമായ സാലിം അലിയുടെ പിറന്നാള്‍ ദിനമായ നവംബര്‍ 12, ദേശീയ പക്ഷിനിരീക്ഷണ ദിനമായി ആചരിച്ചുവരുന്നു. 1896 നവംബര്‍ 12-ന് മുംബൈയിലാണ് സാലിം അലി ജനിച്ചത്. ലോകത്തിന്റെ വിവിധ പ്രദേശങ്ങളിലെ പക്ഷികളെ നിരീക്ഷിച്ച് അവയുടെ ജീവിതരീതിയും മറ്റ് സവിശേഷതകളും കണ്ടെത്തി ലോകത്തിനു പകര്‍ന്ന സാലിം അലി കേരളത്തിലെ പക്ഷികളെ കുറിച്ചും പഠനം നടത്തി. 1933-ല്‍ തിരുവിതാംകൂറിലും കൊച്ചിയിലും പര്യടനം നടത്തി തയ്യാറാക്കിയ ലേഖന പരമ്പര ബോംബെ നാച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടെ ജേണലില്‍ പ്രസിദ്ധീകരിച്ചിരുന്നു.
പത്മഭൂഷണ്‍, പത്മവിഭൂഷണ്‍, ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമിയുടെ സുന്ദര്‍ലാല്‍ ഹോറ സ്വര്‍ണ മെഡല്‍, ഹോളണ്ട് രാജാവിന്റെ ഓര്‍ഡര്‍ ഓഫ് ദി ഗോള്‍ഡന്‍ ആര്‍ക്ക് എന്നീ പരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. 1987 ജൂണ്‍ 21 ന് സാലിം അലി ലോകത്തോട് വിടപറഞ്ഞു.
ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറായ വിഷ്ണു കാര്‍ണവര്‍ കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ കേരളത്തിലെ വിവിധ പക്ഷി/മൃഗസങ്കേതങ്ങളായ തട്ടേക്കാട്, കുമരകം, പറമ്പികുളം, ഷോളയാര്‍ സന്ദര്‍ശിച്ച് പകര്‍ത്തിയ പക്ഷികളുടെ ചിത്രങ്ങള്‍ കാണാം...
മയില്‍
Scientific Name: Pavo cristatus
English Name: Indian Peafowl
Place: Parambikulam, Palakkad
ചുട്ടിപ്പരുന്ത്
Scientific Name: Spilornis cheela melanotis
English Name: Crested Serpent Eagle
Place: Parambikulam, Palakkad
കഷണ്ടി കൊക്ക് / വെള്ള ഐബിസ്
Scientific Name: Threskiornis melanocephalus
English Name: Black-headed Ibis / Oriental White Ibis
Place: Kumarakam, Kottayam
ചിന്നക്കുട്ടുറുവന്‍ / പച്ചിലക്കുടുക്ക, കുട്ടുറു
Scientific Name: Megalaima viridis
English Name: White-cheeked Barbet / Small Green Barbet
Place: Thattekad, Ernakulam
തവിടന്‍ ഇലക്കുരുവി
Scientific Name: Phylloscopus fuscatus
English Name: Dusky Warbler
Place: Thattekad, Ernakulam
പ്രാപ്പിടിയന്‍ / ഷിക്ര
Scientific Name: Accipiter badius badius
English Name: Shikra
Place: Parambikulam, Palakkad
ചുറ്റീന്തല്‍ക്കിളി
Scientific Name: Saxicola caprata nilgiriensis
English Name: Pied Bush Chat
Place: Pampadum shola, Idukki
കരിംകിളി
Scientific Name: Turdus merula
English Name: Common Blackbird
Place: Pampadum shola, Idukki
മഞ്ഞച്ചിന്നന്‍
Scientific Name: Acritillas indica
English Name: Yellow-browed Bulbul
Place: Pampadum shola, Idukki
ചിത്രാംഗന്‍മരംകൊത്തി
Scientific Name: Hemicircus canente
English Name: Heart-spotted Woodpecker
Place: Thattekad, Ernakulam
വെള്ളക്കണ്ണിക്കുരുവി
Scientific Name: Zosterops palpebrosus nilgiriensis
English Name: Oriental White-eye
Place: Pampadum shola, Idukki
അരിപ്രാവ് / മണിപ്രാവ് /ചങ്ങാലം /ചങ്ങാലിപ്രാവ് / കുട്ടത്തിപ്രാവ് / ചക്കരക്കുട്ടപ്രാവ്
Scientific Name: Spilopelia chinensis
English Name: Spotted Dove
Place: Parambikulam, Palakkad
സിലോണ്‍ മാക്കാച്ചിക്കാട / തവളവായന്‍ കിളി
Scientific Name: Batrachostomus moniliger
English Name: Sri Lankan Frogmouth / Ceylon Frogmouth
Place: Thattekad, Ernakulam
തേന്‍കിളി മാടന്‍
Scientific Name: Arachnothera longirostra
English Name: Little Spiderhunter
Place: Parambikulam, Palakkad
കോഴിവേഴാമ്പല്‍ / മഴയമ്പുള്ള് / ചരടന്‍ കോഴി
Scientific Name: Ocyceros griseus
English Name: Malabar Grey Hornbill
Place: Thattekad, Ernakulam
മണ്ണാത്തിപ്പുള്ള് / വണ്ണാത്തിപ്പുള്ള്
Scientific Name: Copsychus saularis
English Name: Oriental Magpie-Robin
Place: Kumarakam, Kottayam
കാടുമുഴക്കി / കരാളന്‍ ചാത്തന്‍ / ഇരട്ടവാലന്‍
Scientific Name: Dicrurus paradiseus
English Name: Greater Racket-tailed Drongo
Place: Kumarakam, Kottayam
കുളക്കോഴി / മുണ്ടക്കോഴി
Scientific Name: Amaurornis phoenicurus
English Name: White-breasted Waterhen
Place: Kumarakam, Kottayam
കൃഷ്ണപ്പരുന്ത് / ഗരുഡന്‍
Scientific Name: Haliastur indus Indus
English Name: Brahminy Kite
Place: Kumarakam, Kottayam
നീലക്കോഴി
Scientific Name: Porphyrio porphyrio
English Name: Purple Swamphen / Purple Moorhen
Place: Kumarakam, Kottayam
ചെറുമുണ്ടി
Scientific Name: Mesophoyx intermedia
English Name: Intermediate Egret / Median Egret / Smaller Egret / Yellow-Billed Egret
Place: Kumarakam, Kottayam
കുളക്കൊക്ക്
Scientific Name: Ardeola grayii
English Name: Indian Pond Heron / Paddybird
Place: Kumarakam, Kottayam
വലിയവേലിത്തത്ത
Scientific Name: Merops philippinus
English Name: Blue-tailed Bee-eater
Place: Kumarakam, Kottayam
കിന്നരി മീന്‍ക്കാക്ക
Scientific Name: Phalacrocorax fuscicollis
English Name: Indian Cormorant / Indian Shag
Place: Kumarakam, Kottayam
ചെറിയ നീര്‍ക്കാക്ക / കാക്കത്താറാവ്
Scientific Name: Microcarbo niger
English Name: Little Cormorant
Place: Kumarakam, Kottayam
ചായമുണ്ടി
Scientific Name: Ardea purpurea
English Name: Purple Heron
Place: Kumarakam, Kottayam
ചേരക്കോഴി
Scientific Name: Anhinga melanogaster
English Name: Oriental Darter / Indian Darter / Snake Bird
Place: Kumarakam, Kottayam
നാകമോഹന്‍
Scientific Name: Terpsiphone paradisi
English Name: Asian Paradise Flycatcher
Place: Kumarakam, Kottayam
നാകമോഹന്‍
Scientific Name: Terpsiphone paradisi
English Name: Asian Paradise Flycatcher
Place: Kumarakam, Kottayam
കാക്ക മീന്‍കൊത്തി / വലിയ മീന്‍കൊത്തി
Scientific Name: Pelargopsis capensis
English Name: Brown headed / Stork billed Kingfisher
Place: Kumarakam, Kottayam