ക്ഷിണാഫ്രിക്കയില്‍ ജോഹന്നാസ് ബര്‍ഗിനടുത്തുള്ള മബൂല ഗെയിം ലോഡ്ജ്. ഇന്ത്യയിലെ പിടികിട്ടാപ്പുള്ളി വിജയ് മല്യയുടെ വിഹാരകേന്ദ്രം! മനസിലായില്ല, അല്ലേ? ഇന്ത്യന്‍ ബാങ്കുകള്‍ക്ക് കോടികള്‍ കൊടുക്കാനുള്ള ഈ പാപ്പര്‍, ആഫ്രിക്കയില്‍ കേപ്ടൗണിലും മറ്റുമായുള്ള വിനോദസഞ്ചാരമേഖലയില്‍ വലിയ തോതിലാണ് പണം നിക്ഷേപിച്ചിട്ടുള്ളത്. അതിലൊന്ന് മാത്രമാണ് മബൂല.

Mabula Game Lodge South Africa

Mabula Game Lodge South Africa

Mabula Game Lodge South Africa

ദക്ഷിണാഫ്രിക്കയിലെ വന്യജീവി സംരക്ഷണം ഇവിടുത്തെ പോലെയല്ല. അത് മൃഗയാവിനോദങ്ങളുടെ കൂടി കേന്ദ്രമാണ്. ഒരു തുറന്ന മൃഗശാലയാണത്. ചില സ്വകാര്യ ഗെയിംലോഡ്ജുകളില്‍ വേട്ടയാടാന്‍ വരെ സൗകര്യമൊരുക്കുന്നുണ്ട്. മുതലയിറച്ചി മുതല്‍ ഒട്ടകപക്ഷിയെ ചുട്ടതുവരെ പരസ്യമായി കഴിക്കാന്‍ കിട്ടുമിവിടെ. 

മബൂല ഗെയിംലോഡ്ജില്‍ സഫാരിക്ക് പോയ അനുഭവം ഈ ലക്കം യാത്രയില്‍ വായിക്കാം..

.yathra

ഫെബ്രുവരി ലക്കം യാത്ര ഓണ്‍ലൈനില്‍ വാങ്ങാം

Mabula Game Lodge South Africa

Mabula Game Lodge South Africa

Mabula Game Lodge South Africa