തിര തേടുന്ന കൗതുകങ്ങളുടെ തീരം
ഉല്ലസിക്കാനെത്തിയവര്‍, കുട്ടികളെ നോട്ടമിട്ടു നടക്കുന്ന കളിപ്പാട്ട വില്‍പനക്കാര്‍, കണ്ടാല്‍ നാവില്‍ വെള്ളമൂറുന്ന ആഹാരസാധനങ്ങളുമായി കറങ്ങി നടക്കുന്ന ഉന്തുവണ്ടിക്കാര്‍, പൊരിച്ചതും വറുത്തതുമെല്ലാം ചില്ലുകൂട്ടില്‍ നിറച്ച് വഴിയോരത്ത് ആളുകളെ മാടി വിളിക്കും തട്ടുകടക്കാര്‍.....എല്ലാംകൂടി ഒരു ഉത്സവലഹരിയിലാണ് കോഴിക്കോട് ബീച്ച്. ഈ കൗതുകങ്ങള്‍ തേടി തിരയെത്തുന്ന ഈ തീരത്തെ ചില സായാഹ്ന കാഴ്ച്ചകള്‍. വിപിന്‍ ചാലിമന പകര്‍ത്തിയ ചിത്രങ്ങള്‍
December 22, 2016, 12:07 PM
IST