
ഫോട്ടോ: ദീപു ഫിലിപ്പ്
ഇന്ത്യയിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സംസ്ഥാനമാണ് സിക്കിം. ജനസംഖ്യയിലും ഏറ്റവും പിന്നിലാണ്. എന്നാല്‍ പ്രകൃതിഭംഗികൊണ്ട് മുന്നില്‍ത്തന്നെയാണ് സിക്കിം.
സെവന് സിസ്റ്റേഴ്സ് എന്നറിയപ്പെടുന്ന ഏവ് വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഒന്നാണിത്. നോര്‍ത്ത് സിക്കിം, സൗത്ത് സിക്കിം, വെസ്റ്റ് സിക്കിം എന്നിങ്ങനെ ടൂറിസ്റ്റ് മാപ്പില്‍ സിക്കിമിനെ വേര്‍തിരിച്ചുതന്നെ കാണാം. ഓരോ ഇടത്തും വ്യത്യസ്തമായ സഞ്ചാരാനുഭവങ്ങള്‍ കാത്തിരിക്കുന്നു. തലസ്ഥാനമായ ഗാങ്ടോക്ക് ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ വേറെ.
ബുദ്ധാശ്രമങ്ങളും പര്‍വതങ്ങളും താഴ്വരകളും തടാകങ്ങളും തുടങ്ങി സിക്കിമില്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി ഇടങ്ങളുണ്ട്. ഇന്ത്യയിലെ ഏറ്റവും ശുചിത്വപൂര്‍ണമായ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് സിക്കിമിന്റെ സ്ഥാനം. പ്ലാസ്റ്റിക് ബാഗുകള്‍ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.
Content Highlights: Sikkim Travel, eastern himalaya, biodiversity of Sikkim, Sikkim Foods, Mathrubhumi Yathra
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..