ഷൂട്ടിങ് തിരക്കിലാണ് നടന്‍ ടോവിനോ. സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട്‌ കാനഡയിലെ മധ്യ ആല്‍ബര്‍ട്ടയിലെ സ്‌മോകി ലേക്ക് ടൗണിലാണ് താരം ഇപ്പോഴുള്ളത്.  ഷൂട്ടിങ്ങിനിടെ കിട്ടിയ ഇടവേളയിലാണ് അദ്ദേഹം ഈ ചിത്രങ്ങളെടുത്തത്. രഞ്ജിത് അമ്പാടിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ഹോഴ്‌സ് ലൗ എന്ന പേരില്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഇതിനോടകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

ടോവിനോയുടെ ഇന്‍സ്റ്റാഗ്രാം വീഡിയോയും ചിത്രങ്ങളും കാണാം

 
 
 
 
 
 
 
 
 
 
 
 
 

❤️#positivevibes #happiness #naturelove #bliss

A post shared by Tovino Thomas (@tovinothomas) on

 
 
 
 
 
 
 
 
 
 
 
 
 

Horse love 🐎❤️ !!!

A post shared by Tovino Thomas (@tovinothomas) on