MALAYALAM
ENGLISH
PRINT EDITION
E-Paper
1 min
May 19, 2022
#google
Technology
News
ആൻഡ്രോയിഡ് 13 ബീറ്റ 2 ഗൂഗിൾ പ്രഖ്യാപിച്ചു. ഗൂഗിൾ ഐഒ കോൺഫറൻസിലാണ് പുതിയ ഓ.എസ്. പതിപ്പ് അവതരിപ്പിച്ചത് ..
May 13, 2022
ഗൂഗിൾ ട്രാൻസ് ലേറ്ററിൽ 24 പുതിയ ഭാഷകളിൽ കൂടി തർജ്ജമ ചെയ്യാൻ സാധിക്കും. പുതിയ മെഷീൻ ലേണിങ് സാങ്കേതിക വിദ്യയിലൂടെയാണ് ..
2 min
May 12, 2022
Gadgets
ഈ വർഷത്തെ ഗൂഗിൾ ഐ/ഒ കോൺഫറൻസിൽ അവതരിപ്പിക്കപ്പെട്ട ഉത്പന്നങ്ങളിലൊന്നാണ് പിക്സൽ ബഡ്സ് പ്രോ. കോറൽ, ലെമൺഗ്രാസ്, ..
Mobiles
ഗൂഗിൾ പിക്സൽ 6എ സ്മാർട്ഫോൺ പുറത്തിറക്കി. ഈ വർഷത്തെ ഗൂഗിൾ ഐഓ ഡെവലപ്പർ കോൺഫറൻസിൽ വെച്ചാണ് ഫോൺ പുറത്തിറക്കിയത് ..
വാർത്താ ഉള്ളടക്കങ്ങൾക്ക് ഫെയ്സ്ബുക്കും ഗൂഗിളും മാധ്യമ സ്ഥാപനങ്ങൾക്ക് പ്രതിഫലം നൽകണമെന്ന് നിഷ്കർഷിക്കുന്ന ..
ഗൂഗിൾ പുതിയ മൾട്ടി സെർച്ച് സംവിധാനം അവതരിപ്പിച്ചു. ടെക്സ്റ്റും, ചിത്രങ്ങളും ഒരേ സമയം ഉപയോഗിച്ച് സെർച്ച് ..
ന്യൂഡൽഹി: ഗൂഗിൾ മാപ്പിൽ ഇനി ടോൾ നിരക്കുകളും അറിയാൻ സാധിക്കും. ഇന്ത്യ, യുഎസ്, ജപ്പാൻ, ഇൻഡൊനീഷ്യ എന്നിവിടങ്ങളിലെ ..
ആൻഡ്രോയിഡ് 13-ന്റെ ഡെവലപ്പർ പ്രിവ്യൂ കഴിഞ്ഞമാസമാണ് ഗൂഗിൾ പുറത്തിറക്കിയത്. ഇതിന് പിന്നാലെ ആൻഡ്രോയിഡ് ..
ഗൂഗിൾ സെർച്ച് റിസൽട്ടിൽ ഇനി അടുത്തുള്ള ഡോക്ടർമാരെ കാണാനും അവരുടെ സന്ദർശനം മുൻകൂട്ടി ബുക്ക് ചെയ്യാനും ..
വാർത്താ വിതരണ രംഗത്തെ ആധിപത്യം ദുരുപയോഗം ചെയ്യുന്നുവെന്ന ഇന്ത്യൻ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ പരാതിയിൽ ..
ആൻഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റം ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ഐടി മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ..
ആൻഡ്രോയിഡ് ഫോണുകളിലേക്ക് പുതിയ ഫീച്ചർ കൂടിയെത്തുന്നു. ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് ഇനി തങ്ങളുടെ ഫോണിൽ ..
ഗൂഗിളിന്റെ ഈ വർഷത്തെ ഗൂഗിൾ ഐ/ഒ 2022 കോൺഫറൻസ് തീയ്യതി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി പ്രത്യേക പസിൽ (Puzzle) ..
മോസ്കോ: റഷ്യയിൽ ആൻഡ്രോയിഡ് ഉപഭോക്താക്കൾ പ്ലേസ്റ്റോറിൽ ഇടപാടുകൾ നടത്തുന്നതിനും സബ്സ്ക്രിപ്ഷനുകളെടുക്കുന്നതും ..
ഗേൾ ഹാക്കത്തോൺ 2022 ലേക്ക് വനിതാ കോഡർമാരെ ക്ഷണിച്ച് ഗൂഗിൾ ഇന്ത്യ. കംപ്യൂട്ടർ സയൻസും അനുബന്ധ കോഴ്സുകളും ..
ഗൂഗിളും (Google), ഇലക്ട്രോണിക് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ സംരംഭമായ മെയ്റ്റി സ്റ്റാർട്ട് ..
മക്കൾ ഉപയോഗിക്കുന്ന ആൻഡ്രോയിഡ് ഫോണുകൾ മാതാപിതാക്കൾക്ക് എവിടെയിരുന്നും നിയന്ത്രിക്കാൻ സാധിക്കുന്ന പുതിയ ..
Lifestyle
നടിയും ഫാഷൻ ഡിസൈനറുമായ പൂർണിമ ഇന്ദ്രജിത്ത് ജീവിതത്തിലെ സന്തോഷങ്ങളെല്ലാം സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇത്തവണ സ്വന്തമായി വീട് പണിയുന്നതിന്റെ ..
Kerala
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരായ കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരന്റെ അധിക്ഷേപ പരാമർശത്തിൽ മറുപടിയുമായി തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ ..
Movies-Music
സംഗീതസംവിധായകൻ ഡി. ഇമ്മൻ വീണ്ടും വിവാഹിതനായി. അന്തരിച്ച പബ്ലിസിറ്റി ഡിസൈനർ ഉബാൾഡിന്റേയും ചന്ദ്ര ഉബാൾഡിന്റേയും മകൾ അമാലി ഉബാൾഡാണ് വധു. വിവാഹത്തിന്റെ ചിത്രങ്ങൾ ..
ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിൽ പശുവിന് മാത്രമായി ഇളവ് ലഭിക്കുന്നത് ശരിയല്ലെന്ന് നടി നിഖില വിമൽ. പുതിയ ചിത്രമായ ജോ ആൻഡ് ജോയുടെ പ്രചാരണത്തിന്റെ ഭാഗമായി ..
Click on ‘Get News Alerts’ to get the latest news alerts from