ലണ്ടന്‍: യുവരാജ് സിങ്ങ് വിരമിച്ചപ്പോള്‍ താരത്തിന് ആശംസ അറിയിച്ച് ഇന്ത്യന്‍ ..
ഇന്ത്യന്‍ ടീമിലും സംസ്ഥാന ടീമിലും തഴയപ്പെട്ടപ്പോള്‍ തന്റെ ക്രിക്കറ്റ് ബാറ്റുകള്‍ തീയിലിട്ട അച്ഛന് പിന്നീട് മകനു വേണ്ടി ..
മുംബൈ: ക്രിക്കറ്റ് ആരാധകരെയെല്ലാം സങ്കടത്തിലാഴ്ത്തിയാണ് യുവരാജ് സിങ്ങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ഇന്ത്യയുടെ ..
മുംബൈ: രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച യുവരാജ് സിങ്ങിന് ക്രിക്കറ്റ് ലോകത്തിന്റെ ആദരം. ഇതിഹാസതാരങ്ങളും മുന്‍ താരങ്ങളുമടക്കം ..
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ധോനിയെ മാറ്റിനിര്‍ത്തിയാല്‍ അവശേഷിക്കുന്ന ഗൃഹാതുരതയുടെ മുഖമായിരുന്നു യുവരാജ് സിങ്ങ്. ..
യുവരാജിനു മാത്രം സ്വന്തമാണ് ആ റെക്കോഡ്. മൂന്ന് ലോകകപ്പുകളില്‍ തന്റെ ടീം ചാമ്പ്യന്മാരാവുക. അപ്പോഴെല്ലാം ടൂര്‍ണമെന്റിലെ ഏറ്റവും ..
ന്യൂഡല്‍ഹി: ഇംഗ്ലണ്ടിലും വെയില്‍സിലുമായി നടക്കുന്ന 2019 ലോകകപ്പിനുശേഷം മത്സരരംഗത്തോട് വിടപറയുമെന്ന് യുവരാജ് സിങ്. ഏകദിനത്തില്‍ ..