elephant


ആനയെ 'വിരട്ടി' കുട്ടിപോത്തിന്റെ കുറുമ്പ്, വീഡിയോ വൈറല്‍

മുംമ: ആനയെ കുത്തി വീഴ്ത്താന്‍ ഒരു പോത്ത് വന്നാലോ..അതും ഒരു കുട്ടിപോത്ത്. അത്തരത്തിലുള്ള ..

Corona Iran
കൊറോണ; ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ ഉപദേശകന്‍ മരിച്ചു
jason cark tik tok
തണുത്തുറഞ്ഞ വെള്ളത്തിനിടയില്‍ ടിക് ടോക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അപകടം
marriage
ഭര്‍ത്താവിന്റെ മൂന്നാം വിവാഹത്തിന് ക്ഷണിക്കപ്പെടാത്ത അതിഥിയായി ആദ്യഭാര്യ; സമ്മാനമായി ക്രൂരമര്‍ദ്ദനം
corona virus

മരണം 80 ആയി, രോഗബാധ 2700 കടന്നു, ലോകത്തിന് ഭീഷണിയായി കൊറോണ വൈറസ് പടരുന്നു

ബെയ്ജിങ്ങ്: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 80 ആയി. ഹൂബെയ് പ്രവിശ്യയിലാണ് പുതിയതായി 24 മരണങ്ങള്‍ ..

Corona China

കൊറോണ വൈറസ്: വിദ്യാര്‍ഥികളെ തിരിച്ചയക്കണമെന്ന് ഇന്ത്യ

ന്യൂഡല്‍ഹി: കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ചൈനയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ തിരിച്ചയക്കണെന്ന് ..

New hospital for Corona Virus

കൊറോണ വൈറസ്: പത്ത് ദിവസംകൊണ്ട് 1,000 കിടക്കകളുള്ള ആശുപത്രി നിര്‍മ്മിക്കാനൊരുങ്ങി ചൈന

വുഹാന്‍ (ചൈന): കൊറോണ വൈറസ് ഭീതി പടരുന്നതിനിടെ പത്തു ദിവസം കൊണ്ട് 1,000 കിടക്കകളുള്ള ആശുപത്രി നിര്‍മിക്കാനൊരുങ്ങി ചൈന. ചൈനയിലെ ..

Missile

ഗസ്‌നവി ബാലിസ്റ്റിക് മിസൈല്‍ രണ്ടാം തവണയും പരീക്ഷിച്ച് പാകിസ്താൻ

കറാച്ചി: ഇന്ത്യയുമായി സംഘർഷം നിലനില്‍ക്കെ വീണ്ടും ഗസ്‌നവി ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണവുമായി പാകിസ്താൻ. 290 കിലോമീറ്റര്‍ ..

Eden Garrity,

വിമാനയാത്രയ്ക്കിടെ ആകാശച്ചുഴി: എയര്‍ഹോസ്റ്റസിന്റെ കാലൊടിഞ്ഞു, ഏഴ് പൊട്ടലുകള്‍

ലണ്ടന്‍: വിമാനയാത്രയ്ക്കിടെ എയര്‍ഹോസ്റ്റസിന്റെ കാലൊടിഞ്ഞു. വിമാനം ആകാശച്ചുഴിയില്‍ അകപ്പെടാതിരിക്കാനായി കൂടുതല്‍ ഉയരത്തിലേക്ക് ..

harvey veinstein

വെയ്ൻസ്റ്റെയ്നെതിരായ മീ ടൂ ആരോപണങ്ങളിൽ 177 കോടിയുടെ ഒത്തുതീർപ്പ്

ന്യൂയോർക്ക്: ഹോളിവുഡ് നിർമാതാവ് ഹാർവി വെയ്ൻസ്റ്റെയ്ൻറെ പേരിലുള്ള ലൈംഗികാരോപണക്കേസുകൾ രണ്ടരക്കോടി ഡോളർ (ഏകദേശം 177 കോടി രൂപ) നഷ്ടപരിഹാരംനൽകി ..

Netanyahu

ഇസ്രയേലിൽ തിരഞ്ഞെടുപ്പ് തുടർക്കഥ, പുതിയ തിരഞ്ഞെടുപ്പ് മാർച്ചിൽ

ജറുസലേം: ഒരു വർഷത്തിനുള്ളിൽ മൂന്നാമത്തെ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഇസ്രയേൽ. മാർച്ച് രണ്ടിന് രാജ്യത്ത് വീണ്ടും തിരഞ്ഞെടുപ്പ് നടക്കും ..

Brexit

ആരാകും ബ്രിട്ടന്റെ സാരഥി, എന്താകും ബ്രെക്സിറ്റിന്റെ ഭാവി ? ഇന്നറിയാം

ലണ്ടൻ: ബ്രിട്ടന്റെയും ബ്രെക്സിറ്റിന്റെയും ഭാവിനിർണയിക്കുന്ന തിരഞ്ഞെടുപ്പിൽ വ്യാഴാഴ്ച ബ്രിട്ടീഷ് ജനത വോട്ടുരേഖപ്പെടുത്തി. ‘തലമുറയിലെ ..

ഗ്രെറ്റ തുൻബർഗ്

ഗ്രെറ്റ, ‘ടൈംസി’ന്റെ ഇക്കൊല്ലത്തെ താരം

ന്യൂയോർക്ക്: സ്വീഡിഷ് കാലാവസ്ഥാപ്രവർത്തക ഗ്രെറ്റ ത്യുൻബേ ടൈംസ് മാഗസിന്റെ 2019-ലെ ‘പേഴ്സൺ ഓഫ് ദി ഇയർ’. ലോകം കാലാവസ്ഥാ അടിയന്തരാവസ്ഥയെ ..

Bougainville

സ്വതന്ത്രരാജ്യമാവണം, ഹിതപരിശോധനയിൽ ബൂഗെൻവിൽ

പോർട്ട് മോറെബ്സി: പാപ്പുവ ന്യൂഗിനിയിൽനിന്ന് സ്വാതന്ത്ര്യം വേണമെന്ന് ജനഹിതപരിശോധനയിൽ ബൂഗെൻവിൽ. കൂടുതൽ സ്വയംഭരണം, പൂർണസ്വാതന്ത്ര്യം എന്നിവയിൽ ..

Suu Kyi

റോഹിംഗ്യകളെ വംശഹത്യ ചെയ്തിട്ടില്ല -ഐ.സി.ജെ.യിൽ ആങ് സാൻ സ്യൂചി

ഹേഗ്: റോഹിംഗ്യൻ വിഷയത്തിൽ രാജ്യത്തെ പരസ്യമായി ന്യായീകരിച്ച് മ്യാൻമാർ സ്റ്റേറ്റ് കൗൺസിലർ ആങ് സാൻ സ്യൂചി. റോഹിംഗ്യൻ മുസ്‍ലിങ്ങൾക്കുനേരെ ..

Hafiz Saeed

ഭീകരപ്രവർത്തനത്തിന് പണം നൽകൽ: ഹാഫിസ് സയീദിന്റെ പേരിൽ പാക് കോടതി കുറ്റംചുമത്തി

ലഹോർ: ഭീകരപ്രവർത്തനത്തിന് പണം നൽകിയതുമായി ബന്ധപ്പെട്ട കേസിൽ മുംബൈ ഭീകരാക്രമണക്കേസിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ പേരിൽ പാകിസ്താൻ കോടതി ..

k

കർത്താർപുർ: സിഖ് തീർഥാടകർക്ക് പാകിസ്താന്റെ ഇളവ്

ഇസ്‍ലാമാബാദ്: കർത്താർപുർ ഗുരുദ്വാരയിലെത്തുന്ന ഇന്ത്യയിൽനിന്നുള്ള സിഖ് തീർഥാടകർക്ക് പാകിസ്താൻ ഇളവുകൾ പ്രഖ്യാപിച്ചു. ഇന്ത്യയിൽ നിന്നുള്ളവർക്ക് ..

Keith Vaz

ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് എം.പി. കീത്ത് വാസിന് ആറുമാസത്തെ സസ്പെൻഷൻ

ലണ്ടൻ: പുരുഷലൈംഗിക തൊഴിലാളികൾക്ക് മയക്കുമരുന്നു വാങ്ങി നൽകാൻ സന്നദ്ധത പ്രകടിപ്പിച്ച ഇന്ത്യൻ വംശജനായ മുതിർന്ന എം.പി. കീത്ത് വാസിനെ(62) ..

kashmir

കശ്മീരല്ല, പാകിസ്താൻറെ പ്രശ്നം പണപ്പെരുപ്പവും തൊഴിലില്ലായ്മയും

ഇസ്‍ലാമാബാദ്: കശ്മീർ വിഷയത്തെക്കാൾ കൂടുതൽ പാകിസ്താനെ വലയ്ക്കുന്ന പ്രശ്നം പണപ്പെരുപ്പവും തൊഴിലില്ലായ്മയുമെന്ന് റിപ്പോർട്ട്. സ്വിറ്റ്സർലൻഡ് ..

lifestyle

ഈ പെര്‍ഫ്യൂമിന്റെ വില എട്ട് കോടി രൂപ, കാരണം ഇതാണ്

സുഗന്ധം ഇഷ്ടപ്പെടാത്തവര്‍ ആരാണ്. ഓഫീസിലോ ആഘോഷങ്ങള്‍ക്കോ പോകുമ്പോള്‍ അല്‍പ്പം സുഗന്ധം പുശിയില്ലെങ്കില്‍ സമാധാനം ..

Budha

ജീവിതത്തിന്റെ അര്‍ഥവും പ്രപഞ്ചത്തിന്റെ പൊരുളും തേടിയവര്‍

ജീവിതത്തിന്റെ അര്‍ഥവും പ്രപഞ്ചത്തിന്റെ പൊരുളും തേടിയ പ്രാചീന ഭാരതീയചിന്തകര്‍ അവരുടെതായ ബോധ്യങ്ങളില്‍ ചെന്നെത്തി. അവരുടെ ..

ഉത്തര കൊറിയയും ആണവപദ്ധതികളും

u 1950-60-ആണവസ്വപ്നം സോവിയറ്റ് യൂണിയന്റെ സഹായത്തോടെ ഉത്തരകൊറിയ അണ്വായുധ സാങ്കേതികവിദ്യ വികസിപ്പിക്കാനാരംഭിക്കുന്നു. u 1970-കൾ-മിസൈൽ ..

ഉത്തരകൊറിയയ്ക്ക് അണ്വായുധമുണ്ടായാൽ...

പുതുതായി അണ്വായുധം നിർമിക്കാൻ രാജ്യങ്ങളെ അനുവദിക്കില്ലെന്നും നിലവിൽ ആണവശേഷിയുള്ളവർ അതുപയോഗിക്കില്ലെന്നും അന്താരാഷ്ട്രതലത്തിൽ ധാരണയുണ്ട് ..