TVM

രാസവസ്തു ചേർത്ത മാമ്പഴങ്ങൾ പിടികൂടി

വര്‍ക്കല: പുന്നമൂട് മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്ക് കൊണ്ടുവന്ന ..

tvm
വസ്തുവും വീടും വിറ്റ പണം നല്‍കിയില്ല: അച്ഛനെ ആക്രമിച്ച് വീടിന് തീവെച്ച കേസിൽ മകനെ റിമാൻഡ്‌ ചെയ്തു
TVM
തിരുവനന്തപുരം ജൂണ്‍ 15 ചിത്രങ്ങളിലൂടെ
tvm
അഞ്ചുതെങ്ങിൽ കടലേറ്റം; വീടുകളിൽ വെള്ളംകയറി
tvm

കുറഞ്ഞ വിലയില്‍ കുപ്പിവെള്ളം; ജല അതോറിറ്റിയുടെ ‘തെളിനീർ’ ഓഗസ്റ്റിലെത്തും

നെടുമങ്ങാട് : ജല അതോറിറ്റിയുടെ സംസ്ഥാനത്തെ ആദ്യത്തെ കുപ്പിവെള്ളപദ്ധതി അരുവിക്കരയിൽനിന്ന്‌ ‘തെളിനീർ’ എന്ന പേരിൽ വിപണിയിലെത്തും ..

Thiruvananthapuram

ചോര്‍ന്നൊലിക്കും, മരപ്പട്ടിശല്യം, അടര്‍ന്നുവീണ കോണ്‍ക്രീറ്റ്: ജനത്തിന്റെ പണം ഇങ്ങനെയും പാഴാക്കാം!

മഴയത്ത്‌ ചോർന്നൊലിക്കും, മരപ്പട്ടിശല്യമുണ്ട്, വരാന്തയിൽ അടർന്നുവീഴാവുന്ന കോൺക്രീറ്റിനടിലാണ് പൊതുജനം വന്നു കാത്തിരിക്കുന്നത്.... ഇതൊക്കെയാണ് ..

image

പനത്തുറയിൽ രൂക്ഷമായ കടലേറ്റം 15 വീടുകൾക്ക് കനത്തനാശം

തിരുവനന്തപുരം: പനത്തുറയിൽ അതിരൂക്ഷമായ കടലേറ്റത്തിൽ പതിനഞ്ചിലേറെ വീടുകൾക്ക് കനത്തനാശം. ശക്തമായ കാറ്റിൽപ്പെട്ട് പല വീടുകളുടെയും മേൽക്കൂരകൾ ..

dr gopakumar

തിരുവനന്തപുരം മെയ് 28 ചിത്രങ്ങളിലൂടെ

Thiruvananthapuram

പ്ലാസ്റ്റിക്കിനുപകരം സ്റ്റീൽ,താരങ്ങൾ കാർട്ടൂൺ കഥാപാത്രങ്ങൾ; തിക്കിത്തിരക്കി സ്‌കൂൾ വിപണി

വേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കാൻ ദിവസങ്ങൾ ശേഷിക്കെ സ്കൂൾ വിപണിയിൽ തിരക്ക്. ബാർബിയും സ്പൈഡർമാനും മിനിയൻസുമാണ് സ്കൂൾ ബാഗുകളിലെ താരങ്ങൾ ..

 tvm

നിലയ്ക്കുനിർത്തണം ഈ ജീവനക്കാരെ; നിയന്ത്രണംവിട്ട് എസ്.എ.ടി.യിലെ സുരക്ഷാ ജീവനക്കാർ

രാഷ്ട്രീയ നിയമനമായതിനാൽ അധികൃതർക്കും ഭയം ലഹരിമൂത്ത് സ്ത്രീകളുടെ വാർഡിൽക്കയറി സുരക്ഷാ ജീവനക്കാരന്റെ അതിക്രമം സുരക്ഷാ ജീവനക്കാരിയുടെ ..

krishnamoorthy

കൃഷ്ണമൂര്‍ത്തിയെ കൈവിടില്ല;സഹായിക്കാന്‍ ചലച്ചിത്ര അക്കാദമിയും സര്‍ക്കാരും

തിരുവനന്തപുരം: കലാസംവിധായകന്‍ കൃഷ്ണമൂര്‍ത്തിയെ കേരളം കൈവിടില്ല, മറക്കില്ല. തലചായ്ക്കാന്‍ സ്വന്തമായൊരു വീടുപോലുമില്ലാതെ ..

thunder

ക്ഷേത്രത്തിലെയും വീടുകളിലെയും ഇലക്ട്രോണിക് ഉപകരണങ്ങൾ മിന്നലേറ്റു നശിച്ചു

തിരുവനന്തപുരം: ഇടിമിന്നലേറ്റ് ക്ഷേത്രത്തിന്റെ ചുറ്റുമതിലും മുറിയിൽ സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങളും നശിച്ചു. സമീപത്തെ വീടുകളിലെയും ..

kummanam

പര്യടനങ്ങൾ പൂർത്തിയാക്കി സ്ഥാനാർത്ഥികൾ

തിരുവനന്തപുരം: പരസ്യപ്രചാരണത്തിന് ഒരു ദിവസം മാത്രം അവശേഷിക്കെ സ്ഥാനാർത്ഥികൾ പര്യടനം പൂർത്തിയാക്കി. അവസാന ദിവസം മണ്ഡലം ഇളക്കിമറിച്ചുകൊണ്ട് ..

image

ബൂത്തിലേക്കുള്ള വഴിയിൽ മലിനജലക്കെട്ട്; വോട്ടെടുപ്പ് ബഹിഷ്‌കരിക്കാൻ നാട്ടുകാർ

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മൂന്നുദിവസം മാത്രം അവശേഷിക്കെ കുര്യാത്തി ചരുവിള നിവാസികൾ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള ആലോചനയിൽ ..

nedumgad roiad

തിരുവനന്തപുരം: ഏപ്രില്‍ 16 ചിത്രങ്ങളില്‍

vamanapuram

തിരുവനന്തപുരം- ഏപ്രില്‍ 11 ചിത്രങ്ങളിലൂടെ

Thiruvananthapuram

ഡബിൾ ഡക്കറിൽ നഗരംചുറ്റി വിദ്യാർഥിക്കൂട്ടം

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന്റെ ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂൾ വിദ്യാർഥികൾ ..

maruthumkuzhi

ഉദിയന്നൂരിൽ ഉലകുടയപെരുമാൾ ഊരൂട്ട് ഉത്സവത്തിനു കൊടിയേറി

തിരുവനന്തപുരം: മരുതംകുഴി ഉദിയന്നൂർ ദേവീക്ഷേത്ര നെൽപ്പാടത്ത് മൂന്ന് വർഷത്തിൽ ഒരിക്കൽ നടത്തിവരുന്ന ഉലകുടയപെരുമാൾ ഊരൂട്ട് ഉത്സവത്തിന് ..

crime news

13 കോടിയുടെ ഹാഷിഷുമായി അഞ്ചുപേര്‍ പിടിയില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് 13 കോടി രൂപ വിലവരുന്ന മയക്കുമരുന്നുമായി അഞ്ചുപേരെ എക്സൈസ് സംഘം പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ..

Anandhu Murder

തിരുവനന്തപുരം മാര്‍ച്ച് 14 ചിത്രങ്ങളിലൂടെ

tvm

പ്രഖ്യാപനത്തിനുമുന്നെ ഉറപ്പിച്ചു; തിരുവനന്തപുരത്ത് തീപാറും

ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും തിരുവനന്തപുരത്തെ മൂന്നുസ്ഥാനാർഥികളെയും വ്യക്തമായതോടെ, ഇപ്രാവശ്യം കടുത്തപോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നായി ..

fisher man

മത്സ്യത്തൊഴിലാളികളുടെ ഫ്ളാറ്റുകൾക്ക് തറക്കല്ലിട്ടു

തിരുവനന്തപുരം: മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ നിർമിക്കുന്ന 184 ഫ്ളാറ്റുകളുടെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി ..

tvm corparation

‘പതിവ്’ തെറ്റിക്കാതെ നഗരസഭാ ബജറ്റ്; യു.ഡി.എഫ്. ഇറങ്ങിപ്പോയി, ബജറ്റ് പാസായി

തിരുവനന്തപുരം: എതിർക്കുമെന്ന് പ്രഖ്യാപിച്ച യു.ഡി.എഫ്. ഇറങ്ങിപ്പോയതോടെ നേരിയ ഭൂരിപക്ഷത്തിൽ കോർപ്പറേഷൻ ബജറ്റ് പാസാക്കാൻ ഭരണപക്ഷത്തിന് ..

bhimappaly

സുനാമി കോളനിയിലെ കൈയേറ്റം ഒഴിപ്പിച്ചു

തിരുവനന്തപുരം: ബീമാപള്ളി പത്തേക്കറിനുസമീപം സർക്കാർ ഭൂമി കൈയേറ്റം റവന്യൂ അധികൃതർ ഒഴിപ്പിച്ചു. സുനാമി കോളനിക്ക് സമീപത്തുള്ള സർക്കാർ ഭൂമിയിലാണ് ..

6.jpg

തിരുവനന്തപുരം - ജനുവരി 21 ചിത്രങ്ങളില്‍

image

കല്ലടയാറ്റിൽ വലയെടുക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ടു

തെന്മല : കല്ലടയാറ്റിൽ ഉറുകുന്ന് അടച്ചുകെട്ടിഭാഗത്ത് വലയെടുക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ടു. ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് ആറിനുകുറുകെ ..

IMAGE

വലിയവിളയിൽ തീപിടിത്തം; നാലു കടകൾ കത്തിനശിച്ചു

തിരുവനന്തപുരം: വലിയവിളയിൽ നാലു കടകൾ കത്തിനശിച്ചു. വലിയവിള-കുണ്ടമൺകടവ് റോഡിൽ മുസ്‌ലിം പള്ളിക്ക്‌ എതിർവശത്തുള്ള കടകളിലാണ് തീപിടിത്തമുണ്ടായത് ..

image

നെടുമങ്ങാട് ഗേൾസ് എച്ച്.എസ്.എസ്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നു

നെടുമങ്ങാട്: സർക്കാർ നടപ്പാക്കുന്ന നവകേരള മിഷന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ യജ്ഞത്തിനു പ്രാധാന്യം കൊടുത്ത് നെടുമങ്ങാട് ഗേൾസ് ഹയർ സെക്കൻഡറി ..

image

കാറിലെത്തിയ സംഘം യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു

തൊളിക്കോട്: കാറിലെത്തിയ സംഘത്തിന്റെ വെട്ടേറ്റ് യുവാവിന് ഗുരുതരപരിക്ക്. തൊളിക്കോട് ഇ.വി. ഹൗസിൽ അനസി(30) നാണ് പരിക്കേറ്റത്. തിങ്കളാഴ്ച ..

image

കനാലിനു കുറുകേ ലക്ഷങ്ങൾ ചെലവിട്ട് പാലം; നിർമാണം തുടങ്ങിയപ്പോൾ സംഘർഷം

പാറശ്ശാല: കാരോട് പഞ്ചായത്തിൽ ചെങ്കവിളയ്ക്കു സമീപം നെയ്യാർ കനാലിനു കുറുകേ ലക്ഷങ്ങൾ െചലവഴിച്ചു നിർമിക്കുന്ന മഞ്ചാംകുഴി പാലം സ്വകാര്യവ്യക്തിക്കു ..

tvm

ശാന്തിവിളയിലെ ജല അതോറിറ്റി കെട്ടിടം ആർക്കും വേണ്ട

നേമം ശാന്തിവിളയിലുള്ള ജല അതോറിറ്റിയുടെ ജലസംഭരണിയായി പ്രവർത്തിച്ചിരുന്ന കെട്ടിടം കാടുകയറി നശിച്ചു. കഴിഞ്ഞ കുറേനാളുകളായി അടഞ്ഞുകിടക്കുകയാണ് ..

WomenWall

തിരുവനന്തപുരം ജനുവരി 02 ചിത്രങ്ങളിലൂടെ

Thiruvananthapuram

പാർവതി പുത്തനാറിൽ നിറയെ നൈട്രേറ്റും ഇ-കോളി ബാക്ടീരിയയും

പാർവതി പുത്തനാറിലെ വെള്ളത്തിൽ അടങ്ങിയിരിക്കുന്നത് ജീവനെടുക്കുന്ന വിഷ രാസവസ്തുക്കളെന്ന് പഠനത്തിൽ കണ്ടെത്തി. സംസ്ഥാന ജലപാതയാക്കുന്ന പാർവതി ..

Thiruvananthapuram

ശിവഗിരി തീർഥാടനത്തിന് ഹരിതചട്ടം കർശനമാക്കും

ശിവഗിരി: 86-ാമത് ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച്‌ ഹരിതചട്ടം കർശനമാക്കണമെന്ന് ജില്ലാ കളക്ടർ ഡോ. കെ.വാസുകി നിർദേശിച്ചു. തീർഥാടനത്തിന് ..

Thiruvananthapuram

പൂര്‍വവിദ്യാര്‍ഥി സംഗമത്തിനിടെ വികൃതി കാട്ടിയ റിട്ട അധ്യാപകന് 'ചൂരലടി'

ആറ്റിങ്ങൽ: ഇതുപോലൊരു പൂർവവിദ്യാർഥിസംഗമം ആദ്യമായിരിക്കും. പ്രായാധിക്യത്തിന്റെ അവശതകൾ മറന്ന് ആറ്റിങ്ങൽ ഗവ. ബി.എച്ച്.എസ്.എസിലെത്തിയ ..

Thiruvananthapuram

തിരുപ്പിറവി ആഘോഷം നാളെ: ദേവാലയങ്ങൾ ഒരുങ്ങി

തിരുവനന്തപുരം: ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓർമ പുതുക്കിക്കൊണ്ടുള്ള ക്രിസ്മസ് ആഘോഷം ചൊവ്വാഴ്ച. ദൈവദൂതന്റെ ജനനം വാഴ്ത്താൻ വിവിധ ദേവാലയങ്ങൾ ..

Thiruvananthapuram

തിരുവനന്തപുരം-ഡിസംബര്‍ 23 ചിത്രങ്ങളിലൂടെ

tvm

വെള്ളംചോദിച്ചെത്തിയ നാടോടിസ്ത്രീകൾ വീട്ടിൽനിന്ന് 43 പവൻ കവർന്നു

ആറ്റിങ്ങൽ: കുഞ്ഞുങ്ങൾക്ക് കുടിക്കാൻ വെള്ളംചോദിച്ചെത്തിയ നാടോടിസ്ത്രീകൾ ഗൃഹനാഥനെ കബളിപ്പിച്ച് 43 പവൻ മോഷ്ടിച്ച് കടന്നു. പരാതി കിട്ടിയയുടൻ ..

Thiruvananthapuram

ക്രിസ്‌മസ് ആഘോഷിച്ച് ശിശുക്ഷേമ സമിതിയിലെ കുട്ടികൾ

തിരുവനന്തപുരം: കേക്ക് മുറിച്ചും പുൽക്കൂടൊരുക്കിയും ശിശുക്ഷേമ സമിതിയിലെ കുട്ടികൾ ക്രിസ്‌മസ് ആഘോഷിച്ചു. പുൽക്കൂടും നക്ഷത്രങ്ങളും ക്രിസ്‌മസ് ..

Thiruvananthapuram

കണ്ടല മൈതാനം സാമൂഹികവിരുദ്ധർ കൈയടക്കി; കായികതാരങ്ങൾക്ക് ഭീഷണി

മാറനല്ലൂർ പഞ്ചായത്തിലെ കണ്ടല മൈതാനംമാറനല്ലൂർ: കണ്ടല മൈതാനത്തിനു സമീപം രാത്രികാലങ്ങളിൽ നടക്കുന്ന സാമൂഹികവിരുദ്ധ ആക്രമണങ്ങൾ കായികതാരങ്ങൾക്ക് ..

TVM

സനലിന്റെ കൊലപാതകം : സമരമേറ്റെടുത്ത് അമ്മ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കൊല്ലപ്പെട്ട സനലിന്റെ ഭാര്യ വിജി ആശുപത്രിയിലായതിനെത്തുടർന്ന് ശനിയാഴ്ച മുതൽ അമ്മ പി.രമണി റിലേ ധർണ ..

jio park

വർക്കല പാപനാശംകുന്നിൽ രാജ്യത്തെ ആദ്യ ‘ജിയോ പാർക്ക് ’ വരുന്നു

തിരുവനന്തപുരം: രാജ്യത്തെ ആദ്യത്തെ യുനെസ്‌കോ ജിയോപാർക്ക് വർക്കലയിലെ പാപനാശംകുന്നിൽ സ്ഥാപിക്കുന്നു. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ..

irfan

ഇർഫാൻ ഇനി നാടിന്റെ സ്മൃതിനൊമ്പരം

തിരുവനന്തപുരം: കരിക്കകം എന്ന നാടിനെ മാത്രമല്ല തലസ്ഥാന ജില്ലയെ ആകെ നടുക്കിയ ദിനമായിരുന്നു 2011 ഫെബ്രുവരി 17. കരിക്കകത്തെ ആറുകുടുംബങ്ങളിലെ ..

Thiruvananthapuram

മാതാപിതാക്കള്‍ നഷ്ടപ്പെട്ട കീർത്തിക്കും ദീപ്തിക്കും സ്‌നേഹവീടൊരുങ്ങി

നെയ്യാറ്റിൻകര: അച്ഛന്റെയും അമ്മയുടെയും മരണത്തോടെ ഒറ്റയ്ക്കായ കീർത്തിക്കും ദീപ്തിക്കും നാട്ടുകാരുടെ കരുതലിൽ സ്വന്തം വീടായി. ജനപ്രതിനിധികളും ..

Thiruvananthapuram

ഐ.എസ്.ആർ.ഒ. യ്ക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട 41 കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്തു

ശ്രീകാര്യം: തുമ്പയിലെ ഐ.എസ്.ആർ.ഒ. യ്ക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട 41 കുടുംബങ്ങൾക്കുള്ള പട്ടയവിതരണം മന്ത്രി ഇ.ചന്ദ്രശേഖരൻ വിതരണം ..

Thiruvananthapuram

നെട്ടയം ആശ്രമ മന്ദിരം പുതുക്കിപ്പണിയുന്നു

തിരുവനന്തപുരം: കേരളത്തിലെ ശ്രീരാമകൃഷ്ണപ്രസ്ഥാനങ്ങളിലെ തിലകക്കുറിയായ നെട്ടയം ആശ്രമത്തിന്റെ പൈതൃക മന്ദിരം പുതുക്കിപ്പണിയുന്നു. കെട്ടിടത്തിന്റെ ..

Thiruvananthapuram

കണ്ണുതുറക്കാതെ കണ്ണാശുപത്രി

മൂന്നു വർഷം മുൻപ്‌ നിർമാണം പൂർത്തീകരിച്ചിട്ടും അടിസ്ഥാനസൗകര്യങ്ങളൊരുക്കാൻ കഴിയാതെ കണ്ണാശുപത്രിയിലെ പുതിയ കെട്ടിടം. അപര്യാപ്തതകൾകൊണ്ടു ..

Tvm

കരിഞ്ചന്തയിലേക്ക് കടത്താൻ ശ്രമിച്ച 2398 ലിറ്റർ മണ്ണെണ്ണയുമായി രണ്ടുപേർ പിടിയിൽ

വിഴിഞ്ഞം: കരിഞ്ചന്തയിൽ വിൽക്കാൻ ലോറിയിൽ കടത്തിയ 11 ബാരൽ മണ്ണെണ്ണ പോലീസ് പിടികൂടി. വിഴിഞ്ഞത്തുനിന്ന് എറണാകുളത്തേക്ക് കൊണ്ടുപോകാൻ ..

image

സവർണചിന്താഗതിയിൽ കാലാനുസൃതമായ മാറ്റങ്ങൾ ഉണ്ടാവണം -മന്ത്രി സുധാകരൻ

തിരുവനന്തപുരം: സവർണചിന്താഗതിക്കാർ കേരളത്തിലെ ജനമനസ്സുകളിൽ ഇപ്പോഴും ആശയക്കുഴപ്പം സൃഷ്ടിക്കാനും സാധാരണക്കാരെയും പാവപ്പെട്ടവരെയും പല പ്രകാരത്തിലും ..

kadalkkala

ഗതിമാറി ‘വാടനീവാട്’; കടൽക്കളകൾ തീരത്തടിയുന്നു

തിരുവനന്തപുരം: ‘വാടനീവാട്’ ഗതിമാറിയപ്പോൾ തലസ്ഥാനത്തിന്റെ തീരത്ത് വ്യാപകമായി കടൽക്കളകൾ ഒഴുകിയെത്തി. കടൽത്തട്ടിലെ പരിസ്ഥിതി മാറ്റത്തിന്റെ ..

Thiruvanathapuram

തിരുവനന്തപുരം: നവംബര്‍ 28 ചിത്രങ്ങളില്‍

Thiruvananthapuram

ചുട്ടികുത്തി ‘കിങ്‌ ലിയർ’ എത്തുന്നു

വില്യംഷേക്‌സ്പിയറിന്റെ വിഖ്യാത നാടകത്തിന് ആട്ടവിളക്കിന് മുന്നിൽ പുതുഭാഷ്യം. ഷേക്‌സ്പിയറുടെ ‘കിങ്‌ ലിയർ’ നാടകത്തിനാണ് ഫ്രാൻസിലെയും ..

Thiruvananthapuram

ആറ്റിങ്ങൽ നാളികേര കോംപ്ലക്സ് ഉടൻ പ്രവർത്തനം തുടങ്ങും

ആറ്റിങ്ങൽ: ആറ്റിങ്ങലിന്റെ അഭിമാനമായ നാളികേരകോംപ്ലക്സ് വീണ്ടും പ്രവർത്തനം തുടങ്ങാനൊരുങ്ങുന്നു. കോംപ്ലക്സിന്റെ പ്രവർത്തനത്തിന് തടസ്സമായിരുന്ന ..

Thiruvananthapuram

തിരുവനന്തപുരം: നവംബര്‍ 18 ചിത്രങ്ങളില്‍

THIRUVANANTHAPURAM

ഗാന്ധിജി നെഞ്ചോടുചേർത്ത പ്രകൃതിചികിത്സ തിരിച്ചുപിടിക്കാൻ ശ്രമം-മുഖ്യമന്ത്രി

തിരുവനന്തപുരം: ഗാന്ധിജി നെഞ്ചോടുചേർത്ത പ്രകൃതി ചികിത്സാസമ്പ്രദായത്തിനെ ചെറിയതോതിൽ കൈയൊഴിഞ്ഞെങ്കിലും ഇപ്പോൾ തിരിച്ചുപിടിക്കാൻ രാജ്യവ്യാപകമായ ..

Thiruvananthapuram

കെ.എസ്.ആർ.ടി.സി. സർവീസ് നടത്തിയില്ല; യാത്രക്കാർ പെരുവഴിയിൽ

കണിയാപുരം: ഹർത്താൽ പ്രഖ്യാപനമറിയാതെ ജോലിക്ക്‌ പോകാനായി വീട്ടിൽ നിന്നുമിറങ്ങിയവർ പെരുവഴിയിലായി. കെ.എസ്.ആർ.ടി.സി. കണിയാപുരം ഡിപ്പോയിൽ ..

Thiruvananthapuram

മണ്ഡലകാലത്തെ വരവേൽക്കാൻ ഭജനപ്പുരകളുയർന്നു

ആറ്റിങ്ങൽ: മണ്ഡലകാലം തുടങ്ങിയതോടെ നാട്ടിൻപുറങ്ങളിൽ ഭജനപ്പുരകൾ കെട്ടി വിളക്കും ഭജനയുമായി ഭക്തരുടെ പ്രാർത്ഥനാസംഗമങ്ങൾക്കു തുടക്കമായി ..

Thiruvananthapuram

വെള്ളാഞ്ചിറ-എസ്.എൻ.പുരം റോഡ് തകർന്നു; യാത്ര അപകടാവസ്ഥയിൽ

വെള്ളാഞ്ചിറ: പനവൂർ, പുല്ലമ്പാറ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വെള്ളാഞ്ചിറ-എസ്.എൻ.പുരം റോഡ് അപകടാവസ്ഥയിലായിട്ടു വർഷങ്ങളാകുന്നു. ഇതുവഴി ..

Thiruvananthapuram

ശബരിമല തീർഥാടകർക്കുള്ള വിശ്രമസങ്കേതം പോലീസ് പൊളിച്ചുമാറ്റി

നെടുമങ്ങാട്: ഹർത്താലിനിടെ നെടുമങ്ങാട് ടൗണിൽ ശബരിമല തീർഥാടകർക്കായി കെട്ടിയ വിശ്രമ സങ്കേതം നഗരസഭസെക്രട്ടറിയും പോലീസും ചേർന്ന് പൊളിച്ചുമാറ്റി ..

TVM

അപ്രതീക്ഷിത ഹർത്താൽ പലയിടത്തും യാത്രക്കാരെ വലച്ചു

വെള്ളറട: ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി.ശശികലയെ അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് ശബരിമല കർമസമിതിയും ഹിന്ദു ഐക്യവേദിയും ആഹ്വാനംചെയ്ത ..

IMAGEE

വിമാനത്തിലെ സീറ്റ്‌ പോക്കറ്റിൽ ഉപേക്ഷിച്ചനിലയിൽ മൂന്നരക്കിലോ സ്വർണബിസ്‌കറ്റുകൾ

തിരുവനന്തപുരം: വിമാനത്തിന്റെ സീറ്റിനു പിന്നിലുള്ള പോക്കറ്റിൽ യാത്രക്കാരൻ ഉപേക്ഷിച്ച മൂന്നരക്കിലോഗ്രാം തൂക്കമുള്ള, 1.13 കോടി രൂപയുടെ ..

Ente Koodu

തലസ്ഥാനത്തിന്റെ 'എന്റെ കൂട് ' തുറന്നു

നഗരങ്ങളില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായ രാത്രികാല താമസത്തിനുള്ള 'എന്റെ കൂട്' തമ്പാനൂര്‍ ബസ് ..

image

തിരുവനന്തപുരം-നവംബര്‍ 09 ചിത്രങ്ങളില്‍

image

നെയ്യാറ്റിൻകര കൊലപാതകം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

തിരുവനന്തപുരം: നെയ്യാറ്റിൻകര കൊടങ്ങാവിള സ്വദേശി സനൽകുമാറിനെ വാഹനത്തിനു മുന്നിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം ..

image

പെരിങ്ങമ്മല മാലിന്യപ്ലാന്റ്: ഐക്യദാർഢ്യസമ്മേളനം നടത്തി

പെരിങ്ങമ്മല: ജില്ലാ കൃഷിത്തോട്ടത്തിനോടനുബന്ധിച്ച് ആദിവാസി മേഖലയിൽ മാലിന്യപ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികൾ നിർത്തിവയ്ക്കണമെന്ന് മുസ്‌ലിം ..

image

അപകടക്കെണിയായി കരുമം മാടമ്പനയിലെ വളവ്

കൈമനം-തിരുവല്ലം റോഡിൽ അപകടക്കെണിയായി കരുമം മാടമ്പനയിലെ വളവ്. രണ്ടുമാസത്തിനിടെയുണ്ടായ അപകടങ്ങളിൽ രണ്ടുയുവാക്കൾ മരിക്കുകയും നിരവധിപേർക്ക് ..

image

ആറ്റിങ്ങലിന്റെ സ്വപ്‌നപദ്ധതി യാഥാർഥ്യത്തിലേക്ക്‌: നാലുവരിപ്പാത വികസനത്തിനു ഭൂമിയേറ്റെടുക്കൽ തുടങ്ങി

ആറ്റിങ്ങൽ: ദേശീയപാതയിൽ പൂവമ്പാറ മുതൽ മൂന്നുമുക്ക് വരെയുള്ള ഭാഗം നാലുവരിപ്പാതയായി വികസിപ്പിക്കുന്നതിനു ഭൂമിയേറ്റെടുക്കൽ തുടങ്ങി. ..

image

മാറനല്ലൂർ പോലീസ് സ്റ്റേഷന്റെ പുതിയ മന്ദിരത്തിന്റെ പണി പൂർത്തിയായി ഉദ്ഘാടനം ഉടൻ

അരുവിപ്പുറം: മാറനല്ലൂർ പോലീസ് സ്റ്റേഷന്റെ പുതിയ മന്ദിരത്തിന്റെ പണി പൂർത്തിയാകുന്നു. മാറനല്ലൂർ പഞ്ചായത്ത് വക മുടന്തിക്കര കുളത്തിനുസമീപമുള്ള ..

image

തിരുവനന്തപുരം-നവംബര്‍ 08 ചിത്രങ്ങളില്‍

image

സ്ത്രീകള്‍ക്കു രാത്രിയില്‍ അഭയമാകാന്‍ 'എന്റെ കൂട്'

നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്കു സുരക്ഷിതമായി തങ്ങാന്‍ 'എന്റെ കൂട്' എന്ന കേന്ദ്രമൊരുങ്ങുന്നു. തമ്പാനൂര്‍ ബസ് ടെര്‍മിനലില്‍ ..

image

തമ്പാനൂർ കെ.എസ്‌.ആർ.ടി.സി. ബസ്‌ടെർമിനലിൽ സ്ത്രീകൾക്ക് ശുചിമുറി ഒരുങ്ങി

തിരുവനന്തപുരം: വനിതാ കമ്മിഷന്റെ ഇടപെടലിനെ തുടർന്ന് തമ്പാനൂർ കെ.എസ്.ആർ.ടി.സി. ബസ് ടെർമിനലിൽ സ്ത്രീകൾക്കായി സുരക്ഷിതമായ ശുചിമുറി ഒരുങ്ങി ..

image

നന്ദിയോട് ചന്തയും പരിസരവും മാലിന്യക്കൂമ്പാരമായി; മണ്ണിര കമ്പോസ്റ്റ് യൂണിറ്റ് കാടുകയറി

നന്ദിയോട്: പതിനഞ്ചുലക്ഷം രൂപ ചെലവിട്ടു നവീകരിച്ച നന്ദിയോട് ചന്തയും പരിസരവും മാലിന്യക്കൂമ്പാരമായി മാറി. ചന്തയ്ക്കകത്തു കയറണമെങ്കിൽ ..

image

നെയ്യാറ്റിൻകര നഗരസഭയിൽ വിജിലൻസ് പരിശോധന

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര നഗരസഭയുടെ എൻജിനീയറിങ് വിഭാഗത്തിൽ വിജിലൻസിന്റെ മിന്നൽപരിശോധന. കെട്ടിടനിർമാണത്തിന് ഒറ്റദിവസംകൊണ്ട് പെർമിറ്റ് ..

Thiruvananthapuram

തിരുവനന്തപുരം-നവംബര്‍ 02 ചിത്രങ്ങളില്‍

tvm

സ്ത്രീകൾക്ക് സമൂഹത്തിൽ തുല്യ അവസരം ഉറപ്പ് വരുത്തും -മുഖ്യമന്ത്രി

കഴക്കൂട്ടം: പോലീസിൽ വനിതകളുടെ പ്രാതിനിധ്യം വർധിപ്പിക്കുമെന്നും സമൂഹത്തിൽ സ്ത്രീകൾക്ക് ആദരവും അംഗീകാരവും നൽകുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ..

tvm

സ്പിരിറ്റ്, വ്യാജച്ചാരായം വിൽപ്പന: നാലംഗ സംഘം പിടിയിൽ

കാട്ടാക്കട: സ്പിരിറ്റ് നേർപ്പിച്ച് ചാരായമാക്കിയും, വ്യാജച്ചാരായം വാറ്റിയും വിൽപ്പന നടത്തിവന്ന നാലംഗ സംഘത്തെ എക്‌സൈസിന്റെ പ്രത്യേക ..

tvm

സായിഗ്രാമത്തിൽ സായി സംഗീതോത്സവം തുടങ്ങി

തോന്നയ്ക്കൽ: സത്യസായിബാബയുടെ 93-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി സായിഗ്രാമത്തിൽ 108 മണിക്കൂർ നീണ്ടുനില്ക്കുന്ന സായി സംഗീതോത്സവം തുടങ്ങി ..

Thiruvananthapuram

മാജിക് അക്കാദമിയുടെ കലാഗ്രാമത്തിലെ വീടുകൾ ഇനി കലാകാരന്മാർക്ക് സ്വന്തം

നിർധനരും താമസിക്കാൻ ഇടമില്ലാത്തവരുമായ കലാകാരന്മാർക്ക് മാജിക് അക്കാദമിയുടെ ആർട്ടിസ്റ്റ് വില്ലേജിൽ നിർമിച്ച വീടുകൾ മന്ത്രി ഡോ. തോമസ് ..

vilappilsala

വിളപ്പിൽശാലയിൽ മാലിന്യം മൂടിയ കുന്നിടിഞ്ഞ് ഓട അടഞ്ഞു

വിളപ്പിൽശാല: കനത്ത മഴയിൽ മാലിന്യം മൂടിയ കുന്നിടിഞ്ഞ് താഴ്ന്നു ഓട അടഞ്ഞു. ഇതോടെ വിളപ്പിൽശാലയിൽ നഗരസഭയുടെ മാലിന്യ സംസ്കരണശാലയ്ക്കടുത്ത് ..

Thiruvananthapuram

സംഘർഷത്തിലെത്തിയ ഭൂമിത്തർക്കം

പാപ്പനംകോട് ശ്രീചിത്തിരതിരുനാൾ എൻജിനീയറിങ് കോളേജുമായുള്ള കെ.എസ്.ആർ.ടി.സി.യുടെ ഭൂമി കൈമാറ്റ പ്രശ്നമാണ് കൈമനം സെൻട്രൽ വർക്‌സിനുള്ളിലെ ..

 tvm

ഇനി ക്രിക്കറ്റ് ആവേശം

വ്യാഴാഴ്ച തലസ്ഥാനം വീണ്ടും ക്രിക്കറ്റ് ലഹരിയിലേക്ക്‌. കാര്യവട്ടം സ്പോർട്‌സ് ഹബ്ബിൽ ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ..

tvm

ആശയസംവാദങ്ങളുടെ ചൂടിൽ ഫെഡറൽ ബാങ്ക് സ്പീക് ഫോർ ഇന്ത്യ സംവാദം

നിലപാടുകൾ മാറ്റുരച്ച വേദിയിൽ പുതിയ ആശയങ്ങളും അറിവുകളുമായി യുവത്വം തിളങ്ങി. ഫെഡറൽ ബാങ്ക് മാതൃഭൂമിയുമായി ചേർന്ന് നരുവാമൂട് ട്രിനിറ്റി ..

tvm

താരങ്ങൾക്ക് മലയാളത്തനിമയിൽ സ്വീകരണം

ഒരു വർഷത്തെ ഇടവേളയ്ക്കുശേഷം തലസ്ഥാനത്തെത്തിയ കോലിക്കും ടീമിനും തിലകം ചാർത്തി മാലയിട്ട് സ്വീകരണം. പഞ്ചാരിമേളം അകമ്പടിയായപ്പോൾ കളിക്കാർക്ക് ..

image

ചോറുതരുന്ന ചെടിയെ തൊട്ടറിഞ്ഞ് കുരുന്നുകൾ

ചുരുങ്ങിച്ചെറുതായ വലിയ ഏലായിൽ അല്പമേയുള്ളൂ ഇപ്പോൾ നെൽക്കൃഷി. കൊയ്ത്തുകാണാൻ, നെൽക്കതിരുകൾ കുരുന്നു കൈകളിൽ ഏറ്റുവാങ്ങാൻ കുഞ്ഞുങ്ങൾ ഉത്സാഹിച്ചു ..

image

ശിവഗിരിയിൽ മണ്ഡലമഹായജ്ഞത്തിനു ഭക്തജനത്തിരക്ക്

ശിവഗിരി: മഹാസമാധി നവതിയാചരണത്തിന്റെ ഭാഗമായി ശിവഗിരിയിൽ നടന്നുവരുന്ന മണ്ഡലമഹായജ്ഞത്തിനു ഭക്തജനത്തിരക്കേറി. മഹാസമാധിദിനത്തിൽ ആരംഭിച്ച ..

image

മഹാത്മാഗാന്ധി-കസ്തൂർബ ജന്മവാർഷിക പ്രചാരണയാത്ര തുടങ്ങി

നെയ്യാറ്റിൻകര: കേരള സർവോദയ മണ്ഡലത്തിന്റെ മഹാത്മാഗാന്ധി-കസ്തൂർബ ജന്മവാർഷിക പ്രചാരണ സന്ദേശ വാഹനയാത്ര നെയ്യാറ്റിൻകരയിൽ തുടങ്ങി. ഗാന്ധിജി ..

image

ആവേശമുണർത്തി മുട്ടപ്പലം ഏലായിൽ മരമടി മത്സരം

വർക്കല: കാർഷിക പാരമ്പര്യ സ്മൃതിയും ആവേശവും ഉണർത്തി ചെമ്മരുതി മുട്ടപ്പലം ഏലായിൽ മരമടി മത്സരം നടന്നു. മുട്ടപ്പലം പാടശേഖരസമിതി, റോട്ടറി ..

image

നഷ്ടപ്രതാപം വീണ്ടെടുത്ത് ആറ്റിങ്ങലിലെ നെൽപ്പാടങ്ങൾ

ആറ്റിങ്ങൽ: പ്രകൃതിക്ഷോഭങ്ങളുൾപ്പെടെയുള്ള പ്രതിസന്ധികൾക്കിടയിലും ആറ്റിങ്ങൽ മണ്ഡലത്തിലെ നെൽക്കൃഷി നഷ്ടപ്രതാപം വീണ്ടെടുക്കുന്നു. നിയോജകമണ്ഡലത്തിലെ ..

image

കളിസ്ഥലം വിട്ടുനൽകിയതിൽ കോൺഗ്രസ് പ്രതിഷേധിച്ചു

വലിയറത്തല: കാട്ടാക്കട ജോയിന്റ് ആർ.ടി.ഒ. ഓഫീസിനു കീഴിലെ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിന് വലിയറത്തലയിലെ പഞ്ചായത്ത് കളിസ്ഥലം വിട്ടുനൽകിയതിനെതിരേ ..

vizhinjam

തിരുവനന്തപുരം- ഒക്ടോബര്‍ 22 ചിത്രങ്ങളിലൂടെ

thiruvananthapuram

സായിപ്രസാദത്തിലൂടെ ജലജകുമാരിക്ക് വീടായി

ആറ്റിങ്ങൽ: സായിപ്രസാദം തുണയായി. പരേതനായ വേണുവിന്റെ ഭാര്യയ്ക്കും മക്കൾക്കും സ്വന്തം വീടായി. സായിപ്രസാദം പദ്ധതിയിലൂടെ ശ്രീസത്യസായി ..

image

വീരചരിത സ്മരണകൾക്ക് പ്രണാമം അർപ്പിച്ച് പോലീസ് സ്മൃതിദിനം

തിരുവനന്തപുരം: വീരചരിത സ്മരണകൾക്ക് പ്രണാമം അർപ്പിച്ച് പോലീസ് സ്മൃതിദിനം ആചരിച്ചു. പോലീസ് ആസ്ഥാനത്തെ ധീരസ്മൃതിഭൂമിയിൽ സംസ്ഥാന പോലീസ് ..

vizhinjam

വിഴിഞ്ഞത്ത് കട്ടക്കൊമ്പൻ കാഴ്ച

തിരുവനന്തപുരം: കേരളതീരത്ത് അപൂർവമായി കിട്ടുന്ന കട്ടക്കൊമ്പൻ മീനുകൾ കഴിഞ്ഞദിവസം മത്സ്യത്തൊഴിലാളിയുടെ വലയിൽ കുടുങ്ങി. വിഴിഞ്ഞം ആഴക്കടലിൽ ..

image

നവരാത്രിവിഗ്രഹങ്ങളുടെ മടക്കയാത്ര തുടങ്ങി

തിരുവനന്തപുരം: പത്തുദിവസത്തെ നവരാത്രി പൂജയ്ക്കും ഒരു ദിവസത്തെ നല്ലിരുപ്പിനുംശേഷം നവരാത്രിവിഗ്രഹങ്ങളുടെ മാതൃക്ഷേത്രങ്ങളിലേക്കുള്ള ..

image

നടുക്കടലിൽ സ്രാങ്ക് ഉറങ്ങി; ബോട്ട് കരയ്ക്കിടിച്ചുകയറി

തിരുവനന്തപുരം: കൊല്ലത്തുനിന്ന് മീൻപിടിക്കാൻ കുളച്ചൽ ഭാഗത്തുപോയ ബോട്ട് സ്രാങ്ക് ഉറങ്ങിയതിനെത്തുടർന്ന് നിയന്ത്രണംവിട്ട് ബീമാപള്ളി ..

image

തിരുവനന്തപുരം- ഒക്ടോബര്‍ 17 ചിത്രങ്ങളിലൂടെ

image

സ്ത്രീകളെ ചൂഷണം ചെയ്യുന്ന കാര്യത്തിൽ എല്ലാ മതങ്ങളും ഒരുപോലെ -എം.മുകുന്ദൻ

തിരുവനന്തപുരം: സ്ത്രീകളെ ചൂഷണംചെയ്യുന്ന വിഷയത്തിൽ എല്ലാ മതങ്ങളും ഒരുപോലെയാണെന്ന് സാഹിത്യകാരൻ എം.മുകുന്ദൻ. വള്ളത്തോൾ സാഹിത്യസമിതിയുടെ ..

image

പാമ്പുപിടിത്തത്തിൽ രണ്ടു പതിറ്റാണ്ട് തികച്ച് അജേഷ് ലാലു

പാമ്പിനെ കണ്ടാൽ കല്ലെടുത്തെറിഞ്ഞോ വടികൊണ്ടോ തല്ലിക്കൊല്ലും. അതുമല്ലെങ്കിൽ വിരട്ടിയോടിക്കും ഇതാണ് നാട്ടിലെ പതിവ്. എന്നാൽ, ഇതിൽനിന്നു ..