ശബരിമല: മകരവിളക്ക് ഉത്സവത്തിന് ശബരിമല ശ്രീധർമ്മശാസ്താക്ഷേത്രം 30-ന് വൈകീട്ട് അഞ്ചിന് ..
ശബരിമല: 'മലയിറങ്ങിയുള്ള മടക്കയാത്ര. ഓര്‍ക്കുമ്പോള്‍തന്നെ മനസ്സിലൊരു വിങ്ങലാണ്. ശരീരം മാത്രമാണ് പോകുന്നത്. ഏതെങ്കിലുമൊക്കെ ..
പത്തനംതിട്ട: മണ്ഡലകാലപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഞായറാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ ..
പത്തനംതിട്ട: മണ്ഡലകാലപൂജകൾക്കായി ശബരിമല ക്ഷേത്രനട ഞായറാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി ..
കോവിഡ് വ്യാപന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെ ആയിരിക്കും തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുക. നാളെ നട തുറക്കുന്നതോടെ ..
തിരുവനന്തപുരം: ശബരിമലയില്‍ ഒരേസമയം നാല് എസ്.പി.മാരുടെ നേതൃത്വത്തില്‍ സുരക്ഷാക്രമീകരണം ഒരുക്കും. മണ്ഡല-മകരവിളക്ക് കാലത്ത് നാലുഘട്ടമായാണ് ..
തിരുവനന്തപുരം: ശബരിമല തീര്‍ഥാടനത്തിനെത്തുന്ന അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പടെയുള്ളവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ ..
പന്തളം: കോവിഡ് വ്യാപനം തടയുന്നതിനുള്ള മുന്‍ കരുതലിന്റെ ഭാഗമായി ഈ വര്‍ഷം തിരുവാഭരണം ദര്‍ശനത്തിനായി തുറന്നുവെക്കില്ലെന്ന് ..
ശബരിമല: ചിത്തിരആട്ടവിശേഷപൂജകള്‍ പൂര്‍ത്തിയാക്കി വെള്ളിയാഴ്ച രാത്രി എട്ടിന് ശബരിമലക്ഷേത്രനടയടച്ചു. ഭക്തര്‍ക്ക് പ്രവേശനം ..
പമ്പ: മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട തുറക്കാന്‍ ഒരു ദിവസം മാത്രം ശേഷിക്കെ പമ്പയിലെ ഒരുക്കം അവസാനഘട്ടത്തിലേക്ക് ..
പത്തനംതിട്ട: മണ്ഡലകാലത്ത് തീര്‍ഥാടകര്‍ക്കായി ശബരിമലയിലും പമ്പയിലും വിവിധ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി. കെ.എസ്.ആര് ..
ശബരിമല: ചിത്തിരആട്ടവിശേഷപൂജകൾ പൂർത്തിയാക്കി വെള്ളിയാഴ്ച രാത്രി എട്ടിന് ശബരിമലക്ഷേത്രനടയടച്ചു. ഭക്തർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല ..
വൃശ്ചികം ഒന്നാംതീയതി മാലയിട്ടാണ് വ്രതാനുഷ്ഠാനം തുടങ്ങുക. മാലയിട്ടാല്‍ പിന്നെ ആ ഭക്തന് അയ്യപ്പനാണ്. മറ്റുള്ളവര്‍ അദ്ദേഹത്തെ ..
ശബരിമല തീര്‍ഥാടനത്തിനു പഴക്കമെത്രയാണ്? അയ്യപ്പനും ശാസ്താവുമായി ബന്ധപ്പെട്ട കഥകള്‍ക്കുള്ള ചരിത്രപശ്ചാത്തലമെന്ത്? ഗതകാല ചരിത്രരേഖകളിലൊന്നും ..
എരുമേലി: വൃശ്ചികം പുലരാന്‍ ഇനി മൂന്നുനാള്‍. ഒരുക്കങ്ങളും തിരക്കുമില്ലാതെ നിശ്ചലമാണ് എരുമേലി. കോവിഡ് തീര്‍ത്ത പ്രതിസന്ധിയില്‍ ..
നിലയ്ക്കല്‍: ശബരിമലയില്‍ മണ്ഡല-മകരവിളക്ക് തീര്‍ഥാടനത്തിനായി നടതുറക്കാന്‍ രണ്ടുദിവസം മാത്രം ശേഷിക്കെ നിലയ്ക്കലിലെ അവസാനവട്ട ..