കൊച്ചി: അന്തരിച്ച സഹസംവിധായകന് രാഹുലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടന് ..
ആറ് വർഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. കടുവയുടെ പുതിയ പോസ്റ്റർ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോൾ പൃഥ്വി ..
ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന സുരേഷ്ഗോപിയുടെ 250-ാം ചിത്രത്തിന് കോടതി വിലക്ക്. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ എന്ന ചിത്രത്തിന്റെ ..
പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഡ്രൈവിങ് ലൈസന്‍സിന്റെ ടീസര്‍ പുറത്തിറങ്ങി. ലാല്‍ ജൂനിയര്‍ ..
കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ബ്രദേഴ്സ് ഡേയുടെ ടീസര്‍ പുറത്തെത്തി. കോമഡിയും ഫൈറ്റ് രംഗങ്ങളുമൊക്കെയായി ഒരു മാസ് ..
ലൂസിഫര്‍ എന്ന ആദ്യ ചിത്രത്തിലൂടെ തനിക്കു സംവിധാനവും വഴങ്ങുമെന്നു തെളിയിച്ച നടനാണ് പൃഥ്വിരാജ്. തിരക്കുകള്‍ക്കിടയിലും സോഷ്യല്‍മീഡിയയില്‍ ..
മലയാള സിനിമയിലെ മിന്നും താരങ്ങളാണ് അന്തരിച്ച നടന് സുകുമാരന്റെയും നടി മല്ലികയുടെയും മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും. അഭിനയത്തിന് ..
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. സ്റ്റീഫന്‍ നെടുമ്പിള്ളി ..
സിനിമയില്‍ വന്ന കാലം മുതല്‍ താന്‍ ധിക്കാരിയാണെന്ന് പലരും പറയുന്നത് കേട്ടിട്ടുണ്ടെന്ന് നടന് പൃഥ്വിരാജ്. എന്തുകൊണ്ടാണ് ..
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയ നടന് പൃഥ്വിരാജിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ ആരാധകരുടെ ..
കെട്ടുറപ്പുള്ള തിരക്കഥ, ഉജ്ജ്വലമായ ദൃശ്യാവിഷ്കാരം, കൃത്യമായ കഥാപാത്രനിര്ണയം ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത '9' അവിസ്മരണീയമായ ..
ടോണി ലൂക്കിനെ ആദ്യനോട്ടത്തില്‍ ഹോളിവുഡ് നടനാണെന്ന് സംശയിച്ചാല്‍ ആരെയും കുറ്റംപറയാനാകില്ല. ഈയൊരു ഫസ്റ്റ് ഇന്പ്രഷന്തന്നെയാണ് ..
മലയാള സിനിമ ഭാഷയുടെ അതിര്‍വരമ്പുകള്‍ക്ക് അപ്പുറം സഞ്ചരിക്കുന്ന സാഹചര്യം ഉണ്ടാകണമെന്ന് നടന് പൃഥ്വിരാജ്. സമീപ കാലത്ത് ഇറങ്ങിയ ..
ടെലിവിഷന്‍ അവതാകരനായി ശ്രദ്ധ നേടിയ ജി.എസ് പ്രദീപ് സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസര്‍ പുറത്ത് വിട്ട് പൃഥ്വിരാജ്. സ്വര്‍ണ ..
പൃഥ്വിരാജിന്റെ ഇംഗ്ലീഷ് ആരാധകരില്‍ ഉണ്ടാക്കുന്ന ആശയകുഴപ്പം ചില്ലറയൊന്നുമല്ല. സാമൂഹിക മാധ്യമങ്ങളില്‍ സംവദിക്കാന്‍ മിക്കപ്പോഴും ..
പൃഥ്വിരാജ് നായകനായെത്തുന്ന സയന്‍സ് ഫിക്ഷന്‍ ഹൊറര്‍ സിനിമ 9ന്റെ ട്രെയ്ലര് പുറത്തിറങ്ങിയിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ ..
കരിമണല്‍ ഖനനം തുടരുന്ന കൊല്ലം ജില്ലയിലെ ആലപ്പാട്ടെ പ്രദേശവാസികള്‍ നടത്തുന്ന നിരാഹാരസമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ..
സോഷ്യല്‍ മീഡിയയില്‍ കേരള പോലീസിന്റെ ഫെയ്സ്ബുക്ക് പേജ് ഹിറ്റ് ആയിട്ട് കുറച്ചു നാളായി. കേരള പൊലീസിലെ തന്നെ സാമൂഹിക മാധ്യമ ..
സിനിമയില്‍ താരമൂല്യം ലക്ഷ്യമിട്ടല്ല താന്‍ സിനിമ ചെയ്യുന്നതെന്ന് നടന് പൃഥ്വിരാജ്. തനിക്ക് ഇഷ്ടപ്പെട്ട സിനിമകള്‍ ഇഷ്ടമുള്ള ..
മോഹന്‍ലാല്‍ നായകനാകുന്ന ഒടിയനും ലൂസിഫറുമാണ് പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങള്‍. പരസ്യ സംവിധായകനായ ..
മലയാളസിനിമയില്‍ മികച്ച വ്യക്തിത്വത്തിന് പുരസ്കാരം നല്‍കുണ്ടെങ്കില്‍ അത് ഇന്ദ്രന്‍സ് സ്വന്തമാക്കിയേനേ എന്ന് നടന് ..
സുപ്രിയ മേനോന് പിറന്നാളാശംസകള്‍ നേര്‍ന്ന് നടന് പൃഥ്വിരാജ്. 'ഭാര്യയും അടുത്ത സുഹൃത്തും പങ്കാളിയും യാത്രകളിലെ കൂട്ടുകാരിയും ..
അഞ്ജലി മേനോന് സംവിധാനം ചെയ്ത കൂടെ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോള്‍ നായകന് പൃഥ്വിരാജിന്റെ ആരാധകര്‍ക്ക് ..
തനിക്ക് ഒരു തിരഞ്ഞെടുപ്പ് സാധ്യമായിരുന്നുവെങ്കില്‍ മൈസ്റ്റോറിയും കൂടെയും അടുപ്പിച്ച് റിലീസ് ചെയ്യില്ലായിരുന്നുവെന്ന് പൃഥ്വിരാജ് ..
കൊച്ചി: ദിലീപിനെ പുറത്താക്കിയ നടപടി റദ്ദാക്കിയ യോഗത്തില്‍ പൃഥ്വിരാജ് സുകുമാരനും താനും പങ്കെടുത്തുവെന്ന പ്രചരണം വാസ്തവ വിരുദ്ധമെന്ന് ..
അഞ്ജലി മേനോന് ചിത്രം 'കൂടെ'യിലെ രണ്ടാമത്തെ വീഡിയോ ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തു. മുഖ്യകഥാപാത്രത്തിന്റെ മനോഹരമായ കുടുംബ ..
പൃഥ്വിരാജ്, പാര്‍വതി, നസ്രിയ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അഞ്ജലി മേനോന് ഒരുക്കുന്ന പുതിയ ചിത്രത്തിന് പേരിട്ടു. 'കൂടെ' ..
രാജ്യമൊട്ടാകെ ഫിറ്റ്നസ് ചലഞ്ച് തരംഗമാകുമ്പോള്‍ സൂര്യയെയും പൃഥ്വിരാജിനെയും വെല്ലുവിളിച്ച് മോഹന്‍ലാല്‍. വ്യായാമത്തില്‍ ..
സുകുമാരനെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് മകനും നടനുമായ ഇന്ദ്രജിത്ത്. അച്ഛന് ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെങ്കില്‍ ..
പൃഥിരാജും ഭാര്യ സുപ്രിയയും ചേര്‍ന്ന് പുതിയ സിനിമാ നിര്‍മാണ കമ്പനി രൂപീകരിച്ചു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നാണ് കമ്പനിക്ക് ..
ആശങ്കകളുടെ കാര്മേഘങ്ങളൊഴിഞ്ഞു, പ്രതീക്ഷയുടെ തെളിഞ്ഞ ആകാശത്തേക്ക് പൃഥ്വിരാജ്ചിത്രം 'വിമാനം' പറന്നുയരുകയാണ്. മാധ്യമപ്രവര്‍ത്തകനായ ..
മമ്മൂട്ടിയും സുകുമാരനും തമ്മില്‍ വലിയ ആത്മബന്ധമായിരുന്നുവെന്ന് മല്ലിക സുകുമാരന്‍. മാതൃഭൂമി ഗൃഹലക്ഷ്മിക്ക് നല്കിയ അഭിമുഖത്തിലാണ് ..
കമലാ സുരയ്യയുടെ ജീവിതം ആസ്പദമാക്കി കമല്‍ ഒരുക്കുന്ന ചെയ്യുന്ന ആമിയില്‍ നിന്ന് പൃഥ്വിരാജ് പിന്മാറിയതായി റിപ്പോര്‍ട്ടുകള്‍ ..
മകള്‍ അലംകൃതയുടെയും ഭാര്യ സുപ്രിയയുടെയും ചിത്രം പങ്കുവച്ച് പൃഥ്വിരാജ്. അലംകൃതയെ സുപ്രിയ എടുത്ത് നില്ക്കുന്ന ചിത്രമാണ് പൃഥ്വി ..
പൃഥ്വിരാജിന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കാന്‍ ആണ്‍കുട്ടിയെ തേടുന്നു. 12-15 വയസ്സ് പ്രായമുള്ള കുട്ടിയെയാണ് വേണ്ടത്. ചിത്രത്തില്‍ ..
അച്ഛന്റെ തൊഴില്‍ മകനും മകളും പിന്തുടരുന്നത് പഴയകാലത്തെ പതിവാണ്. ആശാരിയുടെ മകന് ആശാരി, അലക്കുകാരന്റെ മകന് അലക്കുകാരന്, ..
നടിയെ ആക്രമിച്ച കേസിന്റെയും ദിലീപിന്റെ അറസ്റ്റിന്റെയും അമ്മയിലെ അധികാരത്തര്‍ക്കത്തിന്റെയും ബഹളങ്ങള്‍ക്കിടയില്‍ ചില അപ്രിയസത്യങ്ങള്‍ ..
പ്രതിസന്ധികള്‍ അതിജീവിച്ച് മൂന്നുവര്‍ഷത്തെ പരിശ്രമത്തിനൊടുവില്‍ ബിഗ്ബജറ്റ് ചിത്രം ടിയാന് തിയേറ്ററുകളിലെത്തുകയാണ് ..
ടിയാന് എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായതിനെക്കുറിച്ചുള്ള പൃഥ്വിരാജിന്റെ വികാരനിര്‍ഭരമായ ഫേസ്ബുക്ക് പോസ്റ്റ് ..
മിമിക്രിയിലൂടെ സിനിമയിലെത്തി മലയാളികളുടെ ഇഷ്ടതാരങ്ങളില്‍ ഒരാളായി മാറിയ കലാഭവന്‍ ഷാജോണ്‍ സംവിധായകനാകുന്നു. സിനിമയെക്കുറിച്ചുള്ള ..
മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക്. 2015 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രം ബേബിയുടെ രണ്ടാം ..