Related Topics
1

ഇത് കരിപ്പോട്; പാലക്കാടിന്റെ മുറുക്ക് ഗ്രാമം

പാലക്കാട് ജില്ലയിലെ മുറുക്ക് ഗ്രാമമെന്ന് അറിയപ്പെടുന്ന സ്ഥലമാണ് കരിപ്പോട്. കൊല്ലങ്കോടിന് ..

1
കേരളത്തിന്റെ മാങ്കോസിറ്റിയായ മുതലമടയില്‍ മാങ്ങ ഉത്പാദനം കുറയുന്നു
Palakkad
നഗരസഭാപരിധിയിലെ പൈപ്പുകളും മാറ്റുന്നു
Palakkad
നടപ്പാതയില്ല; യാത്രക്കാർ പെരുവഴിയിൽ
palakkad

തടയണയുടെ ഷട്ടറടച്ചു: തെളിനീരിൽനിറഞ്ഞ് ഭാരതപ്പുഴ

ഷൊർണൂർ: വേനലെത്തുംമുമ്പേ ഭാരതപ്പുഴ വരണ്ടതോടെ തടയണയുടെ ഷട്ടറുകൾ അടച്ചു. പ്രളയത്തിനുമുമ്പ് തടയണയുടെ ഷട്ടറുകൾ തുറന്നിരുന്നു. പിന്നീട് ..

img

കോളേജ് കെട്ടിടത്തിന് മുകളില്‍ വിദ്യാര്‍ഥിയുടെ മൃതദേഹം; കൊലപാതകമോ ആത്മഹത്യയോ? ദുരൂഹത തുടരുന്നു

പാലക്കാട്: തൃത്താലയിലെ സ്വകാര്യ കോളേജ് കെട്ടിടത്തിന് മുകളില്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു ..

Palakkad

സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം ഹെലൻ കെല്ലർ വിദ്യാലയത്തിന് ചാമ്പ്യൻഷിപ്പ്

പാലക്കാട്: കൊല്ലത്ത് നടന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ കോട്ടപ്പുറം ഹെലൻ കെല്ലർ സ്മാരക അന്ധവിദ്യാലയം ഓവറോൾ ചാമ്പ്യൻഷിപ്പ് ..

img

വീട്ടമ്മയും സുഹൃത്തും തീവണ്ടി തട്ടി മരിച്ച നിലയില്‍

പാലക്കാട്: വീട്ടമ്മയെയും സുഹൃത്തിനെയും മുട്ടിക്കുളങ്ങരയ്ക്കടുത്ത് വാര്‍ക്കാട് തീവണ്ടി തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടൂര്‍ ..

hair removed

ആദിവാസി യുവാക്കളെ ബലമായി മൊട്ടയടിപ്പിച്ചു; എസ്‌.ഐ.യ്‌ക്കെതിരെ നടപടി

പാലക്കാട്: ആദിവാസി യുവാക്കളെ പോലീസ് നിര്‍ബന്ധപൂര്‍വ്വം മൊട്ടയടിപ്പിച്ചതായി പരാതി. പാലക്കാട് മീനാക്ഷിപുരം എസ്‌ഐയ്‌ക്കെതിരെയാണ് ..

arrest

സ്ത്രീയെ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി; സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ചെത്തല്ലൂര്‍(പാലക്കാട്): സ്ത്രീപീഡനക്കേസില്‍ സി.പി.എം. പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കോട്ടോപ്പാടം കൊടക്കാട് സ്വദേശി ..

Road

പാതയിലെ തടസ്സങ്ങൾ നീക്കിത്തുടങ്ങി; മഴ തുടരുന്നു

നെന്മാറ: ഉരുൾപൊട്ടിയതിനെത്തുടർന്ന് നെല്ലിയാമ്പതി ചുരംപാതയിൽ വീണുകിടക്കുന്ന പാറക്കഷ്ണങ്ങളും മണ്ണും നീക്കിത്തുടങ്ങി. തിങ്കളാഴ്ച പുലർച്ചെ ..

Death

കീടനാശിനി അകത്തുചെന്ന് വിദ്യാര്‍ഥിനി മരിച്ചു; ചേച്ചി ഗുരുതരാവസ്ഥയില്‍

മുതലമട: ചെമ്മണാമ്പതിയില്‍ വിഷം ഉള്ളില്‍ച്ചെന്ന സഹോദരിമാരില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. ചേച്ചി ഗുരുതരാവസ്ഥയില്‍ ..

plkd

ഓസോൺദിനം ആചരിച്ചു

മണ്ണാർക്കാട്: കാരാകുറിശ്ശി ജി.എച്ച്.എസ്സിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി-ശാസ്ത്ര ക്ലബ്ബുകൾചേർന്ന് ഓസോൺ ദിനാചരണം സംഘടിപ്പിച്ചു ..

plkd

ചതിക്കുഴികളുടെ ആഴവും താണ്ടി, കുതിരാനിലെ യാത്ര

കുതിരാൻ: തൃശ്ശൂർക്ക് ദേശീയപാതയിൽ കുതിരാനിലൂടെയുള്ള യാത്ര ഇപ്പോൾ ആർക്കും മറക്കാനാവില്ല. മൂന്ന്‌ കിലോമീറ്റർ വരുന്ന ദുരിതപാത താണ്ടുന്നതിന്റെ ..

PK Sasi

പി.കെ ശശിക്കെതിരെ നടപടിയെടുക്കുമെന്ന് സി.പി.എം

തിരുവനന്തപുരം: അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ പി.കെ ശശി എം.എല്‍.എക്ക് എതിരായ പീഡന പരാതിയില്‍ നടപടി ..

palakkad

യാക്കരയിൽ പുഴയോരമിടിഞ്ഞ സ്ഥലത്ത് താത്കാലിക മതിൽ

പാലക്കാട്: യാക്കര കാക്കത്തറയിൽ കണ്ണാടിപ്പുഴയോരം ഇടിഞ്ഞ സ്ഥലത്ത് തത്‌കാലം റെയിൽവേസ്ലീപ്പറുപയോഗിച്ച് മതിൽ നിർമിക്കും. 19-നാണ് വെള്ളം ..

nelliyampathi

നെല്ലിയാമ്പതി തോട്ടംമേഖലയിലും വ്യാപക ഉരുൾപൊട്ടൽ

നെല്ലിയാമ്പതി: ഓഗസ്റ്റ് 16-ന് നെല്ലിയാമ്പതി ഒറ്റപ്പെട്ട മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനുമൊപ്പം തോട്ടംമേഖലയിലും വ്യാപകമായി ഉരുൾപൊട്ടി ..

palakkad

ഗുരുജയന്തി ആഘോഷിച്ചു

ചിറ്റൂർ: എസ്.എൻ.ഡി.പി. യോഗം ചിറ്റൂർ യൂണിയന്റെ നേതൃത്വത്തിൽ ശ്രീനാരായണഗുരുജയന്തി ലളിതമായി ആഘോഷിച്ചു. യൂണിയൻ സെക്രട്ടറി കെ. ഫൽഗുനൻ ..

nenmara

അമ്മ മണ്ണിനടിയിൽ; മലയിളകിവന്നപ്പോൾ അവർ ചേർന്നുനിന്നു

നെന്മാറ: എന്താണ് സംഭവിച്ചതെന്ന് മനസ്സിലായില്ല. വീടിനുനേരെ ഒരു മരം തെറിച്ചുവരുന്നത് കണ്ടു. പുറത്തേക്കോടാൻ നോക്കിയപ്പോൾ എഴുപതുകഴിഞ്ഞ ..

district hospital

ജില്ലാ ആശുപത്രി എ.ആർ. മേനോൻ ബ്ലോക്ക് സുരക്ഷിതമല്ലെന്ന് പൊതുമരാമത്തുവകുപ്പ്

പാലക്കാട്: ജില്ലാ ആശുപത്രി എ.ആർ. മേനോൻ ബ്ലോക്ക് കെട്ടിടത്തിന്റെ അരക്ഷിതാവസ്ഥയെത്തുടർന്ന് കെട്ടിടത്തിലെ വാർഡുകളിലെ രോഗികളെ മറ്റ് വാർഡുകളിലേക്ക് ..

palakkad

മായപ്പാറ കോളനിപ്പാലം തീർത്ത് മിലിട്ടറി എൻജിനീയറിങ് വിഭാഗം

പാലക്കാട്: മിലിട്ടറി എൻജിനീയറിങ് വിഭാഗം ജില്ലയിലെ രണ്ടാംദൗത്യവും പൂർത്തിയാക്കി. മലമ്പുഴ പഞ്ചായത്തിലെ മായപ്പാറ അങ്കണവാടി പാലമാണ് ..

chandran

ശ്വാസം നിലച്ചതുപോലെ... വിറയൽ മാറാതെ ചന്ദ്രൻ

അളുവശ്ശേരി (നെന്മാറ): കൺമുന്നിൽ നടന്ന ദുരന്തം ഒാർത്തെടുക്കുമ്പോൾ ചേരുകാട് പൂന്തോട്ടത്തിൽ ചന്ദ്രന് വിറയൽ മാറുന്നില്ല. വ്യാഴാഴ്ച രാവിലെ ..

palakkad

സാംസ്കാരികപ്പെരുമയിൽ കുറുമാപ്പള്ളി മന

ചെർപ്പുളശ്ശേരി: നാല്‌ തലമുറകൾക്കുമുന്നേ നമ്പൂതിരിസമുദായത്തിലെ അന്തർജനങ്ങളെ അടുക്കളയിൽനിന്ന്‌ അരങ്ങത്തേക്ക് കൈപിടിച്ചുയർത്താൻ ..

palakkad

മരക്കൊമ്പ്‌ പൊട്ടിവീണ്‌ ഗതാഗതം മുടങ്ങി

പൊള്ളാച്ചി: പൊള്ളാച്ചി-പാലക്കാട്‌ റോഡിൽ കോടതിയുടെ മുമ്പിൽ വലിയ മരക്കൊമ്പ്‌ പൊട്ടിവീണ്‌ ഗതാഗതം തടസ്സപ്പെട്ടു. പുലർച്ചെയുണ്ടായ ..

palakkad

പാവപ്പെട്ടവന് ഭൂമി നല്‍കുന്നതിന് ചില ഉദ്യോഗസ്ഥര്‍ മടിക്കുന്നു- മന്ത്രി

പാലക്കാട്: പാവപ്പെട്ടവരുടെ ഭൂമിയിടപാടുകള്‍ വെച്ചുതാമസിപ്പിക്കുന്ന ഉദ്യോഗസ്ഥരുണ്ടെന്ന് റവന്യൂ മന്ത്രി പി. ചന്ദ്രശേഖരന്‍. ഇവര്‍ ..

elephent

കാട്ടാനശല്യം: 56 കിലോമീറ്റര്‍ വൈദ്യുതവേലി നിര്‍മിക്കും

അഗളി: കാട്ടാനശല്യം രൂക്ഷമായ മണ്ണാര്‍ക്കാട് വനംഡിവിഷനില്‍ 56 കിലോമീറ്റര്‍ വൈദ്യുതവേലിനിര്‍മാണം ഏപ്രില്‍ 10ന് ടെന്‍ഡര്‍ചെയ്യും ..

മങ്കര കണ്ണംകടവിൽ തടയണ പുനർനിർമാണത്തിനായി കെട്ടിയ ബണ്ട് കുത്തിയൊലിച്ചുപോയ നിലയിൽ

കണ്ണങ്കടവിൽ താത്കാലിക തടയണ തകർന്നു

പത്തിരിപ്പാല: പണി പൂര്‍ത്തിയാവാത്ത മങ്കരയിലെ കണ്ണംകടവ് തടയണക്ക് ഈ വേനലിലും മോചനമില്ല. തടയണ നിര്‍മാണത്തിനായി കരാറുകാരന്‍ ..

pkd

ചക്രക്കസേരയില്‍ അവരെത്തി, അവകാശപ്പോരാട്ടത്തിനായി

പാലക്കാട്: സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വ്യാപാരകേന്ദ്രങ്ങള്‍, പൊതുനിരത്തുകള്‍... എവിടെച്ചെന്നാലും അസൗകര്യങ്ങള്‍ ..

BAHRIN

പാലക്കാട് ഫെസ്റ്റ്; ലോഗോ പ്രകാശനം ചെയ്തു

മനാമ: ഒഐസിസി പാലക്കാട് ജില്ല കമ്മിറ്റി ഈദ്-ഓണം ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 'പാലക്കാട് ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ചെയ്തു ..

dubai world super series

ദുബായ് വേള്‍ഡ് സുപ്പര്‍സിരീസ് ഫൈനല്‍ ഡിസംബര്‍ ഒമ്പതിന്

ദുബായ്: ലോക ബാഡ്മിന്റണിലെ പ്രമുഖ താരങ്ങളെല്ലാം അണിനിരക്കുന്ന ദുബായ് വേള്‍ഡ് സുപ്പര്‍സിരീസ് ഫൈനല്‍ ഡിസംബര്‍ ഒമ്പതിന് ..

Train

അടിസ്ഥാന സൗകര്യങ്ങളില്ല, മധുര ഡിവിഷനിലെ വണ്ടികള്‍ പാലക്കാട്ടേക്ക് നീട്ടുന്നതില്‍ എതിര്‍പ്പ്‌

പാലക്കാട് : പാലക്കാട് ജങ്ഷന്‍, ടൗണ്‍ സ്റ്റേഷനുകളില്‍ അടിസ്ഥാനസൗകര്യമില്ലാത്തതിനാല്‍ മധുരഡിവിഷനിലെ തീവണ്ടികള്‍ പാലക്കാട്ടേക്ക് ..

തീപാറും പോരാട്ടം

യു.ഡി.എഫ്. നില മെച്ചപ്പെടുത്തിയ തിരഞ്ഞെടുപ്പായിരുന്നു 2010-ലേത്. 2005-ൽ ജില്ലാപഞ്ചായത്തിലെ 29 ഡിവിഷനുകളിൽ 28-ഉം നേടിയത് എൽ.ഡി.എഫാണ് ..

കഞ്ചിക്കോട് നിരോധനാജ്ഞ

കഞ്ചിക്കോട് നിരോധനാജ്ഞ, ഇന്ന് സര്‍വകക്ഷി യോഗം

പാലക്കാട്: ബി.ജെ.പി.-സി.പി.എം ഏറ്റുമുട്ടലിനെത്തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന കഞ്ചിക്കോട് മേഖലയില്‍ സമാധാനം ..