Related Topics

പെരിയയിലെ കുള്ളൻ പെരുമ

ഇച്ചിരി പരുത്തിപ്പിണ്ണാക്ക്, ഇച്ചിരി പുല്ല്...പാല് ശറപറാ ഒഴുകും എന്നൊന്നും പറഞ്ഞ്‌ ..

1
രാത്രിയുടെ കാവൽക്കാർ
മൈതാനങ്ങളുടെ കണ്ണൂർ കളിയു​െടയും
ബി.ആർ.ഡി.സി. വക ഉരു ടൂറിസം
1

അപകട നടത്തം

കാൽനടയാത്രക്കാരുമായി ഒട്ടും സൗഹൃദമല്ലാത്തതാണ് കണ്ണൂർ കോർപ്പറേഷനിലെ നടപ്പാതകൾ. പൊട്ടിപ്പൊളിഞ്ഞതും ഇളകിക്കിടക്കുന്നതുമായ സ്ലാബുകളാണ്‌ ..

ലുക്കിൽ ഫോറിൻ പക്ഷേ, തനിനാടൻ

ചൈന, തായ്‌വാൻ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളിൽ വർഷങ്ങൾക്കുമുമ്പേ പ്രചാരത്തിൽവന്ന, സൂക്ഷ്മാണുക്കളെയും മീനുകളെയും ഒപ്പം വളർത്തുന്ന ..

1

മാലിന്യ കൂമ്പാരമാക്കരുത് തണ്ണീര്‍തടങ്ങള്‍

ഫെബ്രുവരി രണ്ട് ലോക തണ്ണീർത്തടദിനം ഭൂമിയുടെ വൃക്കകളെന്നാണ് ശാസ്ത്രജ്ഞർ തണ്ണീർത്തടങ്ങളെ വിശേഷിപ്പിക്കുന്നത്. നമുക്കോ അവ മാലിന്യം ..

എക്സ് സർവീസ് ലീഗ് കുടുംബസംഗമം

കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് മുഴപ്പാല യൂണിറ്റ് 23-ാം വാർഷികവും കുടുബസംഗമവും ചക്കരക്കൽ സഹാറ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്നു. ജില്ലാ ..

തോട്ടട ആസ്പത്രി സൂപ്പർ സ്പെഷ്യാലിറ്റിയാക്കണം

തോട്ടട ഇ.എസ്.ഐ. ആസ്പത്രി സൂപ്പർ സ്പെഷ്യാലിറ്റിയായി ഉയർത്തണമെന്ന് വളപട്ടണം വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ് വർക്കേഴ്‌സ് യൂണിയൻ (സി ..

ചുരമിറങ്ങി അവരെത്തി കടൽ കണ്ട്‌ മടങ്ങി

ഉറ്റവരും ഉടയവരും ഉണ്ടായിട്ടും ഇല്ലാത്തവരെപ്പോലെ കഴിയാൻ വിധിക്കപ്പെട്ടവരാണവർ. സ്വന്തക്കാരും ബന്ധുക്കളുമായി ഇപ്പോഴവർക്കുള്ളത് കൂടെ താമസിക്കുന്നവരാണ് ..

ദ്രവ്യകലശോത്സവ പ്രഭയിൽ മൊറാഴ ശിവക്ഷേത്രം

ഉത്തരമലബാറിലേ പ്രാചീന ശിവക്ഷേത്രങ്ങളിലൊന്നായ മൊറാഴ ശിവക്ഷേത്രത്തിൽ അഷ്ടബന്ധ ദ്രവ്യകലശവും ധ്വജസ്തംഭപ്രതിഷ്ഠാ ചടങ്ങുകളും ജനുവരി 31-ന് ..

കാഴ്ചയുടെ ചെപ്പ് തുറന്ന് ഗദ്ദിക മേള പൊലിമാന്തി...ബെളഞ്ഞിക്കോൽ...

ഉണക്കാനിട്ട നെല്ലും കാപ്പിക്കുരുവും മുളകും കോരിയെടുക്കാനുള്ള പൊലിമാന്തി.. കന്നുകാലികൾ നെല്ല് തിന്നാതിരിക്കാനുള്ള വായ്‍പൂട്ട്.. ..

കണ്ണൂർ ഡിജിറ്റൽ സർവകലാശാല

വിദ്യാർഥികൾക്കുള്ള മുഴുവൻ സേവനങ്ങളും ഓൺലൈൻ സംവിധാനം വഴിയാക്കി കണ്ണൂർ സർവകലാശാല സമ്പൂർണ ഡിജിറ്റൽ സർവകലാശാലയാകുന്നു. സർവകലാശാലാ സേവനത്തിനായി ..

കൂടുമാറ്റത്തിന് 50

ജീവിതത്തിന്റെ ഏതോ തിരിവിൽനിന്നാണ് മനുഷ്യൻ മറ്റൊരു നാട്ടിലേക്ക് കുടിയേറുന്നത്. ജനിച്ച ഇടംവിട്ട് പുതിയ ഇടത്തിലേക്ക് ചേക്കേറുകയാണവൻ. അപ്പോൾ ..

മട്ടന്നൂരിനെ വ്യവസായകേന്ദ്രമാക്കാൻ കിൻഫ്ര പാർക്ക്

വിമാനത്താവളം വന്ന് വർഷമൊന്നു കഴിഞ്ഞിട്ടും അനുബന്ധ വികസനം സാധ്യമായില്ലെന്ന പരാതി പരിഹരിക്കാൻ മട്ടന്നൂരിൽ കിൻഫ്രയുടെ വ്യവസായ പാർക്ക് ..

ബസ്സിലെ 'കിളി'കൾ പുറത്തേക്ക്

ഒന്നുവേഗം കയറേ..ട്ടാ...ഒന്നുവേഗം ഇറങ്ങേ...ട്ടീ...ങ്ഹാ റൈറ്റ്..റൈറ്റ്....വർഷങ്ങളായി സ്വകാര്യബസ്‌ യാത്രകളിൽ നാം കേട്ട ആ കിളികളുടെ ..

ചരിത്രം പറയും ഇനി ബ്രണ്ണന്റെ ചുമരുകൾ

പൈതൃക കലാലയത്തിന്റെ ചുമരുകളിൽ ചരിത്രം അടയാളപ്പെടുത്തുകയാണ് ഒരുസംഘം ചിത്രകാരന്മാർ. ഗവ. ബ്രണ്ണൻ കോളേജ് മലയാളവിഭാഗം പൂർവ വിദ്യാർഥി സംഘടനയായ ..

പരിമിതികൾ വഴിമാറി, ഈ മേളത്തിനു മുന്നിൽ

കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ ഞായറാഴ്ച നടന്ന റിപ്പബ്ലിക് ദിന പരേഡിൽ ശ്രദ്ധയാകർഷിച്ച് ബാൻഡ് വാദ്യസംഘം. രണ്ട് പെൺകുട്ടികളുൾപ്പെടെ 13 ..

അറിവിന്റെ തേനൂറും പൂമുറ്റം

പൂക്കളുടെയും പൂച്ചെടികളുടെയും നടുവിലൊരു വിദ്യാലയം. പറമ്പ് മുഴുവൻ വളർന്നുനിൽക്കുന്ന ഫലവൃക്ഷങ്ങളും പച്ചക്കറികളും. സീഡ് സംസ്ഥാനതലത്തിൽ ..

ജീവജലം കാക്കാൻ റബ്ബർ തടയണ

വേനലിലേക്ക് ഇനി അധികദൂരമില്ല. പേമാരി ഇന്നലെ പെയ്തൊഴിഞ്ഞതു പോലെ തോന്നുമ്പോഴും മണ്ണ് വരണ്ടുകിടക്കുകയാണ്. പുലർകാലത്തെ മഞ്ഞുംകുളിരുമില്ല ..

1

വരണം പ്ലാസ്റ്റിക്കിനെതി​േര ബദൽ വിപ്ലവം

പ്ലാസ്റ്റിക് ഉത്പന്നങ്ങൾ​െക്കതി​േരയുള്ള സർക്കാരിന്റെ നടപടി ജനങ്ങളിൽ നല്ല മാറ്റങ്ങൾ ഉണ്ടാക്കിത്തുടങ്ങിയിരിക്കുന്നു. അത് വിപണിയിലും പ്രകടമാവുകയാണ് ..

ഉത്തരകേരളത്തിലെ വ്യവസായകുലപതി

ഒരു ഇടപ്രഭുവിന്റെ കൊലപാതകത്തെ തുടർന്നുള്ള പ്രശ്‌നങ്ങളാണ് പരിയാരം മേഖലയിൽ ഇത്രയധികം ഒഴിഞ്ഞ സ്ഥലം ബാക്കിയാവാനിടയാക്കിയത്. കഴിഞ്ഞ ..

‘കാനൺ ഇന്ത്യ’ ഇ.ഒ.എസ്. ശ്രേണി വിപുലമാക്കുന്നു

‘കാനൺ ഇന്ത്യ’യുടെ മുൻനിര ഉത്പന്ന ശ്രേണിയായ ‘കാനൺ ഇ.ഒ.എസ്.’ വിപുലമാക്കുന്നതിന്റെ ഭാഗമായി ‘ഇ.ഒ.എസ്-1ഡി ..

വിലപ്പൊക്കം

സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാൻ 350 മില്ലിലിറ്റർ ബോട്ടിലിന് 300 രൂപ വിലയുള്ള ‘പെരിയെ’ എന്ന ബ്രാൻഡിലുള്ള വെള്ളം മാത്രമേ കുടിക്കുകയുള്ളൂ ..

പോലീസ്‌ കൗൺസലിങ്‌ സ്റ്റേഷൻ

പോലീസിനെക്കുറിച്ച് ഒരു നല്ലവർത്തമാനം. കണ്ണൂർ-കാസർകോട് ജില്ലകൾ അതിരിടുന്ന കാലിക്കടവിനടുത്ത ചന്തേര പോലീസ്‌സ്റ്റേഷനിലേക്ക് ഫോൺ ..

1

ദിനേശ് വയസ്സ് 50

‘പച്ചിലയും കത്രികയും’ എന്ന ചൊല്ലുപോലെ ശരാശരി മലയാളിക്ക് സുപരിചിതമാണ് ബീഡിയിലയും കത്രികയും എന്ന പ്രയോഗം. വടക്കൻ കേരളത്തിൽ ..

നൂമ്പിൽ പുഴയോരത്ത് അരങ്ങുണരുമ്പോൾ

1980-കളിലാണ്, ടി.വി.യും സിനിമയും നവമാധ്യമങ്ങളും ഒക്കെ വീട്ടിൽ സ്ഥാനം പിടിക്കുന്നതിനുമുൻപ്. ബേവൂരി സൗഹൃദ ക്ലബ് വാർഷികത്തിന്റെ ഭാഗമായി ..

Ornamental fish sale

വർണമത്സ്യങ്ങളുടെ വീട്‌

പ്രവാസത്തിനിടയിൽ അവധിക്ക്‌ നാട്ടിൽ എത്തുമ്പോഴെല്ലാം പാപ്പിനിശ്ശേരി പഴഞ്ചിറയിലെ തൈവളപ്പിൽ ചന്ദ്രൻ അലങ്കാരമത്സ്യങ്ങൾ തേടി യാത്രചെയ്യുമായിരുന്നു ..

1

ഭീകരനാണിവൻ കൊടുംഭീകരൻ!

ജീവാപായമോ ഗുരുതരാവസ്ഥയോ സൃഷ്ടിക്കുന്നില്ലെങ്കിലും തൊട്ടും തലോടിയും മനുഷ്യരെ നട്ടംതിരിക്കുന്ന ഇത്തിരിക്കുഞ്ഞൻ. അതാണ് മുപ്ലിവണ്ട് അഥവാ ..

കല്ലുവെട്ടുകുഴിയിലെ ഹരിതവിശേഷം

ഏഴേക്കറിന്റെ പകുതിഭാഗവും വലിയ കല്ലുവെട്ടുകുഴി. ബാക്കി പുല്ലുപോലും മുളയ്ക്കാത്ത കരിമ്പാറക്കൂട്ടം. കൊടക്കാട് വലിയപൊയിൽ കാരഗുളികൻ ദേവസ്ഥാനത്തിനു ..

സച്ചിദാനന്ദസാഗരം

ഭാരതം രാഷ്ട്രീയസ്വാതന്ത്ര്യത്തിന്റെ വിഹായസ്സിലേക്ക് വിടരുമ്പോൾ കേരളത്തിൽ ഒരു സാധാരണ മനുഷ്യൻ ആത്മീയസ്വാതന്ത്ര്യത്തിന്റെ അന്വേഷണപഥങ്ങളിലായിരുന്നു ..

രഞ്ജിയിൽ തലശ്ശേരി

ഇക്കുറിയും പതിവ് തെറ്റിച്ചില്ല, നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ തിരുവനന്തപുരത്ത് തുടങ്ങുന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് കേരള ടീമിലേക്ക് ..

പാലം കടക്കാൻ പള്ളിക്കര

തിരുവനന്തപുരം മുതൽ ഗോവ വരെയുള്ള ദേശീയപാതയിലെ ഏക റെയിൽവേ ഗേറ്റ് എന്ന ചീത്തപ്പേരിൽനിന്ന്‌ മോചനമാകുന്നത്. ചൊവ്വാഴ്ച വൈകീട്ട് നാലിന് ..

വാർപ്പിനു മുകളിൽ കവിയും നാടകക്കാരനും

വാർപ്പ് പണിക്കിടയിലെ ഇടവേളകൾ അവർക്ക് ക്ഷീണം തീർക്കാനുള്ളതല്ല. പലകയെ എഴുത്തുമേശയാക്കി ചിലത് കുറിക്കും. വാർപ്പ് മേസ്തിരിയായ ഒരാളുടെ പേര് ..

പുത്തരിയുത്സവം നടത്തി

ലോക ഭക്ഷ്യദിനാചരണത്തിന്‍റെ ഭാഗമായി കാടാച്ചിറ ഹയർ സെക്കൻഡറി സ്കൂൾ സീഡ് ക്ലബ്ബ് പുത്തരിയുത്സവം സംഘടിപ്പിച്ചു. സീഡ്‌ അംഗങ്ങൾ ..

മീങ്ങോത്തിന്റെ സ്‌നേഹക്കൂട്ടായ്മയിൽ സൗഹൃദനിലയം നാളെ തുറക്കും

മീങ്ങോത്തിന്റെ സൗഹൃദക്കൂട്ടായ്മക്ക് കുന്നോളം നന്ദിപറഞ്ഞ് കുന്നൂച്ചിയിലെ അപ്പയും ഭാര്യ രശ്മിയും, കുഞ്ഞുമക്കളായ അതുലും അജലും വിജയദശമിനാൾ ..

തച്ചങ്ങാട് സീഡിന് ഗ്രീൻ പോലീസ്

പരിസ്ഥിതി അവബോധത്തിന് പുതിയമാനം നല്കി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ ഗ്രീൻ പോലീസ് പദ്ധതിക്ക് തുടക്കമായി. സ്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളാണ് ..

1

ജീവിതത്തിനു ഒരു കാലൊപ്പ്

വൈശാഖിന്റെ കാലുകൾ ചിലപ്പോൾ കൈകൾക്കു തുല്യമോ മറ്റു ചിലപ്പോൾ അതിനെക്കാളേറെയോ ആണ്. വൈശാഖിനൊപ്പം ഒരുദിവസം കഴിഞ്ഞാൽ നമുക്കത്‌ മനസ്സിലാകും ..

പുരസ്‌കാരനിറവിൽ എൻ.എസ്.എസ്. യൂണിറ്റ്

കൃത്യമായ ലക്ഷ്യബോധത്തോടെ നടത്തിയ സേവനപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് കണ്ണൂർ സർവകലാശാല എൻ.എസ്‌.എസ്‌. യൂണിറ്റിന് ലഭിച്ചത് ..

ഗാന്ധിജിയുടെ ഓർമയിൽ മയ്യഴി പുത്തലം ക്ഷേത്രപ്പറന്പ്‌

മയ്യഴിയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട മുഹൂർത്തമായിരുന്നു ഗാന്ധിജിയുടെ മയ്യഴി സന്ദർശനം. 84 വർഷം മുമ്പ് 1934 ജനുവരി 13-നാണ് ..

ഗാന്ധിയുടെ പാദസ്പർശമേറ്റ മണ്ണ് പ്രസംഗത്തിന് കാതോർത്ത തലശ്ശേരി

രണ്ടുതവണ ഗാന്ധിജിയുടെ സാന്നിധ്യമറിഞ്ഞ മണ്ണാണ് തലശ്ശേരി. ഒരു തവണ യാത്രാമധ്യേ തലശ്ശേരി റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ കൂടിനിന്നവരോട് ..

കിങ്ങിണിപ്പുഴ സംരക്ഷണത്തിന്‌ സീഡിന്റെ കരങ്ങൾ

മരീനാ തോമസ് തോമാപുരം ഹയർ സെക്കൻഡറി സ്കൂൾ ചിറ്റാരിക്കാലിന്റെ ഹൃദയമായ കിങ്ങിണിപ്പുഴ വീണ്ടെടുക്കാൻ വിദ്യാർഥികൾ രംഗത്തിറങ്ങുന്നു. ..

കാക്കിയണിഞ്ഞ കരുണ

കാക്കിയിട്ട്‌ പോലീസുകാരനായി ഒതുങ്ങിക്കഴിയാൻ ആന്തൂർ തളിയിലെ രാജേഷിന്‌ കഴിയില്ല. വേദനകൾ കണ്ടറിഞ്ഞ്‌ സഹായമെത്തിക്കുകയെന്നത്‌ ..

കുന്നോളം ഉയരത്തിൽ ആയംകടവ് പാലം

നാട്ടുകാർപോലും പ്രതീക്ഷിക്കാതെയാണ് ആയംകടവിൽ പാലം വന്നത്. കാലങ്ങളായി കടത്തുതോണിയെ ആശ്രയിച്ചുകഴിയുന്ന പ്രദേശവാസികൾക്ക് പുതിയ പാലവും റോഡും ..

വെള്ളിത്തിരയിലെ പ്രവാസി

ഒരു നടനാകണമെന്ന് നിങ്ങൾ തീരുമാനിച്ചിട്ടുണ്ടെങ്കിൽ നിങ്ങളതായിരിക്കും...മമ്മൂട്ടിയുടെ ‘ബെസ്റ്റ് ആക്ടർ’ സിനിമയിലെ ഈ ഇൻസ്പിരേഷൻ ..

നടുവൊടിഞ്ഞ്‌ വാഴക്കൃഷി

1100 വാഴകൾ... 75 സെന്റിലെ കപ്പക്കൃഷി. മാനം കറുത്ത അഞ്ചുദിവസം കൊണ്ട് ചെങ്ങളായി അരിമ്പ്രയിലെ അബ്ദുൾ മുത്തലിബിനുണ്ടായ കൃഷിനാശത്തിന്റെ ..

pic

മൈ സ്‌റ്റോറി: എഴുത്തു യന്ത്രത്തിന്റെ കഥ

a s d f g f; l k j h j എന്നീ ഇംഗ്ലീഷ് അക്ഷരങ്ങൾ കാണുമ്പോൾ മലയാളിയുടെ മനസ്സിൽ ഗൃഹാതുരത്വത്തിന്റെ ചെറുവെളിച്ചം വിരിയും. വർഷങ്ങൾക്കുമുമ്പുവരെ ..

വീണ്ടും കാസർകോട്‌ സമരം

'ഒപ്പുമരം ഒരു ചെറിയ തുടക്കമായിരുന്നു. പിന്നീട് അതൊരു വലിയ പ്രസ്ഥാനമായി മാറി. സഹാനുകമ്പയാണ് അതിനെ വളർത്തിയത്'- എം.ടി.വാസുദേവൻനായർ-26/4/2012 ..