Related Topics

വാക്കുകളെ സ്വപ്‌നം കാണുമ്പോൾ

നാലാംക്ലാസിൽ സ്കൂൾപഠനം നിർത്തിയ ശ്രീധരന്റെ ചതുർഭാഷാ നിഘണ്ടു പുറത്തിറങ്ങുന്നു. ബീഡിത്തൊഴിലാളിയായിരുന്ന ..

കാണാം പൂപ്പൂരം
അധ്യാപനത്തിലെ മാന്ത്രികസ്പർശം
തെങ്ങോലയിൽ വിരിയും പ്ളാസ്റ്റിക്കിനെ വെല്ലും സ്േട്രാ

വരവായി,അള്ളടദേശത്ത് പെരുങ്കളിയാട്ടം

കല്യോട്ട് ഗ്രാമത്തിൽ 717 വർഷങ്ങൾക്കുശേഷം നടന്ന പെരുങ്കളിയാട്ടം ആഘോഷപൂർവം കൊടിയിറങ്ങിയപ്പോൾ ജില്ലയുടെ സാംസ്കാരിക തലസ്ഥാനമായ നീലേശ്വരത്ത് ..

ഗാന്ധിപ്രതിമ മിഴിതുറക്കുമ്പോൾ

ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന വേളയിലാണ് കളക്ടറേറ്റിനു മുൻപിൽ മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിക്കണമെന്ന ..

പര്യായ ആഘോഷം ഉഡുപ്പി ഉത്സവത്തിൽ

പര്യായ അധികാരക്കൈമാറ്റം കാണാനായി എത്തിയപ്പോളാണ് ഉഡുപ്പി സാധാരണ കാണുന്ന ക്ഷേത്രനഗരിയായ ഉഡുപ്പിയല്ലെന്ന് മനസ്സിലായത്. ഉഡുപ്പി ജില്ല മൊത്തം, ..

വീട്ടുമുറ്റത്ത്‌ പഠിച്ച്‌ നേടാം സിവിൽ സർവീസ്

സിവിൽസർവീസിലേക്ക് എത്താൻ ഭീമമായ ഫീസ്‌ നൽകി സ്വകാര്യ പരിശീലന കേന്ദ്രങ്ങളെ ആശ്രയിക്കുന്നവർ അറിയണം വീട്ടുമുറ്റത്തെ ഇൗ സിവിൽ സർവീസ്‌ ..

പനിപ്പേടിയിൽ

ഒരാഴ്ചയ്ക്കിടെ കാസർകോട് ജില്ലയിൽ അഞ്ചുകുട്ടികളുടെ ജീവൻ പൊലിഞ്ഞു. രോഗങ്ങൾ പല പേരിലാണെങ്കിലും അഞ്ചുപേർക്കും പനി പിടിപെട്ടിരുന്നു. എന്നാൽ ..

പുഴകാക്കാൻ മുളമതിൽ

പുഴയോരം സംരക്ഷിക്കാൻ ഒറ്റയാൾ പോരാട്ടമാണ് പായത്തെ വിളങ്ങോട്ടുവയൽ പ്രഭാകരൻ നടത്തുന്നത്. ലക്ഷ്യം വിജയത്തിലെത്തുമോയെന്ന കാര്യത്തിൽ പലർക്കും ..

രാമായണമാസത്തിലെ ‘സീതായനം’

കർക്കടകമാസത്തിലെ രാമായണപാരായണത്തിന് സമാന്തരമായി കരിവെള്ളൂർ എ.വി.സ്മാരക ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾ ‘സീതായനം’ നാടകയാത്രയിലാണ്‌ ..

ഇനി ടെർഫിൽ കാണാം

ആളനക്കമില്ലാതെ കിടന്ന പലയിടങ്ങളിലും ഇന്ന് രാപകലില്ലാതെ കളിയാരവങ്ങൾ കേൾക്കാം. ചുരുങ്ങിയ കാലയളവിൽ നിരവധി കൃത്രിമ ടെർഫ് മൈതാനങ്ങളാണ് ജില്ലയുടെ ..

സുള്ള്യയിൽ ദുരന്തനിവാരണത്തിന് മല്ലൂസംഘം

ദക്ഷിണ കർണാടകയിലെ സുള്ള്യയിൽ മലയാളികൾ നേതൃത്വം നൽകുന്ന ദുരന്തനിവാരണസംഘം വ്യത്യസ്ത സേവനപ്രവർത്തനങ്ങളുമായി ശ്രദ്ധനേടുന്നു. ഏതുസമയത്തും ..

1

സത്യം പറയും DNA

കേരളത്തിലെ രണ്ടാമത്തെ ഡി.എൻ.എ.-ഫിംഗർ പ്രിന്റ് ലാബ്‌ കണ്ണൂരിൽ സജ്ജമായിരിക്കുന്നു. റീജണൽ ​െഫാറൻസിക് സയൻസ് ലബോറട്ടറിയിലാണ് ഡി.എൻ ..

യാത്രക്കൂട്ട്‌

മക്കൾ നൽകുന്ന പണം മിച്ചംപിടിച്ചൊരു യാത്ര. അഴീക്കോട്‌ മൂന്നു നിരത്ത്‌ ഒണ്ടേൻ റോഡിന്‌ സമീപത്തെ അയൽവാസികളായ പുത്തലത്ത്‌ ..

വൻകുളത്തുവയലിൽ നെല്ല് വിളയിക്കാൻ

വൻകുളത്ത്‌ വയലിൽ ഏക്കറുകണക്കിന് പാടങ്ങളിൽ നെല്ല് വിളഞ്ഞുനിന്ന കാഴ്ച അഴീക്കോട്ടുകാർ കണ്ടുമറന്നിട്ട് വർഷങ്ങളായി. വൻകുളത്തുവയലിൽ ..

വെള്ളിച്ചില്ലുവിതറി ​െപെതൽക്കുണ്ട് വെള്ളച്ചാട്ടം

പൈതൽ മലയോരത്തുനിന്നുള്ള പൈതൽക്കുണ്ട് വെള്ളച്ചാട്ടം കാണാൻ സഞ്ചാരികളുടെ പ്രവാഹം. ദൂരസ്ഥലങ്ങളിൽനിന്ന് പ്രത്യേക വാഹനങ്ങളിൽ ധാരാളം സഞ്ചാരികൾ ..

വിസ്മയ ക്ലിക്കുകൾ

മിന്നൽപ്പിണർപോലെ പറന്ന് പ്രദർശനം നടത്തുന്ന വിമാനങ്ങളുടെ അപൂർവ കാഴ്ചകൾ... കളംനിറഞ്ഞ് കളിക്കുന്ന താരങ്ങളുടെ ഭാവമുൾപ്പെടെ ഒപ്പിയെടുത്തുള്ള ..

സിലബസിലില്ലാത്ത പാഠം മുന്നാട്ടെ ആട്‌ഗ്രാമം

മുന്നാട് രണ്ട് സ്കൂളുകളുണ്ട്. എ.യു.പി. സ്കൂളും ഗവ. ഹൈസ്കൂളും. നാടിനെ ആടുഗ്രാമമാക്കാനുള്ള ലക്ഷ്യത്തിലാണ് രണ്ട് സ്കുളുകളും. മൃഗസംരക്ഷണവകുപ്പിന്റെയും ..

1

ആയിരം കണ്ണുള്ള പോലീസ്

വാർ... വീ ആർ റെഡി.... ഞങ്ങൾ തയ്യാറാണ്... യുദ്ധത്തിനല്ല. സഹായം ആവശ്യമുള്ളപ്പോൾ കൂടെനിൽക്കാൻ, കൈത്താങ്ങാവാൻ. അടിയന്തരസാഹചര്യങ്ങളിൽ ജനങ്ങൾക്ക് ..

കളിയല്ലിത്‌ കാര്യം

ചെറിയ കളം. കോഴിമുട്ടയെക്കാൾ ചെറിയ പന്ത്‌. വിശറിയോളം പോന്ന ബാറ്റ്‌. ടേബിൾ ടെന്നീസ്‌ എന്ന കളിയുടെ പ്രത്യേകതയാണിത്‌ ..

കാസ്രോടിന്റെ കിഴക്കൻ കുന്നോരം

മഴ നനഞ്ഞും കുളിരണിഞ്ഞും യാത്രപോകാൻ ഇഷ്ടമുള്ളവരെ കാത്തിരിക്കുകയാണ് കാസർകോടിന്റെ കിഴക്കൻ മലയോരം. പൊടിപടലമില്ലാത്ത അന്തരീക്ഷത്തിൽ മരച്ചില്ലകൾക്കിടയിൽ ..

വിനോദസഞ്ചാര വഞ്ചിയടുക്കാതെ കണ്വതീർഥ

വിനോദസഞ്ചാര വികസനത്തിന് അനന്തസാധ്യതകൾ തുറന്നിട്ട് കണ്വതീർഥ ബീച്ച് കാത്തിരിക്കുകയാണ്‌. ഒപ്പം ചില ആശങ്കകളും പങ്കുവെക്കുന്നു. അടിസ്ഥാനസൗകര്യങ്ങളുടെ ..

1

ഒരുകോടി ലിറ്റർ മഴക്കൊയ്ത്ത്‌

ഭൂഗർഭജലം ഊറ്റിയെടുക്കാൻ ഒരുവളപ്പിൽ ഒന്നിലേറെ കുഴൽക്കിണറുകൾ കുഴിക്കുന്നവരോട് കാഞ്ഞങ്ങാട്ടെ കുഞ്ഞിരാമൻ നായർക്ക് ഒന്നേ പറയാനുള്ളൂ ..

അനാഥമാകുന്ന കെട്ടിടങ്ങൾ

സർക്കാർ ചെലവിൽ ജീവനക്കാർക്ക് താമസിക്കാൻ നിർമിച്ച ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ ജീർണിച്ച് കാടുകയറി നശിക്കുന്നു. വാട്ടർ അതോറിറ്റി വിഭാഗം ..

തായന്നൂർ സ്‌കൂൾ ശതാബ്ദിപ്പെരുമയിൽ

മലയോരത്തെ പ്രമുഖ വിദ്യാലയമാണ്‌ കോടോം-​േബളൂർ പഞ്ചായത്തിലെ തായന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ. 1919-ൽ തുടങ്ങിയ വിദ്യാലയം ശതാബ്ദിയാഘോഷിക്കാൻ ..

'പ്രകൃതി'യോടൊത്തൊരു വനിതാസംഘം

പ്രവർത്തനമികവും വ്യത്യസ്തതയുംകൊണ്ട് ശ്രദ്ധ നേടുകയാണ് കാഞ്ഞിരത്തിങ്കാൽ ആസ്ഥാനമായ ബേഡഡുക്ക വനിതാ സർവീസ് സഹകരണ സംഘം. ബാങ്കിങ് പ്രവർത്തനങ്ങളിൽ ..

വിട്ടൊഴിയാതെ വട്ടച്ചൊറി

‘‘ഡോക്ടറേ വല്ലാത്ത ചൊറിച്ചിൽ, കക്ഷങ്ങളിലും വയറിനു താഴെ ഇരുവശത്തും തുടയിടുക്കുകളിലും അസഹ്യമായ ചൊറിച്ചിൽ. അനവധി ഡോക്ടർമാരെ ..

പ്രചാരണത്തിന് അനിയത്തിയും

'ചേട്ടന് വോട്ടുചോദിക്കാനല്ല ഞാനെത്തിയത്. കെ.പി.സി.സി.ജനറൽ സെക്രട്ടറി എന്ന നിലയിലാണ്. ഞങ്ങളുടെ കുടുംബത്തിന് രാഷ്ട്രീയം അന്യമല്ല'- ..

വോട്ടാവേശം പങ്കുവച്ച് 'ഭായി'മാർ

മമതാജി ജയലളിതാമ്മയെ പോലെയാണ്. പാവങ്ങളോട് കരുണയുള്ളവർ.അവരുടെ പാർട്ടി ജയിക്കണം -പഞ്ചിമ ബംഗാളിൽനിന്നെത്തി കണ്ണൂർ ടൗണിൽ ഹോട്ടലിൽ ജോലിചെയ്യുന്ന ..

ദക്ഷിണ കന്നഡ പോരാട്ടം തീപാറും

'കട്ടീൽ അണ്ണ ​െബംഗളൂരിലേക്ക് പുതിയ തീവണ്ടി ഇട്ടില്ലേ.. ​െറയിൽവേ ​േസ്റ്റഷനിൽ എസ്കലേറ്റർ പിടിപ്പിച്ചില്ലേ...റോഡുകളൊക്കെ നാലുവരിയാക്കി ..

1

യാത്ര പോകാം കാഴ്ചകൾ നുകരാം...

ഡ്രൈവ് ഇൻ മുഴപ്പിലങ്ങാട് ഏഷ്യയിലെ ഏറ്റവും വലുതും കേരളത്തിലെ ഒരേയൊരു ഡ്രൈവ് ഇൻ ബീച്ചുമാണ് മുഴപ്പിലങ്ങാട്ടേത്. ആറുകിലോ മീറ്ററോളം കടൽതീരത്ത് ..

ഗ്രാമവിശുദ്ധി കാക്കാൻ നാഗപ്പാട്ടും യക്ഷിക്കളവും

ഗ്രാമവിശുദ്ധിയും ഗോത്രത്തിന്റെ ഐശ്വര്യവും കാക്കാൻ യക്ഷിക്കളവും നാഗപ്പാട്ടുമായി നാറാത്ത് പഞ്ചായത്തിലെ കാക്കത്തുരുത്തി ഗ്രാമം. വടക്കേ ..

കേരളത്തമ്മ ദേശീയ നാടകോത്സവത്തിലേക്ക്

പ്രളയവും പ്രളയാനന്തര കേരളവും പ്രമേയമായി അരങ്ങ് നിറഞ്ഞ 'കേരളത്തമ്മ' നാടകം ദേശീയ നാടകോത്സവത്തിലേക്ക്. ചൊക്ലി ഒളവിലത്തെ നിധിയ ..

ഭരണഘടനാ നിർമാണസഭയിൽ ഉത്തരമലബാറിന്റെ കൈയൊപ്പ്

ഭരണഘടനാ നിർമാണസഭയിൽ ഉത്തരമലബാറിൽനിന്നുള്ള പ്രാതിനിധ്യം. ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത് നഗരസഭാധ്യക്ഷ സ്ഥാനം രാജിവെക്കൽ. സ്വാതന്ത്ര്യസമരത്തിൽ ..

പ്രാണിജന്യരോഗവിമുക്ത ജില്ലയ്ക്കായി ഇതാ...

കടുത്ത വേനൽച്ചൂടിന് ആശ്വാസമാ​െയത്തുന്ന മഴയ്ക്കൊപ്പം ജില്ലയിൽ കൊതുകുജന്യരോഗങ്ങളും പടർന്നുപിടിക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങൾ നടത്തുകയാണ് ..

നാടകം ജീവിതം

നാടകസംവിധാനം, അഭിനയം, ശബ്ദംനൽകൽ, തിരക്കഥ, സംഭാഷണം എന്നീ മേഖലകളിൽ തിളങ്ങുന്ന എഴുപത്തിരണ്ടുകാരനായ ശിവദാസ് പിള്ളയുടെ കലാജീവിതം ആരംഭിക്കുന്നത് ..

സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയുടെ സ്മരണയിൽ

തലശ്ശേരി അതിരൂപതയുടെ പ്രഥമ മെത്രാനും മലബാറിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ നിറസാന്നിധ്യവുമായിരുന്ന മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി വീണ്ടും ..

മയ്യഴിക്കരയിൽ തിരഞ്ഞെടുപ്പ് ചിത്രം കേരളക്കരയ്ക്കപ്പുറം

തമിഴകത്തിന്റെ മുന്നണിബന്ധങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്ന പുതുച്ചേരിയുടെ രാഷ്ട്രീയബന്ധങ്ങളാണ് മയ്യഴിയിൽ വിധിനിർണയം നടത്തുന്നത്. കേരളത്തിൽ ..

പാവകൾ...പാവകൾ

കഠിനവിഷയങ്ങൾ എളുപ്പത്തിൽ പഠിക്കാൻ പാവനാടകത്തിലൂടെ കഴിയുന്നുവെന്നതാണ് കുട്ടികളെ പാവകളോട് അടുപ്പിക്കുന്നത്. വൈവിധ്യമാർന്ന ആശയങ്ങൾ രംഗത്ത് ..

വിരമിക്കുന്ന അധ്യാപകന് ചിത്രാദരം

സേവനകാലമത്രയും ശില്പ, ചിത്രകലകൾക്കായി ജീവിതം മാറ്റിവെച്ച അധ്യാപകന് ചിത്രാദരമൊരുക്കി ചിത്രകാരൻമാർ. പെരിയ നവോദയവിദ്യാലയത്തിലെ മണിസാർ ..

1

ജീവിതം കാർന്നുതിന്നുന്നു

ക്വാറിയുടെ സമീപത്തുകൂടി മാത്രമേ പരപ്പ മാളൂർക്കയം-മുണ്ടത്തടം കോളനിയിലുള്ള 10 കുടുംബങ്ങൾക്ക് സ്വന്തം വീടുകളിലേ​െക്കത്താൻ കഴിയൂ. കൊച്ചു ..

ആറളത്ത് രണ്ടിനം പക്ഷികൾകൂടി

ആറളം വന്യജീവിസങ്കേതത്തിൽ നടന്ന പത്തൊൻപതാമത് പക്ഷിസർവേയിൽ പുതുതായി രണ്ടിനം പക്ഷികളെക്കൂടി കണ്ടെത്തി. വന്യജീവി സങ്കേതത്തിൽ ഇതുവരെ കണ്ടിട്ടില്ലാത്ത ..

മാതൃകയാക്കാം ഈ യുവജന കൂട്ടായ്മയെ

ആത്മവിശ്വസവും സൗകര്യങ്ങളും നൽകിയാൽ പഠനത്തിൽ എത്ര പിന്നാക്കംപോയവരെയും മുന്നോട്ടെത്തിക്കാം.ഇത് വെറും പറച്ചിലല്ല.. പ്രവർത്തിച്ച് വിജയിച്ചതാണെന്ന് ..

അസൗകര്യങ്ങൾക്ക് നടുവിൽ

കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ സ്ത്രീ യാത്രികർക്കു ധൈര്യം പകരുന്നത് 38 റെയിൽവേ വനിതാ പോലീസുകാർ. എന്നാൽ ഈ പെൺപോലീസിന്റെ കാക്കിയുടെ ..

ചൂടോ ചൂട്.. അപ്പുവിനെപ്പൊഴും കുളിക്കണം

കുളിക്കാൻ കുഴിമടിയനായ അപ്പുവിന് ഇപ്പോൾ നാലുനേരം കുളി നിർബന്ധം. കുളിച്ചില്ലെങ്കിൽ അവൻ ഒച്ചയിടും. തിന്നാൻ വത്തക്കയും ഇഷ്ടംപോലെ കിട്ടുന്നുണ്ട് ..

അംബാസഡറിന്റെ ‘അംബാസിഡർമാർ’

ഇ. രാജീവൻ- കാഞ്ഞങ്ങാട് വെള്ളിക്കോത്ത് സ്വദേശി. മകൾക്ക് പബ്ലിക് പരീക്ഷയിൽ പ്രതീക്ഷിച്ചത്ര മാർക്ക് കിട്ടാത്തതിന്റെ കാരണം തിരക്കി ചെന്നപ്പോഴാണ് ..

വായനയുടെ വഴിയിൽ

പാട്യം ഗ്രാമപ്പഞ്ചായത്തിലെ ഏക എ പ്ലസ് ഗ്രേഡ് ഗ്രന്ഥാലയം എന്ന പുരസ്കാര നിറവിൽ കൂറ്റേരിപ്പൊയിൽ ജ്ഞാനപ്രകാശിനി വായനശാല ആൻഡ്‌ ഗ്രന്ഥാലയം ..