തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിന് ക്ഷാമം രൂക്ഷമാകുന്നു. തിരുവനന്തപുരത്തെ ..
നെടുമ്പാശ്ശേരി: ഞായറാഴ്ച രണ്ടു വിമാനങ്ങൾകൂടി ഗൾഫിൽനിന്നു കൊച്ചിയിലെത്തി. ദുബായ്, അബുദാബി എന്നിവിടങ്ങളിൽനിന്നു കൊച്ചിയിലെത്തിയ എയർ ഇന്ത്യ ..
തിരുവനന്തപുരം: അതിഥി തൊഴിലാളികളുമായി കേരളത്തില്‍ നിന്ന് ബീഹാറിലേക്ക് പുറപ്പെടേണ്ടിയിരുന്ന നാല് ട്രെയിനുകള്‍ റദ്ദാക്കി. കണ്ണൂര്‍, ..
തിരുവനന്തപുരം: കോവിഡ് 19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തിന് സര്‍ക്കാര്‍ പുതിയ നിയമം ..
അമ്പലപ്പുഴ:43 വര്‍ഷംമുമ്പ് വീടുവിട്ടിറങ്ങിപ്പോയ അച്ഛനെ കണ്ടെത്താന്‍ വസന്ത ഒരുപാട് അലഞ്ഞിരുന്നു. ഒരുതവണ ഓച്ചിറ അമ്പലപരിസരത്ത് ..
തിരുവനന്തപുരം: ലോകത്ത് 25 രാജ്യങ്ങളില്‍ നോവല്‍ കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ..
ആലപ്പുഴ: ദേശീയപാത വികസനപദ്ധതി ബാധിക്കുന്നവരുടെ വിവരശേഖരണ സർവേയോട് മുഖംതിരിച്ച് നാട്ടുകാർ. പൗരത്വനിയമഭേദഗതിയുമായി ബന്ധപ്പെട്ട വിവരശേഖരണം ..
കോട്ടയം: എസ്.എഫ്.ഐ. നേതാക്കളെ കാമ്പസിൽ കയറ്റാൻ അനുവദിക്കാതെ കോട്ടയം സി.എം.എസ്.കോളേജിൽ സംയുക്ത വിദ്യാർഥി പ്രതിരോധം. കോളേജിലെ എസ്.എഫ് ..
തൃശ്ശൂർ: തീവണ്ടിയിൽനിന്നിറങ്ങി വരുന്നവരുടെ മുന്നിലേക്ക് അവർ പ്രതീക്ഷയോടെ കൈയിലുള്ള പ്ലക്കാർഡ് നീട്ടും. ആരെങ്കിലും ആ പ്ലക്കാർഡിൽ ഒന്നുകൂടി ..
കൊച്ചി: സംസ്ഥാനത്ത് കൃത്രിമ ഗർഭധാരണ ചികിത്സാരീതിയായ ഐ.വി.എഫിനു പ്രിയമേറുന്നു. ഗർഭനിരോധന ശസ്ത്രക്രിയ ചെയ്തശേഷം കുഞ്ഞ് വേണമെന്ന ആഗ്രഹത്തിൽ ..
തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്.) പരീക്ഷയ്ക്കു പഠിക്കാൻ സെക്രട്ടേറിയറ്റ് ജീവനക്കാർ അവധിയെടുത്തതിനെതിരേ ..
കേളകം: തപാൽവകുപ്പിന്റെ കേരള സർക്കിളിൽ വാടകയിനത്തിൽ ഓരോ മാസവും പാഴാക്കുന്നത് ഒൻപതു ലക്ഷം രൂപയിലേറെ. സ്വന്തമായി സ്ഥലമുണ്ടായിട്ടും 123 ..
തിരുവനന്തപുരം: പ്രസ് ക്ലബ്ബിൽ പത്രസമ്മേളനത്തിനിടെ മാധ്യമപ്രവർത്തകനോട് പൊട്ടിത്തെറിച്ച് മുൻ ഡി.ജി.പി. ടി.പി. സെൻകുമാർ. എസ്.എൻ.ഡി.പി ..
കൊച്ചി: ദേശീയപാതകളിലെ ടോൾപിരിവിന് ഫാസ്ടാഗ് നിർബന്ധമാക്കിയപ്പോഴും ടാഗ് പതിപ്പിച്ചത് 45 ശതമാനം വാഹനങ്ങൾമാത്രം. ഫാസ്ടാഗ് പതിപ്പിക്കാത്ത ..
ചേർത്തല: ബി.ഡി.ജെ.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസു കൂട്ടത്തിൽ നിന്ന് തന്നെയും സംഘടനയെയും ചതിച്ചതായി പാർട്ടി സംസ്ഥാന പ്രസിഡന്റ് ..
കൊച്ചി: കേരളത്തിൽ വ്യാജ സിഗരറ്റുകളുടെ വിൽപ്പനയും ഉപയോഗവും വ്യാപിക്കുന്നു. ചൈനീസ് സിഗരറ്റെന്ന പേരിലറിയപ്പെടുന്നവയാണ് വിപണിയിൽ വ്യാപകമാകുന്നത് ..
ആലപ്പുഴ: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് റിലയൻസ് ജനറൽ ഇൻഷുറൻസിന് നൽകാനുള്ള കുടിശ്ശികയിൽ 102 കോടി രൂപ കൈമാറാൻ ..
: പാലാരിവട്ടം മേൽപ്പാലത്തിൽ ഭാര പരിശോധന നടത്തണമെന്ന ഹൈക്കോടതി ഉത്തരവിനെതിരേ സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ സർക്കാരിന് നിയമോപദേശം. ഭാര ..
തൃശ്ശൂർ/കൊച്ചി/വാളയാർ: ടോൾപ്ലാസകളിൽ ബുധനാഴ്ച മുതൽ ഫാസ്ടാഗ് നിർബന്ധമാക്കിയതോടെ മിക്കയിടത്തും വൻ ഗതാഗതക്കുരുക്ക്. ഫാസ്ടാഗ് പതിക്കാത്ത ..
തിരുവനന്തപുരം: മാസത്തിൽ പത്തുമണിക്കൂറോ അതിലധികമോ അധികസമയം ജോലിചെയ്യുന്ന സർക്കാർ ജീവനക്കാർക്ക് ഒരുദിവസം പകരം അവധി (കോമ്പൻസേറ്ററി ഓഫ്) ..
തിരുവനന്തപുരം: ആഡംബര ബസുകൾക്ക് പെർമിറ്റില്ലാതെ ഓടാൻ അനുമതി നൽകാനുള്ള കേന്ദ്രതീരുമാനത്തെ 16 സംസ്ഥാനങ്ങൾ എതിർക്കും. കെ.എസ്.ആർ.ടി.സി.യെപ്പോലെ ..
മലപ്പുറം : പുതുതലമുറയിലെ പലർക്കും വോട്ട് വേണ്ട. സെൻസസ് പ്രകാരം 18-19 വയസ്സുള്ള 10.27 ലക്ഷംപേർ കേരളത്തിലുണ്ടെങ്കിലും ഈ പ്രായത്തിലുള്ള ..
മൂന്നുമാസമായി ശരാശരി 150 രൂപ കിലോയ്ക്കുണ്ടായിരുന്ന കോഴിയിറച്ചിക്ക് മലബാറിൽ 25 മുതൽ 40 വരെ രൂപ കൂടി. മലബാറിലെ ഉയർന്ന വില 190 ആണ്. ജീവനോടെയാണെങ്കിൽ ..
തിരുവനന്തപുരം: ആഡംബരബസുകൾക്ക് പെർമിറ്റില്ലാതെ ഓടാൻകഴിയുന്ന വിധത്തിൽ കേന്ദ്ര മോട്ടോർവാഹന നിയമം ഭേദഗതി ചെയ്യാൻ നീക്കം. ഇതിനുള്ള കരട് ..
തലയോലപ്പറമ്പിനടുത്ത് പീഡനത്തിരയായ പെൺകുട്ടിയും അവളുടെ കുടുംബവും ജീവനൊടുക്കിയപ്പോൾ തലതാഴ്ത്തി കേരളം... പ്രകൃതിയെ നശിപ്പിച്ചുയർന്ന ചില ..
കൊച്ചി: ഒരു സസ്പെൻസ് സിനിമപോലെ കേരളംകണ്ട ത്രില്ലറിന് ആശങ്കയൊഴിഞ്ഞ സമാപനം. തീരപരിപാലനനിയമം ലംഘിച്ച് മരടിൽ പണിത നാലുഫ്ലാറ്റും നിലംപൊത്തി ..
കൊച്ചി: നിയമംലംഘിച്ച് പണിത നാല് ഫ്ളാറ്റുകൾ നിലംപൊത്തിക്കഴിഞ്ഞു. എന്നാൽ, കൊച്ചി പഴയ കൊച്ചിയാകാൻ ഇനി വൻപ്രയത്നം കൂടിയേ തീരൂ. യഥാർഥപ്രശ്നം ..
കൊച്ചി: പ്രണയം നിരസിച്ചതിന്റെ പേരില്‍ കുത്തേറ്റ പതിനേഴുകാരിയെ എറണാകുളത്ത് ചികിത്സ നടത്താന്‍ പണമില്ലാത്തതിനാല്‍ കോട്ടയം ..
തിരുവനന്തപുരം : പ്രളയ ദുരിതശ്വാസത്തിന് ദേശീയ നിധിയില്‍ നിന്ന് കേരളത്തിന് സഹായം അനുവദിക്കാത്തത് അമിത് ഷായ്ക്ക് കേരളത്തോടുള്ള കടുത്ത ..
പാല: കോട്ടയം പാലായില്‍ അയ്യപ്പന്മാരുടെ വാഹനമിടിച്ചു രണ്ടു പേര് മരിച്ചു. ഒമ്പതു പേര്‍ക്കു പരിക്കേറ്റു. ലോട്ടറി വില്‍പ്പനക്കാരനായ ..
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗിക പീഡനക്കേസ് പരിഗണിക്കുന്നത് ഈ മാസം 25 ലേക്ക് മാറ്റി. ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയില്‍ ..
വൈത്തിരി: വയനാട് വൈത്തിരിയില്‍ കിണറ്റില്‍ വീണ പുള്ളിപ്പുലിയെ പുറത്തെടുത്തു. വൈത്തിരി വട്ടവയല്‍ സ്വദേശി ഗോപിയുടെ വീടിന്റെ ..
ശബരിമല: സന്നിധാനത്ത് ബി.എസ്.എന്‍.എല്‍ ഒഴികെയുള്ള മിക്ക മൊബൈല്‍ നെറ്റ് വര്‍ക്കുകളും പരിധിക്ക് പുറത്ത്. കഴിഞ്ഞ ദിവസം ..
പത്തനംതിട്ട: ആനയും പാപ്പാനും തമ്മിലുള്ള ബന്ധം വിവരിക്കാവുന്നതിലുമപ്പുറമാണ്. പാപ്പാനോടുള്ള ആനയുടെ സ്നേഹത്തിന്റെ നിരവധി കഥകളും ..
കൊച്ചി : വൈറ്റില സില്‍വര്‍ സാന്റ് ഐലന്റില്‍ പ്രവര്‍ത്തിക്കുന്ന ഏഷ്യന്‍ സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ ..
കോട്ടയം: എം.ജി.സര്‍വകലാശാലയില്‍ ബിടെക് മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ടനടപടി. രണ്ട് സെക്ഷന്‍ ..
കോഴിക്കോട്: ഓര്‍ക്കാട്ടേരിയില്‍ ജനുവരി രണ്ടിന്റെ ടി.പി ചന്ദ്രശേഖരന് അനുസ്മരണ സമ്മേളനത്തിനും സ്മാരക ഉദ്ഘാടനത്തില്‍ ..
കോഴിക്കോട്: ജനകീയ ഹര്‍ത്താല്‍ എന്ന പേരില്‍ നടത്തിയ ഹര്‍ത്താലില്‍ സര്‍വ്വീസ് നടത്തിയതിനെ തുടര്‍ന്ന് സോഷ്യല്‍ ..
തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകരും മജിസ്ട്രേറ്റും തമ്മിലുള്ള തര്‍ക്കത്തില്‍ മാപ്പ് പറഞ്ഞ് ബാര്‍ ..
കോട്ടയ്ക്കല്‍: ആള്‍ക്കൂട്ടം നിയമം കൈയിലെടുത്തപ്പോള്‍ ജില്ലയില്‍ മൂന്നുവര്‍ഷത്തിനിടെ പൊലിഞ്ഞത് മൂന്ന് ജീവനുകള്‍ ..
ആലപ്പുഴ: കായംകുളം സംഭവത്തിന് സമാനമായി ഭാര്യമാരെ പരസ്പരം പങ്കുവെക്കുന്ന സൗഹൃദങ്ങള്‍ വേറെയും നടക്കുന്നുണ്ടെങ്കിലും പരാതികളില്ലാത്തതിനാല്‍ ..
നെയ്യാറ്റിൻകര: കടുത്ത വേനലിൽ ചുട്ടുപൊള്ളുമ്പോൾ ഹോംഗാർഡുകൾക്ക് പൊരിവെയിലത്ത് ഗതാഗതനിയന്ത്രണ പരീക്ഷണം. ഹോംഗാർഡുകളെപ്പോലെ പൊരിവെയിലത്ത് ..
'ലഹരിയ്ക്കെതിരെ ശാസ്ത്രീയമായ രീതിയില്‍ ബോധവത്കരണം നടത്തുന്ന പെണ്‍കുട്ടി'- മാതൃഭൂമി ഡോട്ട് കോം ആന്റി ഡ്രഗ്ഗ് ക്യാമ്പെയ്ന് ..
രാജാക്കാട്/നെടുങ്കണ്ടം: ചിന്നക്കനാൽ ഇരട്ടക്കൊലയിലെ മുഖ്യപ്രതിയെന്ന് സംശയിക്കുന്ന കുരുവിളാസിറ്റി പഞ്ഞിപ്പറമ്പിൽ ബോബൻ വയനാട്ടിലേക്ക് ..
ന്യൂഡൽഹി: രാജ്യത്തെ ആരോഗ്യമേഖലയിൽ ഏറ്റവും മികച്ച പ്രകടനമെന്ന് വാഴ്ത്തുമ്പോഴും കേരളത്തിലെ നവജാതശിശുക്കളിൽ തൂക്കക്കുറവ് കൂടുന്നുവെന്ന് ..
ഓപ്പറേഷന് കുബേരയെ തുടര്‍ന്ന് കേരളത്തിലെ ചെറിയ ബ്ലേഡ് മാഫിയ സംഘങ്ങള്‍ തളര്‍ന്നപ്പോള്‍ തമിഴ്നാട് കേന്ദ്രീകരിച്ചുള്ള ..
ബെംഗളൂരു: കർണാടകയിലെ ചിക്കമഗളൂരുവിൽ ദുരൂഹസാഹചര്യത്തിൽ കാണാതായ മലയാളിയുവാവിനെ തട്ടിക്കൊണ്ടുപോയിരിക്കാനുള്ള സാധ്യത തേടി പോലീസ്. കഴിഞ്ഞ ..