ശരീരത്തിന്റെ ശരിയായ ബാലൻസിനും സ്ട്രെങ്ത്തിനും സഹായിക്കുന്നവയാണ് യോഗ പരിശീലനം. ..
കോട്ടയം: യോഗകേന്ദ്രങ്ങൾ തുറക്കാൻ അനുമതി കിട്ടിയിരുന്നു. സാമൂഹിക അകലം പാലിക്കേണ്ടതുണ്ട്. പലരും പൊതുഇടത്ത് വന്ന് യോഗ ചെയ്യാൻ പേടിക്കുന്നുണ്ട് ..
ബോളിവുഡിൽ ഫിറ്റ്നസ് കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ച്ച ചെയ്യാത്ത താരമാണ് നടി ശിൽപ ഷെട്ടി. ഡയറ്റിങ് സംബന്ധിച്ചും വ്യായാമം സംബന്ധിച്ചുമൊക്കെ ..
ന്യൂഡൽഹി: അന്താരാഷ്ട്ര യോഗാദിനത്തിൽ സോഷ്യൽ മീഡിയ നിറയെ യോഗ ചെയ്യുന്നതിന്റെ ചിത്രങ്ങളായിരുന്നു. ഇതോടൊപ്പം ക്രിക്കറ്റ് താരങ്ങളും യോഗ ..
ലോക്ഡൗണില്‍ പലരും വര്‍ക്ക് ഫ്രം ഹോമിലായിരുന്നല്ലോ.. ഓഫീസ് കോളുകളും കോണ്‍ഫറന്‍സ് കോളുകളുമെല്ലാം വീട്ടില്‍ നിന്ന് ..
ലോക്ക്ഡൗണ്‍ കാലത്തെ വിരസതയകറ്റാന്‍ ഹോബികള്‍ പൊടിതട്ടിയെടുക്കുന്നവരും പാചകത്തിന് കൂടുതല്‍ സമയം കണ്ടെത്തുന്നവരുമൊക്കെയുണ്ട് ..
ശരീരത്തിന്റെ എല്ലാം ഭാഗങ്ങള്‍ക്കും വ്യായാമം ലഭിക്കുന്ന നല്ലൊരു യോഗാഭ്യാസമാണ് സൂര്യനമസ്കാരം. ഇത് ശരീരത്തിലെ രക്തയോട്ടം വര്‍ധിപ്പിക്കുന്നു ..
കമിഴ്ന്നുകിടന്ന് ചെയ്യുന്ന ആസനമാണ് ശലഭാസനം. ഈ ആസനം ദിവസവും പരിശീലിക്കുന്നതുവഴി കാലിലെയും വയറിലേയും നെഞ്ചിലേയും മാംസപേശികള്‍ക്ക് ..
ന്യൂഡൽഹി: കോവിഡ് രോഗം സുഖപ്പെടാന്‍ പ്രാണായാമ ചെയ്യുന്നത് ഉപകരിക്കുമെന്ന് കോവിഡ് രോഗത്തെ അതിജീവിച്ച ആദ്യ ഡല്ഹിക്കാരന് ..
മലര്‍ന്നുകിടന്നുകൊണ്ട് ചെയ്യുന്ന ഒരു ആസനമാണ് പവനമുക്താസനം. ഇവയ്ക്ക് പല ഗുണങ്ങളുമുണ്ട്. പുറം ഭാഗത്തെ പേശികളെ നന്നായി സ്ട്രെച്ച് ..
നിന്നുകൊണ്ടു ചെയ്യുന്ന ആസന(Lateral arc position)യാണിത്. ഈ ആസനത്തിന് നിരവധി ഗുണങ്ങളുണ്ട്. ശ്വസന പ്രക്രിയ സുഗമമാക്കുന്നു നട്ടെല്ലിന് ..
ന്യൂഡല്‍ഹി: രാജ്യവ്യാപകമായി അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആരോഗ്യത്തോടെയിരിക്കാന്‍ ജനങ്ങളെ പ്രോത്സഹിപ്പിക്കുന്നതിനുള്ള ..
ഋഷികേഷ്: നിരന്തരമായി യോഗ ചെയ്യുന്നതിലൂടെ ലോകത്ത് പടര്‍ന്നു പിടിക്കുന്ന കൊറോണ വൈറസിനെ പ്രതിരോധിക്കാമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ..
ന്യൂഡൽഹി: അന്താരാഷ്ട്ര യോഗദിനമായ വെള്ളിയാഴ്ച ബി.ജെ.പി.യുടെ മുന്നൂറോളം എം.പി.മാർ ഡൽഹിയിലെ യോഗ പരിപാടികളിൽ പങ്കെടുക്കും. അടുത്തവർഷമാദ്യം ..
പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനം ഉത്തേജിപ്പിക്കുന്നതിനും ദഹനേന്ദ്രിയങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യുന്ന യോഗാസനമാണ് വജ്രാസനം. ..
ഹൃദയാഘാതം ഏറ്റവും വലിയ മരണകാരണമാകുന്നു. ഹൃദ്രോഗം വിവിധതരത്തിലുണ്ട്. പ്രധാനമായും ഹൃദയത്തിലേക്ക് രക്തംനല്‍കുന്ന കൊറോണറി ആര്‍ട്ടറിയില്‍ ..
മനാമ: അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി ബഹ്റൈനിലും വിവിധ പരിപാടി നടത്തുമെന്ന് ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു. ജൂൺ 21-ന് വൈകീട്ട് ..
റിയാദ്: നാലാമത് അന്താരാഷ്ട്ര യോഗാ ദിനം വിപുലമായ പരിപാടികളോടെ റിയാദില്‍ ആചരിച്ചു. ടെക്നിക്കല്‍ വൊക്കേഷണല്‍ ട്രെയ്നിംഗ് കോര്പറേഷന് ..
നിങ്ങള്‍ യോഗ പരിശീലിക്കാന്‍ ആഗ്രഹിക്കുന്ന ആളാണോ. നിങ്ങളുടെ സമീപ പ്രദേശങ്ങളില്‍ നടക്കുന്ന യോഗ സംബന്ധമായ പരിപാടികളെ കുറിച്ച് ..
അന്താരാഷട്ര യോഗ ദിനാചരണത്തിന്റെ ഭാഗമായി ആർട്ട് ഓഫ് ലിവിങ് കേരളയുടെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി സൗജന്യ യോഗപരിശീലനം നടത്തുന്നു ..
ഭക്ഷണശേഷവും രാത്രി കിടക്കുന്നതിനു മുമ്പും ചെയ്യാവുന്ന യോഗാസനമാണ് സുപ്ത വീരാസനം. ‘സുപ്തം’ എന്നാൽ ‘കിടന്ന്’ ..
മൈസൂരു: ലോകത്തില്‍ ഏറ്റവുമധികം പേര് അണിനിരന്ന യോഗാ പ്രദര്‍ശനത്തിനുള്ള ഗിന്നസ് റെക്കോഡ് ഒടുവില്‍ മൈസൂരുവിന് ലഭിച്ചു. ഈ വര്‍ഷത്തെ ..
ന്യൂഡല്‍ഹി: യോഗപരിശീലനത്തെ കായികപ്രവൃത്തിയായി സൗദി വ്യവസായ-വാണിജ്യ മന്ത്രാലയം അംഗീകരിച്ചു. സൗദിയിലെ ആദ്യ യോഗ പരിശീലകയായ നൗഫ് മാര്‍വായിയാണ് ..
റാഞ്ചി: റാഞ്ചിയില്‍ മുസ്ലിം യോഗാ അധ്യാപികയുടെ വീടിന് നേരെ അജ്ഞാതരുടെ കല്ലേറ്. റാഞ്ചിയിലെ ഹതിയയില്‍ റാഫിയ നാസ് എന്ന യോഗ അധ്യാപികയുടെ ..
ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാന്‍ പറ്റിയ ആസനമാണ് വീരാസനം. ധ്യാനത്തിനും ഉപയോഗിക്കാം. ഭക്ഷണം കഴിഞ്ഞും ഈ ആസനം ചെയ്യാം. ചെയ്യുന്നവിധം ..
കൊച്ചി: തൃപ്പൂണിത്തുറയിലെ ശിവശക്തി യോഗാകേന്ദ്രത്തിന്റെ പേരിലുള്ള കേസില്‍ കക്ഷിചേരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അവിടത്തെ ..
ഷൺ എന്നാൽ ആറ് എന്നാണർത്ഥം. ഷണ്മുഖൻ എന്നാൽ ആറുമുഖമുള്ള സുബ്രഹ്മണ്യൻ, കാർത്തികേയൻ ഇത് ആസനമാണെങ്കിലും മുദ്രകളിലുംപെടും. ഇതിനു ..
അർധബദ്ധമെന്നാൽ ബദ്ധപത്മാസനത്തിന്റെ പകുതി. ജാനു എന്നാൽ കാൽ മുട്ട്; ശിരസ്സെന്നാൽ തല. ബദ്ധപത്മാസനത്തിന്റെ പകുതി ചെയ്യുന്നതോടൊപ്പം തല മുട്ടിൽ ..
ന്യൂഡല്‍ഹി: രാജ്യത്തെ സ്കൂളുകളില്‍ എട്ടാംക്ലാസുവരെ യോഗ നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി സുപ്രീംകോടതി ..
ദിവ്യ അലൻ എന്ന 28കാരിയുടെ ഒരുദിവസം ഇതാ ഇങ്ങനെയാണ്. രാവിലെ അഞ്ചുമുതൽ ഏഴു വരെ ലയൺസ് ക്ലബ്ബിൽ യോഗ പരിശീലനം. എട്ടുമുതൽ പുറനാട്ടുകര കേന്ദ്രീയ ..
വ്യാജ വൈദ്യന്മാര്ക്കും കപടശാസ്ത്രം വില്‍ക്കുന്നവര്‍ക്കും ഇപ്പോള്‍ നല്ല കാലമാണ്. പുകവലി ആരോഗ്യത്തിനു ഹനികരമല്ല, വാക്സിനുകള്‍ ..
മുംബൈ: അന്താരാഷ്ട്ര യോഗാചരണത്തിന്റെ ഭാഗമായി നെരുളിലെ അമൃതാനന്ദമയിമഠത്തില്‍ അമൃതയോഗ നടന്നു. മുപ്പതുവര്‍ഷമായി അമൃതയോഗ പരിശീലനം ആരംഭിച്ചിട്ടുണ്ട് ..
ന്യൂഡല്‍ഹി: മൂന്നാമത് അന്താരാഷ്ട്ര യോഗദിനം ഡല്‍ഹിയില്‍ വിപുലമായി ആഘോഷിച്ചു. രാവിലെ ചെറിയ തോതില്‍ മഴയുണ്ടായെങ്കിലും യോഗയെ ബാധിച്ചില്ല ..
കോഴിക്കോട്: യോഗയെ മതവുമായി ബന്ധിപ്പിക്കാനുള്ള ശ്രമം ചെറുക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ വിമര്‍ശിച്ച് കെ.സുരേന്ദ്രന് ..
കല്പറ്റ: ചെറുപ്പംമുതല്‍ കുഴപ്പിച്ച ആസ്ത്മയ്ക്ക് പരിഹാരമാകുമെന്ന് കരുതിയാണ് പാറക്കല്‍ പൂക്കോട് വീട്ടില്‍ ജെറീന യോഗ അഭ്യസിക്കുന്നത് ..
കണ്ണൂര്‍: യോഗ പരിശീലനം ജനകീയമാക്കുന്നതിനൊപ്പം കളരിയെ യോഗയുമായി ചേര്‍ത്ത് പുതിയ ആയോധനകലയ്ക്കു രൂപംകൊടുക്കാനും സി.പി.എം. പദ്ധതി ..
ന്യൂഡല്‍ഹി: ഇന്ത്യയില്‍ മൂന്ന് ലക്ഷം യോഗ പരിശീലകരുടെ കുറവുണ്ടെന്ന് പഠനം. അന്താരാഷ്ട്ര യോഗ ദിനാഘോഷം ആചരിച്ച് തുടങ്ങിയതോടെ യോഗയുടെ ..
സിന്ധുനദീതട നാഗരികതയുടെ കാലത്തുപോലും ഭാരതത്തില്‍ യോഗ പ്രചരിച്ചിരുന്നു. അവിടെ നിന്ന് ഖനനം ചെയ്ത അവശിഷ്ടങ്ങള്‍ക്കിടയില്‍ ..
പറ്റ്ന: പോലീസിന്റെ വെടിയേറ്റ് അഞ്ച് കര്‍ഷകര്‍ മരിക്കാനിടയായ സംഭവം മധ്യപ്രദേശില്‍ കത്തിപ്പടരുമ്പോള്‍ കേന്ദ്ര കൃഷിമന്ത്രിയുടെ ..
ലക്നൗ: അന്താരാഷ്ട്ര യോഗ ദിനാചരണത്തില്‍ മുസ്ലിങ്ങള്‍ പങ്കെടുക്കന്നതില്‍ തെറ്റില്ലെന്ന് പ്രമുഖ സുന്നി പണ്ഡിതനും അഖിലേന്ത്യാ ..
ധനു എന്നാൽ വില്ല്. അതിന്റെ ആകൃതിയിലുള്ള ആസനം ധനുരാസനം. ധനുരാസനം ഈ പംക്തിയിൽ മുമ്പ് വന്നിട്ടുണ്ട്. അതിന്റെ കുറച്ചുകൂടി സങ്കീർണമായ ..
നൗക എന്നാൽ തോണി. തോണിയുടെ ആകൃതിയിലാണ് ആസനത്തിന്റെ രൂപം. കമിഴ്ന്നു കിടന്നുകൊണ്ടാണ് ഇത് ചെയ്യുന്നത്. മലർന്നു ..
നട്ടെല്ലിന്റെ ഉള്ളിലുള്ള പേശികൾക്കുപോലും വലിവു നൽകുന്നതാണ് ഈ ആസനം. നട്ടെല്ലിലെ കശേരുക്കളെ യോജിപ്പിക്കുന്ന പേശികളും കൂടിയാണിവ ..
പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്തിലെ വയോജനങ്ങൾക്ക് യോഗ പരിശീലനത്തിലൂടെ ആരോഗ്യകാര്യത്തിൽ മുൻകരുതൽ. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ആറ് പഞ്ചായത്തുകളിലെ ..
ന്യൂഡല്‍ഹി: യോഗയും സൂര്യനമസ്കാരവും ചെയ്യുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ..
നൂറിലേറെ ആസനങ്ങളും 51 യോഗാസൂത്രങ്ങളും സ്വായത്തമാക്കി ശ്രേയ ഈ പത്തുവയസ്സുകാരി അധ്യാപികയാണ് - യോഗ ടീച്ചർ. ടി.ടി.സി. പാസായ അസ്സൽ ടീച്ചർ! ..
ന്യൂഡല്‍ഹി: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് യോഗ നിര്‍ബന്ധമാക്കുന്നത് സംബന്ധിച്ച് മൂന്നുമാസത്തിനകം തീരുമാനമെടുക്കാന്‍ ..