jagan mohan reddy

എന്റെ പിതൃസഹോദരനെ ഇല്ലാതാക്കിയത് ചന്ദ്രബാബു നായിഡു; കടുത്ത ആരോപണവുമായി ജഗന്‍

ഹൈദരാബാദ്: ടി ഡി പി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിനെതിരെ കടുത്ത ആരോപണങ്ങളുമായി ..

Vivekananda Reddy
വൈ.എസ്.ആറിന്റെ സഹോദരൻ വീട്ടിൽ മരിച്ചനിലയിൽ
mammootty
ആ വേഷം ഒഴിവാക്കി: മമ്മൂട്ടി ചിത്രത്തില്‍ വിജയ് ദേവേരക്കൊണ്ടയില്ല
mammooty
മമ്മൂട്ടിയുടെ യാത്ര ഡിസംബറില്‍ തുടങ്ങുന്നു

ഹൃദയബന്ധങ്ങളുടെ ഓര്‍മ്മച്ചെപ്പിലൂടെ വൈ.എസ്.ആര്‍.ജീവിക്കുന്നു

കൊല്ലം: ഈ മലയാളക്കരയില്‍ രാജശേഖരറെഡ്ഡി ജീവിക്കുന്നു , ഹൃദയബന്ധങ്ങളുടെ ആഴപ്പരപ്പില്‍. ആന്ധ്ര മുഖ്യമന്ത്രിയുടെ വേര്‍പാട് ഉറ്റബന്ധുക്കളെപ്പോലെ ..

ആന്ധ്ര: റോസയ്യ തത്കാലം തുടരും; ജഗന്‍മോഹനായി സമ്മര്‍ദം

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശില്‍ വൈ.എസ്.രാജശേഖരറെഡ്ഡിയുടെ അപകടമരണത്തെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ചുമതല ഏറ്റെടുത്ത ധനമന്ത്രി റോസയ്യയെ ..

യുദ്ധസമാനം 'ഓപ്പറേഷന്‍ നല്ലമല'

ആന്ധ്രമുഖ്യമന്ത്രി വൈ.എസ്.ആര്‍. സഞ്ചരിച്ചിരുന്ന ഹെലികോപ്ടര്‍ കണ്ടുപിടിക്കാന്‍ പോലീസും സൈന്യവും സംയുക്തമായി നടത്തിയ 'ഓപ്പറേഷന്‍നല്ലമല' ..

മുഖ്യമന്ത്രി അനുശോചിച്ചു

തിരുവനന്തപുരം: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ. എസ്. രാജശേഖരറെഡ്ഡിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ നടുക്കവും ..

കര്‍മനിരതനായ മുഖ്യമന്ത്രി -രാഷ്ട്രപതി

മോസേ്കാ: ആന്ധ്രയിലെ ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി അനവരതം പ്രവര്‍ത്തിച്ച കര്‍മനിരതനായ മുഖ്യമന്ത്രിയായിരുന്നു രാജശേഖര റെഡ്ഡിയെന്ന് രാഷ്ട്രപതി ..

മഹാനായ രാഷ്ട്രീയനേതാവും ഭരണകര്‍ത്താവും- കേന്ദ്രമന്ത്രിസഭ

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ നിര്യാണംമൂലം മഹാനായ രാഷ്ട്രീയ നേതാവിനെയും ദീര്‍ഘവീക്ഷണമുള്ള രാജ്യതന്ത്രജ്ഞനെയും ..

അനുശോചിച്ചു

കോഴിക്കോട്: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ നിര്യാണം ജനങ്ങളെ ആകെ ദുഃഖത്തിലാക്കിയ ദുരന്തമാണെന്ന് ദേവസ്വം മന്ത്രി ..

ജനങ്ങളെ അറിഞ്ഞ ഡോക്ടര്‍

ജനങ്ങളെ അറിഞ്ഞ ഡോക്ടര്‍

കോണ്‍ഗ്രസ്സിന്റെ അധികാരക്കുത്തക അവസാനിപ്പിച്ച തെലുങ്കുദേശത്തിന്റെ എന്‍.ടി. രാമറാവുവിന് ശേഷം പാര്‍ട്ടിയെ രണ്ടുവട്ടം തുടര്‍ച്ചയായി ഭരണത്തിലേറ്റിയ ..

നഷ്ടപ്പെട്ടത് ജ്യേഷ്ഠസഹോദരനെ - രമേശ് ചെന്നിത്തല

തിരുവനന്തപുരം: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി രാജശേഖര റെഡ്ഡിയുടെ വിയോഗത്തിലൂടെ തനിക്ക് നഷ്ടപ്പെട്ടത് ജ്യേഷ്ഠസഹോദരനെയാണെന്ന് കെ.പി.സി ..

കോപ്റ്ററിന്റെ സുരക്ഷ: വിവാദം പുകയുന്നു

ഹൈദരാബാദ്: ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്.രാജശേഖരറെഡ്ഡി സഞ്ചരിച്ച 'ബെല്‍ 430' ഹെലികോപ്റ്റര്‍ യാത്രയ്ക്ക് സുരക്ഷിതമായിരുന്നില്ലെന്ന് റിപ്പോര്‍ട്ട് ..

ഹൃദയം തകര്‍ന്നുപോയി -സോണിയ

ന്യൂഡല്‍ഹി:കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ആന്ധ്രയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിട്ട് വിജയിച്ചത് വൈ.എസ്.രാജശേഖര റെഡ്ഡിയുടെ ..

കോണ്‍ഗ്രസ്സിന് മൂന്നു ദിവസത്തെ ദുഃഖാചരണം

കോണ്‍ഗ്രസ്സിന് മൂന്നു ദിവസത്തെ ദുഃഖാചരണം

തിരുവനന്തപുരം: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ. എസ്. രാജശേഖരറെഡ്ഡിയുടെ നിര്യാണത്തില്‍ വ്യാപകമായ അനുശോചനം. കോണ്‍ഗ്രസ് സപ്തംബര്‍ ..

കോണ്‍ഗ്രസ്സിന് നികത്താനാവാത്ത നഷ്ടം

കോണ്‍ഗ്രസ്സിന് നികത്താനാവാത്ത നഷ്ടം

ന്യൂഡല്‍ഹി: ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. രാജശേഖരറെഡ്ഡിയുടെ മരണം കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ച് നികത്താനാവാത്തതാണ്. ..

അധികാരത്തിനായി ആന്ധ്രയില്‍ ചരടുവലി ശക്തം

ഹൈദരാബാദ്: ആന്ധ്രയില്‍ ഗ്രൂപ്പ് രാഷ്ട്രീയത്തിനതീതമായി കോണ്‍ഗ്രസ്സിനെ നയിക്കാന്‍ കെല്പുള്ള നേതാവിനെ കണ്ടെത്തുകയെന്ന ഭാരിച്ച ജോലിയാണ് ..

അവസാന മണിക്കൂറുകള്‍

ബുധന്‍ പുലര്‍ച്ചെ 3.50 ഉറക്കമുണര്‍ന്ന് വ്യായാമവും ദിനചര്യകളും. 5.00-6.00 സുപ്രധാന ഫയലുകള്‍ പരിശോധിച്ചു. 6.00-7.45 പ്രഭാതഭക്ഷണം, ..

ഗവര്‍ണറുടെ അനുശോചനം

തിരുവനന്തപുരം: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ. എസ്. രാജശേഖരറെഡ്ഡിയുടെ നിര്യാണത്തില്‍ ഗവര്‍ണര്‍ ആര്‍. എസ്. ഗവായ് നടുക്കവും ദുഃഖവും ..

ന്യൂനപക്ഷങ്ങള്‍ക്കൊപ്പം നിന്ന നേതാവ് - കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: ആന്ധ്രാ മുഖ്യമന്ത്രി വൈ.എസ്.രാജശേഖരറെഡ്ഢി എന്നും ന്യൂനപക്ഷങ്ങള്‍ക്കൊപ്പം നിര്‍ഭയം നിലകൊണ്ട നേതാവായിരുന്നുവെന്ന് മുസ്‌ലിംലീഗ് ..

സംസ്‌കാരച്ചടങ്ങില്‍ ഉമ്മന്‍ചാണ്ടി പങ്കെടുക്കും

തിരുവനന്തപുരം: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. രാജശേഖരറെഡ്ഡിയുടെ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ..

ആകാശദുരന്തങ്ങളുടെ തുടര്‍ക്കഥ

ആകാശദുരന്തങ്ങളുടെ തുടര്‍ക്കഥ

കാലാവസ്ഥാ വ്യതിയാനവും സാങ്കേതികത്തകരാറുകളും പൈലറ്റിന്റെ അശ്രദ്ധയും അപകടങ്ങള്‍ക്ക് കാരണമായി പറയാം. എന്നാല്‍, ദുരന്തത്തിനുശേഷം അതൊന്നും ..