Related Topics
Periods

കോവിഡ് 19 മഹാമാരിയുണ്ടാക്കുന്ന മാനസിക സമ്മര്‍ദം ആര്‍ത്തവത്തെ ബാധിക്കുമോ? പഠനങ്ങള്‍ പറയുന്നത്

കോവിഡ് 19 സമൂഹത്തിലെ നാനാതുറകളിലുള്ളവരെ ബാധിച്ചുകഴിഞ്ഞു. ചിലരെ മാനസികമായും ചിലരെ ..

Mother and child
രണ്ടാമത്തെ കുഞ്ഞിന് ജന്മം നല്‍കാന്‍ അമ്മമാര്‍ രണ്ടുവട്ടം ആലോചിക്കുന്നു; കാരണം കോവിഡ്
Women
മുപ്പത് കഴിഞ്ഞോ? ജീവിത രീതിയില്‍ ഈ മാറ്റങ്ങള്‍ വരുത്തിയാല്‍ യൗവനം കൂടെ തന്നെ
women
നെറ്റി ചുളിക്കേണ്ട, ഈ പെണ്‍കുട്ടികള്‍ തുറന്നു പറയുന്നത് ആര്‍ത്തവശുചിത്വത്തിന്റെ പാഠങ്ങളാണ്
meghan

തന്റെ രണ്ടാമത്തെ കുഞ്ഞിനെ നഷ്ടമായതിനെ പറ്റി തുറന്ന് പറഞ്ഞ് മേഗന്‍ മര്‍ക്കല്‍

' എന്റെ ആദ്യത്തെ കുഞ്ഞിനെ ഞാന്‍ നെഞ്ചോട് ചേര്‍ത്തു പിടിച്ചിരുന്നപ്പോള്‍ തന്നെ രണ്ടാമത്തെ കുഞ്ഞിനെ എനിക്ക് നഷ്ടമാകുകയായിരുന്നു ..

health

മകള്‍ക്ക് ആര്‍ത്തവം ആരംഭിച്ചോ? സ്വാഭാവിക ശാരീരിക അവസ്ഥയാണെന്ന തോന്നല്‍ നല്‍കാം

ആര്‍ത്തവം തുടങ്ങുക എന്നത് ഒരു പെണ്‍കുട്ടിയുടെ ജീവിതചക്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു മാറ്റം തന്നെയാണ്. ശാരീരികമായി മാത്രമല്ല ..

health

സ്തനാര്‍ബുദ കോശങ്ങളെ നശിപ്പിക്കാന്‍ തേനീച്ച വിഷത്തിന് കഴിയുമെന്ന് പഠനം

സ്തനാര്‍ബുദത്തിന് കാരണമായ ചില കോശങ്ങളെ നശിപ്പിക്കാന്‍ തേനീച്ചയുടെ വിഷത്തിന് കഴിയുമെന്ന കണ്ടെത്തലിലാണ് ഓസ്‌ട്രേലിയന്‍ ..

woman

കോവിഡിന് ശേഷമുള്ള ഒമ്പതുമാസത്തില്‍ ഇന്ത്യയില്‍ ജനിക്കുക രണ്ടുകോടി കുട്ടികള്‍

കോവിഡ് മഹാമാരിയായി പ്രഖ്യാപിച്ചശേഷമുള്ള അടുത്ത നാല്പതാഴ്ചകളില്‍ ലോകത്ത് 11. 60 കോടി കുഞ്ഞുങ്ങള്‍ ജനിക്കുമെന്ന് യൂണിസെഫ്. മാതൃദിനത്തിന്റെ ..

depression

സാക്ഷര കേരളത്തിലെ ഭർതൃബലാത്സംഗങ്ങൾ 05 | വിവാഹിതരായ സ്ത്രീകൾ നേരിടുന്ന ആരോഗ്യപ്രശ്നങ്ങള്‍

ഗര്‍ഭം അലസല്‍, മൂത്രാശയ അണുബാധ, വന്ധ്യത , അസ്ഥി ക്ഷയം, ഊരവേദന, പേശീ വേദന, സ്വകാര്യഭാഗങ്ങളിലെ മുറിവുകള്‍ തുടങ്ങിയവയാണ് ഭര്‍തൃബലാത്സംഗം ..

nileena series

സാക്ഷര കേരളത്തിലെ ഭർതൃബലാത്സംഗങ്ങൾ 04 | നീതിനിഷേധത്തിന് കൂട്ടു നിൽക്കുന്നതാര്?

മാരേജ് ഈസ് എ ലൈസന്‍സ്ഡ് പ്രോസ്റ്റിറ്റിയൂഷന്‍- വിവാഹമെന്നത് ലൈസന്‍സുള്ള വേശാവൃത്തിയാണെന്നാണ് ബര്‍ണാഡ് ഷാ പറഞ്ഞത്. ലൈംഗിക ..

marital rape

സാക്ഷര കേരളത്തിലെ ഭര്‍ത്തൃ ബലാത്സംഗങ്ങള്‍ 03 | ലഹരിയും അശ്ലീലതയും കിടപ്പറയില്‍

ഇരിങ്ങാലക്കുടക്കാരനായ 35 വയസ്സുകാരന്റെ ഭാര്യ അയാളെക്കാള്‍ 10 വയസ്സ് ചെറുപ്പമാണ്. ഭര്‍ത്തൃമാതാവില്‍നിന്ന് ഏറ്റുവാങ്ങുന്ന ..

marital rape

സാക്ഷര കേരളത്തിലെ ഭർതൃബലാത്സംഗങ്ങൾ 02 | പുരുഷാധിപത്യത്തിന്റെ പരിണതഫലങ്ങൾ

പത്തൊമ്പതുകാരിയായ ബ്യൂട്ടീഷന്റേത് പ്രണയവിവാഹമായിരുന്നു. ഭാര്യയോട് സ്‌നേഹമായിരുന്നിട്ടും അവള്‍ക്ക് ലഭിക്കുന്ന അധികവരുമാനം ഭര്‍ത്താവില്‍ ..

marital rape

സാക്ഷരകേരളത്തിലെ ഭര്‍തൃബലാത്സംഗങ്ങള്‍ 01 | വൈകൃതത്തിനുള്ള മറയല്ല വിവാഹം

26 വയസ്സുള്ള ജേണലിസം വിദ്യാര്‍ഥിനിയായ സൈനു(യഥാര്‍ഥ പേരല്ല) 1999ലാണ് പേര് കേട്ട കോളേജിലെ പ്രൊഫസറുടെ ഭാര്യയാവുന്നത്. വിവാഹം ..

YouTube star allergic to water, left with 'burning skin' when she cries or sweats

വെള്ളം വീണാല്‍ പൊള്ളി വേദനിക്കുന്നു, കണ്ണീരും വിയര്‍പ്പും ശരീരം പുകയ്ക്കുന്നു

വെള്ളം അലര്‍ജിയാണെന്ന് തമാശയ്‌ക്കെങ്കിലും സുഹൃത്തുക്കളെ കളിയാക്കുന്നവരാണ് പലരും. എന്നാല്‍ ശരിക്കും വെള്ളം ശരീരത്തില്‍ ..

women

കാൽ നൂറ്റാണ്ട്, അഞ്ഞൂറിലേറെ കുഞ്ഞുങ്ങളും അമ്മമാരും; ഗിന്നസ് ബുക്കുകാർ കാണുന്നുണ്ടോ ഈ പൊന്നമ്മയെ?

​നാട്ടുകാര്‍ പറയുന്നത് പൊന്നമ്മ ചേച്ചിയെ ദൈവം ഇതിനായി നിയോഗിച്ചതാണെന്നാണ്. അല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് ഒരാൾക്ക് ഇത്രയധികം ..

exercise

പുരുഷന്മാരേക്കാള്‍ വ്യായാമം വേണ്ടത് സ്ത്രീകള്‍ക്ക്; അറിയാം അഞ്ച് കാര്യങ്ങള്‍

ജീവിതശൈലീരോഗങ്ങള്‍ ശരീരത്തിന്റെ താളം തെറ്റിക്കുമ്പോഴാണ് നാം വിശ്രമത്തേക്കാള്‍ വ്യായാമത്തിന് പ്രാധാന്യം നല്‍കാറുള്ളത്. പ്രായം, ..

menopause in women

40 വയസ് കഴിഞ്ഞോ? ശരീരത്തില്‍ ചൂടു കൂടുന്നുണ്ടോ? ഇത് അറിയുക

നാല്‍പ്പതു കഴിഞ്ഞ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നമാണ് ശരീരത്തിലെ അമിതമായ ചൂട്. ഇത് ആര്‍ത്തവവിരാമത്തിന്റെ ലക്ഷണമാകാം. ..

pregnancy

ഓഫീസിലിരിക്കുന്ന ഗര്‍ഭിണികള്‍ക്ക് ശീലമാക്കാം ഈ വ്യായാമങ്ങള്‍

ഒരു സ്ത്രീയുടെ ഗര്‍ഭകാലത്തില്‍ അവളുടെ കാലുകള്‍ക്കും വളരെയധികം പരിരക്ഷ ആവശ്യമാണ്. കാരണം അമ്മയുടെ മാത്രമല്ല, വയറിലുള്ള കുഞ്ഞിന്റേയും ..

Lips

കാത്തുസൂക്ഷിക്കാം ചുണ്ടുകളുടെ ആരോഗ്യ‍ം

നമ്മുടെ ശരീരത്തിലെ ഓരോ അവയവത്തിനും അതിന്റെതായ ധര്‍മങ്ങളുണ്ട്. ഒരു വ്യക്തിയുടെ കണ്ണുകള്‍ അവരുടെ ആത്മാവിലേക്കുള്ള ജാലകമാണെന്ന് ..

symptoms Polycystic ovary syndrome

താടിയിലും മേല്‍ച്ചുണ്ടിനു മുകളിലും അമിത രോമവളര്‍ച്ചയുണ്ടോ?

അമിതരോമവളര്‍ച്ചയും പുരുഷന്‍മാരെ പോലെ താടിയിലും മേല്‍ച്ചുണ്ടിനു മുകളിലും രോമങ്ങള്‍ കൂടുതലായി ഉണ്ടാകുന്നതും പി.സി.ഒ.ഡിയുടെ ..

menopause in women

എന്തൊക്കെയാണ് കഴിക്കുന്നത്? സൂക്ഷിക്കുക, അത് ആര്‍ത്തവ വിരാമം നേരത്തെയാക്കിയേക്കും

അന്നജം കൂടുതലടങ്ങിയ ഭക്ഷണം നേരത്തെയുള്ള ആര്‍ത്തവവിരാമത്തിന് കാരണമായേക്കാമെന്ന് പഠനം. യു.കെയിലെ ലീഡ്‌സ് സര്‍വകലാശാലയില്‍ ..

pms

സ്ത്രീകൾ ഭയക്കുന്ന പിഎംഎസിനെ എങ്ങനെ മെരുക്കും?

ആര്‍ത്തവ ദിനങ്ങൾ സ്ത്രീകൾ നേരിടുന്ന ശാരീരിക മാനസിക വിഷമങ്ങൾ ഏറെയാണ്. എന്നാൽ ഈ ദിനങ്ങളേക്കാൾ സ്ത്രീകൾ ഭയക്കുന്നത് പിഎംഎസ് അഥവാ പ്രീമെന്‍സ്ട്രല്‍ ..

premenopause

ജീവിതശൈലി മാറ്റാം; നേരത്തേയുള്ള ആര്‍ത്തവവിരാമം തടയാം

നാല്പതുകളുടെ അവസാനമോ അമ്പതുകളുടെ തുടക്കത്തിലോ ആണ് സ്ത്രീകളില്‍ ആര്‍ത്തവവിരാമം പൊതുവേ സംഭവിക്കാറുള്ളത്. എന്നാല്‍, ജീവിതശൈലിയിലും ..

cervicitis

സെര്‍വിസൈറ്റിസ്; ഗര്‍ഭാശയമുഖത്തെ അണുബാധ

ഗര്‍ഭാശയമുഖത്ത് ഉണ്ടാവുന്ന അണുബാധയാണ് സെര്‍വിസൈറ്റിസ്. ചുവപ്പ്‌നിറം,വീക്കം,വേദന എന്നിവ ഉള്‍പ്പെടുന്ന അവസ്ഥയാണിത്. ..

health

ഭാരം കുറയ്ക്കാം ഈസിയായി

തടി കൂടുന്നു എന്ന് പരാതി പറഞ്ഞാലും അത് കുറയ്ക്കാന്‍ എക്സര്‍സൈസ് ചെയ്യേണ്ട കാര്യം വരുമ്പോള്‍ പിന്‍വാങ്ങുന്നവരാണ് മിക്കവാറും ..

Belly dance

ബെല്ലി ഡാന്‍സുകൊണ്ട് ഇങ്ങനെയുമുണ്ട് ഗുണങ്ങള്‍

വണ്ണം കുറയ്ക്കാന്‍ എന്തിനാ ജിമ്മില്‍ പോകുന്നത്, ഡാന്‍സ് ചെയ്താല്‍ പോരേ? ഈ ചോദ്യം ആരെങ്കിലും നിങ്ങളോട് ചോദിച്ചിട്ടുണ്ടെങ്കില്‍ ..

pregnant

ഇതൊന്നും ഗര്‍ഭിണികള്‍ ഒഴിവാക്കരുത്

ഗര്‍ഭിണിയാണെന്നറിയുന്ന നിമിഷം മുതല്‍ ഭക്ഷണകാര്യങ്ങളെക്കുറിച്ചോർത്ത് ഓരോ സ്ത്രീയ്ക്കും ആശങ്കയും സംശയങ്ങളുമാണ്. അത് കഴിക്കാമോ ..

pms

അറിയാമോ പിഎംഎസ് എന്ന വില്ലനെക്കുറിച്ച്?

മാസം തോറുമുള്ള ആ അഞ്ച് ദിവസങ്ങളില്‍ മാത്രമാണോ സ്ത്രീകള്‍ക്ക് ആര്‍ത്തവത്തോടനുബന്ധിച്ചുള്ള വിഷമകാലം. അല്ലേയല്ല! ആര്‍ത്തവകാല ..

vaginal itching

'അവിടം' ചൊറിയുന്നുണ്ടോ; ഡോക്ടറെ കാണാന്‍ മടിക്കരുത്

എത്രയൊക്കെ ദുസ്സഹമായ അവസ്ഥകളിലൂടെ കടന്നുപോവേണ്ടി വന്നാലും സ്ത്രീകള്‍ തുറന്നുപറയാന്‍ മടിക്കുന്ന ചില രോഗാവസ്ഥകളുണ്ട്. മറ്റുള്ളവര്‍ ..

menstrual cup

അത്രയ്ക്ക് പേടിക്കേണ്ടതുണ്ടോ മെൻസ്ട്രൽ കപ്പുകളെ?

സ്ത്രീകളെ തീണ്ടാരിത്തുണികളില്‍ നിന്ന് ആ ദിവസങ്ങളില്‍ മോചിപ്പിച്ചത് സാനിട്ടറി നാപ്കിനുകളുടെ കടന്നുവരവായിരുന്നു. ഉപയോഗിക്കാനുള്ള ..

പുരുഷന്മാരേക്കാൾ അലസര്‍  സ്ത്രീകൾ

ഇന്ത്യക്കാര്‍ 'കുഴിമടിയരെ'ന്ന് പഠനം

ന്യൂ‍ഡൽഹി: ലോകത്തിലെ ഏറ്റവും അലസരായ ആളുകളാണ് ഇന്ത്യാക്കാരെന്ന് പുതിയ പഠനം. സാൻഫോര്‍ഡ് സർവകലാശാല നടത്തിയ പ‍ഠനത്തിലാണ് ഇന്ത്യക്കാരെ ..

Rajisha Vijayan

രജിഷയുടെ ഫിറ്റ്‌നസ് സീക്രട്ട്

ആഹാരശീലങ്ങള്‍ ഭക്ഷണത്തെ വളരെയേറെ സ്‌നേഹിക്കുന്ന ആളാണ് ഞാന്‍. വെജും നോണുമെല്ലാം കഴിക്കും, നോര്‍ത്തിന്ത്യനും ദക്ഷിണേന്ത്യന്‍ ..

6G8B7789.jpg

അന്‍സിബ തടികുറച്ചതിങ്ങനെ

റിയാലിറ്റി ഷോയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്നിട്ടുള്ള നടിയാണ് അന്‍സിബ. തമിഴിലൂടെ സിനിമയില്‍ ഹരിശ്രീ കുറിച്ച അന്‍സിബ ദൃശ്യത്തിലൂടെ ..

Mother And Child

താരാട്ടുപാട്ട് ഗുണംചെയ്യും, അമ്മയ്ക്കും കുഞ്ഞിനും

കുഞ്ഞുങ്ങള്‍ക്ക് അമ്മ താരാട്ട് പാടിക്കൊടുക്കാറുണ്ട്. ചിലപ്പോളത് കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്താനായിരിക്കും; മറ്റുചിലപ്പോള്‍ ..

Kalaburgi

പണം തട്ടാന്‍ 2,200 സ്ത്രീകളുടെ ഗര്‍ഭപാത്രം നീക്കം ചെയ്തതായി ആരോപണം

ബെംഗളൂരു: അസുഖമില്ലാത്ത 2,200 സ്ത്രീകള്‍ക്ക് ഗര്‍ഭപാത്രം നീക്കംചെയ്യല്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ആശുപത്രികള്‍ക്കെതിരായ ..

menstruation

ആര്‍ത്തവകാലത്ത് നിങ്ങളുടെ ശരീരത്തില്‍ സംഭവിക്കുന്നത്

ആര്‍ത്തവകാലത്തെ അസ്വസ്ഥതകള്‍ സ്ത്രീകളെ കുറച്ചൊന്നുമല്ല ബുദ്ധിമുട്ടിക്കാറ്. വയറുവേദന, നടുവേദന, ഛര്‍ദ്ദി അങ്ങനെ നിരവധി ബുദ്ധിമുട്ടുകള്‍ ..

CANCER

അര്‍ബുദം കവരുന്ന സ്ത്രീജീവിതങ്ങള്‍

രാജ്യത്ത് അര്‍ബുദംബാധിച്ച് മരിക്കുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. 2012-ല്‍ സ്തനാര്‍ബുദം ..

sunny

'ഡിറ്റക്ട് ടു ഡിഫീറ്റ്'- സ്തനാര്‍ബുദത്തിനെതിരേ സണ്ണിയും താപ്‌സിയും

സ്ത്രീകളിലെ സ്തനാര്‍ബുദത്തിനെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ഡിജിറ്റല്‍ മീഡിയാ ചാനല്‍ ഓര്‍ ദിഖാവോ പുറത്തിറക്കിയ ..

Girls

സ്ത്രീ രോഗങ്ങള്‍ ഓരോ പ്രായത്തിലും - 1

ഒരു ദിവസം പെട്ടെന്നാണറിയുന്നത് ഇതുവരെ ജീവിച്ചതുപോലെ ഇനി ജീവിക്കാനാവില്ലെന്ന്. വീട്ടിലും ഓഫീസിലും പ്രത്യേകിച്ച് പ്രയാസങ്ങളൊന്നുമില്ലാതെ ..

ബോഡി ഷേപ്പ് പോയതിനെക്കുറിച്ച്  ജെന്നിഫര്‍ ലൂപസിന്റെ വെളിപ്പെടുത്തല്‍

ബോഡി ഷേപ്പ് പോയതിനെക്കുറിച്ച് ജെ ലോയുടെ വെളിപ്പെടുത്തല്‍

ഗായികയും നടിയുമായ ജെന്നിഫര്‍ലോപസ് തന്റെ പുതിയ ഷോയുടെ ഷൂട്ടിങ്ങിനുശേഷം വെളിപ്പെടുത്തിയത് തന്റെ ബോഡി ഷേപ്പ് പോയതിന്റെ രഹസ്യമാണ്. ..

‘ലോക്‌സ് ഫോർ ഹോപ്പ് ’  കാമ്പയിന് തുടക്കം

‘ലോക്‌സ് ഫോർ ഹോപ്പ് ’ കാമ്പയിന് തുടക്കം

കാത്തിരിപ്പിന് വിരാമമിട്ട് നടിമാരായ മഞ്ജു വാര്യരും റീമ കല്ലിങ്കലും സെന്റ് തെരേസാസ് കോളേജിന്റെ ഓഡിറ്റോറിയത്തിലേക്ക് കടന്നുവന്നു... കൈയടിയും ..

ഞാന്‍ കഴിവുകെട്ടവളാണ്

വീട്ടിലും ജോലിസ്ഥലത്തും അനിയന്ത്രിതമായ ദേഷ്യവും പൊട്ടിത്തെറിച്ചുള്ള പെരുമാറ്റവും കാണിക്കുന്നു എന്നു പറഞ്ഞ് സഹപ്രവര്‍ത്തകരാണ് അനിതയുമായി ..

സ്ത്രീകളില്‍ പുതുതലമുറ രോഗങ്ങള്‍

സ്ത്രീകളില്‍ പുതുതലമുറ രോഗങ്ങള്‍

ഈ രോഗങ്ങളെക്കുറിച്ച് അധികം കേട്ടിരിക്കണമെന്നില്ല. പക്ഷേ ഇത് നമുക്കിടയില്‍ വ്യാപകമാകുകയാണ്. നാല് പുതിയ രോഗങ്ങളെക്കുറിച്ച് അറിയാം... ..

പി.സി.ഒ.ഡി.യെ പേടിക്കേണ്ട

പി.സി.ഒ.ഡി.യെ പേടിക്കേണ്ട

ഇന്നത്തെ ചെറുപ്പക്കാരികളുടെ പേടിസ്വപ്നങ്ങളിലൊന്നാണ് പോളി സിസ്റ്റിക് ഓവേറിയന്‍ ഡിസീസ് (പി.സി.ഒ.ഡി.). ഇതേക്കുറിച്ച് മനസ്സിലാക്കാന്‍ ..

അയേണ്‍ ഗുളിക കഴിക്കുമ്പോള്‍

അയേണ്‍ ഗുളിക കഴിക്കുമ്പോള്‍

പത്താം ക്ലാസില്‍ പഠിക്കുന്ന എന്റെ മകള്‍ക്ക് എപ്പോഴും ക്ഷീണവും തളര്‍ച്ചയുമാണ്. ഏകദേശം ഒരു വര്‍ഷത്തോളമായി ഇങ്ങനെ. അയേണ്‍ ഗുളികകള്‍ സ്ഥിരമായി ..

സ്ത്രീകളുടെ ഹൃദ്രോഗ സാധ്യത വര്‍ധിക്കുന്നു

സ്ത്രീകളുടെ ഹൃദ്രോഗ സാധ്യത വര്‍ധിക്കുന്നു

ആധുനിക ജീവിതസൗകര്യങ്ങളും വ്യത്യസ്തമായ ജീവിതശൈലിയും വന്നതോടെ പുരുഷന്മാരെപ്പോലെ സ്ത്രീകള്‍ക്കും ഹൃദ്രോഗവും ഹൃദയാഘാതവും ഉണ്ടാവാനുള്ള ..

ഹോര്‍മോണ്‍ ചികിത്സ

ഹോര്‍മോണ്‍ ചികിത്സ

46 വയസ്സുള്ള വീട്ടമ്മയാണ്. കുറച്ചു മാസങ്ങളായി വല്ലാതെ വിയര്‍ത്തു കുളിക്കുന്നു. പ്രത്യേകിച്ച് രാത്രിയില്‍. ശരീരമാസകലം ചൂടു കയറുന്നതുപോലെ ..

ആര്‍ത്തവപൂര്‍വ അസ്വസ്ഥത

ആര്‍ത്തവ ദിവസങ്ങള്‍ക്കു മുന്നോടിയായി സ്ത്രീകള്‍ക്കുണ്ടാകുന്ന മാനസിക അസ്വസ്ഥതകളാണ് പ്രീ മെനസ്ട്രല്‍ സിന്‍ഡ്രോം. ഡിപ്രഷന്‍, പെട്ടെന്ന് ..