തിരൂരങ്ങാടി: മൂവായിരത്തിലേറെ വിദ്യാർഥികൾ പഠിക്കുന്ന തിരൂരങ്ങാടി ഗവ. ഹയർസെക്കൻഡറി ..
പറളി: പറളി പഞ്ചായത്തിലെ തേനൂരിൽ കിണർ ഇടിഞ്ഞുതാഴ്ന്നു. നിറയെ വെള്ളമുണ്ടായിരുന്ന കിണറിൽ ഇടിച്ചിലിനുശേഷം ഒറ്റത്തുള്ളി വെള്ളംപോലും അവശേഷിക്കാതെ ..
പനങ്ങാട്: പ്രളയം ദുരന്തംവിതച്ച കേരളത്തിലെ മിക്ക പ്രദേശങ്ങളിലെയും കിണറുകളിലെ വെള്ളം കുടിക്കാനാകാത്തവിധമായെന്ന് കേരള ഫിഷറീസ് സമുദ്ര ..
കരുമാല്ലൂർ: മാഞ്ഞാലി കുന്നുംപുറം മണപ്പുറത്തു പറമ്പിൽ മുഹമ്മദാലിക്കും കുടുംബത്തിനും മഴക്കാലമായതോടെ ഉറക്കമില്ലാത്ത രാത്രികളാണ്. സമീപത്ത് ..
പൊന്‍കുന്നം: രാത്രി മുഴുവന്‍നീണ്ട മഴയില്‍ ദിനേശന് നഷ്ടപ്പെട്ടത് വീട്ടുമുറ്റത്തെ കിണര്‍. പൊന്‍കുന്നം അട്ടിക്കല്‍ വേലിക്കകത്ത് ദിനേശന്റെ ..
തൊടുപുഴ: കിണര്‍ കുഴിക്കലൊക്കെ ആണുങ്ങടെ പണിയല്ലേ എന്നു ചോദിക്കുന്നവരോട് ഇളംദേശത്തെ വനിതകള്‍ക്കൊരു കഥപറയാനുണ്ട്. 'ഈ ദേശത്തിന്റെ ..
പാലക്കാട്: നഗരസഭാപരിധിയില്‍ എല്ലാ കിണറുകള്ക്കടുത്തും അഴുക്കുചാലുകളുണ്ട്. ഇതില്‍നിന്നും അഴുക്കുവെള്ളമൂറി പല കിണറുകളും ഉപയോഗശൂന്യമാണ് ..
പാലക്കാട്: നഗരത്തില്‍ പലേടത്തും മഴവെള്ളം ഒലിച്ചുപോകാനുള്ള ചാല്നിറയെ മാലിന്യമാണ്. പ്ലാസ്റ്റിക്കും ഭക്ഷണാവശിഷ്ടവും കെട്ടിക്കിടന്ന് ..
പാലക്കാട്: കിണറ്റില്‍ നിറഞ്ഞുനില്ക്കുന്ന വെള്ളം. വെള്ളം നിറയ്ക്കാന്‍ തൊട്ടടുത്ത് ടാങ്ക്, ടാങ്കിലേക്ക് വെള്ളമെത്തിക്കാന്‍ ..
ഇലവുംതിട്ട: കിണറ്റിലെ ജലനിരപ്പ് വലിയ ശബ്ദത്തോടെ ഉയരുന്ന പ്രതിഭാസം ഇലവുംതിട്ട നിവാസികളില്‍ ഭീതിയും അത്ഭുതവുമുളവാക്കി. കൈയ്യംതടം പെണ്ണുക്കര ..
പാലക്കാട്: മഴപെയ്യുമ്പോള്‍ മഴകാരണം കിണര്‍ നന്നാക്കാനാവില്ലെന്നത് ഒരു വാദം. വേനലായാല്‍ വെള്ളം കിട്ടില്ലെന്നത് മറ്റൊരു വാദം. നഗരപരിധിയിലെ ..
പട്ടാമ്പി: തൂമ്പയേന്തിയ പെണ്‍കരങ്ങള്‍ മുതുതലയില്‍ കുഴിക്കുന്നത് 230 കിണറുകള്‍. വാര്‍ഡ് 12-ലെ ചക്കി ചെറിയകുട്ടന്റെ വീട്ടില്‍ കിണര്‍ ..
ചിറ്റാരിപ്പറമ്പ്: മിനി സ്റ്റേഡിയം റോഡിലെ അനന്തേശ്വരത്ത് അനിതയുടെ വീട്ടില്‍ മോഷണശ്രമത്തിനിടയില്‍ കള്ളന് കിണറ്റില്‍ ..
മംഗളൂരു: ദളിത് സമുദായത്തില്‍ പെട്ടവര്‍ വെള്ളമെടുക്കുന്നത് തടയാന്‍ കിണറ്റില്‍ നിരോധിത കീടനാശിനി കലര്‍ത്തിയ ആളെ പോലീസ് പിടികൂടി. വടക്കന്‍ ..
വടകര: കടല്‍വെള്ളത്തെക്കാള്‍ ഉപ്പാണ് ചോമ്പാല ഫിഷര്‍മെന്‍ കോളനിയിലെ കുഴല്‍ക്കിണര്‍ വെള്ളത്തിന്. എന്നിട്ടും ശുദ്ധജലത്തിന് ഒരു പദ്ധതിയുമില്ലാതെ ..
പത്തിരിപ്പാല: കുടിവെള്ളപദ്ധതിക്കായി ഇനിയും പതിറ്റാണ്ടുകള്‍ കാത്തിരിക്കാന്‍ പറയരുതെന്ന് മങ്കര പൂലോടിക്കാര് രോഷംകൊണ്ടപ്പോള്‍ പഞ്ചായത്തംഗം ..
കടുത്തുരുത്തി: കാല്‍വഴുതി നാല്പ്പതടി താഴ്ചയുള്ള പൊട്ടകിണറ്റില്വീണ പെണ്‍ക്കുട്ടിക്ക് പരിക്കേറ്റു. മകളെ രക്ഷിക്കുവാന്‍ ..
ഇരവിപേരൂര്‍: വേനല്‍ വറുതിയില്‍ നാടാകെ കുടിവെള്ളത്തിനായി അലയുമ്പോള്‍ പഞ്ചായത്തുകിണര്‍ കുടിവെള്ള വിതരണലോബിയുടെ പിടിയില്‍ ..
വെള്ളറട: മലയോരത്തെ പ്രധാന കവലകളിലുള്ള സര്‍ക്കാര്‍വക കിണറുകളില്‍ പലതും ശുചീകരണമില്ലാതെ നശിക്കുന്നു. മാലിന്യമിടുന്ന കേന്ദ്രങ്ങളായി ..
ശ്രീകണ്ഠപുരം: കിണറുകള്‍ വ്യാപകമായി വറ്റുന്ന നിടിയേങ്ങയില്‍ ജപ്പാന് പദ്ധതിയില്‍നിന്ന് കുടിവെള്ളമെത്തിക്കാനുള്ള ശ്രമം ..
പനവേല്‍: പനവേലില്‍ കിണറുകള്‍ വൃത്തിയാക്കി കുടിവെള്ളത്തിനായി നഗരസഭ ഉപയോഗപ്പെടുത്തുന്നു. കാടു പിടിച്ച് കിടന്നിരുന്ന കിണറുകളാണ് ..