രണ്ടായിരത്തിന്റെ തുടക്കത്തിൽ ബോളിവുഡിൽ വലിയ തരംഗം സൃഷിച്ച നടനാണ് ഫർദീൻ ഖാൻ. ബോളിവുഡ് ..
ലോകമെമ്പാടും ആരാധകരുള്ള ഗായികയാണ് മുപ്പത്തിരണ്ടുകാരിയായ അഡെൽ. ഈ ഗായിക അടുത്തിടെ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചത് മറ്റൊരു കാര്യത്തിനാണ് ..
ദോഹ :കോവിഡ് കാലത്ത് ശരീരവും മനസ്സും ആരോഗ്യപ്രദമാക്കുക എന്ന ലക്ഷ്യത്തോടെ കള്‍ച്ചറല്‍ ഫോറം നടത്തിയ 43 ദിവസം നീണ്ടുനിന്ന ശരീര ..
ആരോഗ്യകരമായ ശരീരം കാത്തുസൂക്ഷിക്കാന്‍ വണ്ണംകുറയ്ക്കാന്‍ പെടാപ്പാടു പെടുന്നവരുണ്ട്. ചിലരിലൊക്കെ തുടങ്ങുന്ന ആവേശം അവസാനം വരെ ..
വണ്ണം ഒരല്പമൊന്നു കൂടിയാല്‍ ആകുലപ്പെട്ട് ഇഷ്ട ഭക്ഷണങ്ങളെല്ലാം ഉപേക്ഷിച്ച് നിരാശരായി നടക്കുന്നവരുണ്ട്. ഏറ്റവും പ്രിയ്യപ്പെട്ട ..
ബിഗ്ബോസ് ഹിന്ദിപതിപ്പിലൂടെ ആരാധകഹൃദയങ്ങൾ കീഴടക്കിയ താരമാണ് ഷെഹ്നാസ് ഗിൽ. താരത്തിന്റെ പുതിയ ലുക്ക് കണ്ട് ഞെട്ടിയിരിക്കുകയാണ് പലരും ..
ഒരു കുഞ്ഞുണ്ടായപ്പോള്‍ ബോണസായി ഒപ്പം കൂടിയ കുഴിമടിയോടും പൊണ്ണത്തടിയോടും സമരസപ്പെട്ട് അറുബോറന്‍ ദിവസങ്ങളില്‍ ആറാടി നടന്ന ..
വണ്ണം കുറയ്ക്കാൻ പെടാപ്പാടു പെടുന്നവരുണ്ട്. പലപ്പോഴും ഉദ്ദേശിച്ച പോലെ വ്യായാമവും ഡയറ്റിങ്ങുമൊക്കെ നീട്ടിക്കൊണ്ടു പോകാൻ കഴിയാത്തതാണ് ..
ബ്രിട്ടീഷ് ഗായികയും ഗാനരചയിതാവുമായ അഡെൽ വണ്ണം കുറച്ച കഥ നേരത്തെ മുതൽ വൈറലായിരുന്നു. ഏറെനാളുകൾക്കു ശേഷം തന്റെ മുപ്പത്തിരണ്ടാം പിറന്നാളിന് ..
എത്രയൊക്കെ മിനക്കെട്ടായാലും ശരി ഈ വണ്ണത്തിലെന്തെങ്കിലും മാറ്റമുണ്ടായെങ്കില്‍ എന്ന് ആവലാതിപ്പെടുന്നവര്‍ കുറവല്ല. വണ്ണംകുറച്ച ..
വണ്ണം കുറയ്ക്കലിന് മുമ്പും ശേഷവും എന്നു വിശേഷിപ്പിച്ചുകൊണ്ടുളള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിൽ സ്ഥിരമാണ്. വണ്ണം കുറയ്ക്കുന്നതിനു ..
വെറും മൂന്നു ചിത്രങ്ങളിലേ അഭിനയിച്ചുള്ളുവെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് ആരാധകരുടെ മനസ്സു കീഴടക്കിയ യുവനടിയാണ് സാറ അലി ഖാന്. ബിടൗണില്‍ ..
മനോഹരമായ സ്വരമാധുരിയിലൂടെ ആരാധകരുടെ മനംകവര്‍ന്ന ഗായികയാണ് എല്ലി ഗോള്‍ഡിങ്. താരത്തിന്റെ ''ലവ് മി ലൈക് യൂ ഡൂ' പോലുള്ള ..
ബ്രിട്ടീഷ് ഗായികയും ഗാനരചയിതാവുമായ അഡെലെയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറഞ്ഞുനിൽക്കുന്നത്. ഏറെനാളുകൾക്കു ശേഷം ഇക്കഴിഞ്ഞ മേയ്അഞ്ചിനാണ് ..
വണ്ണം കൂടിയിരിക്കുന്നതും കുറഞ്ഞിരിക്കുന്നതുമൊക്കെ ഓരോരുത്തരുടേയും ജീവിതശൈലിയും പാരമ്പര്യവുമൊക്കെ അടിസ്ഥാനമാക്കിയാണുള്ളത്. കൃത്യമായ ..
വണ്ണം കുറയ്ക്കണമെന്ന് ആഗ്രഹമുണ്ടാവുമെങ്കിലും അതിനായി മിനക്കെടാന്‍ മടിയുള്ളവരാണ് ഭൂരിഭാഗം പേരും. കൃത്യമായ ഡയറ്റിങ്ങും വര്‍ക്കൗട്ടും ..
അമിത കലോറിയുള്ള ഭക്ഷണത്തിന്റെ തുടര്‍ച്ചയായ ഉപയോഗം, വ്യായാമമില്ലായ്മ, കൊളസ്ട്രോള്‍, ഫാറ്റി ലിവര്‍ എന്നിവയാണ് അമിതവണ്ണത്തിന്റെ ..
അത്താഴം അത്തിപഴത്തോളമെന്നാണ് പഴമക്കാര്‍ പറയുന്നത്. അത്താഴം കഴിഞ്ഞ് ശരീരത്തിന് കാര്യമായ അധ്വാനങ്ങളൊന്നും നേരിടേണ്ടി വരില്ല അതിനാല്‍ ..
എത്രയൊക്കെ പാടുപെട്ടാലും വര്‍ക്കൗട്ട് ചെയ്താലും വണ്ണം കുറയാത്തത് പലരുടേയും തീരാതലവേദനയാണ്. എന്നാല്‍ വര്‍ക്കൗട്ടിനൊപ്പം ..
അമിതമായി ഭാരം കൂടുന്നതും ഭാരം കുറയുന്നതും വ്യക്തികളുടെ രൂപത്തെ തന്നെ മാറ്റിമറിക്കുന്ന കാര്യമാണ്. ഭാരം കൂടുന്നത് പലപ്പോഴും ആത്മവിശ്വാസക്കുറവ് ..
ഭാരം കുറയ്ക്കുക എന്നത് ചിട്ടയായ വ്യായാമത്തിലൂടെയും കൃത്യമായ ഭക്ഷണക്രമത്തിലൂടെയും ക്ഷമയോടെ നടത്തുന്ന ഒരു യാത്രയാണ്. ചിട്ടയായ ഭക്ഷണവും ..
കളിക്കളത്തില്‍ ഫിറ്റ്നസ് എത്ര പ്രധാനമാണെന്ന് തനിക്കറിയാം, എന്നാല്‍ കുഞ്ഞിന്റെ ആരോഗ്യം അമ്മ കഴിക്കുന്ന ആഹാരത്തെ ആശ്രയിച്ചിരിക്കും ..
ശരീരഭാരം കുറയ്ക്കുന്നത് അത്ര എളുപ്പമല്ലെങ്കിലും അനുയോജ്യമായ ഡയറ്റ് പ്ലാനുകള്‍ ക്ഷമയോടെ പിന്തുടര്ന്നാല് എളുപ്പത്തില്‍ ..
23-ാം വയസിലെ ആര്ഷ് ദീപ് വാലിയ എന്ന 23-കാരന് ഒരു പ്രമേഹരോഗിയായി മാറിയിരുന്നു. രോഗം വരുത്തിവച്ചത് തന്റെ ജീവിതചര്യ തന്നെയാണെന്ന് ..
മാംസം ഒഴിവാക്കി സസ്യാഹാരി ആയാല്‍ ശരീരവണ്ണം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് പലരുടേയും ധാരണ. എന്നാല്‍ വാസ്തവം അങ്ങനെയല്ല. സസ്യാഹാരി ..