Related Topics
Adivasi Ooru

ഡിജിറ്റല്‍ സാക്ഷരതയ്ക്ക് പുറത്തായ ആദിവാസി ഊരുകള്‍

ഡിജിറ്റല്‍ സാക്ഷരതയാണ് ലക്ഷ്യം. പക്ഷെ സിഗ്നലുകള്‍ക്കും സ്മാര്‍ട്ട് ഫോണുകള്‍ക്കും ..

Vasanth Kumar Memorial
വീരമൃത്യു വരിച്ച സി.ആര്‍.പി.എഫ് ജവാന്‍ വി. വി വസന്ത്കുമാറിന് ജന്മനാട്ടില്‍ സ്മൃതി മണ്ഡപമൊരുങ്ങി
water scarcity at karinjakunnu
കരിഞ്ഞകുന്നിൽ നാലുമാസത്തോളമായി കുടിവെള്ളമില്ല
cleaning in front of sarvajana school
സർവജന സ്‌കൂൾ: പുതിയ കെട്ടിടത്തിന് ഭരണാനുമതി
66 popular front workers arrested for organising protest against ayodhya verdict

അയോധ്യ വിധിക്കെതിരേ പ്രതിഷേധം: 66 പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അറസ്റ്റിൽ

മാനന്തവാടി: അയോധ്യ കേസിൽ സുപ്രീംകോടതിവിധി നീതിനിഷേധമാണെന്നാരോപിച്ച് മാനന്തവാടി ടൗണിൽ പ്രതിഷേധപ്രകടനം നടത്തിയ 66 പോപ്പുലർ ഫ്രണ്ട് ..

ചുരുളി കോളനിയിലെത്തിയത് ആയുധധാരികളായ മൂന്നുപേർ

നിരവിൽപ്പുഴ: ആയുധധാരികളായ മാവോവാദി സംഘം തൊണ്ടർനാട് പഞ്ചായത്തിലെ ചുരുളി കോളനിയിലെത്തി. ശനിയാഴ്ച വൈകീട്ട് ആറരയോടെയാണ് മൂന്നംഗ മാവോവാദിസംഘം ..

യൂക്കാലിപ്‌റ്റസ് തൈലത്തിന് ആവശ്യക്കാർ കുറയുന്നു

ഗൂഡല്ലൂർ: യൂക്കാലിപ്‌റ്റസ് തൈലത്തിന് ആവശ്യക്കാർ കുറയുന്നു. മുൻവർഷങ്ങളിൽ വിതരണംചെയ്യാൻ ആവശ്യത്തിന് തൈലം തികയാതെ വന്നിടത്താണ് ഈവർഷം ..

പഴമയെ ഓർമിപ്പിച്ച് തൃശ്ശിലേരി സ്കൂളിലെ ഭക്ഷ്യമേള

തൃശ്ശിലേരി: പരമ്പരാഗത ഭക്ഷണസംസ്കാരത്തെ ഓർമിപ്പിച്ച് തൃശ്ശിലേരി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ഭക്ഷ്യമേള. അടുക്കളത്തോട്ടത്തിലെ ..

assumption school first in science drama competition

ശാസ്ത്രനാടക മത്സരം; അസംപ്ഷൻ ഹൈസ്‌കൂളിന് ഒന്നാംസ്ഥാനം

സുൽത്താൻബത്തേരി: ജില്ലാസ്‌കൂൾ ശാസ്ത്ര നാടകമത്സരത്തിൽ ബത്തേരി അസംപ്ഷൻ ഹൈസ്കൂൾ ഒന്നാംസ്ഥാനം നേടി. ’പ്രതി കാർബണല്ല’ എന്ന നാടകം അവതരിപ്പിച്ചാണ് ..

NH &^^ Night Ban Issue

യാത്രാനിരോധനം: മധൂരിലെ ചെക്ക് പോസ്റ്റ് ഉപരോധിച്ചു

സുൽത്താൻബത്തേരി: കോഴിക്കോട്- കൊല്ലഗൽ 766 ദേശീയപാതയിലെ യാത്രാ നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർണാടകയിലും സമരം മുറുകുന്നു. കർണാടകയുടെ ..

arrack

ചാരായം വിൽപ്പന: മൂന്നുപേർ അറസ്റ്റിൽ

വാളാട്: ചാരായം വാറ്റിവിറ്റ മൂന്നുപേരെ എക്സൈസ് അറസ്റ്റുചെയ്തു. വാളാട് എടത്തന കരയോത്തിങ്കൽ വീട്ടിൽ ബാലചന്ദ്രൻ (51), എടത്തന ആലക്കൽ പുത്തൻമിറ്റം ..

tylophora balakrishnanii

വയനാട്ടിൽനിന്ന് പുതിയ സസ്യം: ‘ടൈലോഫോറ ബാലകൃഷ്ണാനീ’

കല്പറ്റ: വയനാടൻ മലനിരകളിലെ ചോലവനപ്രദേശത്ത് നിന്ന്‌ വള്ളിപ്പാലവർഗത്തിൽപ്പെടുന്ന പുതിയ സസ്യത്തെ കണ്ടെത്തി. അഞ്ചുവർഷം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ..

gudallur

രാജേഷിനായുള്ള തിരച്ചിൽ അഞ്ചാം ദിവസവും വിഫലം

ഗൂഡല്ലൂർ: പാണ്ടിയാർ പുന്നപ്പുഴയിൽ കാണാതായ രാജേഷിന് വേണ്ടി ശനിയാഴ്ചയും തിരച്ചിൽ തുടർന്നെങ്കിലും കണ്ടെത്താനായില്ല. ശനിയാഴ്ച രാവിലെ ഒമ്പതുമണിയോടെ ..

puthumala

പുത്തുമല: കിലോമീറ്ററുകളോളം തിരഞ്ഞ് പ്രത്യേകസംഘം

പുത്തുമല: പുത്തുമലയിൽ ഉരുൾപൊട്ടലിൽ കാണാതായവരെ തേടി പ്രത്യേകസംഘം നിലന്പൂർ ഭാഗത്തെത്തി. കിലോമീറ്ററുകൾ കാൽനടയായി സഞ്ചരിച്ച് വ്യാഴാഴ്ച ..

ക്യാമ്പിൽ സാധനങ്ങൾ മോഷ്‌ടിക്കുന്നതായി പരാതി

പന്തല്ലൂർ: മഴക്കെടുതിയിൽ സർക്കാർ ഒരുക്കിയ വിവിധ ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്നവർക്കായി എത്തിച്ച ദുരിത അവശ്യസാധനങ്ങൾ മോഷ്ടിക്കുന്നതായി ..

ഗതാഗതം പുനഃസ്ഥാപിക്കാനായില്ല

അമ്പലവയൽ: ആറാട്ടുപാറയിൽ മണ്ണിടഞ്ഞ് തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കാനായില്ല. വെള്ളിയാഴ്ച ഈ ഭാഗത്ത് വീണ്ടും മണ്ണിടിഞ്ഞു. ഒരു വീടിന് ..

tea

മായംചേർത്ത 100 കിലോ ചായപ്പൊടി പിടികൂടി

ഗൂഡല്ലൂർ: മായംചേർത്ത നൂറ്ുകിലോ ചായപ്പൊടി പിടികൂടി. ചായപ്പൊടി മൊത്തക്കച്ചവടം നടത്തുന്ന കടയിൽനിന്നാണ് മായംചേർത്ത ചായപ്പൊടി പിടികൂടിയത് ..

വ്യാപാരികൾക്കിടയിലെ തർക്കം; ജില്ലാ കമ്മിറ്റി ഇടപെടുന്നു

അമ്പലവയൽ: വ്യാപാരി വ്യവസായി ഏകോപനസമിതി അമ്പലവയൽ യൂണിറ്റും കോ-ഓർഡിനേഷൻ കമ്മിറ്റിയും തമ്മിലുളള പ്രശ്നങ്ങൾ ചെയ്ത് പരിഹരിക്കാൻ തീരുമാനം ..

tea plantation

ടാൻ ടീയുടെ 276 ഹെക്ടർ തോട്ടം വനംവകുപ്പിന് കൈമാറും

ഗൂഡല്ലൂർ: തമിഴ്‌നാട് സർക്കാർ ഉടമസ്ഥതയിലുള്ള ടാൻ ടീ പ്ലാന്റേഷനിലെ 276 ഹെക്ടർ ഭൂമി വനംവകുപ്പിന് കൈമാറാൻ ഉത്തരവായി. ചേരങ്കോട്-30.50, ..

നീലഗിരി കോളേജിൽനിന്ന്‌ ആദ്യസംഘം മലേഷ്യയിലേക്ക്

താളൂർ: നീലഗിരി കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസിൽനിന്ന്‌ അധ്യാപകരും വിദ്യാർഥികളുമടങ്ങുന്ന സംഘം ശനിയാഴ്ച മലേഷ്യയിലേക്ക് യാത്ര തിരിക്കും ..

Ammmara

അമ്മാറയിൽനിന്ന്‌ വീണ്ടെടുത്തത് ഈ കുരുന്ന് ചിരിയാണ്

അമ്മാറ: ഒന്നര വയസ്സുകാരൻ ഹസീം രാവിലെയുള്ള കുഞ്ഞുറക്കം കഴിഞ്ഞതിന്റെ ഉറക്കച്ചടവിലായിരുന്നു. ക്യാമറ കണ്ടതോടെ കൈയിൽ കിട്ടിയാൽ കൊള്ളാമെന്നായി ..

elephant

ബാവലി വനത്തിൽ കാട്ടാനയുടെ ജഡം

ബാവലി: ബാവലി ചമ്പാളം വനത്തിൽ കാട്ടാനയുടെ ജഡം കണ്ടെത്തി. കർണാടക അതിർത്തിയിൽനിന്ന്‌ ഏകദേശം അമ്പത് മീറ്റർ മാറി തോൽപ്പെട്ടി റെയ്‌ഞ്ചിലെ ..

Gaddika

രോഗങ്ങളെ നാടുനീക്കി, വീണ്ടും ഗദ്ദികയുടെ പാട്ടുകാർ

പെയ്തിറങ്ങുന്ന മഹാമാരിയെ നാട്ടിൽ നിന്നകറ്റാൻ ഗദ്ദികയുടെ പാട്ടുകാർ കാടിറങ്ങുന്നു. നൂറ്റാണ്ടുകൾ പഴക്കമുള്ള അനുഷ്ഠാനമാണ് തിരുനെല്ലിയിൽനിന്ന്‌ ..

പത്രികകൾ ഇന്നുകൂടി സമർപ്പിക്കാം

കല്പറ്റ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് വ്യാഴാഴ്ചകൂടി നാമനിർദേശപത്രിക നൽകാം. രാവിലെ 11 മുതൽ മൂന്നു വരെ വരണാധികാരിയായ ..

പ്രചാരണത്തിന് കേരളാ കോൺഗ്രസ്-എം വേണ്ടെന്ന് യു.ഡി.എഫ്.

സുൽത്താൻബത്തേരി: വയനാട്ടിൽ മുന്നണിക്ക് പുറത്തുള്ള കേരളാ കോൺഗ്രസ്-എമ്മിനെ രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ ..

udf road show

ബത്തേരിയിൽ ആവേശമായി യു.ഡി.എഫ്. റോഡ് ഷോ

സുൽത്താൻബത്തേരി: രാഹുൽഗാന്ധിക്ക് വോട്ടഭ്യർഥിച്ച് യു.ഡി.എഫ്. നിയോജകമണ്ഡലം കമ്മിറ്റി ബത്തേരിയിൽ റോഡ് ഷോ നടത്തി. അഞ്ചു മണിയോടെ കോട്ടക്കുന്നിൽനിന്ന് ..

chicken

തെരുവ് നായ്ക്കൾ ഇറച്ചിക്കോഴികളെ കൊന്നു

വാളാട്: തെരുവ് നായ്ക്കൾ ഇറച്ചിക്കോഴികളെ കൊന്നു. കാട്ടിമൂല ആനിമൂട്ടിൽ തോമസിന്റെ മുന്നൂറോളം കോഴികളാണ് ചത്തത്. കോഴിക്കൂടിന്റെ വല കടിച്ചുകീറി ..

MV Sreyams Kumar

എൽ.ഡി.എഫ്. ജയിക്കേണ്ടത് കാലത്തിന്റെ ആവശ്യം- എം.വി. ശ്രേയാംസ് കുമാർ

സുൽത്താൻബത്തേരി: വർഗീയ ശക്തികളെ ചെറുത്തുതോൽപ്പിക്കാൻ, മതേതര ശക്തികളുടെ കൂട്ടായ്മയായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ വിജയിപ്പിക്കേണ്ടത് ..

നീലഗിരിയിൽ ദ്രാവിഡകക്ഷികൾ നേർക്കുനേർ

ഗൂഡല്ലൂർ: നീലഗിരി മണ്ഡലത്തിലെ ജയപരാജയങ്ങളെ ദേശീയ രാഷ്ട്രീയവും ഉറ്റുനോക്കുന്നു. 2 ജി സ്പെക്ട്രം കേസിൽ കോടതി കുറ്റവിമുക്തനാക്കിയ മുൻ ..

ചെതലയം ഭൂമി പ്രശ്‌നം: രാജിവെച്ചവർ മറുപടി നൽകേണ്ടിവരും

സുൽത്താൻബത്തേരി: ചെതലയം റവന്യൂ ഭൂമി സംരക്ഷണ സമിതിയിൽനിന്ന്‌ രാജിവെച്ചവർ നാട്ടുകാരോട് സമാധാനം പറയേണ്ടിവരുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ ..

വനനിയമഭേദഗതി; ഗൂഡല്ലൂരിൽ ഇന്ന് പണിമുടക്കും മനുഷ്യച്ചങ്ങലയും

ഗൂഡല്ലൂർ: ജോയിന്റ് ആക്ഷൻ കമ്മിറ്റി ഓഫ് ആൾ ട്രേഡ് യൂണിയൻസ് തിങ്കളാഴ്ച ഗൂഡലൂർ-പന്തല്ലൂർ താലൂക്കുകളിൽ പണിമുടക്ക് നടത്തും. തമിഴ്‌നാട് ..

തൊഴിലുറപ്പ് മികവിന് പൊഴുതനയ്ക് മഹാത്മാ പുരസ്കാരം

പൊഴുതന: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി നിർവഹണത്തിലെ മികവിന് സംസ്ഥാന സർക്കാരിന്റെ മഹാത്മാ പുരസ്കാരം പൊഴുതന പഞ്ചായത്തിന് ..

കണ്ടകർണൻകുന്ന് നിവാസികൾ സമരത്തിന്

അമ്പലവയൽ: അഞ്ചുവർഷമായി തകർന്നുകിടക്കുന്ന തോമാട്ടുചാൽ-കരടിപ്പാറ റോഡ് നന്നാക്കാത്തതിനെതിരേ നാട്ടുകാരുടെ പ്രതിഷേധം. തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് ..

വെളിച്ചംകണ്ടത്‌ പുത്തൂർ ‍‍-മണിമുണ്ട നിവാസികളുടെ സ്വപ്‌നം

നൂൽപ്പുഴ: പുത്തൂർ-മണിമുണ്ട നിവാസികളുടെ ദീർഘകാലത്തെ സ്വപ്നത്തിന് വിരാമമായി. വനമേഖലയിൽ കഴിയുന്ന 70 ആദിവാസി കുടുംബങ്ങളിൽ വൈദ്യുതിയെത്തിക്കാനുള്ള ..

വനപാലകർക്കു നേരെ പ്രതിഷേധം: എ.ഡി.സി.എഫ്. ഉൾപ്പെടെയുള്ളവരെ തടഞ്ഞു

സുൽത്താൻബത്തേരി: ഓടപ്പള്ളത്ത് ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെയുള്ള വനപാലകരെ നാട്ടുകാർ തടഞ്ഞുവെച്ചു. പ്രദേശത്ത് വനംവകുപ്പ് നടത്തിയ സർവേയുമായി ..

road inauguration

റോഡ് ഉദ്ഘാടനം ചെയ്തു

അമ്പലവയൽ: കരിവളം-വാളശ്ശേരി നടപ്പാത ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സീതാ വിജയൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.എം. തോമസ് അധ്യക്ഷത ..

ധീര ജവാൻമാർക്ക് നാടിന്റെ ആദരാഞ്ജലി

കല്പറ്റ: കശ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച ജവാൻമാർക്ക് നാടിന്റെ ആദരാഞ്ജലി. വിവിധയിടങ്ങളിൽ അനുസ്മരണ സംഗമവും ദീപം ..

സമരപ്രചാരണ വാഹനജാഥ സമാപിച്ചു

അമ്പലവയൽ: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വ്യാപാരിദ്രോഹ നടപടികളിൽ പ്രതിഷേധിച്ചുള്ള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പ്രചാരണ വാഹന ..

elephant

വടക്കനാട് വീണ്ടും ആനയിറങ്ങി കൃഷി നശിപ്പിച്ചു

സുൽത്താൻബത്തേരി: വടക്കനാട് പള്ളിവയൽ പ്രദേശത്ത് വീണ്ടും ആനയിറങ്ങി കൃഷിനശിപ്പിച്ചു. റോഡിയോ കോളർ ഘടിപ്പിച്ച വടക്കനാട് കൊമ്പനാണ് പ്രദേശത്തിറങ്ങിയതെന്നാണ് ..

bathery

ബത്തേരിയിൽ കടകൾതുറന്നു, വാഹനങ്ങൾ നിരത്തിലിറങ്ങി

സുൽത്താൻബത്തേരി: ദേശീയ പണിമുടക്കിനെ ബത്തേരിയിലെ വ്യാപാരസമൂഹം പൂർണമായി തള്ളിക്കളഞ്ഞു. വ്യാപാരസ്ഥാപനങ്ങളിൽ ബഹുഭൂരിപക്ഷവും പതിവുപോലെ ..

പിണറായിയുടെ കോലം കത്തിക്കാൻ ശ്രമിച്ചവർ അറസ്റ്റിൽ

ഗൂഡല്ലൂർ: ഗൂഡല്ലൂർ ഉപ്പട്ടി ടൗണിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിക്കാൻ ശ്രമിച്ച അഞ്ചു പേരെ ദേവാല പോലീസ് അറസ്റ്റ് ചെയ്തു ..

ട്രൈബൽ ഓഫീസർക്കെതിരേ നടപടിക്ക് ശുപാർശ; ആർ.ടി. ഓഫീസിൽ അഴിമതിയെന്നും കൗൺസിൽ

കല്പറ്റ: കൃത്യനിർവഹണത്തിൽ നിരുത്തരവാദപരമായി പെരുമാറുന്ന കല്പറ്റ ട്രൈബൽ ഓഫീസർക്കുനേരെ നടപടിയെടുക്കാൻ കളക്ടറോട് ശുപാർശ ചെയ്യാൻ കല്പറ്റ ..

സമരം ഫലം കണ്ടു; കോട്ടനാട് എസ്റ്റേറ്റ് നാല് റോഡുകൾ വിട്ടുകൊടുത്തു

കോട്ടനാട്: ഏറെക്കാലത്തെ കാത്തിരിപ്പിനും പ്രക്ഷോഭത്തിനും ഒടുവിൽ പ്രദേശവാസികൾക്ക് നാല് റോഡുകൾ വിട്ടുനൽകാൻ കോട്ടനാട് എസ്റ്റേറ്റ് മാനേജ്മെൻറ് ..

അമ്പലവയലിൽ എട്ടുപേർ റിമാൻഡിൽ

അമ്പലവയൽ: ഹർത്താൽ ദിനത്തിലെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് അമ്പലവയലിൽ എട്ടുപേർ അറസ്റ്റിലായി. കട അടപ്പിക്കാൻ ശ്രമിച്ചതിനും പോലീസിന്റെ ..

തോമസ് വധം: പ്രതി മോഹനന് ജീവപര്യന്തം തടവ്

കല്പറ്റ: സുൽത്താൻബത്തേരി വടക്കനാട് ഈച്ചക്കുന്ന് പന്തനാൽ വീട്ടിൽ തോമസിനെ (43) വെടിവെച്ചു കൊന്ന കേസിൽ കുറ്റക്കാരനായ വടക്കനാട് ഈച്ചക്കുന്ന് ..

elephant

വടക്കനാട് കൊമ്പനെ പൂട്ടാൻ കുങ്കിയാനകളെത്തും

സുൽത്താൻബത്തേരി: വടക്കനാട് കൊമ്പൻ നാട്ടിലിറങ്ങുന്നത് തടയാനായി മുത്തങ്ങ ആനപ്പന്തിയിൽനിന്ന്‌ കുങ്കിയാനകളെ വടക്കനാട് പ്രദേശത്ത് ..

ambalavayal

ആംബുലൻസ് ഡ്രൈവറുടെ അപകടമരണം: മനഃപൂർവമല്ലാത്ത നരഹത്യയ്‌ക്ക് കേസ്

അമ്പലവയൽ: ഹർത്താലനുകൂലികൾ റോഡിൽ നിരത്തിയ മരത്തടിയിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ അമ്പലവയൽ പോലീസ് മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് ..

vadakkanadan

വടക്കനാട് കൊമ്പൻ വീണ്ടും കൃഷിയിടത്തിൽ

സുൽത്താൻബത്തേരി: വടക്കനാട് കൊമ്പൻ വീണ്ടും കൃഷിയിടത്തിലിറങ്ങി നാശംവരുത്തി. കഴിഞ്ഞരാത്രി കാടിറങ്ങി പള്ളിവയലിൽ പ്രദേശത്തെത്തിയ കൊമ്പൻ ..