ബീജിങ്: കൊറോണ വൈറസ് ആദ്യമായി കണ്ടെത്തിയ വുഹാന്‍ നഗരത്തില്‍ ലോകാരോഗ്യ സംഘടനയുടെ ..
ജനീവ: ബ്രിട്ടണിൽ കണ്ടെത്തിയ കൊറോണവൈറസിന്റെ പുതിയ വകഭേദം നിലവിൽ നിയന്ത്രണാതീതമല്ലെന്ന് ലോകാരോഗ്യസംഘടന. വൈറസിന്റെ വ്യാപനത്തോത് കൂടുതലാണെങ്കിലും ..
യുണൈറ്റഡ് നേഷന്‍സ്: വാക്സിന് പരീക്ഷണങ്ങള്‍ അനുകൂലഫലം നല്‍കിത്തുടങ്ങിയതിനാല്‍ കോവിഡിന്റെ പരിസമാപ്തിയ്ക്കായി ..
ന്യൂഡൽഹി: കോവിഡ്-19 വ്യാപനം തടയാൻ മുഖാവരണം ഉപയോഗിക്കുന്നതിനായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) പുതിയ മർഗനിർദേശങ്ങൾ പുറത്തിറക്കി. ..
വാഷിങ്ടൺ: ലോകാരോഗ്യ സംഘടനയിൽ അമേരിക്ക വീണ്ടും ചേരുമെന്ന് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ചൈനയുടെ ഇടപെടലുകൾ നിയമപരമായിരിക്കുമെന്ന ..
ജനീവ: ലോകത്ത് ഒരുദിവസമുണ്ടാകുന്ന കോവിഡ് ബാധ റെക്കോഡിലെത്തി. 6,60,905 പേർക്കാണ് ഞായറാഴ്ച രോഗം ബാധിച്ചത്. വെള്ളിയാഴ്ച 6,45,410 പേർക്ക് ..
ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി അറിയിച്ച് ലോകാരോഗ്യസംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അഥനോം ഗെബ്രിയേസൂസ്. ലോകാരോഗ്യസംഘടന നേതൃത്വം ..
ജനീവ : കോവിഡ് പോസീറ്റീവായി സ്ഥിരീകരിക്കപ്പെട്ട വ്യക്തിയുമായി താന്‍ സമ്പർക്കത്തിൽ വന്നതായി റിപ്പോര്‍ട്ട് ലഭിച്ചെന്ന് ലോകാരോഗ്യ ..
റെംഡിസിവിർ മരുന്ന് കോവിഡ് രോഗികളുടെ ആശുപത്രിവാസമോ മരണനിരക്കോ കുറയ്ക്കാൻ സഹായകമല്ലെന്ന് ലോകാരോഗ്യസംഘടന (ഡബ്ള്യു.എച്ച്.ഒ.). റെംഡിസിവറിനു ..
ജനീവ: ആരോഗ്യമുള്ള ചെറുപ്പക്കാർക്ക് 2022 വരെ കോറോണ വാക്സിൻ ലഭിക്കാൻ സാധ്യതയില്ലന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ലോകാരോഗ്യ സംഘടന ചീഫ് ..
യുണൈറ്റഡ് നേഷന്‍സ്: കൂട്ടത്തോടെ കോവിഡ് ബാധിക്കുമ്പോള്‍ ജനസമൂഹം അതിനെതിരെയുള്ള പ്രതിരോധശേഷി സ്വയം ആര്‍ജിക്കുമെന്ന സങ്കല്പം ..
ജനീവ: ഈ വര്‍ഷം അവസാനത്തോടെ കോവിഡ് 19നെതിരായ പ്രതിരോധ വാക്സിന് തയ്യാറാകുമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥനോം ..
ജനീവ:ലോകത്ത് പത്തില്‍ ഒരാള്‍ക്ക് കൊറോണ വൈറസ് ബാധിച്ചിരിക്കാമെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന ..
ജനീവ : കോവിഡിനെതിരേ ആഗോളതലത്തില്‍ കര്‍ക്കശമായ പോരാട്ടം നടത്തിയില്ലെങ്കില്‍ മരണസംഖ്യ രണ്ട് ദശലക്ഷമാകുമെന്ന് ലോകാരോഗ്യസംഘടന ..
ജെനീവ: കോവിഡ് അല്ല ലോകത്തെ ഏറ്റവും അവസാനത്തെ മഹാമാരിയെന്നും എന്തിനേയും നേരിടാന്‍ പൊതുആരോഗ്യസംവിധാനങ്ങള്‍ സജ്ജമാവണമെന്നും ലോകാരോഗ്യസംഘടന ..
ജനീവ : കുട്ടികളും രോഗവാഹകരാകുമെന്ന മുന്നറിയിപ്പു നല്കി ലോകാരോഗ്യ സംഘടന. 12 വയസ്സിനും അതിനു മുകളിലുമുള്ള കുട്ടികളും നിര്‍ബന്ധമായും ..
ജനീവ: രണ്ടുവര്‍ഷത്തിനുളളില്‍ കൊറോണ വൈറസ് വ്യാപനം നിയന്ത്രണവിധേയമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് ..
ജനീവ: കോവിഡ് 19 എന്ന അതിസങ്കീർണമായ പ്രശ്നം പരിഹരിക്കാൻ സാധിക്കുന്ന അത്ഭുതവിദ്യകളൊന്നും നിലവിലില്ലെന്നും ഒരിക്കലും ഉണ്ടാകാൻ പോകുന്നില്ലെന്നും ..
ജനീവ: കൃത്യമായ ആരോഗ്യ സംരക്ഷണ മുന്‍കരുതലുകള്‍ പാലിക്കുന്നതില്‍ രാജ്യങ്ങള്‍ പരാജയപ്പെട്ടാല്‍ കോവിഡ് മഹാമാരി കൂടുതല്‍ ..
ജനീവ: കൊറോണ വൈറസ് വായുവിലൂടെ പകരുന്നതായുള്ള തെളിവുകള്‍ പുറത്തു വരുന്നതായി ലോകാരോഗ്യ സംഘടന സമ്മതിച്ചു. ഡബ്ല്യു.എച്ച്.ഒ. കോവിഡ്19 ..
ജനീവ: കസാക്കിസ്താനിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട അജ്ഞാത ന്യുമോണിയ കോവിഡാകാമെന്ന് ലോകാരോഗ്യ സംഘടന. പതിനായിരത്തിലധികം കോവിഡ് കേസുകൾ ..
ജനീവ: കൊറോണ വൈറസ് വായുവിലൂടെ പകരാനുള്ള സാധ്യതയുണ്ടെന്ന് സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന. വായുസഞ്ചാരം കുറവുള്ള അടച്ചിട്ട ഇടങ്ങളില്‍ ..
ജനീവ: കോവിഡ് 19 കൈകാര്യം ചെയ്യുന്നതിനെ സംബന്ധിച്ചും ലോകമെമ്പാടുമുളള സര്‍ക്കാരുകളുടെ പ്രതികരണത്തെ കുറിച്ചും അവലോകനം നടത്തുന്നതിനായി ..
വാഷിങ്ടൺ: ലോകാരോഗ്യസംഘടനയിൽ (ഡബ്ല്യു.എച്ച്.ഒ.) നിന്നുള്ള പിൻവാങ്ങൽ ഔദ്യോഗികമായി പ്രഖ്യാപിച്ച് അമേരിക്ക. തിങ്കളാഴ്ച ഇക്കാര്യം യു ..
കൊളമ്പോ: മാലദ്വീപും ശ്രീലങ്കയും റൂബെല്ലാ മുക്തമായതായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. തെക്ക് - കിഴക്കന്‍ ഏഷ്യന്‍ മേഖലയില്‍ ..
ജനീവ: കോവിഡ് 19-ന് കാരണമായ സാര്‍സ് കോവ് 2 വൈറസ് വായുവില്‍ കൂടിയും പകരുമെന്ന പഠനങ്ങള്‍ ലോകാരോഗ്യ സംഘടന അംഗീകരിച്ചതായി റിപ്പോര്‍ട്ട് ..
വാഷിങ്ടണ്‍: ലോകാരോഗ്യ സംഘടനയില്‍നിന്നും ഔദ്യോഗിക പിന്മാറ്റം പ്രഖ്യാപിച്ച് അമേരിക്ക. പിന്‍വാങ്ങല്‍ 2021 ജൂലൈ ആറിന് ..
ന്യൂഡൽഹി: കോവിഡ് 19 ബാധിച്ചുള്ള മരണനിരക്ക് മറ്റുലോകരാഷ്ട്രങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ കുറവാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ജൂലായ് ..
ജനീവ: കോവിഡ് എല്ലായിടത്തുമുണ്ടെന്നും വിമാനങ്ങളിൽ യാത്ര ചെയ്യുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണെന്നും യാത്രക്കാരോട് ലോകാരോഗ്യ സംഘടന ..
ജെനീവ: കോവിഡ് 19 മഹാമാരിക്ക് കാരണമായ വൈറസ് സാർസ് കോവ്-2 വിന്റെ ഉറവിടം അന്വേഷിക്കാൻ വിദഗ്ധ സംഘത്തെ അയയ്ക്കാനൊരുങ്ങി ലോകാരോഗ്യ സംഘടന ..
ജനീവ: കൊറോണ വൈറസിനെക്കുറിച്ച് ആദ്യം മുന്നറിയിപ്പ് നല്‍കിയത് തങ്ങളാണെന്ന് ലോകാരോഗ്യ സംഘടന (WHO). ചൈനയല്ല ഇതുസംബന്ധിച്ച് മുന്നറിയിപ്പ് ..
ജനീവ: കൊറോണവൈറസ് മഹാമാരിയുടെ ഏറ്റവും രൂക്ഷമായ ഘട്ടം വരാനിരിക്കുന്നതേയുള്ളൂവെന്ന് ലോകാരോഗ്യസംഘടന. 'ഏറ്റവും തീവ്രമായ ഘട്ടം ..
ജനീവ: ഗുരുതരാവസ്ഥയിലുള്ള കോവിഡ്-19 രോഗികളില്‍ ജീവന്‍രക്ഷാ മരുന്നെന്ന നിലയില്‍ ഫലപ്രദമായ ഡെക്സാമെത്താസോണിന്റെ ഉത്പാദനം ..
ജനീവ: ലോകാരോഗ്യ സംഘടന കൊറോണ ഞായറാഴ്ച ഏറ്റവും കൂടുതല്‍ കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു 24 മണിക്കൂറിനുള്ളില്‍ ..
ജനീവ: ലോകം കൊറോണ മഹാമാരിയുടെ പുതിയതും അപകടകരവുായ ഘട്ടത്തിലാണെന്ന് ലോകാരോഗ്യ സംഘടന മേധാവിയുടെ മുന്നറിയിപ്പ്. മഹാമാരി അതിവേഗത്തിലാണ് ..
ജെനീവ: കോവിഡിന്റെ ആഗോള വ്യാപനം കൂടുല്‍ ഗുരുതരമാകുന്നുവെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ ..
യുണൈറ്റഡ് നേഷന്‍സ്: ഇന്ത്യയില്‍ കോവിഡ് വ്യാപനം സ്ഫോടനാത്മകമായ സ്ഥിതിവിശേഷത്തിലേക്ക് എത്തിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന ..
ജനീവ: പൊതുസ്ഥലങ്ങളില്‍ ഉള്‍പ്പടെ ജനങ്ങള്‍ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കണമെന്ന് ലോകാരോഗ്യ സംഘടന. പൊതുസ്ഥലങ്ങളില്‍ ..
ജനീവ: ഹൈഡ്രോക്സിക്ലോറോക്വിന്‍ ക്ലിനിക്കല്‍ പരീക്ഷണം തുടരാമെന്ന് ലോകാരോഗ്യസംഘടന. മരുന്നിന്റെ സുരക്ഷസംബന്ധിച്ച് വിദഗ്ധര്‍ ..
ജനീവ: കോവിഡ്-19 മഹാമാരി തടയാൻ അമിതമായി ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കുന്നത് ബാക്ടീരിയയ്ക്കെതിരേയുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി ..
ബെയ്ജിങ്: ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വിടാനുള്ള അമേരിക്കയുടെ തീരുമാനത്തോട് പ്രതികരിച്ച് ചൈന. പുറത്തുപോകല്‍ അമേരിക്കയുടെ ശീലമാണെന്നാണ് ..
വാഷിങ്ടണ്‍: കോവിഡ്-19 വ്യാപിക്കുന്നത് തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നാരോപിച്ച് ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം ..
ജനീവ: മലേറിയക്കുള്ള മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്‍(എച്ച്സിക്യു) സംബന്ധിച്ച വിവരങ്ങള്‍ ജൂണ്‍ മധ്യത്തോടെ അവലോകനം ..
ജനീവ: ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ലോകരാജ്യങ്ങൾ പെട്ടെന്നുതന്നെ ഇളവുകൾ വരുത്തുന്നത് കോവിഡ് വൈറസ് വ്യാപനം വീണ്ടും മൂർധന്യത്തിലെത്തിക്കുമെന്ന് ..
ന്യൂഡല്‍ഹി: ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ബോര്‍ഡ് ചെയര്‍മാനായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്ധന് ..
ന്യൂഡല്‍ഹി: 30 ദിവസത്തിനുള്ളില്‍ പരിഷ്കരണങ്ങള്‍ വരുത്തിയില്ലെങ്കില്‍ ലോകാരോഗ്യസംഘടന വിടുമെന്ന ഭീഷണിയുമായി അമേരിക്ക ..
ജനീവ: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതില്‍നിന്നു ലോകാരോഗ്യ സംഘടനയെ ചൈന തടയാന്‍ ..