Related Topics
VISMAYA DEATH

ചെളി വാരിപ്പൂശി ജീപ്പും മഫ്തിയില്‍; സൂര്യനെല്ലിയിലെ മികവ് ആവര്‍ത്തിച്ച് രാജ്കുമാര്‍, കിരണും പെട്ടു

കോട്ടയം: കര്‍ണാടകത്തില്‍ ഒളിവില്‍പോയ സൂര്യനെല്ലി കേസ് മുഖ്യപ്രതി ധര്‍മ്മരാജനെ ..

vismaya death kollam
കലഹത്തിന് കാരണം വിവാഹസമ്മാനമായി കിട്ടിയ കാര്‍; നോവോര്‍മയായി വിസ്മയയുടെ വാട്‌സാപ്പ് ചാറ്റുകള്‍
vismaya death
കിരണിന്റെ സഹോദരിയുടെ ഫോണില്‍നിന്ന് നിര്‍ണായക ചാറ്റ് വിവരങ്ങള്‍; ആത്മഹത്യയുടെ വക്കിലാണെന്നും പറഞ്ഞു
vismaya case
ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ 2419 പേജുള്ള കുറ്റപത്രം, 102 സാക്ഷിമൊഴികള്‍; വിസ്മയയുടേത് ആത്മഹത്യ
vismaya death

ലേലം വിളിച്ച് സ്ത്രീധനം വാങ്ങുന്നവർക്കുള്ള മുന്നറിയിപ്പാണ് നടപടി: ഷാഹിദാ കമാൽ

വിസ്മയകേസ് പ്രതി കിരൺ കുമാറിനെ മോട്ടോർ വാഹനവകുപ്പിൽ നിന്ന് പിരിച്ച് വിട്ട നടപടി സ്വാ​ഗതം ചെയ്ത് വനിതാ കമ്മീഷൻ അം​ഗം ഷാഹിദാ കമാൽ. ലേലം ..

vismaya death

പ്രതിഭാഗത്തിന്റെ വാദം തള്ളി; വിസ്മയ കേസില്‍ കിരണിന് ജാമ്യമില്ല

കൊല്ലം: നിലമേല്‍ സ്വദേശി വിസ്മയ ഭര്‍ത്തൃവീട്ടില്‍ മരിച്ച കേസില്‍ പ്രതി കിരണ്‍കുമാറിന്റെ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ ..

Representative image

കൊച്ചിയിൽ സ്ത്രീധനത്തിന്റെ പേരിൽ യുവതിക്ക് ക്രൂരമർദനം, പിതാവിന്റെ കാൽ തല്ലിയൊടിച്ചു

കൊച്ചി: സ്ത്രീധനത്തിന്റെ പേരിൽ യുവാവ് ഭാര്യയേയും ഭാര്യാപിതാവിനേയും ക്രൂരമായി മർദിച്ചു. പച്ചാളം സ്വദേശി ജിപ്‌സനാണ്‌ കൊച്ചി ..

vismaya case

വിസ്മയ കേസ്: ശാസ്ത്രീയ തെളിവുകളും മൊഴികളും ശേഖരിച്ചു; കുറ്റപത്രം നല്‍കാന്‍ പോലീസ്

ശാസ്താംകോട്ട: നിലമേൽ കൈതോട് സ്വദേശിനി വിസ്മയ ഭർത്തൃവീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട് ഭർത്താവ് കിരൺ കുമാറിനെതിരേയുള്ള ..

vismaya death case adv ba aloor

വിസ്മയ കേസില്‍ കിരണിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

ശാസ്താംകോട്ട(കൊല്ലം): വിസ്മയ കേസില്‍ പ്രതി കിരണ്‍കുമാറിന് ജാമ്യമില്ല. ശാസ്താംകോട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ..

vismaya death case adv ba aloor

വിസ്മയ കേസില്‍ പോലീസിന് അമിതാവേശമെന്ന് വാദം; കിരണിന് വേണ്ടി ബി.എ. ആളൂര്‍ കോടതിയില്‍

ശാസ്താംകോട്ട(കൊല്ലം): നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയ വി.നായരുടെ തൂങ്ങിമരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ കിരണിന്റെ ..

vismaya death

വിസ്മയ കേസ്: കിരണ്‍കുമാറിന് കോവിഡ്, തെളിവെടുപ്പ് മാറ്റിവെച്ചു

കൊല്ലം: വിസ്മയ കേസില്‍ അറസ്റ്റിലായ കിരണ്‍കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. ബുധനാഴ്ച നിലമേലിലെ വിസ്മയയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് ..

vismaya death

വിസ്മയയുടെ മരണം: ഡമ്മി ഉപയോഗിച്ച് പരിശോധന, രംഗങ്ങള്‍ പുനരാവിഷ്‌കരിച്ചു; നിര്‍വികാരനായി കിരണ്‍

കൊല്ലം: വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പോലീസ് ഡമ്മി ഉപയോഗിച്ച് പരിശോധന നടത്തി. പ്രതി കിരൺകുമാറിന്റെ വീട്ടിലെ ശൗചാലയത്തിലാണ് ..

women

സ്ത്രീധന പീഡനം പരാതിപ്പെടാം; യുവദമ്പതിമാരുടെ ഷോര്‍ട്ട് ഫിലിം ശ്രദ്ധേയം

സ്ത്രീധനത്തിനെതിരേ സമൂഹത്തെയും അക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍, രക്ഷിതാക്കള്‍ എന്നിവരെയും ബോധവത്കരിക്കാന്‍ യുവദമ്പതിമാര്‍ ..

vismaya death

കാര്‍ നിര്‍ത്തി കിരണ്‍ മര്‍ദിക്കാന്‍ ശ്രമിച്ചു, വിസ്മയ ഓടിക്കയറിയത് സമീപത്തെ വീട്ടിലേക്ക്; തെളിവെടുപ്പ്

ശാസ്താംകോട്ട: നിലമേൽ കൈതോട് സ്വദേശിനി വിസ്മയ വി. നായരുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിനായി ഭർത്താവ് കിരണ്‍ കുമാറിനെ ..

women

അനുഭവിച്ചോ എന്നല്ല, ഒപ്പമുണ്ടെന്ന് പറയുന്ന ഒരു വനിതാ കമ്മീഷൻ അധ്യക്ഷയുമുണ്ട് ഈ രാജ്യത്ത്

'അനുഭവിച്ചോ'. താന്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ തുറന്നു പറയാന്‍ വിളിച്ച പെണ്‍കുട്ടിയോട് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ..

governor arif muhammed khan

സ്ത്രീധനം സാമൂഹ്യ തിന്മ, വിസ്മയ മകളെപ്പോലെ, വികാരാധീനനായി ​ഗവർണർ

കേരളത്തില്‍ സ്ത്രീധനത്തിനെതിരെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സ്ത്രീധനമെന്ന ..

governor arif muhammed khan

വിസ്മയ മകളെപ്പോലെ..! വികാരാധീനനായി ഗവര്‍ണര്‍; വിസ്മയയുടെ വീട് സന്ദര്‍ശിച്ചു

കൊല്ലം: കേരളത്തില്‍ സ്ത്രീധനത്തിനെതിരെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ..

Health

നിങ്ങള്‍ വൈകാരിക പീഡനത്തിന് ഇരയാകുന്നുണ്ടോ? അറിയാം ഇക്കാര്യങ്ങള്‍

വിസ്മയയുടെ മരണം വീണ്ടും സ്ത്രീധനപീഡനവും ഗാര്‍ഹികപീഡനവും എല്ലാം മലയാളികളുടെ ചര്‍ച്ചാമേശയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. 'അടിച്ചാല്‍ ..

vismaya death

വിസ്മയയുടെ ശരീരത്തില്‍ വിഷാംശമുണ്ടോയെന്ന് സംശയം, കൂടുതല്‍ പരിശോധന; കിരണിനെ കസ്റ്റഡിയില്‍ വാങ്ങും

ശാസ്താംകോട്ട: നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയ വി.നായരുടെ മരണവുമായി ബന്ധപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന ഭര്‍ത്താവ് കിരണിനെ ..

women

'കല്യാണത്തിന് മുന്‍പ് അവന്‍ നല്ലതായിരുന്നു, നിന്നെ കെട്ടിക്കൊണ്ട് വന്നതിനു ശേഷമാണ് ഇങ്ങനെ ആയത്!'

ഉത്ര, വിസ്മയ... കേരളത്തില്‍ ആവര്‍ത്തിക്കുന്ന സത്രീധനമരണങ്ങളെ പറ്റിയുള്ള ചര്‍ച്ചകളിലാണ് എല്ലാവരും. സംഭവം നടക്കുമ്പോള്‍ ..

vismaya death

വിസ്മയ അടക്കമുള്ളവരുടെ മരണകാരണം പുരുഷാധിപത്യം- സംവിധായകന്‍ ജിയോ ബേബി

വിസ്മയ അടക്കമുള്ള പെണ്‍കുട്ടികളുടെ മരണത്തിനുപിന്നിലെ കാരണം സ്ത്രീധനം മാത്രമല്ല, അതിന്റെ മൂലകാരണമായ പുരുഷാധിപത്യമാണെന്ന് സംവിധായകന്‍ ..

women

ഇത്തരം ബന്ധങ്ങളില്‍ സ്ത്രീകള്‍ കരുതുന്നത് പങ്കാളി തന്നെ ഒരിക്കല്‍ സ്‌നേഹിച്ചിരുന്നു എന്നാണ്

എത്ര ഉപദ്രവിച്ചാലും അക്രമിയുടെ അരികില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കാത്തവര്‍ ഉണ്ടാവും. പ്രത്യേകിച്ചും സ്ത്രീകളില്‍ ..

women

സമൂഹം എന്ത് വിചാരിക്കും എന്ന ചോദ്യം ഒരു കെണിയാണ്, ഇറങ്ങിപ്പോരാന്‍ കഴിയണം മോശമായ ബന്ധത്തില്‍ നിന്ന്

'ബന്ധം പിരിഞ്ഞ ഒരു മകളാണ് എന്ത് കൊണ്ടും മരിച്ച മകളേക്കാള്‍ ഭേദം എന്ന് നിങ്ങള്‍ മനസ്സിലാക്കണം.' പറഞ്ഞു പഴകിയ ഒരു വാക്യമാണ് ..

vismaya death

കിരണിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു, സ്വര്‍ണം സൂക്ഷിച്ച ലോക്കര്‍ സീല്‍ചെയ്തു; കാര്‍ തൊണ്ടിമുതലാകും

കൊല്ലം: വിസ്മയയുടെ കേസുമായി ബന്ധപ്പെട്ട് ഭർത്താവ് കിരൺകുമാറിന്റെ ബാങ്ക് അക്കൗണ്ട് പോലീസ് മരവിപ്പിച്ചു. വിസ്മയയുടെ സ്വർണം സൂക്ഷിച്ചിരുന്ന ..

വിസ്മയ

വീട്ടിലും നാട്ടിലും എല്ലാവര്‍ക്കും കടലോളം വാത്സല്യമായിരുന്നു വിസ്മയയോട്

കൊല്ലം : എന്റെ മാളുവിനൊപ്പം കഴിഞ്ഞനിമിഷങ്ങള്‍... ജീവിതത്തിലെ സന്തോഷങ്ങളെല്ലാം ഓര്‍മയാക്കി അവള്‍... ഭര്‍ത്തൃഗൃഹത്തില്‍ ..

VISMAYA

ആ നിമിഷങ്ങള്‍ ഇനിയില്ല; കണ്ണീര്‍ പടര്‍ത്തി വിസ്മയയുടെയും സഹോദരന്റേയും ടിക് ടോക്ക് വീഡിയോകള്‍

കൊല്ലത്ത് ഗാര്‍ഹിക പീഡനത്തിന് ഇരയായി മരണപ്പെട്ട വിസ്മയ വി നായര്‍ സഹോദരനൊപ്പം ചെയ്ത ടിക് ടോക്ക് വീഡിയോകള്‍ കണ്ണീര്‍ ..

IG Harshitha Attalluri

വിസ്മയയുടെ മരണം: കിരണിന് കടുത്ത ശിക്ഷയെന്ന് ഐജി

കൊല്ലത്തെ വിസ്മയയുടെ മരണം ഗൗരമേറിയതും ഏറെ തെളിവുകളുള്ളതുമായ കേസാണെന്ന് ദക്ഷിണമേഖല ഐ.ജി ഹര്‍ഷിത അട്ടല്ലൂരി. കിരണ്‍കുമാറിനു മേൽ ..

KK Shailaja

സ്ത്രീധനം കൊടുക്കില്ലെന്നും വാങ്ങില്ലെന്നും ഓരോരുത്തരും തീരുമാനിക്കണം: കെ കെ ശൈലജ

വിസ്മയയുടെ മരണത്തിൽ പ്രതികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ടെന്ന് മുൻമന്ത്രി കെ കെ ..

ig harshitha athalloori vismaya death

കിരണിന് കടുത്ത ശിക്ഷയെന്ന് ഐ.ജി; ഒത്തുതീര്‍പ്പാക്കിയ കേസ് പുനരന്വേഷിക്കും

കൊല്ലം: വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതി കിരൺകുമാറിന് കടുത്ത ശിക്ഷ കിട്ടുമെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ദക്ഷിണമേഖല ..

kk saialja

ഇനിയും വിസ്മയമാര്‍ ഉണ്ടാകാതിരിക്കാന്‍ പ്രവര്‍ത്തിക്കാം; കെ.കെ ശൈലജ

തിരുവനന്തപുരം: കൊല്ലത്ത് ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ മാതാപിതാക്കളെയും സഹോദരനെയും കെ.കെ. ശൈലജ ..

vismaya death

മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ എന്നോടെങ്കിലും പറയേണ്ടേ? സ്ത്രീധനമായി ഒന്നും ആവശ്യപ്പെട്ടിട്ടില്ല- കിരണിന്റെ അച്ഛന്‍

കൊല്ലം: കിരണും വിസ്മയയും തമ്മിൽ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് കിരൺകുമാറിന്റെ അച്ഛൻ സദാശിവൻപിള്ള. മരണത്തിന് കാരണമായ ഒന്നും ..

Vismaya Death

വിസ്മയയുടെ മരണത്തില്‍ അന്വേഷണം ഊര്‍ജ്ജിതം; ഐജി ഹര്‍ഷിത അട്ടല്ലൂരി ഇന്ന് കൊല്ലത്ത്

കൊല്ലം ശൂരനാട് ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ വീട്ടില്‍ കേസ് അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന ..

vismaya death

'മകളെ പോലെയാണ് കരുതിയിരുന്നത്, നിസ്സാരപ്രശ്നങ്ങൾ മാത്രം,-കിരണിന്റെ മാതാപിതാക്കൾ

ശാസ്താംകോട്ട : വിസ്മയയും ഭർത്താവ് കിരണും തമ്മിലുള്ള കുടുംബപ്രശ്നങ്ങൾ നിസ്സാരമായിരുന്നെന്ന് കിരണിന്റെ അച്ഛനും അമ്മയും. ഇവരുടെ ഇടയിൽ ..

Kiran, Vismaya

കിരണ്‍ കൂടുതല്‍ അക്രമം കാണിക്കുന്നത് സഹോദരിയുടെ വീട്ടില്‍ പോയി വരുന്ന ദിവസം-ബന്ധുക്കള്‍

കൊല്ലം: കിരണ്‍ ജനുവരില്‍ തങ്ങളുടെ വീട്ടില്‍ നടത്തിയ ആക്രമണത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസ് വീണ്ടും അന്വേഷിക്കണമെന്ന്‌ ..

vismaya death Kerala her love letter to Kalidas Jayaram as part of valentines day completion

പ്രണയദിനമത്സരത്തില്‍ വിസ്മയ എഴുതി; കാളിദാസിന് ഒരു കത്ത്‌

ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് മരണമടഞ്ഞ വിസ്മയയുടെ ഓര്‍മകളിലാണ് കേരളം. കൊല്ലം സ്വദേശിയായ ഈ പെണ്‍കുട്ടിയെ ഭര്‍തൃഗൃഹത്തില്‍ ..

SREEMATHI

ആചാരങ്ങളില്‍ മാറ്റം വരണം; വിവാഹശേഷം വരന്‍ വധുവിന്റെ വീട്ടില്‍ താമസിക്കട്ടെ - പി.കെ ശ്രീമതി

കണ്ണൂര്‍: ധനത്തിനോടും സ്വത്തിനോടുമുള്ള മനുഷ്യരുടെ അത്യാര്‍ത്തി തീര്‍ക്കാന്‍ തികച്ചും നിസ്സഹായരായ പെണ്‍കുട്ടികളെ ..

vismaya

വിസ്മയയുടേത് തൂങ്ങിമരണമെന്ന് പ്രാഥമിക റിപ്പോര്‍ട്ട്, മേല്‍നോട്ടം ഐ.ജി. ഹര്‍ഷിത അട്ടല്ലൂരിക്ക്; ഒരിക്കലും വിശ്വസിക്കില്ലെന്ന് സുഹൃത്ത്

കൊല്ലം: വിസ്മയയുടേത് തൂങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. എന്നാൽ, ഇത് പ്രാഥമികമായ നിഗമനമാണെന്നും വിശദമായ പോസ്റ്റുമോർട്ടം ..

vismaya

വിസ്മയ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് സുഹൃത്ത് അശ്വതി

വിസ്മയ ആത്മഹത്യ ചെയ്യുമെന്ന് ഒരിക്കലും വിശ്വസിക്കില്ലെന്ന് സുഹൃത്ത് അശ്വതി. എല്ലാ കാര്യങ്ങളേയും പോസിറ്റീവായി കണ്ടിരുന്ന കുട്ടിയായിരുന്നു ..

vismaya

അല്ലെങ്കിലും 'കേറിവരുന്ന' പെണ്ണാണല്ലോ എല്ലാം താളക്രമത്തിലാക്കേണ്ടത്! മാറണം, വിവാഹമോചനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍

'കെട്ടി അയക്കപ്പെട്ട' പെണ്ണ് തിരിച്ചു വീട്ടിലെത്തിയാൽ, നാട്ടുകാരൊക്കെ മൂക്കത്ത് വിരൽ വെക്കും. 'ഓളെ ഓൻ ഒഴിവാക്കിയതാണ്', ..

VISMAYA KIRANKUMAR

വിസ്മയയുടെ മരണം: കിരണ്‍കുമാറിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: കഴിഞ്ഞ ദിവസം മരിച്ച വിസ്മയയുടെ ഭർത്താവും അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുമായ കിരൺകുമാറിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തു ..

women

'മരുമകനെയെന്തെ ആരും പീഡിപ്പിച്ചുകൊന്നില്ല, ചെവിക്കുറ്റി അടിച്ചുപൊട്ടിച്ചില്ല'

ആര്‍ക്കുവേണ്ടിയാണ് നിങ്ങള്‍ മക്കളുടെ വിവാഹം നടത്തുന്നത്? നിങ്ങള്‍ ജീവിച്ചിരിക്കുന്ന കാലത്ത് മക്കള്‍ നല്ല നിലയിലായി ..

Ramesh Chennithala

കേരളത്തിൽ ഇനി ഒരു കുട്ടിക്കും ഈ അവസ്ഥ വരരുത്: ചെന്നിത്തല

കേരളത്തിൽ ഇനി ഒരു കുട്ടിക്കും ഈ അവസ്ഥ വരരുതെന്ന് രമേശ് ചെന്നിത്തല. കൊല്ലത്ത് മരിച്ച വിസ്മയയുടെ വീട് സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് ..

vismaya and parvathy

ഇവന്റെയൊക്കെ പിള്ളേരെ നൊന്തുപ്രസവിക്കുന്നതിന് ഇങ്ങോട്ട് തരണം സ്ത്രീധനം-പാര്‍വതി ഷോണ്‍

സ്ത്രീധനം ചോദിച്ചുവരുന്ന ഒരാള്‍ക്കും പെണ്‍കുട്ടികളെ വിവാഹം കഴിച്ചു കൊടുക്കരുതെന്നും സ്ത്രീയാണ് ധനമെന്നും ജനപക്ഷം നേതാവ് ഷോണ്‍ ..

women

'ആ പെണ്‍കുട്ടിക്ക് ഇറങ്ങി സ്വന്തം വീട്ടിലേക്ക് പൊയ് കൂടായിരുന്നോ?' ഈ ചോദ്യം അത്ര എളുപ്പമല്ല

പെണ്‍കുട്ടിയെവിവാഹം കഴിച്ചയച്ചാല്‍ 'ഭാരം' ഒഴിഞ്ഞെന്നോ ഉത്തരവാദിത്തം കഴിഞ്ഞെന്നോ കരുതുന്ന എല്ലാ മാതാപിതാക്കള്‍ക്കുമുള്ള ..

vismaya

'ഈ കോപ്പിലെ പരിപാടി ഇനി നടക്കില്ലെന്ന് ഉറച്ച തീരുമാനമെടുക്കണം'- വിസ്മയയുടെ മരണത്തില്‍ റഹീം

കൊല്ലം ശാസ്താംകോട്ടയിലെ വിസ്മയയുടെ മരണത്തില്‍ പ്രതികരണവുമായി ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.എ. റഹീം. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ..

women

ഇനിയും താമസിച്ചിട്ടില്ല, തകര്‍ന്ന ദാമ്പത്യ ബന്ധങ്ങളില്‍ ഉള്ള നിങ്ങളുടെ മകളെ തിരികെ വിളിക്കൂ

മുമ്പ് ഉത്ര ഇന്നലെ വിസ്മയ ഇന്ന് അര്‍ച്ചന... സ്ത്രീധന മരണങ്ങള്‍ കേരളത്തിന് പുത്തരിയല്ലാതാവുന്ന കാഴ്ച. എന്തുകൊണ്ടാവാം ഇത്രയധികം ..

Vismaya death

മര്‍ദിച്ചെന്ന് സമ്മതിച്ച് കിരണ്‍, വാതില്‍ ചവിട്ടിത്തുറന്നപ്പോള്‍ ജീവനൊടുക്കിയനിലയില്‍; ബന്ധുക്കളെ ചോദ്യംചെയ്യും

കൊല്ലം: വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവും അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുമായ കിരൺകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി ..

Vismaya's Father

'എന്റെ കുട്ടി മനക്കരുത്തുള്ളവൾ, ആത്മഹത്യ ചെയ്യില്ല'; വിസ്മയയുടെ പിതാവ്

ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയയുടേത് കൊലപാതകമാണെന്ന് പിതാവ്. കിരണും അമ്മയും വിസ്മയയെ മർദിച്ചിരുന്നുവെന്നും ..