രാജ്യത്തെ മുഴുവന്‍ ജനങ്ങളെയും വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന വിവാദ പ്രസ്താവനയുമായി ..
സ്റ്റൈലും വസ്ത്രധാരണവും കൊണ്ട് എപ്പോഴും വ്യത്യസ്തനായി നില്ക്കാന് ശ്രമിക്കുന്ന ഒരാളാണ് തെന്നിന്ത്യന്‍ യുവതാരം വിജയ് ദേവരകൊണ്ട ..
അര്ജുന് റെഡ്ഡി എന്ന ഒറ്റ കഥാപാത്രത്തിലൂടെ സൗത്ത് ഇന്ത്യയിലുടനീളം ആരാധകരെ സൃഷ്ടിച്ച താരമാണ് വിജയ് ദേവരകൊണ്ട. പീന്നിട് ഇറങ്ങിയ ..
മധുപോലെ പെയ്ത മഴയെ മനസ്സാകെ അഴകായ് നനയേ ഇണയായ ശലഭം പോലെ നീയും ഞാനും മാറി... സിദ്ധ് ശ്രീറാം പാടുകയാണ്. പതിയെ, തന്റെ മാന്ത്രികശബ്ദത്തില്‍ ..
വിജയ് ദേവേരക്കൊണ്ടയെ നായകനാക്കി ക്രാന്തി മാധവ് സംവിധാനം ചെയ്യുന്ന വേള്‍ഡ് ഫെയ്മസ് ലൗവര്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി ..
തെലങ്കാനയില്‍ വനിതാ മൃഗ ഡോക്ടറെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് സിനിമാ താരങ്ങള്‍. സംഭവത്തെ ..
അര്ജ്ജുന് റെഡ്ഡി സിനിമയ്ക്കെതിരേ നടി പാര്‍വതി ഉയര്‍ത്തിയ വിമര്‍ശനങ്ങളെ ചുവടു പിടിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ..
വിജയ് ദേവരെക്കൊണ്ട കേന്ദ്ര കഥാപാത്രമായെത്തിയ അര്ജുന് റെഡ്ഢിയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് പാര്‍വതി. ഫിലിം കംപാനിയന് ..
വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിച്ചഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം ഡിയര്‍ കോമ്രേഡ് ഓണ്‍ലൈനില്‍ ചോര്‍ന്നു ..
അർജുൻ റെഡ്ഡി, ഗീതാഗോവിന്ദം തുടങ്ങിയ ചിത്രങ്ങളിലൂടെ കേരളത്തിലും ഏറെ ആരാധകരെ സൃഷ്ടിച്ച തെലുഗു താരമാണ് വിജയ് ദേവരകൊണ്ട. വിജയുടെ ചിത്രം ..
ഗീതാ ഗോവിന്ദം, അര്ജുന് റെഡ്ഢി, റിലീസ് കാത്തിരിക്കുന്ന ഡിയര്‍ കോംറേഡ്.. തെലുങ്കില്‍ ഈ സൂപ്പര്‍ഹിറ്റുകളും അതിനു ..
ഗീതാ ഗോവിന്ദം.... അതാണ് രശ്മികയ്ക്ക് മലയാളികള്‍ നല്കിയ തിരിച്ചറിയല്‍ കാര്‍ഡ്. കന്നഡയിലും തെലുങ്കിലും ഒരുപിടി ചിത്രങ്ങളില്‍ ..
വിജയ് ദേവരെക്കൊണ്ടയും രശ്മിക മന്ദാനയും നായികാ നായകന്മാരായി, നാലു തെന്നിന്ത്യന്‍ ഭാഷകളില്‍ ജൂലൈ 26ന് പുറത്തിറങ്ങുന്ന ചിത്രമാണ് ..
തെന്നിന്ത്യയാകെ ഇളക്കിമറിച്ച സൂപ്പര്‍ഹിറ്റുകളിലൊന്നായിരുന്നു അര്ജുന് റെഡ്ഢി. തെലുങ്ക് ചിത്രമായിരുന്നുവെങ്കിലും വിജയ് ..
വിജയ് ദേവേരക്കൊണ്ടയെയും രഷ്മിക മന്ദാനയെയും തെലുങ്കിലെ ഭാഗ്യജോടികളായി ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. ഇരുവരും ഒന്നിച്ചെത്തിയ ഗീതാ ..
വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും പ്രധാനേവഷങ്ങളിലെത്തുന്ന ഡിയര്‍ കോമ്രേഡിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത് ..
രഷ്മിക മന്ദാനയ്ക്ക് വേറിട്ടൊരു ജന്മദിനാശംസ നേര്‍ന്ന് വിജയ് ദേവരെക്കൊണ്ട. ആരാധകര്‍ സോഷ്യല്‍മീഡിയയില്‍ വൈറലാക്കിയ രസകരമായ ..
അര്ജ്ജുന് റെഡ്ഡി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടന് വിജയ് ദേവേരക്കൊണ്ടയുടെ സഹോദരന് ആനന്ദ് ദേവേരക്കൊണ്ട ..
തമിഴ്സിനിമകളോട് ഏറെ ആരാധന പുലര്‍ത്തുന്ന വ്യക്തിയാണ് താനെന്ന് യുവനടന് വിജയ് ദേവേരക്കൊണ്ട. തന്റെ ആദ്യ തമിഴ്ചിത്രമായ നോട്ടയുടെ ..
'ഗീതാ ഗോവിന്ദം' എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടി രശ്മിക മന്ദാനയുടെ വിവാഹം മുടങ്ങിയെന്ന് റിപ്പോര്‍ട്ടുകള്‍ ..
ഒരു അഭിനേതാവിന് കലാമൂല്യമുള്ള സിനിമകള്‍ മാത്രമല്ല കച്ചവട സിനിമകളും ചെയ്യേണ്ടി വരുമെന്നും ഇവരണ്ടും ഒരു പോലെ പ്രധാനപ്പെട്ടതാണെന്നും ..
യുവനടന് വിജയ്ദേവേരകൊണ്ട നായകനായെത്തുന്ന പുതിയ രണ്ടു ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ ചോര്‍ന്നു. പരശുരാം സംവിധാനം ..
അര്ജുന് റെഡ്ഡി എന്ന സിനിമയിലെ പ്രകടനത്തിന് തനിക്ക് ലഭിച്ച ഫിലിം ഫെയര്‍ പുരസ്കാരം 25 ലക്ഷം രൂപയ്ക്ക് വിറ്റ് തെലുഗു ..
ദേശീയ പുരസ്കാര ജേതാവും തെലുങ്ക് സിനിമയിലെ താരറാണിയുമായിരുന്ന സാവിത്രിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന 'മഹാനടി' റിലീസിന് ..