Pinarayi Karunakaran

പിണറായി വിജയന്‍ തീര്‍ച്ചയായും കരുണാകരനെ ഓര്‍മ്മിപ്പിക്കുന്നുണ്ട് | വഴിപോക്കന്‍

പിണറായി വിജയിനിലേക്കുള്ള ഒരു വാതില്‍ കെ. കരുണാകരനാണെന്നത് യാദൃശ്ചികമല്ല. വി.എസ് ..

Priyanka
പ്രിയങ്കയ്ക്കും യോഗിക്കുമിടയില്‍ ഗാന്ധിജിയുടെ ദണ്ഡി മാര്‍ച്ച് കടന്നുവരുമ്പോള്‍ | വഴിപോക്കന്‍
Indira gandhi
രണ്ട് സമീപനങ്ങള്‍, രണ്ട് ഇന്ത്യകള്‍; മോദിയും രാഹുലും പറയുന്നത് | വഴിപോക്കന്‍
Modi Nirmala
20 ലക്ഷം കോടി രൂപയുടെ പാക്കേജ് പറയുന്നത് | വഴിപോക്കന്‍
Migrant Workers

കുടിയേറ്റ തൊഴിലാളികളോട് കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നത് | വഴിപോക്കന്‍

രണ്ടര നൂറ്റാണ്ടു മുമ്പ്, കൃത്യമായിപ്പറഞ്ഞാല്‍ 1759-ലാണ് ആഡം സ്മിത്ത് സദാചാര വികാരങ്ങളുടെ സിദ്ധാന്തം(Theory of Moral sentiments ..

Migrant

ദുരന്തകാലത്ത് ശക്തരായ നേതാക്കള്‍ക്ക് ജനപ്രീതി കൂടുന്നതില്‍ അത്ഭുതമില്ല | വഴിപോക്കന്‍

ലോക്ക്ഡൗണ്‍ രണ്ടാഴ്ചകൂടി നീട്ടിയതിനെക്കുറിച്ചെന്തു പറയുന്നു? ഇത്തരം കാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് ഉപദേശം നല്‍കാന്‍ ..

Thomas Isac

ഐസക്ക് സഖാവ് ജീവനക്കാരുടെ മടിക്കുത്തിന് പിടിക്കുമ്പോള്‍ | വഴിപോക്കന്‍

ഒരു നിവൃത്തിയുണ്ടെങ്കില്‍ ഒരു സര്‍ക്കാരും സ്വന്തം ജീവനക്കാരുടെ മെക്കിട്ട് കയറില്ല. ഗതികേടു വന്നാല്‍ മനുഷ്യര്‍ മാത്രമല്ല ..

Modi Bhagavat

കാലവും ചരിത്രവും മോദിയെയും ഭാഗവതിനെയും ഉറ്റുനോക്കുന്നു | വഴിപോക്കന്‍

അയോദ്ധ്യ ആയിരുന്നു പി.വി. നരസിംഹറാവുവിന്റെ വാട്ടര്‍ലൂ. 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ അതിനൊപ്പം ..

Arnab

അര്‍ണബ് ഗോസ്വാമിയും മാധ്യമ സ്വാതന്ത്ര്യവും | വഴിപോക്കന്‍

ഐതിഹാസികമായ പത്രപ്രവര്‍ത്തനത്തിന്റെ കഥയാണ് സ്റ്റിവന്‍ സ്പില്‍ബര്‍ഗിന്റെ ഹോളിവുഡ് സിനിമ 'ദ പോസ്റ്റ്' പറയുന്നത് ..

Pinarayi

മുഖ്യമന്ത്രീ... വഴികാട്ടേണ്ടത് ബുഷ് അല്ല, നെഹ്രുവാണ് | വഴിപോക്കന്‍

ഒരു പതിറ്റാണ്ട് മുമ്പ് നടന്ന സംഭവമാണ്. സ്ഥലം ഒരു മുന്‍ ഇന്ത്യന്‍ അംബാസഡറുടെ വീട്. വിദേശകാര്യ വകുപ്പില്‍ നിന്നൊക്കെ വിരമിച്ച് ..

Modi, Nehru, Pinarayi

ജനാധിപത്യത്തില്‍ സീസര്‍മാര്‍ വേണ്ട | വഴിപോക്കന്‍

ജനാധിപത്യത്തില്‍ വിശുദ്ധ പശുക്കളില്ല (ഗോമാതാവ് ക്ഷമിക്കട്ടെ!). രാഷ്ട്രപതിയും പ്രധാനമന്ത്രിയും സുപ്രീം കോടതിയും എന്തിന് ഭരണഘടന ..

Pinarayi Vijayan

പിണറായി വിജയന്‍ പതിവ് വാര്‍ത്താസമ്മേളനം നിര്‍ത്തിവെയ്ക്കുമ്പോള്‍ | വഴിപോക്കന്‍

വര്‍ഷങ്ങള്‍ക്കു മുമ്പാണ്, കോഴിക്കോട് സര്‍വ്വകലാശാലയില്‍ ജേര്‍ണലിസം വിദ്യാര്‍ത്ഥിയായിരുന്ന കാലം. പൊതു തിരഞ്ഞെടുപ്പ് ..

Pinarayi Jyoti Basu

കേരളം എന്തുകൊണ്ട് ബംഗാളായില്ല? | വഴിപോക്കന്‍

അശോക് മിത്ര ഇന്ത്യ കണ്ട പ്രഗത്ഭരായ ധനതത്വ ശാസ്ത്രജ്ഞന്‍മാരില്‍ ഒരാള്‍ മാത്രമായിരുന്നില്ല. ജ്യോതി ബസുവിനു കീഴില്‍ എട്ടു ..

PINARAYI

മുഖ്യമന്ത്രീ, സ്പ്രിംഗ്ളറില്‍ എന്താണ് ചീഞ്ഞുനാറുന്നത്? | വഴിപോക്കന്‍

ഒട്ടകപ്പക്ഷി തല മണ്ണില്‍ പൂഴ്ത്തുന്നത് ഒരു കലാപരിപാടിയാണെന്ന തെറ്റിദ്ധാരണ വ്യാപകമാണ്. തല മണ്ണില്‍ പൂഴ്ത്തിയാല്‍ നമുക്കിഷ്ടമില്ലാത്ത ..

Indira Nixon

മറക്കരുത്...! നിക്സനു മുന്നില്‍ പതറാതിരുന്ന ഇന്ദിരയെ | വഴിപോക്കന്‍

1957-ല്‍ കശ്മീര്‍ പ്രശ്നം കത്തി നില്‍ക്കെ, അന്ന് ഇന്ത്യന്‍ പ്രതിരോധ മന്ത്രിയായിരുന്ന വി.കെ. കൃഷ്ണമേനോന്‍ ന്യൂയോര്‍ക്കില്‍ ..

Indira Netanyahu

എം.പിമാരുടെ ഫണ്ട് റദ്ദാക്കപ്പെടുമ്പോള്‍ നാഗര്‍വാലയെ ഓര്‍ക്കാതിരിക്കാനാവില്ല | വഴിപോക്കന്‍

അധികാരം സ്ഥാപനങ്ങളെ പൊതിയുന്നത് എട്ടുകാലി വല നെയ്യുന്നതുപോലെയാണെന്ന് നിരീക്ഷിച്ചത് ഫ്രഞ്ച് ചിന്തകനായ മിഷേല്‍ ഫുക്കൊ ആണ്. അധികാരം ..

Modi

മോദിജീ... ഈ ഘട്ടത്തില്‍ റൂസ്‌വെല്‍റ്റിനെ ഓര്‍ക്കുന്നത് നന്നായിരിക്കും | വഴിപോക്കന്‍

പുലര്‍കാലെ കുളിച്ച് കുട്ടപ്പനായി കണ്ണാടിക്ക് മുന്നില്‍ നിന്നു. സാനിറ്റൈസര്‍ കൊണ്ട് കുറിയിട്ട ശേഷം പത്രമെടുക്കാന്‍ വാതില്‍ ..

Border

കാസര്‍കോട്ടെ അതിര്‍ത്തി കര്‍ണ്ണാടക അടയ്ക്കുമ്പോള്‍ | വഴിപോക്കന്‍

ബള്‍ഗേറിയന്‍ വംശജനായ ഏലിയാസ് കനേറ്റി 60 കൊല്ലം മുമ്പാണ് ''ആള്‍ക്കൂട്ടങ്ങളും അധികാരവും'' എന്ന വിഖ്യാത ഗ്രന്ഥം ..

Delhi

കൈ കഴുകൂ, പീലാത്തോസേ... എനിക്കും നിനക്കും തമ്മിലെന്ത് ? |വഴിപോക്കന്‍

നൂറു കൊല്ലം മുമ്പ്, കൃത്യമായിപ്പറഞ്ഞാല്‍ 1917-ല്‍ ബറോഡയിലെ ഒരു പാര്‍ക്കില്‍ ഒരു ചെറുപ്പക്കാരന്‍ നിസ്സഹായനും നിരാലംബനുമായി ..

Pinarayi Vijayan

പിണറായി വിജയന്‍ ചെയ്യുന്ന ചെറിയ കാര്യങ്ങള്‍| വഴിപോക്കന്‍

വര്‍ഷങ്ങള്‍ക്കു മുമ്പ് കണ്ണൂരില്‍ ജോലി ചെയ്യുന്ന കാലം. പരിസ്ഥിതി പ്രവര്‍ത്തക മേധ പട്കര്‍ ചില യോഗങ്ങളില്‍ പ്രസംഗിക്കാനായി ..

manmohan singh

കേന്ദ്രത്തിന് അഭിനന്ദനം, കര്‍മ്മസമിതി തലവനായി മന്‍മോഹന്‍ വന്നാല്‍ ഒന്നുകൂടി ഉഷാറാവും|വഴിപോക്കന്‍

കൊറോണ പ്രതിസന്ധി നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക നടപടികളെക്കുറിച്ച് എന്ത് പറയുന്നു? തികച്ചും സ്വാഗതാര്‍ഹം ..

Yes Bank

മഹാഭാരതത്തിനും കൊറോണയ്ക്കും ഇടയില്‍ സാധാരണ മനുഷ്യര്‍ക്ക് സംഭവിക്കുന്നത് | വഴിപോക്കന്‍

രണ്ടു മാസം മുമ്പ് ജനവരിയില്‍ യെസ് ബാങ്ക് കൂപ്പുകുത്തിയപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടത് മിന്നല്‍വേഗത്തിലാണ് ..

Modi

മോദിജി ലക്ഷ്മണരേഖ വരയ്ക്കുമ്പോള്‍ | വഴിപോക്കന്‍

ലക്ഷ്മണരേഖകള്‍ വൈറസുകള്‍ പോലെ തന്നെയാണ്. എല്ലായിടത്തും അവയുണ്ട്. പലപ്പോഴും നമ്മുടെ ദൃഷ്ടിയില്‍പ്പെടാതെ പോവുന്നു എന്നേയുള്ളു ..