വിദ്യാര്‍ഥിജീവിതകാലത്ത് ഞാന്‍ ഏറ്റവുമധികം ആരാധിച്ചിരുന്ന കവി ജി. ശങ്കരക്കുറുപ്പ് ..
മഹാനടനായ സത്യന്റെ മുഖമാണ് സ്ക്രീനില്‍. പശ്ചാത്തലത്തില്‍ യേശുദാസിന്റെ ഗന്ധര്‍വ നാദം: ``പ്രവാചകന്മാരേ പറയൂ പ്രഭാതമകലെയാണോ, ..
ദേവരാജന്റെ സ്വപ്നത്തിലെ വയലാര്‍ ആത്മമിത്രമായ വയലാറിന്റെ ധന്യജീവിതം ചരിത്രത്തില്‍ വിലയം പ്രാപിക്കുന്നതിന് സാക്ഷ്യം വഹിച്ച ..
``എന്റെ തലമുറയിലുള്ള ചെറുപ്പക്കാരികള്ക്കെല്ലാം അന്ന് സിനിമാതാരങ്ങളോടായിരുന്നു ഭ്രമം. അശോക് കുമാര്‍, ദിലീപ് കുമാര്‍, രാജ് ..
തൃപ്പൂണിത്തുറ: മഹാകവി വയലാര്‍ രാമവര്‍മയുടെ ആദ്യ ഭാര്യ ചേര്‍ത്തല പുത്തന്‍കോവിലകത്ത് എസ്.ചന്ദ്രമതി തമ്പുരാട്ടി (86) തൃപ്പൂണിത്തുറയില്‍ ..
വയലാര്‍ ദേവരാജ് ഒരാളാണെന്ന് വിശ്വസിക്കുന്നവര്‍ ഇന്നുമുണ്ട്. ഇത്രമേല്‍ ഇഴചേര്‍ന്നൊരു കൂട്ടുകെട്ട് വേറെയില്ല മലയാളത്തില്‍ ..
''സന്യാസിനി'' എന്ന ഗാനം ഒരിക്കലെങ്കിലും മനസ്സില്‍ മൂളാത്ത ഏതു മലയാളിയുണ്ട്? രാജഹംസത്തിലെ (1974) ആ പാട്ടിന്റെ പിറവിക്ക് ..
പർവതനിരയുടെ പനിനീരേ...’ എന്ന് വയലാർ പെരിയാറിനെ വിളിച്ചപ്പോൾ സഹൃദയർക്ക് മാത്രമല്ല, സാധാരണക്കാർക്കും ആ കാവ്യഭാവനയുടെ ..
ചേര്‍ത്തല: വയലാര്‍ രാമവര്‍മ കവിയും ഗാനരചയിതാവുമായിരുന്നുവെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ, അദ്ദേഹം പത്രാധിപരുമായിരുന്നുവെന്നത് ..