വർക്കല: പുന്നമൂട്ടിലെ ലോഡ്ജ് മുറിയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയതിനെത്തുടർന്ന്, ..
വർക്കല: അഞ്ചുവയസ്സുകാരിയുടെ കാതിൽ കുടുങ്ങിപ്പോയ കമ്മൽ അഗ്നിരക്ഷാേസന മുറിച്ചുനീക്കി. താഴെവെട്ടൂർ വാഴവിളയിൽ കൻസയുടെ കാതിലെ കമ്മലാണ് ..
വർക്കല: ചെറുന്നിയൂരിൽ വീട്ടുമുറ്റത്തെ കിണറ്റിൽവീണ വീട്ടമ്മയെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ചെറുന്നിയൂർ പുതുവൽവീട്ടിൽ രത്നാകരന്റെ ..
വർക്കല: ചരിത്രപ്രാധാന്യമുള്ള വർക്കല കൊട്ടാരക്കുളം കാടുകയറിയും മാലിന്യം നിറഞ്ഞും നശിക്കുന്നു. ടൂറിസം വകുപ്പിന്റെ അധീനതയിൽ വർക്കല ..
വർക്കല: ആന ഇടഞ്ഞുനിൽക്കുന്നതറിയാതെ തീറ്റ കൊടുക്കാൻ അടുത്തുചെന്ന രണ്ടാം പാപ്പാന് ദാരുണാന്ത്യം. കൊല്ലം എഴുകോൺ കരിപ്ര മേനവൻചിറ മേലതിൽ ..
വർക്കല: വർക്കലയിൽ ഘോഷയാത്രയ്ക്കിടെ ഇടഞ്ഞ ആന റോഡിലൂടെ രണ്ട് കിലോമീറ്റർ ഓടി പരിഭ്രാന്തി സൃഷ്ടിച്ചു. ആരെയും ആക്രമിക്കുകയോ നാശനഷ്ടങ്ങളുണ്ടാക്കുകയോ ..
വര്‍ക്കല: വിവാദങ്ങളും തുടര്‍ന്നുണ്ടായ അനിശ്ചിതത്വവും കാരണം ഇഴഞ്ഞിഴഞ്ഞ് നീങ്ങിയ കാപ്പില്‍ ബോട്ട് ക്ലബ്ബ് പദ്ധതി ഒടുവിൽ യാഥാര്‍ഥ്യത്തിലേക്ക് ..
വർക്കല: ശബരിമലയിലെ യുവതീപ്രവേശനത്തിൽ പ്രതിഷേധിച്ച് ശബരിമല കർമസമിതിയും കോൺഗ്രസും ബുധനാഴ്ച വൈകീട്ട് വർക്കലയിൽ പ്രകടനങ്ങൾനടത്തി. ശബരിമല ..
വർക്കല: വെള്ളക്കെട്ടൊഴിയാത്തതും കിണറുകളിൽ മാലിന്യം കലർന്നതും വർക്കല നഗരസഭയിലെ തേരകുളം ഭാഗത്തെ ജനജീവിതം ദുസ്സഹമാക്കുന്നു. കുടിവെള്ളം ..
വർക്കല: കണ്ണംബ നവഭാവന ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ഓണാഘോഷത്തിനായി സ്വരൂപിച്ച തുക പ്രളയബാധിതർക്കായി നൽകി. ഓണാഘോഷത്തിനായി ..
വർക്കല: വർക്കലയിൽ അനുവദിച്ച പുതിയ ട്രാഫിക് യൂണിറ്റിന്റെ പ്രവർത്തനം തുടങ്ങി. വർക്കലയിലെ ഗതാഗത പ്രശ്നങ്ങൾക്കും നിയമലംഘനങ്ങൾക്കും ..
വർക്കല: ശക്തമായ കാറ്റിലും മഴയിലും വർക്കലയിൽ വ്യാപക നാശനഷ്ടം. അഞ്ചോളം വീടുകൾ ഭാഗികമായി തകർന്നു. പത്തിലേറെ ഇടങ്ങളിൽ വലിയമരം ഒടിഞ്ഞുവീണു ..
വർക്കല: ദേശീയ ജലപാത നവീകരണവുമായി ബന്ധപ്പെട്ട് വർക്കല വള്ളക്കടവിൽ ടി.എസ്. കനാലിലെ ഡ്രഡ്ജിങ് നാട്ടുകാർ വീണ്ടും തടഞ്ഞു. കനാലിന് ഇരുവശവുമുള്ള ..
വർക്കല: വർക്കലയിൽ ആരംഭിക്കുന്ന രാജ്യത്തെ പൊതുമേഖലയിലെ ആദ്യ രംഗകലാകേന്ദ്രത്തിന്റെ നിർമാണം അന്തിമഘട്ടത്തിൽ. 10 കോടിരൂപ ചെലവിൽ വർക്കല ..
വര്‍ക്കല: ക്ലിഫിലെ റെസ്റ്റോറന്റില്‍ നടത്തിപ്പുകാരനെ വെടിവെച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. ..
വർക്കല: ജലസ്രോതസ്സുകളെല്ലാം വറ്റിവരണ്ടതോടെ വർക്കലയിലും സമീപ പ്രദേശങ്ങളിലേക്കുമുള്ള ശുദ്ധജലവിതരണം പ്രതിസന്ധിയിലായി. പ്രധാന ജലസ്രോതസ്സായ ..
വര്‍ക്കല: അയിരൂര്‍ എം.ജി.എം. സ്കൂളിലെ പ്ലസ്വണ് വിദ്യാര്‍ഥിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി ..
വര്‍ക്കല: പനയറയില്‍ തച്ചോടുമുതല് ചെമ്മരുതി പഞ്ചായത്ത് ഓഫീസ് വരെ മൂന്നുകിലോമീറ്ററോളം ഭാഗത്ത് കക്കൂസ് മാലിന്യം വാഹനത്തില്‍ ..
തിരുവനന്തപുരം: നഷ്ടമായ കാര്‍ഷിക സംസ്കാരം വീണ്ടെടുക്കാന്‍ വര്‍ക്കലയിലെ തരിശുപാടങ്ങളിലും പറമ്പുകളിലും നടത്തിയ കൃഷിക്ക് ..