vaccination

പത്തുവയസ്സ് കഴിഞ്ഞാല്‍ ടി.ടി മാത്രം മതിയോ? കൗമാരക്കാര്‍ ഒഴിവാക്കരുത് ഈ കുത്തിവെപ്പുകള്‍

പത്തുമുതല്‍ പതിനെട്ടു വയസ്സുവരെയാണ് കൗമാരകാലം. പത്തുവയസ്സ് കഴിഞ്ഞാല്‍ പിന്നെ ..

tetanus
ഓരോ ആറുമാസവും ടി. ടി. എടുക്കണോ? എന്താണ് ടെറ്റനസ് ? എന്തൊക്കെയാണ് ലക്ഷണങ്ങള്‍?
vaccination
'മുറിവു പഴുക്കാതിരിക്കാനല്ല ടി.ടി; അപകടകരമായ ടെറ്റനസ് ഉണ്ടാകാതിരിക്കാനുള്ള പ്രതിരോധ കുത്തിവെപ്പാണ്'
vaccine
സൗജന്യ കുത്തിവെപ്പുകളില്‍പ്പെടാത്ത വാക്‌സിനുകള്‍ ഏതെല്ലാം? എന്തിനെല്ലാം?
vaccination

ന്യൂയോര്‍ക്ക് സിറ്റിയില്‍ നിര്‍ബന്ധിത പ്രതിരോധ കുത്തിവെപ്പിന് ഉത്തരവ്

ന്യൂയോര്‍ക്ക്: റോക്‌ലാന്റ് കൗണ്ടിക്ക് പുറകെ ന്യൂയോര്‍ക്ക് സിറ്റി അധികൃതര്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ..

vaccination

സ്‍കൂളിൽ പഠിക്കണോ, പ്രതിരോധ കുത്തിവെപ്പെടുത്തിരിക്കണം

റോം: കൃത്യമായ ഇടവേളകളിൽ പ്രതിരോധകുത്തിവെപ്പെടുക്കാത്ത കുട്ടികൾക്ക് സ്കൂളിൽ വിലക്കേർപ്പെടുത്തി ഇറ്റലി. നിർബന്ധിത വാക്സിനേഷനുമായി ബന്ധപ്പെട്ട് ..

Migrant labour

മന്തുരോഗ സാമൂഹികചികിത്സാ പദ്ധതിക്ക് തുടക്കം

കണ്ണൂര്‍: സമൂഹികചികിത്സാ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് നിര്‍വഹിച്ചു. മറുനാടന്‍ ..

Nellikunnu

പ്രതിരോധമരുന്നുകള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്നവര്‍ കൊലയാളികള്‍ -എന്‍.എ.നെല്ലിക്കുന്ന്

കാസര്‍കോട്: സമൂഹമാധ്യമങ്ങളിലൂടെ പ്രതിരോധമരുന്നുകള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്നവര്‍ കൊലയാളികളാണെന്ന് എന്‍.എ.നെല്ലിക്കുന്ന് ..

mohanlal

'അശാസ്ത്രീയ പ്രചാരകരെ മറക്കൂ' മീസിൽസ്, റൂബെല്ല പ്രതിരോധ കുത്തിവെപ്പിനുവേണ്ടി മോഹൻലാൽ

മീസില്‍സ്, റൂബെല്ല പ്രതിരോധ കുത്തിവെപ്പിനു വേണ്ടി ശക്തമായി ശബ്ദമുയര്‍ത്തി നടന്‍ മോഹന്‍ലാല്‍. മാരകമായ ഈ രോഗങ്ങളില്‍ ..

shimna azees

മീസില്‍സ് റൂബെല്ല വാക്‌സിനേഷന്‍; സ്വയം കുത്തിവെപ്പെടുത്ത് ഡോക്ടര്‍

വാക്‌സിന്‍ വിരുദ്ധ പ്രചാരണത്തിനെതിരെ സ്വയം കുത്തിവെപ്പെടുത്ത് ഡോക്ടര്‍ ഷിംന അസീസ്. കൊണ്ടോട്ടിക്കടുത്തുള്ള പ്രാഥമികാരോഗ്യ ..

measles rubella

നിങ്ങളുടെ കുട്ടിയുടെ പ്രായം ഒന്‍പതുമാസം മുതല്‍ 15 വയസുവരെയാണോ എങ്കിൽ ശ്രദ്ധിക്കൂ

ഒന്‍പതുമാസം മുതല്‍ 15 വയസുവരെയുള്ള പ്രായം വളരെ പ്രധാനപ്പെട്ടതാണ്. ശാരീരികമായും മാനസികമായും കൂഞ്ഞുങ്ങളുടെ വളര്‍ച്ചയുടെ ..

measles rubella

മീസിൽസ് - റൂബെല്ല പ്രതിരോധയജ്ഞം വിജയകരമാക്കാം

ഒന്‍പത് മാസം മുതല്‍ 15 വയസ്സുവരെയുളള കുട്ടികള്‍ക്ക് അഞ്ചാംപനിയില്‍ (മീസില്‍സ്) നിന്നും റുബെല്ലയില്‍ നിന്നും ..

vaccinations

മകന് പ്രതിരോധകുത്തിവെപ്പെടുത്തില്ല: യു.എസ്. വനിത ജയിലില്‍

വാഷിങ്ടണ്‍: മകന് കൃത്യമായ ഇടവേളകളില്‍ പ്രതിരോധ കുത്തിവെപ്പെടുക്കാത്ത യു.എസ്. വനിതയ്ക്ക് കോടതി ഒരാഴ്ച തടവുശിക്ഷ വിധിച്ചു. ഡിട്രോയിറ്റ് ..

vaccination

വ്യാജപ്രചാരണത്തിന്റെ മുനയൊടിച്ച് എം.ആര്‍. വാക്‌സിന്‍ ക്യാമ്പ് ഉദ്ഘാടനം

പള്ളിക്കര: മീസില്‍സ്, റുബെല്ല വാക്‌സിനേഷനെതിരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന വ്യാജപ്രചാരണത്തിന്റെ മുനയൊടിച്ച് പള്ളിക്കര ..

പ്രതിരോധകുത്തിവെപ്പ്

ദേശീയ പ്രതിരോധകുത്തിവെപ്പ് കാമ്പയിന്‍: 1,20,000 കുട്ടികള്‍ക്ക് കുത്തിവെപ്പ് നല്‍കി

ദോഹ: ദേശീയ പ്രതിരോധകുത്തിവെപ്പ് കാമ്പയിനിലൂടെ 1,20,000 കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കിയതായി പൊതുജനാരോഗ്യമന്ത്രാലയം ..

Science Research

'എത്ര കിട്ടി സാറേ ലേഖനത്തിന്'

'എത്ര കിട്ടി ദിലീപ് സാറേ ഈ ലേഖനത്തിന്? ഇതിലും ഭേദം വല്ല പിടിച്ചുപറിക്കും പോകുകയായിരുന്നു'. വാക്‌സിനുകളെക്കുറിച്ചുള്ള ..

Diphtheria in Malappuram

വാക്‌സിനേഷന്‍ - മലപ്പുറത്ത് സംഭവിക്കുന്നത്

(മലപ്പുറവും ഡിഫ്ത്തീരിയയും തമ്മിലെന്ത്? ഭാഗം - രണ്ട്) മലപ്പുറത്തെ വാക്‌സിന്‍വിരുദ്ധ പ്രചരണത്തെ കേവലമൊരു ആരോഗ്യപ്രശ്‌നമായി ..

കുത്തിവെയ്പില്ല

ചിക്കന്‍പോക്‌സ് പടരുന്നു; സര്‍ക്കാര്‍ ആശുപത്രികളില്‍ കുത്തിവെയ്പില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരിടവേളയ്ക്കുശേഷം ചിക്കന്‍പോക്‌സ് പടരുന്നു. ഈ വര്‍ഷം ഇതിനോടകം 15 പേര്‍ ചിക്കന്‍പോക്‌സ് ..

ഡിഫ്ത്തീരിയ ബാധ കുത്തിവെയ്പ് എടുക്കാത്തതിനാല്‍- ഐ.എം.എ.

തിരുവനന്തപുരം: പ്രതിരോധ കുത്തിവെയ്പുകളെടുക്കാത്തതുമൂലമാണ് മലപ്പുറത്ത് ഡിഫ്ത്തീരിയ ബാധിച്ചതും വിദ്യാര്‍ഥി മരിക്കാനിടയായതുമെന്ന് ഇന്ത്യന്‍ ..

vaccination

പ്രതിരോധ കുത്തിവെപ്പില്ല; എട്ടുവര്‍ഷത്തിനിടെ നഷ്ടമായത് 32 ജീവന്‍

മലപ്പുറം: ജില്ല പ്രതിരോധ കുത്തിവെപ്പിനോട് മുഖംതിരിച്ചപ്പോള്‍ എട്ടുവര്‍ഷത്തിനിടെ ജീവന്‍ നഷ്ടപ്പെട്ടത് 32 കുട്ടികള്‍ക്ക് ..

തൊണ്ടയിലെ മുള്ളായി പ്രതിരോധത്തിലെ വിള്ളല്‍

തൊണ്ടയിലെ മുള്ളായി പ്രതിരോധത്തിലെ വിള്ളല്‍

പിന്നിട്ട നൂറ്റാണ്ടുകളില്‍ ജനലക്ഷങ്ങളെ കൊന്നൊടുക്കിയ എത്രയോ മാരകരോഗങ്ങളെ ലോകം കീഴടക്കിയത് പ്രതിരോധകുത്തിവെപ്പുകളിലൂടെയായിരുന്നു ..

പ്രതിരോധകുത്തിവെപ്പുകള്‍ കൗമാരത്തില്‍

പ്രതിരോധകുത്തിവെപ്പുകള്‍ കൗമാരത്തില്‍

ചെറിയ പ്രായത്തില്‍ നല്‍കാവുന്ന പ്രതിരോധകുത്തിവെപ്പുകളേയുള്ളൂ എന്നാണ് സാധാരണ ജനങ്ങള്‍ കരുതുന്നത്. കൗമാരപ്രായക്കാലത്ത് എടുക്കേണ്ട പ്രതിരോധകുത്തിവെപ്പുകളെക്കുറിച്ച് ..