എൻജിനിയറിങ് വിദ്യാർഥികൾക്ക് ഇന്റേൺഷിപ്പ്‌

എൻജിനീയറിങ് പഠനത്തിനൊപ്പം സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ ടെക്‌നിക്കൽ മേഖലയിൽ ..

1
യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് നേടിയെടുക്കാം
ബി.എസ്.എഫിൽ 1072 ഹെഡ് കോൺസ്റ്റബിൾ
1
നൂലിഴകളിൽ വിസ്മയം

സിംപിളാണ്... SDI എക്സ്ട്രാ പവറും

# എം.ആർ. സിജു | sijuchandra@gmail.com ദിവസവും രാവിലെ യോഗാപഠനത്തോടെ തുടങ്ങുന്ന തൊഴിൽപരിശീലനം. ഫുട്‌ബോൾ ഉൾപ്പെടെ വിവിധ കായികയിനങ്ങളിലും ..

എസ്.ബി.ഐ.യിൽ 2000 പ്രൊബേഷണറി ഓഫീസർ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 2000 ഒഴിവുകളുണ്ട്. ഇവയിൽ 133 ഒഴിവുകൾ ഭിന്നശേഷിക്കാർക്കായി ..

സ്പായും വെൽനസും... ഒരുകൈ നോക്കാം

# എം.ആർ. സിജു | sijuchandra@gmail.com ആയുർവേദത്തിലെ ആരോഗ്യസംരക്ഷണരീതികളും പാശ്ചാത്യ ആരോഗ്യസംരക്ഷണ സങ്കേതങ്ങളും സയന്വയിക്കുന്ന കോഴ്‌സ് ..

കേറി വാ മക്കളേ

# ലിപിൻരാജ് എം.പി. | lipinrajmp2@gmail.com ഐ.എ.എസ്. എന്ന് കേൾക്കാത്തവർ ആരുമുണ്ടാകില്ല. അതെ, ഇന്ത്യൻ ഭരണസർവീസ്. എന്നാൽ, ഐ.ഇ.എസ്. (ഇന്ത്യൻ ..

ഒഴിവുകൾ

ഒ.എൻ.ജി.സി. 4014 അപ്രന്റിസ് ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷൻ (ഒ.എൻ.ജി.സി.) ലിമിറ്റഡിൽ അപ്രന്റിസാവാൻ അവസരം. 4014 അവസരമുണ്ട്. 22 ..

തൊഴിൽ പഠിക്കാൻ പാർക്ക്

സാങ്കേതിക മേഖലയിൽ വിദേശത്തും സ്വദേശത്തും മികച്ചജോലിയാണ് സ്വപ്‌നമെങ്കിൽ അസാപിന്റെ (അഡീഷണൽ സ്‌കിൽ അക്വസിഷൻ പ്രോഗ്രാം) കമ്യൂണിറ്റി ..

എൻജിനീയറിങ് അതിരുകളില്ലാത്ത ലോകം

• ജോലിക്ക് അപേക്ഷിക്കുന്നതിനുമുമ്പ്‌ കരിയർ ചോയ്‌സുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കാം • തൊഴിൽ അപേക്ഷകൾക്കും ..

കരിയർ ഒരുക്കാൻ ഇൻസ്‌ട്രുമെന്റേഷൻ എൻജിനീയറിങ്‌

# പി. വിമൽ ഉപകരണമുണ്ടാക്കലും കേടുപാട് തീർക്കലുമല്ല ഇൻസ്‌ട്രുമെേന്റഷൻ ആൻഡ്‌ കൺട്രോൾ എൻജിനീയറിങ്ങിന്റെ ഉദ്ദേശ്യം. പ്രോസസ്‌ ..

റെയിൽവേ മെഗാ റിക്രൂട്ട്‌മെന്റ് 1,30,000 ഒഴിവുകൾ

ക്ളാർക്ക്‌ കം ടൈപ്പിസ്റ്റ്‌ ട്രാഫിക്‌ അസിസ്റ്റന്റ്‌ ഗുഡ്‌സ്‌ ഗാർഡ്‌ സ്റ്റേഷൻ മാസ്റ്റർ സ്റ്റാഫ്‌ ..

എഫ്.സി.ഐ.യിൽ 4103 ഒഴിവ്‌

കേരളത്തിലും അവസരം ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എഫ്.സി.ഐ.) 4103 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂനിയർ എൻജിനീയർ (സിവിൽ/ ഇലക്ട്രിക്കൽ/ ..

പരിശ്രമിക്കുക വിജയം ഒപ്പമുണ്ട്

# ഉണ്ണി ശുകപുരം പ്ലസ്ടുവരെ പിൻബെഞ്ചിലിരുന്ന ഒരു ശരാശരിക്കാരൻ അഞ്ചുവർഷംകൊണ്ട് ലോകത്തിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രമായി മാറിയ റോബോട്ടുകളുടെ ..

കേന്ദ്രസർവീസിൽ ജൂനിയർ എൻജിനീയർ

സ്റ്റാഫ് സെലക്‌ഷൻ കമ്മിഷൻ നടത്തുന്ന ജൂനിയർ എൻജിനീയേഴ്‌സ് (സിവിൽ, ഇലക്‌ട്രിക്കൽ, മെക്കാനിക്കൽ, ക്വാണ്ടിറ്റി സർവേയിങ് ..

വിനോദസഞ്ചാരത്തിലുണ്ട് തകർപ്പൻ കരിയർ

# ഗോപകുമാർ കാരക്കോണം രാജ്യത്തിന്റെ സാമ്പത്തികവളർച്ചയിൽ വിനോദസഞ്ചാരമേഖലയുടെയും ട്രാവൽ ഇൻഡസ്‌ട്രിയുടെയും പങ്ക്‌ വലുതാണ്‌ ..

GK DIARY

jan 22 ഐ.സി.സി.യുടെ 2018-ലെ മൂന്ന് അവാർഡുകളും ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോലിക്ക്. ഐ.സി.സി. ക്രിക്കറ്റർ‍ ഓഫ് ദ ഇയർ, ..

കോസ്റ്റ് ഗാർഡിൽ യാന്ത്രിക്

കോസ്റ്റ് ഗാർഡ് യാന്ത്രിക് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രധാൻ സഹായക് എൻജിനീയർ പദവിവരെ പ്രൊമോഷൻ ലഭിക്കാവുന്ന തസ്തികയാണിത്. അവിവാഹിതരായ ..

സ്വന്തം കഴിവിൽ വിശ്വസിക്കുക

വിജയത്തിലേക്ക് മറ്റുള്ളവരുടെ പാത പിന്തുടരാതെ സ്വന്തം മാർഗം കണ്ടെത്തുക. ലക്ഷ്യത്തിനായി കഠിനപ്രയത്നം ചെയ്യുക. വിജയം നിങ്ങളുടെ കൈകളിൽ ..

ക്ലൗഡ് കംപ്യൂട്ടിങ് പരിശീലനവുമായി ആമസോൺ വെബ് സർവീസസ്

# ഷിനോയ്‌ മുകുന്ദൻ ഐ.ടി. രംഗത്ത് അതിവേഗം വളർന്നുവന്ന മേഖലയാണ് ക്ലൗഡ് കംപ്യൂട്ടിങ്. ഗൂഗിൾ, ആമസോൺ, മൈക്രോസോഫ്റ്റ് ഉൾ​െപ്പടെ ഒട്ടേറെ ..

GK DIARY

Nov 26  മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായി സുനിൽ അറോറയെ നിയമിച്ചു. Nov 25  വനിതകളുടെ ട്വന്റി-20 ക്രിക്കറ്റ് ലോകകപ്പിൽ നാലാംതവണയും ..

അപേക്ഷ ക്ഷണിച്ചു

വി.എസ്.എസ്.സി.യിൽ 173 അപ്രന്റിസ് : തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിൽ വിവിധ ട്രേഡുകളിൽ ഗ്രാജ്വേറ്റ് അപ്രന്റിസ്ഷിപ്പിന് ..