Related Topics
trump

ബൈഡന്റെ ജയം യുഎസ് കോണ്‍ഗ്രസ് അംഗീകരിച്ചു; ട്രംപ് തോല്‍വി സമ്മതിച്ചു, അധികാരം കൈമാറുമെന്ന് ഉറപ്പ്

വാഷിങ്ടണ്‍: ജനുവരി 20-ന് അധികാരം ഒഴിയുമെന്ന്‌ ആദ്യമായി യുഎസ് പ്രസിഡന്റ് ..

Donald Trump
പെന്‍സില്‍വേനിയയിലെ ഫലവും കോടതി ശരിവച്ചു: ട്രംപിന്റെ അപ്പീല്‍ തള്ളി 
ഡൊണാള്‍ഡ് ട്രംപ്
ബൈഡന്റെ വിജയം സ്ഥിരീകരിച്ചാല്‍ വൈറ്റ്ഹൗസില്‍ നിന്നിറങ്ങുമെന്ന് ട്രംപ്
Obama
ട്രംപ് പരാജയം സമ്മതിക്കേണ്ട സമയം -ഒബാമ
Eric Trump

തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി ഒരാഴ്ചയ്ക്ക് ശേഷം വോട്ട് ചെയ്യാനാവശ്യപ്പെട്ട് ട്രംപ് പുത്രന്റെ ട്വീറ്റ്

വാഷിങ്ടണ്‍: സാമൂഹിക മാധ്യമത്തിലൂടെ പങ്കു വെച്ച് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഡിലീറ്റ് ചെയ്താലും അതിന് മുമ്പ് തന്നെ പോസ്റ്റുകള്‍ ..

trump

വമ്പൊടിഞ്ഞ് ട്രംപ്

വിവാദ പ്രസ്താവനകളും നയങ്ങളും കൊണ്ട് സംഭവബഹുലമായിരുന്നു ഡൊണാൾഡ് ട്രംപ് പ്രസിഡന്റായുള്ള നാലുവർഷം. ദേശീയതയും വംശീയതയും ഇളക്കിവിടുന്നത് ..

Joe Biden

ഇന്ത്യയ്‌ക്ക്‌ ഗുണകരം

യു.എസ്. പ്രസിഡന്റായി ജോ ബൈഡനെത്തുന്നത് ഇന്ത്യ-യു.എസ്. ബന്ധം കൂടുതൽ മെച്ചപ്പെടുന്നതിന് കാരണമാകുമെന്ന് വിലയിരുത്തൽ. ബൈഡൻ ഭരണകൂടം ഇന്ത്യയെ ..

US Election

തുളസേന്ദ്രപുരം സിംപിളാണ്, ഇപ്പോൾ പവർഫുള്ളും

തുളസേന്ദ്രപുരം (തിരുവാരൂർ) : വല്ലപ്പോഴും തുറക്കുന്ന മെഡിക്കൽസ്റ്റോർ അടക്കം നാലുകടകൾ മാത്രമുള്ള തുളസേന്ദ്രപുരം എന്ന തമിഴ്നാടൻ ഗ്രാമത്തിലെ ..

Jill Biden, the wife of Democratic presidential nominee Joe Biden

അധ്യാപിക പ്രഥമവനിത

“അധ്യാപനം എന്റെ തൊഴിൽ മാത്രമല്ല. എന്റെ വ്യക്തിത്വംകൂടിയാണ്” -അമേരിക്കയുടെ പ്രഥമവനിതയായി വൈറ്റ് ഹൗസിലേക്കെത്തുന്ന ജിൽ ബൈഡൻ ..

Joe Biden

ബൈഡന് വാര്‍ഷിക ശമ്പളം നാല് ലക്ഷം ഡോളര്‍: ട്രംപിന് പെന്‍ഷന്‍ രണ്ട് ലക്ഷം; ആനുകൂല്യങ്ങള്‍ വേറെ

വാഷ്ങ്ടണ്‍: ആഡംബരത്തിന്റേയും സുരക്ഷയുടേയും അവസാനവാക്കാണ് അമേരിക്കന്‍ പ്രസിഡന്റ് പദവി. ലോകത്തിലെ ഏറ്റവും ശക്തമായ അധികാര പദവി ..

biden

300-ലധികം ഇലക്ട്രല്‍ വോട്ടുകളോടെ വിജയിക്കാന്‍ പോകുന്നു; ട്രംപ് ശാന്തത പാലിക്കണം-ബൈഡന്‍

വാഷിങ്ടണ്‍: നിര്‍ണായക സംസ്ഥാനങ്ങളില്‍ വ്യക്തമായ ഭൂരിപക്ഷം നേടിയതിന് പിന്നാലെ വിജയ പ്രഖ്യാപനവുമായി ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ..

trump

ട്രംപിന്റെ നിയമപോരാട്ടങ്ങള്‍ക്ക് റിപ്പബ്ലിക്കന്‍ പാര്‍ട്ടി 60 ദശലക്ഷം ഡോളര്‍ പിരിക്കും

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തിയ നിയമപരമായ വെല്ലുവിളികള്‍ക്ക് ..

Biden

പെന്‍സില്‍വേനിയയിലും ലീഡ്; വിജയം ഉറപ്പിച്ച് ബൈഡന്‍

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ച് ജോ ബൈഡന്‍. ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന പെന്‍സില്‍വേനിയയിലും ..

Joe biden

ജോര്‍ജിയയിലും പെന്‍സില്‍വേനിയയിലും മുന്നേറ്റം; വിജയമുറപ്പിച്ച് ജോ ബൈഡന്‍

വാഷിങ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ച് ജോ ബൈഡന്‍. പിന്നിട്ട് നിന്ന ജോര്‍ജിയ, പെന്‍സില്‍വേനിയ ..

donald trump and joe biden

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; അന്തിമഫലത്തെ അട്ടിമറിക്കാനാവുമോ ഈ 'കൂറുമാറ്റക്കാര്‍ക്ക്'

വാഷിങ്ടണ്‍: അമേരിക്കയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം കനക്കുകയാണ്. നേരിയ മുന്‍തൂക്കത്തില്‍ പ്രസിഡന്റ് സ്ഥാനംം ആര് നേടുമെന്ന് ..

trump and joe biden

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റെക്കോഡ് വോട്ട് നേട്ടവുമായി ജോ ബൈഡന്‍

ന്യൂയോര്‍ക്ക്: അമേരിക്കന്‍ ചരിത്രത്തിലെ മറ്റേതൊരു പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയേക്കാളും കൂടുതല്‍ വോട്ടുകള്‍ നേടി ഡെമോക്രാറ്റിക് ..

Trump

'തിരഞ്ഞെടുപ്പില്‍' അവിശ്വാസം പ്രകടിപ്പിച്ച് ട്രംപിന്റ ട്വീറ്റ് പരമ്പര: ചിലത് ട്വിറ്റര്‍ നീക്കി

വാഷിങ്ടണ്‍ : യുഎസ് തിരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലെത്തുമ്പോൾ ജോ ബൈഡനുള്ള മുന്‍തൂക്കം ട്രംപിനെ വിളറി പിടിപ്പിച്ചിരിക്കുകയാണ് ..

biden

വിജയം ഉറപ്പ്, പാരീസ് ഉടമ്പടിയില്‍ യുഎസ് വീണ്ടും ചേരും; പ്രഖ്യാപനവുമായി ബൈഡന്‍

വാഷിങ്ടണ്‍: എല്ലാ വോട്ടുകളും എണ്ണി കഴിയുമ്പോള്‍ താന്‍ അടുത്ത അമേരിക്കന്‍ പ്രസിഡന്റാകുമെന്ന് ഉറപ്പാണെന്ന് ഡെമോക്രാറ്റിക് ..

us election

നിര്‍ണായക മുന്നേറ്റം നടത്തി ബൈഡന്‍; പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫോട്ടോഫിനിഷിലേക്ക്

വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപോ അതോ ജോ ബൈഡനോ? അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 270 ഇലക്ടറല്‍ വോട്ടുകള്‍ ..

Inidian origin in US election

കരുത്തുകാട്ടി ഇന്ത്യൻവംശജർ, ജനപ്രതിനിധിസഭയിലേക്ക് അഞ്ചുപേർ

വാഷിങ്ടൺ: യു.എസ്. ജനപ്രതിനിധിസഭയിൽ ഡെമോക്രാറ്റിക് അംഗങ്ങളായി മത്സരിച്ച അഞ്ച് ഇന്ത്യൻവംശജരും തിരഞ്ഞെടുക്കപ്പെട്ടു. ഡോ. ആമി ബേര, പ്രമീള ..

us president election

കരുത്തുകാട്ടി ഇന്ത്യൻവംശജർ ജനപ്രതിനിധിസഭയിലേക്ക് അഞ്ചുപേർ

എല്ലാവരും ഡെമോക്രാറ്റുകൾ യു.എസ്. ജനപ്രതിനിധിസഭയിൽ ഡെമോക്രാറ്റിക് അംഗങ്ങളായി മത്സരിച്ച അഞ്ച് ഇന്ത്യൻവംശജരും തിരഞ്ഞെടുക്കപ്പെട്ടു. ..

donald trump

ഞാന്‍ വിജയിച്ചു; വൈകി ചെയ്ത വോട്ടുകൾ എണ്ണേണ്ടതില്ല, കോടതിയെ സമീപിക്കും- ട്രംപ്

വാഷിങ്ടണ്‍: ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ തന്റെ വിജയം സ്വയം പ്രഖ്യാപിച്ച് ഡോണാള്‍ഡ് ട്രംപ്. പോസ്റ്റല്‍ ബാലറ്റുകളടക്കം ..

US election polling

യുഎസ് തിരഞ്ഞെടുപ്പ്: ഫോട്ടോ ഫിനിഷിൽ പോസ്റ്റൽ വോട്ടുകൾ നിർണായകമാവുമോ?

വാഷിങ്ടൺ: അമേരിക്കൻ തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ ഫോട്ടോഫിനിഷിലേക്ക് കടക്കുമ്പോൾ ഇത്തവണ പോസ്റ്റൽ വോട്ടുകൾ നിർണായകമായേക്കും. കോവിഡ് വ്യാപനത്തിന്റെ ..

Trump

'വന്‍ വിജയം' പ്രതീക്ഷ പങ്കുവെച്ച് ട്രംപ്

വാഷിങ്ടണ്‍: യുഎസ്സില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പോരാട്ടം കടുക്കുന്നതിനിടെ വിജയം ഉറപ്പെന്ന പ്രതീക്ഷ പങ്കുവെച്ച് ഡോണാള്‍ഡ് ..

Joe Biden

വിശ്വാസം കൈവിടരുത്‌, നമ്മള്‍ വിജയിക്കും- ബൈഡന്‍

വാഷിങ്ടൺ: വോട്ടെണ്ണല്‍ അതിന്റെ പിരിമുറുക്കത്തിലേക്ക് കടക്കുമ്പോള്‍ ഫലത്തെക്കുറിച്ച് ശുഭാപ്തി വിശ്വാസിയാണ് താനെന്ന് ജോ ബൈഡന്‍ ..

US election

സ്വിങ്ങ് സ്റ്റേറ്റുകള്‍ നിര്‍ണ്ണായകം, ട്രംപിനെ ഫ്‌ളോറിഡ കൈവിട്ടാല്‍ ഭരണം പോയേക്കാം

വാഷിങ്ടൺ: ഡെമോക്രാറ്റിക് പക്ഷത്തേക്കും റിപ്പബ്ലിക്കന്‍ പക്ഷത്തേക്കും മാറി മാറി ചാഞ്ചാടാന്‍ സാധ്യതയുള്ള ഒരു ഡസനോളം സംസ്ഥാനങ്ങളാണ് ..

donald trump and joe biden

ഫ്‌ളോറിഡയും ടെക്‌സാസും പിടിച്ചു: കുതിച്ചുകയറി ട്രംപ്‌

വാഷിങ്ടണ്‍: ട്രംപ് തുടരുമോ അതോ ബൈഡനിലൂടെ ഡെമോക്രാറ്റുകള്‍ തിരിച്ചുവരുമോ. അമേരിക്ക ആരു ഭരിക്കണമെന്ന അമേരിക്കന്‍ ജനതയുടെ ..

Donald Trump Jr

ഇന്ത്യയെ അപമാനിക്കുന്ന തരത്തിലുള്ള ട്വീറ്റുമായി ട്രംപിന്റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍

ന്യൂഡല്‍ഹി: ഇന്ത്യയെ അപമാനിക്കുന്ന തരത്തിലുള്ള ട്വീറ്റുമായി ട്രംപിന്റെ മകന്‍ ഡൊണാള്‍ഡ് ട്രംപ് ജൂനിയര്‍. അമേരിക്കന്‍ ..

Kamala Harris

കമലാ ഹാരിസ് വിജയിക്കാനായി തമിഴ്‌നാട്ടില്‍ പൂജ

അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി കമലാ ഹാരിസ് വിജയിക്കുന്നതിനായി തമിഴ്‌നാട്ടിലെ ..

Donald Trump and Joe Biden

ട്രംപോ, ബൈഡനോ ? അമേരിക്കയില്‍ വോട്ടെടുപ്പ് തുടങ്ങി

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് തുടങ്ങി. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അധികാരം നിലനിര്‍ത്താന്‍ ..

donald trump and joe biden

സര്‍വ്വേ ഫലങ്ങളില്‍ ബൈഡന്‍ മുന്നില്‍, എന്നിരുന്നാലും അവസാന ചിരി ട്രംപിന്റേതാവുമോ

വാഷിങ്ടണ്‍ : പ്രീ ഇലക്ഷന്‍ സര്‍വ്വേ ഫലങ്ങള്‍ ശരിയായാല്‍ അമേരിക്ക ഇനി ജോബൈഡന്‍ ഭരണത്തിലേക്ക് നീങ്ങും. സിഎന്‍എന്‍ ..

obama

ബൈഡന് വോട്ട് ചെയ്യാന്‍ ഫോണ്‍ വിളിച്ച് ഒബാമ, ഇടയ്ക്കു കയറി കൈക്കുഞ്ഞ്

വാഷിങ്ടൺ: ജോബൈഡനും കമലാ ഹാരിസിനും വോട്ട് തേടിയുള്ള ബരാക്‌ ഒബാമയുടെ ഫോണ്‍ വിളിയില്‍ സ്തബ്ദ്ധയായി യുവതി. രണ്ട് മിനുട്ടോളം ..

Trump and Biden

യു.എസിൽ ഇന്ന് തിരഞ്ഞെടുപ്പ്

വാഷിങ്ടൺ: 46-ാമത് യു.എസ്. പ്രസിഡന്റ് സ്ഥാനത്തിനായി ട്രംപും ബൈഡനും തമ്മിലുള്ള തീപാറുന്ന പോരാട്ടങ്ങൾക്കൊടുവിൽ അമേരിക്ക പോളിങ് ബൂത്തിലേക്ക് ..

joe biden and donald trump

തിരഞ്ഞെടുപ്പുചൂടിൽ അമേരിക്ക

വാഷിങ്ടൺ: അമേരിക്കയിൽ തീപാറുന്ന തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ കലാശക്കൊട്ടിൽ ഇരു നേതാക്കളും നിർണായക സംസ്ഥാനങ്ങൾ പിടിക്കാനുള്ള കഠിന ..

flex

അങ്ങ്‌ വിദേശത്തുമുണ്ട്‌ കൊച്ചിക്ക്‌ പിടി

കൊച്ചി : “അമേരിക്കയെ വീണ്ടും മഹത്തരമാക്കാൻ അങ്ങേക്ക് ഞങ്ങൾ തകർപ്പൻ വിജയം ആശംസിക്കുന്നു...” - എറണാകുളം ജോസ് ജങ്ഷനിലെ കെട്ടിടത്തിനു ..

Trump

തിരഞ്ഞെടുപ്പ് പ്രഖ്യാപനം വേഗത്തില്‍ നടത്തുമെന്ന റിപ്പോര്‍ട്ടുകൾ തള്ളി ട്രംപ് 

വാഷിങ്ടൺ: ചൊവ്വാഴ്ച നടക്കുന്ന അമേരിക്കൻ പ്രസിഡന്റ് പദവിയിലേക്കുളള തിരഞ്ഞെടുപ്പിന് ശേഷം അന്നുരാത്രി തന്നെ വിജയ പ്രഖ്യാപനം നടത്തുമെന്ന ..

Trump says he isn't the 'most famous man' in the world — Jesus is

താനല്ല, ലോകത്തിലെ ഏറ്റവും പ്രസിദ്ധനായ വ്യക്തി ജീസസ് ക്രൈസ്റ്റാണെന്ന് ട്രംപ്

വിസ്‌കോസില്‍: ലോകത്തിലെ ഏറ്റവും പ്രസിദ്ധനായ വ്യക്തി താനല്ലെന്നും ജീസസ് ക്രൈസ്റ്റാണെന്നും അമേരിക്കന്‍ പ്രസിഡന്റ്‌ ..

US President's Election 2020

അമേരിക്കയിൽ എന്ത് സംഭവിക്കും?

എങ്ങനെയാണ് അമേരിക്ക പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. പല ഘട്ടങ്ങളായി നടക്കുന്ന തിരഞ്ഞെടുപ്പിനൊടുവിൽ കൂടുതൽ വോട്ടു കിട്ടിയതുകൊണ്ടു ..

Trump

ട്രംപിന്റെ റാലികൾ രോഗവ്യാപനത്തിന് കാരണമായതായി പഠനം

വാഷിങ്ടൺ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ 18 തിരഞ്ഞെടുപ്പുറാലികൾ 30,000 കോവിഡ് കേസുകൾക്കും 700 മരണങ്ങൾക്കും കാരണമായതായി പഠനം. ജൂൺ ..

joe biden and donald trump

യു.എസ്. തിരഞ്ഞെടുപ്പ്, നാല് സ്വിങ് സ്റ്റേറ്റുകളിൽ ബൈഡൻ മുന്നിലെന്ന് പോൾഫലം

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ, നാല് നിർണായക സ്വിങ് സ്റ്റേറ്റുകളിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ വ്യക്തമായി ..

election

പോരാട്ടം പെൻസിൽവേനിയയിലേക്ക്

വാഷിങ്ടൺ: യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണം അവസാനഘട്ടത്തിലേക്കു കടക്കുന്പോൾ നിർണായകസംസ്ഥാനമായ പെൻസിൽവേനിയയിൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് ..

More Than 9 Million Texans Cast Ballots Early

ടെക്‌സാസ് ഏര്‍ലി വോട്ടിംഗില്‍ സര്‍വകാല റെക്കോര്‍ഡ്

ഓസ്റ്റിന്‍: ഒക്ടോബര്‍ 30 ന് അവസാനിച്ച ഏര്‍ലി വോട്ടിംഗില്‍ സമ്മതിദാനാവകാശം ഉപയോഗിച്ചവരുടെ എണ്ണത്തില്‍ ടെക്‌സാസില്‍ ..

Trump

ബൈഡനെതിരായ അഴിമതിക്കേസുകൾ മാധ്യമങ്ങൾ മറയ്ക്കുന്നു -ട്രംപ്

വാഷിങ്ടൺ: യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി ജോ ബൈഡനെതിരായ അഴിമതിക്കേസുകൾ മുഖ്യധാരാ മാധ്യമങ്ങളും പ്രമുഖ ..

Joe Biden and  trump

യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് : അടുത്തതാര്?

വോട്ടെടുപ്പ് നവംബർ 3‚ സത്യപ്രതിജ്ഞ ജനുവരി 20 കോവിഡ് മഹാമാരിക്കു നടുവിൽ നടക്കുന്ന മഹാ തിരഞ്ഞെടുപ്പ്. പ്രസിഡന്റ് പദത്തിൽ തുടരാനാഗ്രഹിക്കുന്ന ..

നിക്കി ഹാലി

ട്രംപ് തനിക്ക് സ്റ്റേറ്റ് സെക്രട്ടറി പദവി വാഗ്ദാനം ചെയ്തിരുന്നുവെന്ന് നിക്കി ഹാലി 

ഫിലാഡൽഫിയ: 2016 നവംബറിലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഉടൻ ഡൊണാൾഡ് ട്രംപ് തനിക്ക് സെക്രട്ടറി ഓഫ് സ്റ്റേറ്റ് പദവി വാഗ്ദാനം ..

Trump Joe Biden

ഇന്ത്യക്കെതിരേയുള്ള Filthy പരാമർശം: സുഹൃത്തുക്കളെക്കുറിച്ച് ട്രംപ് ഇങ്ങനെയല്ല പറയേണ്ടതെന്ന് ബൈഡന്‍

വാഷിങ്ടണ്‍: ഇന്ത്യയുടെ വായു മലിനമാണെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് ..

donald trump

പ്രസിഡന്റ് തിരഞ്ഞെടുപ്പ്: ട്രംപ് വോട്ട് രേഖപ്പെടുത്തി

ഫ്‌ളോറിഡ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വോട്ട് രേഖപ്പെടുത്തി. ശനിയാഴ്ച ..

അച്ചടക്കത്തോടെ അവസാന സംവാദം

അച്ചടക്കത്തോടെ അവസാന സംവാദം

വാഷിങ്ടൺ : അതിരുവിട്ടാൽ മൈക്ക് നിശ്ശബ്ദമാക്കുന്നതടക്കം അധികൃതർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഗുണകരമായപ്പോൾ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിനുമുമ്പുള്ള ..