വെല്ലിങ്ടണ്‍: പസഫിക് സമുദ്രത്തില്‍ വെള്ളിയാഴ്ച തുടര്‍ഭൂചലനങ്ങള്‍ ..
സുനാമി ബാധിതര്‍ക്ക് നിര്‍മിച്ചു നല്കിയ വീടുകളെക്കുറിച്ചുള്ള സി.ബി.ഐ അന്വേഷണം രണ്ടാംഘട്ടത്തിലേക്ക്. വീടുകളുടെ വിവരങ്ങള്‍ ..
സംവിധായകർ ലാലും ലാൽ ജൂനിയറും ചേർന്നൊരുക്കുന്ന 'സുനാമി' എന്ന ചിത്രത്തിലെ പ്രമോ ഗാനം പുറത്തിറങ്ങി. 'സമാഗരിസ' എന്ന് തുടങ്ങുന്ന ഗാനം ..
ബെംഗളൂരു: 2004 ഡിസംബർ 26 ദക്ഷിണേന്ത്യയ്ക്കും ഇന്ത്യയുടെ അയർ രാജ്യങ്ങൾക്കും ഒരിക്കലും മറക്കാനാകാത്ത ദിവസമാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ..
രാജ്യത്തൊട്ടാകെ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ പുതിയ ചിത്രം 'സുനാമി'യുടെ ഷൂട്ടിങ് തത്കാലം നിര്‍ത്തിവെക്കുകയാണെന്ന് ..
ചെന്നൈ: സുനാമിയിൽ കടലെടുത്ത ജീവിതങ്ങൾക്ക് മുന്നിൽ തമിഴകത്തിന്റെ സ്മരണാഞ്ജലി. കടലോര ജില്ലകളിലെ മത്സ്യത്തൊഴിലാളികൾ കടലിൽ പൂക്കൾ അർപ്പിച്ചു ..
നാഗർകോവിൽ: കൈക്കുഞ്ഞുൾപ്പെടെ നാലുമക്കളെ കൺമുന്നിൽവച്ച് തിരമാലയെടുത്തുപോയത് ആഗ്നസിന് ഇപ്പോഴും മറക്കാനാകുന്നില്ല ..
തിരുവനന്തപുരം: ലോകം നടുങ്ങിയ സുനാമി ദുരന്തത്തിന് ഇന്ന് 15 വയസ്. 2004 ഡിസംബര്‍ 26 നായിരുന്നു കേരള തീരങ്ങളെ അടക്കം തുടച്ചുമാറ്റിയ ..
മുതുകുളം: സുനാമിയുടെ നടുക്കുന്ന ഓർമകൾ 15 വർഷം പിന്നിടുമ്പോൾ 2004 ഡിസംബർ 26-ന്റെ ദുരന്തം ഒരിക്കലും ആവർത്തിക്കരുതേയെന്ന പ്രാർഥനയിലാണ് ..
ജക്കാര്‍ത്ത: കിഴക്കന്‍ ഇന്‍ഡോനീഷ്യയിലെ മാലുകു ദ്വീപില്‍ വന്‍ ഭൂകമ്പം. റിക്ടര്‍ സ്കെയിലില്‍7.3 മൂന്ന് ..
ടോക്യോ: ജപ്പാനില്‍ ഭൂകമ്പം. ചൊവ്വാഴ്ച ജപ്പാനിലെ വടക്കുപടിഞ്ഞാറന്‍ മേഖലയിലാണ് റിക്ടര്‍സ്കെയിലില്‍ 6.8 തീവ്രത ..
ടോക്യോ: ആഴക്കടലില്‍ വസിക്കുന്ന രണ്ട് ഓര് മത്സ്യങ്ങള്‍ ജപ്പാന്‍കാരുടെ വലയില്‍ കുടുങ്ങി. കുടുങ്ങിയത് ജപ്പാനിലായതുകൊണ്ട് ..
ജക്കാര്‍ത്ത: സുനാമി ഭീഷണി വീണ്ടും ഉയര്‍ന്നതിനെ തുടര്‍ന്ന് ഇന്തോനേഷ്യയിലെ പടിഞ്ഞാറന്‍ തീരപ്രദേശത്ത് 40,000ത്തോളം ആളുകളെ ..
ജക്കാർത്ത: ഇൻഡൊനീഷ്യയിൽ അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് ശനിയാഴ്ച രാത്രി 9.30-ഓടെയുണ്ടായ സുനാമിയിൽ 222 പേർ മരിച്ചു. തെക്കൻ സുമാത്രയിലും ..
ജക്കാര്‍ത്ത: ഇന്‍ഡോനീഷ്യയിലെ സുലവേസി ദ്വീപിലുണ്ടായ സുനാമിയില്‍ 384 പേര് മരിച്ചു. വെള്ളിയാഴ്ചയാണ് 7.5 രേഖപ്പെടുത്തിയ ..
ജക്കാര്‍ത്ത: ഇന്‍ഡോനീഷ്യന്‍ ദ്വീപായ സുലവേസിയിലുണ്ടായ ശക്തമായ ഭൂചലനത്തിന് പിന്നാലെ സുനാമി. എ.എഫ്.പി.വാര്‍ത്താ ഏജന്‍സിയാണ് ..
ജക്കാര്‍ത്ത: ഇന്‍ഡോനീഷ്യന്‍ ദ്വീപായ സുലവേസിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 7.7 രേഖപ്പെടുത്തിയ ..
ജക്കാര്‍ത്ത( ഇൻഡൊനീഷ്യ): ഒരാഴ്ച മുമ്പ് ഭൂകമ്പത്തില്‍ 17 പേര് മരിച്ചതിന് പിന്നാലെ ഇൻഡൊനീഷ്യയില്‍ വീണ്ടും ശക്തമായ ഭൂചലനം ..
2004 ഡിസംബര്‍ 26. ക്രിസ്മസ് ആഘോഷങ്ങളുടെ ആലസ്യത്തില്‍ ഉറങ്ങിയ ലോകം ഞെട്ടിയുണര്‍ന്നത് ഇന്നോളം കണ്ടിട്ടില്ലാത്ത രാക്ഷസ തിരമാലകളുടെ ..
കൊയിലാണ്ടി: ചേമഞ്ചേരിയില്‍ കോടികള്‍ ചെലവഴിച്ചുനിര്‍മിച്ച സുനാമി പുനരധിവാസ ഭവനങ്ങള്‍ ആര്‍ക്കും ഉപകാരപ്പെടാതെ കാടുപിടിച്ചു നശിക്കുന്നു ..
ന്യൂഡല്‍ഹി: ന്യൂയോര്‍ക്കിലെ റീന്ക്ലിഫിലെ അംട്രാക് റെയില്‍വെ സ്റ്റേഷന് പ്ലാറ്റ്ഫോമിലേക്ക് വന്നു കൊണ്ടിരിക്കുന്ന ..
ചെന്നൈ : ആര്‍ത്തിരമ്പിവന്ന തിരമാലകള്‍ ജീവനെടുത്തവര്ക്കു പുഷ്പാര്‍ച്ചനയും പ്രാര്‍ഥനയും നടത്തിയും, കടലില്‍ പാല് ..
ചെന്നൈ: ലോകത്തെനടുക്കിയ സുനാമി ദുരന്തത്തിന്റെ ഓര്‍മകള്‍ക്ക് തിങ്കളാഴ്ച പന്ത്രണ്ട് വയസ്സ് പിന്നിട്ടു. 2004 ഡിസംബര്‍ 26-നാണ് ..
ലോക ജനതയെ നടുക്കിയ സുനാമി ദുരന്തത്തിന്റെ ഓര്‍മകള്‍ക്ക് ഇന്ന് പന്ത്രണ്ട് വയസ്. 2004 ഡിസംബര്‍ 26നാണ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ..
ടോക്യോ: ജപ്പാനിലുണ്ടായ 7.4 തീവ്രതയുള്ള ഭൂചനലത്തെത്തുടര്ന്ന് ഫുകുഷിമ ആണവ നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. 1.4 ..
വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിലെ വടക്ക് കിഴക്കന്‍ നഗരമായ ക്രൈസ്റ്റ്ചര്‍ച്ചില്‍ ഉണ്ടായ ഭൂചലനത്തേത്തുടര്‍ന്ന് ന്യൂസീലന്‍ഡിന്റെ ..
വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിലെ വടക്ക് കിഴക്കന്‍ നഗരമായ ക്രൈസ്റ്റ്ചര്‍ച്ചില്‍ വന്‍ ഭൂചലനം. റിക് ടര്‍ സ്കെയിലില്‍ ..
ചാവക്കാട്: കടപ്പുറം സുനാമി കോളനിയില്‍ കുന്നുകൂടുന്ന മാലിന്യം നീക്കം ചെയ്യാത്തത് പകര്‍ച്ചവ്യാധി പടരാന്‍ കാരണമാകുമെന്ന് ആശങ്ക ..
ജക്കാര്‍ത്ത: പെസഫിക് മേഖലയില്‍ ഇന്‍ഡൊനീഷ്യ, ഫിലിപ്പീന്‍സ്, ജപ്പാന് എന്നിവിടങ്ങളില്‍ ശക്തമായ രണ്ട് ഭൂകമ്പങ്ങള്‍ ..
ടോക്യോ: ചിലിയില്‍ ബുധനാഴ്ച രാത്രിയുണ്ടായ ഭൂചലനത്തെത്തുടര്‍ന്ന് വടക്കന്‍ ജപ്പാനില്‍ വെള്ളിയാഴ്ച രാവിലെ നേരിയ സുനാമി ..
വാഷിങ്ടണ്‍: ചിലിയില്‍ വന്‍ ഭൂചലനം. ഭൂകമ്പമാപിനിയില്‍ 8.3 രേഖപ്പെടുത്തിയ ചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് ..
ടോക്കിയോ: ജപ്പാനില്‍ ശക്തമായ ഭൂചലനം. ടോക്കിയോവില്‍നിന്നും 870 കിലോമീറ്റര്‍ തെക്ക് പസഫിക് സമുദ്രത്തില്‍ ഭൂമിക്കടിയില്‍ ..
എ.ഡി. 1300ലും 1450ലും ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സുനാമി ഉണ്ടായതായി രേഖകളുണ്ട്. ഇന്ത്യ, ഓസ്ട്രേലിയ, ബര്‍മ ഭൂഫലകങ്ങള്‍ ചേരുന്ന സ്ഥലമാണ് ..
സുനാമി നിരീക്ഷണത്തിന് കേരളത്തിന്റെ തീരക്കടലില്‍ സ്ഥാപിച്ച 'ബോയ്' പോലും മോഷണം പോകുന്നു. വിഴിഞ്ഞത്ത് കടലില്‍ നിന്ന് രണ്ടുവര്‍ഷം ..
2004-ലെ ഭൂകമ്പത്തിലും സുനാമിയിലും ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച ഇന്തോനേഷ്യയിലെ ബന്ദാ ആച്ചേയിലെ സുനാമി മ്യൂസിയം മനോഹരമാണ്. ..
ഹിരോഷിമയില്‍ വര്‍ഷിച്ച ബോംബിന്റെ 1500 ഇരട്ടി ഊര്‍ജമാണ് സുമാത്ര ഭൂകമ്പത്തിലും സുനാമിയിലും ഉണ്ടായത്. ക്രിസ്മസ് രാത്രിയിലെ ആഘോഷം ..
കുളച്ചലില്‍ ഞായാറാഴ്ചയുണ്ടായ കടല്‍ക്ഷോഭത്തില്‍ മരണമടഞ്ഞ 178 പേരുടെ മൃതദേഹങ്ങള്‍ക്ക് ഒരു കുഴിയില്‍ അന്ത്യവിശ്രമം.
ക്രിസ്മസ് രാവിന്റെ ആലസ്യത്തില്‍ നിന്ന് കൊല്ലത്തിന്റെ തീരദേശത്തെ കൂട്ടിക്കൊണ്ടുപോയത് കൂട്ടമരണത്തിന്റെ കരിങ്കടല്‍. പാതിരാകുര്‍ബാനയും ..
2004 ഡിസംബര്‍ 26ന് ഓര്‍ക്കാപ്പുറത്താണ് കടല്‍ കമിഴ്ത്തിയൊഴിച്ചപോലെ തിര തീരം വിഴുങ്ങിയത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 6.29ന് ഇന്‍ഡൊനീഷ്യയിലെ ..
കടലിലെ കാലനാണ് സുനാമികള്‍. കടലില്‍ ഭൂകമ്പമുണ്ടായാല്‍ ഉയര്‍ന്നുപൊങ്ങുന്ന ഈ തിരമാലകള്‍ തീരപ്രദേശത്തെ സര്‍വതും തച്ചുടച്ച് കടലിലേക്ക് ..
ഇവിടെ ലോകം നടുങ്ങിനില്ക്കുന്നു. ആര്‍ത്തലച്ചുവന്ന കടലിന് മുന്നില്‍ സ്തംബ്ധരായി നിന്നത് ആയിരങ്ങളാണ്. ഭുകമ്പവും സുനാമിത്തിരമാലകളും വിഴുങ്ങിയ ..
കേരളത്തില്‍ മരിച്ചത് 123 പേര്. 40 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഭൂകമ്പം. ഇന്ത്യയില്‍ 3500 പേര് മരിച്ചു. തമിഴ് നാട്ടില്‍ മരിച്ചത് ..