kattakkada

സൈക്കിൾ റാലി നടത്തി

കാട്ടാക്കട: ഫിറ്റ് ഇന്ത്യ പ്രചാരണവുമായി ബന്ധപ്പെട്ട് നെഹ്‌റു യുവ കേന്ദ്രവുമായി ..

തിരുവനന്തപുരം ഇന്നത്തെ സിനിമ 09/01/2020
Manjappara
മഞ്ഞപ്പാറ സ്കൂളിൽ ശലഭവസന്തം
Village office
സ്മാർട്ടായിട്ട് ഒരുവർഷം; പക്ഷേ, പാഴ്‌വസ്തുക്കളുടെ കേന്ദ്രം
palkulagara

വീടുകളിൽനിന്ന് ശേഖരിക്കുന്ന മാലിന്യം റോഡരികിൽ

തിരുവനന്തപുരം: കോർപ്പറേഷന്റെ നേതൃത്വത്തിൽ സ്വകാര്യ സ്ഥാപനങ്ങൾ ശേഖരിക്കുന്ന മാലിന്യം പാൽക്കുളങ്ങര എൻ.എസ്.എസ്. സ്കൂളിനുസമീപം കൂട്ടിയിടുന്നതായി ..

anadu

നടപ്പാലം തകർന്നുവീണിട്ട് രണ്ടുവർഷം, പുനർനിർമിക്കാൻ നടപടികളില്ല

ആനാട്: കാലപ്പഴക്കംകൊണ്ട് രണ്ടുവർഷംമുൻപ്‌ തകർന്നുവീണ കോൺക്രീറ്റ് നടപ്പാലത്തിനുപകരം പുതിയ പാലം നിർമിച്ചില്ല. രണ്ട് വർഷക്കാലമായി കൊച്ചുകുട്ടികൾ ..

vizhinjam

വിഴിഞ്ഞം-കല്ലുവെട്ടാൻകുഴി ബൈപ്പാസിൽ ബൈക്കുമായി മത്സരയോട്ടം; 22 പേർ കസ്റ്റഡിയിൽ

കോവളം: വിഴിഞ്ഞം-കല്ലുവെട്ടാൻകുഴി മുക്കോല ബൈപ്പാസിൽ മത്സരയോട്ടം നടത്തിയ 22 പേരെ വിഴിഞ്ഞം പോലീസ് പിടികൂടി. മത്സരയോട്ടത്തിന് ഇവർ ഉപയോഗിച്ച ..

electric post

ട്രാൻസ്ഫോർമറും വൈദ്യൂതത്തൂണും അപകടഭീഷണിയാകുന്നു

വക്കം: വെളിവിളാകം ക്ഷേത്രത്തിനു സമീപം ചാവടിമുക്ക്-വെളിവിളാകം റോഡിലേക്കു തള്ളിനിൽക്കുന്ന ട്രാൻസ്‌ഫോർമറും തുരുമ്പിച്ച് വീഴാറായ വൈദ്യുതത്തൂണും ..

bridge

പാലത്തിന് സമീപത്തെ കരിങ്കൽക്കെട്ട് തകർന്നു

മലയിൻകീഴ്: അണപ്പാട് ചീനിവിള പാലത്തിന് സമീപത്തെ കരിങ്കൽക്കെട്ട് തകർന്ന് തോട്ടിൽ വീണു. ആറു മാസം മുൻപാണ് തകർന്ന ഭാഗത്ത് പുതുതായി കരിങ്കല്ല് ..

Amboori

അമ്പൂരി കുന്നത്തുമലയിൽ ഉരുൾ പൊട്ടി: വ്യാപക കൃഷിനാശം

വെള്ളറട: ദിവസങ്ങളായി പെയ്യുന്ന മഴയിൽ അമ്പൂരി പഞ്ചായത്തിലെ മലമുകളിൽ ഉരുൾ പൊട്ടി. ആളപായം ഉണ്ടായില്ല. മൂന്ന് ഹെക്ടറോളം കൃഷി ഭൂമിയിലെ ..

quran

ഒരു കിലോമീറ്റർ നീളത്തിൽ ഖുർആൻ കൈയെഴുത്ത്; 300 മീറ്റർ പിന്നിട്ട് ദിലീഫ്

തിരുവനന്തപുരം: ഒരു കിലോ മീറ്റർ നീളമുള്ള കാൻവാസിൽ ഖുർആൻ കൈയെഴുത്ത് തയ്യാറാക്കാനൊരുങ്ങി കാർട്ടൂണിസ്റ്റ് എം.ദിലീഫ്. ആദ്യഘട്ടമായി 300 മീറ്റർ ..

Navayikkulam

ഭരണിക്കാവ് ക്ഷേത്രത്തിലേക്ക് റോഡ് വേണം

കല്ലമ്പലം: നാവായിക്കുളം ഭരണിക്കാവ് ഭഗവതി ക്ഷേത്രത്തിലേക്ക് റോഡ് നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നെൽപ്പാടങ്ങൾക്കു നടുവിൽ മരങ്ങളാൽ ..

onM

ഓണാഘോഷത്തിന് നാളെ ഘോഷയാത്രയോടെ കൊടിയിറക്കം

തിരുവനന്തപുരം: അനന്തപുരിയുടെ വീഥികളെ വർണാഭമാക്കുന്ന ഘോഷയാത്രയോടെ ഈ വർഷത്തെ ഓണം വാരാഘോഷത്തിന് തിങ്കളാഴ്ച സമാപ്തിയാകും. വൈകീട്ട് അഞ്ചിന് ..

parakkal

പ്രളയബാധിതർക്ക് സഹായത്തിന് അപേക്ഷയുമായി കുട്ടിമാവേലി

വെഞ്ഞാറമൂട്: ആർപ്പുവിളികൾക്കുപകരം പ്രളയബാധിതർക്ക് സഹായ അഭ്യർഥനയുമായാണ് കുട്ടിമാവേലിയെത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ..

Attingal

ആറ്റിങ്ങൽ സ്റ്റീൽ ഫാക്ടറിയിൽ പുതിയ സംരംഭങ്ങൾ വരുന്നു

ആറ്റിങ്ങൽ: ആറ്റിങ്ങൽ സ്റ്റീൽ ഫാക്ടറിയിൽ കേന്ദ്ര ചെറുകിട വ്യവസായ വാണിജ്യമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ പുതിയ സംരംഭങ്ങൾ തുടങ്ങാൻ ധാരണയായി ..

ഇന്നത്തെ സിനിമ 26/08/2019

കൈരളി (DTS) (Ph: 2332747) തണ്ണീർ മത്തൻ ദിനങ്ങൾ (മ) 11.15 am, 2.30 pm, 6.15 pm , 9.30 pm ശ്രീ പൊറിഞ്ചു മറിയം ജോസ്‌11.15 am, 2 ..

road

പൊട്ടിപ്പൊളിഞ്ഞ്...തകർന്നടിഞ്ഞ്

നെയ്യാറ്റിൻകര: വഴിമുക്കിനും കളിയിക്കാവിളയ്ക്കുമിടയിൽ റോഡിൽ അപകടക്കുഴികളേറെ. കരമന-കളിയിക്കാവിള പാതാവികസനം അനിശ്ചിതമായി വൈകുന്നതിനിടെയാണ് ..

chembai village

ചെമ്പൈഗ്രാമം സംഗീത പൈതൃക ഗ്രാമമാക്കും-മന്ത്രി എ.കെ.ബാലൻ

തിരുവനന്തപുരം: പാലക്കാട്‌ കോട്ടായിയിലെ ചെമ്പൈഗ്രാമം മൂന്നു കോടിയോളം രൂപ ചെലവിട്ട്‌ സംഗീതപൈതൃക ഗ്രാമമാക്കി മാറ്റി ചെമ്പൈ വൈദ്യനാഥ ..

perumkadavila

പെരുങ്കടവിളയിൽ ഫർണിച്ചർ കട കത്തിനശിച്ചു

നെയ്യാറ്റിൻകര: പെരുങ്കടവിളയിൽ പ്രവർത്തിക്കുന്ന ഫർണിച്ചർ കടയ്ക്ക് തീപിടിച്ചു. കടയിലുണ്ടായിരുന്ന മുഴുവൻ മരത്തടികളും ഫർണിച്ചറും കത്തിനശിച്ചു ..

tvm

നിലമ്പൂരിൽ ശുചീകരണദൗത്യവുമായി ജില്ലാ ആസൂത്രണസമിതി

തിരുവനന്തപുരം: പ്രളയം ഏറ്റവുമധികം ബാധിച്ച നിലമ്പൂരിലെ പോത്തുകൽ ഗ്രാമപ്പഞ്ചായത്തിൽ തിരുവനന്തപുരം ജില്ലാ ആസൂത്രണസമിതിയുടെ നേതൃത്വത്തിൽ ..

pechippara

പേച്ചിപ്പാറയിലെ 46 വീടുകൾ അധികൃതർ ഇടിച്ചുനിരത്തി

കുലശേഖരം: ഒഴിഞ്ഞുപോകാൻ നോട്ടീസ്‌ നൽകിയിട്ടും അവഗണിച്ച വീട്ടുകാരെ കാഴ്ചക്കാരാക്കി പേച്ചിപ്പാറയിൽ 46 വീടുകൾ അധികൃതർ ഇടിച്ചുനിരത്തി ..

palod

മഴ, കാറ്റ്; വ്യാപക നാശം

നെടുമങ്ങാട്: രണ്ടുദിവസമായി പെയ്യുന്ന മഴയിൽ നെടുമങ്ങാട് താലൂക്കിൽ വ്യാപക നാശം. വീടുകൾ തകർന്നു, വിളകൾ നശിച്ചു. മരങ്ങൾ കടപുഴകിവീണ് ..

kallumood

ഈഞ്ചയ്ക്കൽ-കല്ലുമ്മൂട് ബൈപാസിൽ ചരക്ക് വാഹനങ്ങളുടെ അനധികൃത പാർക്കിങ്

തിരുവനന്തപുരം: ഈഞ്ചയ്ക്കൽ കല്ലുമ്മൂട് ബൈപാസിലെ പ്രധാന റോഡിന്റെ ഇരുവശങ്ങളിലും ചരക്ക് കയറ്റിയ വാഹനങ്ങളുടെ അനധികൃത പാർക്കിങ്. തലങ്ങുംവിലങ്ങും ..