Related Topics
ഗോവ

ഉണരൂ ഗോവാ ഉണരൂ...നീ മയങ്ങിയാൽ ഈ ലോകം മൊത്തം മയക്കത്തിലായ പോലെയാണ്...!!

ഗോവയിൽ എല്ലാം പഴയതു പോലെ ആവുകയാണ്. കൊറോണക്കാലത്ത് അടച്ചു പൂട്ടിപ്പോയ കടകളിൽ ഭൂരിഭാഗവും ..

Edie
വയസാംകാലത്ത് അടങ്ങിയിരിക്കുന്നതിന് പകരം കറങ്ങി നടക്കുക എന്നൊക്കെ വെച്ചാല്‍... ?
Amazon Obhijan
കയ്യില്‍ പാതി കീറിയ ഭൂപടം, വഴിനീളെ ക്രൂരമൃഗങ്ങള്‍, ലക്ഷ്യം ആ സുവര്‍ണനഗരം...
Koode
അന്ന് ജെനി പറഞ്ഞു, ഇനിയെങ്കിലും മസില് പിടിക്കാതെ ശരിക്ക് ജീവിക്ക്, എന്തായാലും ഒരു ദിവസം ചത്തുപോവും
The Darjeeling Limited

ഡാര്‍ജിലിങ് ലിമിറ്റഡ് മുതല്‍ ബംഗാള്‍ ലാന്‍സര്‍ വരെ

ആ ഇന്ത്യന്‍ നഗരത്തിലൂടെ ടാക്‌സി കാര്‍ കുതിച്ചുപാഞ്ഞു. വ്യവസായിയെ പോലെ തോന്നിക്കുന്ന രീതിയിലുള്ള വസ്ത്രം ധരിച്ച വിദേശിയായിരുന്നു ..

Yevade Subrahmanyam

പ്രായശ്ചിത്തം പോലൊരു യാത്രയില്‍ സുബ്രഹ്മണ്യം കണ്ടെത്തിയത്...

ഹിമാലയത്തിന്റെ താഴ്‌വരയിലെ നദികളിലൊന്നിന്റെ കരയില്‍ ആനന്ദിക്കൊപ്പം വിശ്രമിക്കുകയായിരുന്നു സുബ്രഹ്മണ്യം. ഇനിയെത്രദൂരം പോകണം ..

Getting Home

ഒരു മൃതദേഹത്തിനൊപ്പം ഒരാള്‍ക്ക് എത്രദൂരം യാത്ര ചെയ്യാനാവും?

ആ മദ്യശാലയുടെ അധികം തിരക്കില്ലാത്ത ഭാഗത്താണവര്‍ ഇരുന്നത്. ഒരു ഗ്ലാസിലേക്ക് മദ്യം പകര്‍ന്നുകൊണ്ട് ഴാവോ ലിയുവിനോട് ചോദിച്ചു. ..

Wild

മനസിന്റെ വനാന്തരങ്ങളിലൂടെ സ്വയം തേടി...

എടുത്താല്‍ പൊന്താത്ത അത്ര ഭാരമുണ്ടായിരുനനു അവളുടെ ചുമലില്‍. ഹോട്ടല്‍മുറിയില്‍ നിന്ന് പുറത്തിറങ്ങി അല്‍പ്പം ബുദ്ധിമുട്ടിയിട്ടാണെങ്കിലും ..

180 South

180 ഡിഗ്രി തെക്കോട്ട്....

ഓരോ യാത്രയ്ക്ക് പിന്നിലും ഒരു പ്രചോദനമുണ്ടാവും. അത് ചിലപ്പോള്‍ വ്യക്തിയാകാം. സംഭവങ്ങളാകാം. യില്‍ നിന്ന് പുറപ്പെടുമ്പോള്‍ ..

Everest Mountain

ഒരു പര്‍വതാരോഹകന്റെ ഓര്‍മയ്ക്ക്...

ആ വിമാനത്താവളത്തില്‍വെച്ച് ഗര്‍ഭിണിയായ ഭാര്യ ജാനിനോട് യാത്ര പറഞ്ഞകലുമ്പോള്‍ വരാന്‍ പോകുന്നതെന്തും അഭിമുഖീകരിക്കാനുള്ള ..

Anarkali

അലപോലവള്‍ അവനില്‍ വല നെയ്തൊരു സ്വപ്നം.....

നാദിറയേക്കുറിച്ചറിയുന്നതിനുള്ള ശന്തനുവിന്റെ അവസാന പ്രതീക്ഷയായിരുന്നു നസീബ്. കരയടുക്കുന്ന ഓരോ ബോട്ടിലേക്കും അയാള്‍ പ്രതീക്ഷയോടെ ..

Tracks

മഹാസമുദ്രം തേടി മരുഭൂമിയിലൂടെ

യാത്രയുടെ അറുപത്തൊന്നാമത് ദിവസമായിരുന്നു അത്. നീട്ടിയടിച്ച അലാറം കേട്ടാണ് അവളുണര്‍ന്നത്. എന്തോ അസ്വാഭാവികത തോന്നിത്തന്നെയായിരുന്നു ..

Pangong Tso

മൂന്ന് വിഡ്ഢികളുടെ പുനസമാഗമത്തിന് വേദിയായ തടാകം

തവിട്ടുനിറമുള്ള മലനിരകള്‍ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുവെച്ചൊരു നീലത്തടാകം. അതിനടുത്തായുള്ള മണല്‍ത്തിട്ടകളിലൊന്നില്‍ കുട്ടികളുമൊത്ത് ..

The Secret Life Of Walter Mitty

വാള്‍ട്ടര്‍ മിറ്റിയുടെ സാഹസങ്ങള്‍

മഞ്ഞുപുതച്ചു നിദ്രകൊള്ളുകയായിരുന്നു ഹിമാലയം. മഞ്ഞും തണുപ്പും വകവെയ്ക്കാതെ മിറ്റി മുന്നോട്ടുനടന്നു. പൊടുന്നനേയാണ് അയാള്‍ക്ക് പിന്നില്‍ ..

La Vache

അയാളും പശുവും തമ്മില്‍

അള്‍ജീരിയ സ്വദേശിയായ വളരെ സാധാരണക്കാരനായിരുന്നു ഫതാ. വല്യ മോഹങ്ങളൊന്നുമില്ല. ആകെയുള്ളത് പാരീസില്‍ നടക്കുന്ന അന്താരാഷ്ട്ര കാര്‍ഷികമേളയ്ക്ക് ..

The Way Back

യുദ്ധത്തടവില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്ക്

യുദ്ധത്തടവുകാരായിരുന്നു അവര്‍. സൈബീരിയയിലെ ക്യാമ്പില്‍ കൊടുംതണുപ്പില്‍, ചീറിയടിക്കുന്ന മഞ്ഞുകാറ്റിനോട് പൊരുതിയായിരുന്നു ..

Martin Sheen

വെറും യാത്രയല്ല, തീര്‍ഥാടനം

കൂട്ടുകാര്‍ക്കൊപ്പം ഗോള്‍ഫില്‍ മുഴുകിയിരിക്കുകയായിരുന്നു ഡോ.തോമസ്. ഒരു അമേരിക്കന്‍ ഓഫ്ത്താല്‍മോളജിസ്റ്റുകൂടിയാണദ്ദേഹം ..

Carbon

കുറച്ചൊക്കെ ഫാന്റസി വേണം, എന്നാലല്ലേ ലൈഫിന് ഒരിതുള്ളൂ..

ഒപ്പം വന്ന മൂന്നുപേരെയും തിരിച്ചയച്ച് ചുണ്ടില്‍ ചെറുപുഞ്ചിരിയോടെ സിബി തലകാണിയിലേക്കുള്ള യാത്രയാരംഭിച്ചു. സ്റ്റാലിനൊപ്പം പോയ വഴി ..

127 Hours

ആരോണ്‍ റാള്‍സ്റ്റന്റെ 127 മണിക്കൂറുകള്‍

കല്ലിനിടയില്‍ കുടുങ്ങിയ കൈപ്പത്തി പുറത്തെടുക്കാന്‍ ആ ചെറുപ്പക്കാരന്‍ ആവതും ശ്രമിച്ചു. പക്ഷേ കല്ലിന് ഒരിഞ്ചുപോലും അനക്കം ..

Varikkassery Mana

സിനിമാക്കാര്‍ വരിനില്‍ക്കും വരിക്കാശ്ശേരി

പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന പൂമുഖം. വിശാലമായ ഇറയത്ത് നിലത്ത് കറുത്ത ചായം പൂശിയിരിക്കുന്നു. ചുവരില്‍ ഇരുഭാഗത്തും ..

Le Week End

മധുവിധു ദിനങ്ങളിലേക്കൊരു മടക്കയാത്ര

എന്താണ് സിനിമകളിലെ യാത്രയുടെ ഏറ്റവും വലിയ പ്രത്യേകത? കുറേ സ്ഥലം കാണാമെന്നായിരിക്കും പെട്ടന്ന് വരുന്ന ഒരു മറുപടി. എന്നാല്‍ അതല്ല ..

Into The Wild

പാതിവഴിയില്‍ നിലച്ച യാത്ര

എങ്ങും മഞ്ഞുനിറഞ്ഞിരിക്കുന്നു. പിന്‍ഭാഗം തുറന്നിരുന്ന വാഹനത്തില്‍ ആ ചെറുപ്പക്കാരന്‍ വന്നിറങ്ങി. യാത്രപറഞ്ഞ് പോകാന്‍ ..

Zindagi Na Milegi Dobara

ഒരിക്കലും തിരിച്ചുകിട്ടാത്ത ചില അവസരങ്ങള്‍

ലോക സിനിമയില്‍ യാത്ര പ്രമേയമായി വന്ന ചിത്രങ്ങള്‍, സിനിമ കൊണ്ട് പ്രസിദ്ധമായ സ്ഥലങ്ങള്‍, സ്ഥലങ്ങളിലൂടെ ശ്രദ്ധനേടിയ ചിത്രങ്ങള്‍ ..