tiktok

ഫെയ്‌സ്ബുക്കിനെ പിന്നിലാക്കി ടിക് ടോക്ക്, ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട രണ്ടാമത്തെ ആപ്പ്

2019 ല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട മൊബൈല്‍ ..

Tik Tok
ടിക്‌ടോക്കിൽ പരിചയപ്പെട്ട് ഒളിച്ചോടിയ യുവാവും വീട്ടമ്മയും പിടിയിൽ
tiktok
ജെല്ലിക്കെട്ട് കാളയുമായി കുളത്തിൽ ടിക് ടോക്; യുവാവ് മുങ്ങി മരിച്ചു
TIKTOK
ടിക്‌ടോക്കിൽ ജാതി അധിക്ഷേപം: യുവതി അറസ്റ്റിൽ
TIKTOK

രാജ്യസുരക്ഷ; ടിക് ടോക്കിനെതിരെ അമേരിക്കയില്‍ അന്വേഷണം

രാജ്യസുരക്ഷ മുന്‍നിര്‍ത്തി ടിക് ടോക്ക് ഉടമകളായ ചൈനീസ് കമ്പനി ബൈറ്റ്ഡാന്‍സിനെതിരെ അമേരിക്കിയല്‍ അന്വേഷണം. അമേരിക്കന്‍ ..

Smartisan Nut Pro3

ടിക് ടോക്ക് ഉടമയുടെ ആദ്യ സ്മാര്‍ട്‌ഫോണ്‍ സ്മാര്‍ടിസാന്‍ ജ്യാങ്ഗുവോ പ്രോ 3 പുറത്തിറക്കി

ഹ്രസ്വ വീഡിയോ ഷെയറിങ് ആപ്ലിക്കേഷനായ ടിക് ടോക്കിന്റെ മാതൃസ്ഥാപനം ബൈറ്റ്ഡാന്‍സ് പുതിയ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കി. ..

Telegram

പെണ്‍കുട്ടികളുടെ ടിക് ടോക്കും ഇന്‍സ്റ്റാഗ്രാം ചിത്രങ്ങളും സെക്‌സ് ഗ്രൂപ്പുകളിൽ, ശ്രദ്ധിക്കുക!

വാട്‌സാപ്പ്, ടെലിഗ്രാം പോലെ എന്‍ക്രിപ്ഷന്‍ സംവിധാനത്തോടുകൂടിയ ചാറ്റിങ് ആപ്പുകളില്‍ നിരവധി സെക്‌സ് ഗ്രൂപ്പുകളാണുള്ളത് ..

death

‘ടിക്‌ടോക്’ വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാക്കൾ തീവണ്ടി തട്ടിമരിച്ചു

ബെംഗളൂരു: തീവണ്ടിപ്പാളത്തിൽ ‘ടിക്‌ടോക്’ വീഡിയോ ചിത്രീകരിക്കുന്നതിടെ തീവണ്ടിതട്ടി രണ്ടുപേർ മരിച്ചു. ബെംഗളൂരു ഹെഗ്‌ഡെ ..

tiktok

പോഷകാഹാര രീതി പഠിക്കാന്‍ ടിക് ടോക്കില്‍ ഇന്‍ ആപ്പ് ക്വിസ്

കൊച്ചി: ഇന്ത്യന്‍ സര്‍ക്കാര്‍ സംരംഭമായ ''രാഷ്ട്രീയ പോഷന്‍ മാ'' (ദേശീയ പോഷകാഹാര മാസം)യെ പിന്തുണയ്ക്കുന്നതിനും ..

campus

ക്യാമ്പസുകൾ തകര്‍ത്താടി ഓണാഘോഷം, ടിക് ടോക്കിലും വൈറല്‍ തന്നെ!

ഓണം തകര്‍ത്ത് ആഘോഷിക്കുകയാണ് നമ്മുടെ ക്യാമ്പസുകളിൽ. ഒരുപോലത്തെ വസ്ത്രങ്ങളിട്ടും ആടിയും പാടിയുമുള്ള ആഘോഷങ്ങളുടെ എല്ലാ അലയൊലികളും ..

team Thandav brothers

താണ്ഡവ് ബ്രദേഴ്സ്; ടിക് ടോക്കിൽ നൃത്തം ചെയ്ത് പുറത്തിറങ്ങിയ ചുള്ളന്മാർ

ടിക് ടോക്ക് തുറന്നാല്‍ നിറയെ പാട്ടിനൊപ്പം ചുവടുവെക്കുന്ന പെണ്‍കുട്ടികളെയാണ് മിക്കപ്പോഴും കാണാറുള്ളത്. എന്നാല്‍ വ്യത്യസ്തമായി ..

tiktok

കൗമാരക്കാരുടെ ടിക്ടോക്ക്: മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

ഇന്ന് ഭൂരിഭാഗം കൗമാരക്കാരും സോഷ്യല്‍ മീഡിയയിലൂടെയാണ് പുറംലോകവുമായി ബന്ധപ്പെടുന്നത്. അതുകൊണ്ടു തന്നെ ഒരു പുതിയ കോളേജിലേക്ക് ആദ്യദിനം ..

tiktok

ടിക് ടോക്കിന്റെ സ്വന്തം സ്മാര്‍ട്‌ഫോണ്‍ വരുന്നു; കമ്പനി ഇക്കാര്യം സ്ഥിരീകരിച്ചു

ടിക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ് ഡാന്‍സ് സ്വന്തമായി സ്മാര്‍ട്‌ഫോണുകള്‍ നിര്‍മിക്കുന്നു. ഇക്കാര്യം കമ്പനി സ്ഥിരീകരിച്ചതായി ..

Aaruni

ടിക് ടോക്ക് താരം ആരുണിക്ക് ആദരാഞ്ജലിയര്‍പ്പിച്ച് സോഷ്യല്‍മീഡിയ

കൊല്ലം: ടിക്ക് ടോക്ക് താരമായ ആരുണിയുടെ വേര്‍പാടില്‍ ആദരമര്‍പ്പിക്കുകയാണ് സോഷ്യല്‍മീഡിയയും. H1N1 പനിബാധിച്ചായിരുന്നു ..

aruni kurup tiktok

ആരുണി മോളുടെ വേര്‍പാടില്‍ സങ്കടം സഹിക്കാനാവാതെ സോഷ്യല്‍മീഡിയ; വൈറലായ വീഡിയോകള്‍ പങ്കുവെച്ച് ആരാധകര്‍

കൊല്ലം: ടിക് ടോക് വീഡിയോകളിലൂടെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവളായി മാറിയ കൊച്ചുമിടുക്കി ആരുണി കുറുപ്പിന്റെ വേര്‍പാടില്‍ തേങ്ങുകയാണ് ..

tiktok

ടിക് ടോക്കിനും ഹെലോ ആപ്പിനും നിരോധനം വന്നേക്കും; ഐടി മന്ത്രാലയത്തിന്റെ നോട്ടീസ്

രാജ്യവിരുദ്ധ, നിയമവിരുദ്ധ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന ആശങ്കയെ തുടര്‍ന്ന് ടിക് ടോക്ക്, ഹെലോ സേവനങ്ങള്‍ക്ക് ഐടി മന്ത്രാലയം ..

TikTok

ടിക് ടോക്കില്‍ ജെ സി ബിയുടെ പാമ്പാട്ടം, പൊട്ടിച്ചിരിച്ച് സോഷ്യല്‍മീഡിയ

ന്യൂഡല്‍ഹി: സാമൂഹിക മാധ്യമങ്ങളിലിപ്പോള്‍ വൈറലാവുകയാണ് ജെ സി ബിയുടെ പാമ്പാട്ടം. നാഗിന എന്ന ഹിന്ദി ചിത്രത്തിലെ സംഗീതത്തിനൊപ്പം ..

DROWN DEATH

ടിക് ടോക്ക് ഭ്രാന്ത്; ഹൈദരാബാദില്‍ ഒരാള്‍ മുങ്ങിമരിച്ചു

ഹൈദരാബാദ്: ടിക് ടോക്ക് ഭ്രമത്തെ തുടര്‍ന്ന് ഒരു മരണം കൂടി. ടിക് ടോക്കില്‍ പങ്കുവെക്കുന്നതിനായി വീഡിയോ ചിത്രീകരിക്കവെ ഹൈദരാബാദില്‍ ..

TIKTOK

കാണാതായ ഭർത്താവിനെ യുവതി ‘ടിക്‌ടോക്കി’ൽ കണ്ടെത്തി; ദമ്പതിമാരെ പോലീസ് ഒന്നിപ്പിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ വിഴുപുരത്തുനിന്ന് രണ്ടുവർഷംമുമ്പ് കാണാതായ ഭർത്താവിനെ കണ്ടെത്താൻ യുവതിയെ സഹായിച്ചത് ‘ടിക്‌ടോക്ക്’ ..

tiktok

അപ്രത്യക്ഷനായ ഭര്‍ത്താവിനെ മൂന്നു വര്‍ഷത്തിന് ശേഷം ഭാര്യ കണ്ടെത്തിയത് ടിക് ടോക്കില്‍

വില്ലുപുരം(തമിഴ്‌നാട്): കാണാതായ ഭര്‍ത്താവിനെ മൂന്നു വര്‍ഷത്തിന് ശേഷം ഭാര്യ കണ്ടെത്തിയത് ടിക് ടോക്കില്‍. തമിഴ്‌നാട് ..

TikTok

ഐ.സി.യു വിൽ നിന്നുള്ള ടിക് ടോക്ക് വൈറലായി; നഴ്സുമാർ നിർബന്ധിത അവധിയിൽ

ഭുവനേശ്വര്‍: ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെയുള്ള നഴ്സുമാരുടെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ അത്യാഹിതവിഭാഗങ്ങളില്‍ ..

TIKTOK

നിയമലംഘനം; ബ്രിട്ടനില്‍ ടിക് ടോക്കിനെതിരെ അന്വേഷണം

കുട്ടികളായ ഉപയോക്താക്കളുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച് ടിക് ടോക്കിനെതിരെ യുകെയില്‍ അന്വേഷണം. അമേരിക്കയില്‍ ..

tiktok

ശശി തരൂരിന്റെ ആരോപണം നിഷേധിച്ച് ടിക് ടോക്ക്

ന്യൂഡല്‍ഹി: ഉപയോക്താക്കളില്‍ നിന്നും നിയമവിരുദ്ധമായി ശേഖരിക്കുന്ന വിവരങ്ങള്‍ ചൈനയിലേക്ക് കടത്തുന്നുവെന്ന കോണ്‍ഗ്രസ് ..