ആളും ആരവവും ആനയും അമ്പാരിയുമില്ലാതെ കടന്നു പോവുകയാണ് ഇത്തവണ തൃശൂര്‍ ..
തൃശ്ശൂർ: ചെമ്പടമേള കലാശത്തിനൊടുവിൽ തളർന്നുവീണിട്ടും, മണിക്കൂറുകൾക്കുള്ളിൽ മേളപ്രമാണിയായി വീണ്ടും ഇലഞ്ഞിച്ചോട്ടിലെത്തി പെരുവനം കുട്ടൻമാരാർ ..
തൃശ്ശൂർ: മഴവില്ലഴകിൻ വിസ്മയം ഒളിപ്പിച്ച വർണക്കുടകൾ ആനപ്പുറമേറി. അസ്തമയസൂര്യന്റെ പ്രഭയിൽ വെട്ടിത്തിളങ്ങിയ നെറ്റിപ്പട്ടങ്ങൾ കുടകളിൽ പൊൻവെട്ടം ..
തൃശ്ശൂർ: നിറഞ്ഞത് പൂരമായിരുന്നു; മനസ്സിലും മണ്ണിലും വിണ്ണിലും. നിയന്ത്രണങ്ങളും ആശങ്കയും സുരക്ഷയുമെല്ലാം അതിലലിഞ്ഞു. കനത്തസുരക്ഷയും ..
തൃശ്ശൂര്‍: വിശ്വപ്രസിദ്ധമായ തൃശ്ശൂര്‍ പൂരം ആവേശക്കൊടുമുടിയില്‍. രണ്ടു മണിക്കൂര്‍ നീണ്ടു നിന്ന ഇലഞ്ഞിത്തറ മേളം കഴിഞ്ഞു ..
തൃശൂര്‍: പൂരത്തിന്റെ മേളം അരങ്ങേറുന്നതിനിടെ പെരുവനം കുട്ടന് മാരാര്‍ തലകറങ്ങി വീണു. പാറമേക്കാവ് വിഭാഗത്തിന്റെ ചെണ്ടമേളത്തിനിടെയാണ് ..
ഇരുനൂറ്റി ഇരുപത്തിരണ്ടാം പൂരം ഇന്ന്. സോമവാരവ്രതം നോറ്റെത്തുന്ന പകല്പാര്വതിക്ക് പതിവിലേറെ മുഖപ്രസാദം. ആദ്യപൂരം ആറാട്ടുപുഴ ..
തൃശ്ശൂർ: പൂരവിളംബരത്തിൽ ആചാരലംഘനം നടന്നുവെന്ന് നെയ്തലക്കാവ് ദേവസ്വം. വിളംബരച്ചടങ്ങുകൾ ഒറ്റയാനയെ ഉപയോഗിച്ച് പൂർത്തിയാക്കുന്ന പതിവ് അനുവദിച്ചില്ലെന്ന ..
തൃശ്ശൂര്‍: ഷൊര്‍ണൂര്‍ റോഡിലെ കൗസ്തുഭം ഹാളില്‍ നടക്കുന്ന തിരുവമ്പാടിയുടെ ചമയപ്രദര്‍ശനത്തില്‍ വര്‍ണശബളമായ ..
തൃശ്ശൂര്‍: പൂരനഗരി വന്സുരക്ഷയില്. ശ്രീലങ്കയിലെ സ്ഫോടനപശ്ചാത്തലത്തില് ഇതേവരെ കാണാത്ത സുരക്ഷയാണ് തിങ്കളാഴ്ച ..
തൃശ്ശൂര്‍; ചരിത്ര പ്രസിദ്ധമായ തൃശ്ശൂര്‍ പൂരത്തിന്റെ മേളങ്ങള്‍ക്ക് തുടക്കമായി. പൂരത്തിന്റെ ഭാഗമായി വടക്കുംനാഥ സന്നിധിയിലേക്ക് ..
പൂരപ്പുരുഷാരത്തെ താളത്തിൽ ആറാടിക്കുന്ന മേളപ്രമാണിമാരുടെ സഖികൾക്കുമുണ്ടൊരു താളം. ഗീത, ധനലക്ഷ്മി, ഇന്ദിര, വത്സല, ചന്ദ്രിക - ഈ പേരുകൾക്കെന്താ ..
പൂരദിവസം രാവിലെമുതൽ സ്വരാജ് റൗണ്ടിലേക്ക് വണ്ടിസർവീസ് ഇല്ല. പിന്നെയുള്ളത് ആനസർവീസും ആള് സർവീസും ആംബുലൻസ് ..
അമ്പത്തഞ്ച് വർഷമായി ഞാൻ തൃശ്ശൂർ പൂരം കാണാൻ തുടങ്ങിയിട്ട്. കുട്ടിക്കാലത്ത് പെരുമ്പിള്ളിശ്ശേരിയിൽനിന്ന് കൂട്ടുകാരുമായി ..
തേക്കിൻകാട്ടിലെത്തുന്ന ഓരോരുത്തർക്കും പ്രിയപ്പെട്ടൊരു നേരമുണ്ട്. കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോന് വൈകുന്നേരമായിരുന്നു ..
തൃശ്ശൂർ: ‘രാമാ...’ വിളികൾ മാത്രമായിരുന്നു തെക്കേഗോപുരനടയിൽ. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായിരുന്നു ആ താരം. പുരുഷാരം ഒഴുകിയെത്തിയതോടെ, ..
പൂരപ്പുരുഷാരത്തെ താളത്തിൽ ആറാടിക്കുന്ന മേളപ്രമാണിമാരുടെ സഖികൾക്കുമുണ്ടൊരു താളം. ഗീത, ധനലക്ഷ്മി, ഇന്ദിര, വത്സല, ചന്ദ്രിക - ഈ പേരുകൾക്കെന്താ ..
മധ്യകേരളത്തിലെ പൂരങ്ങളില്‍ പഴക്കംകൊണ്ടും ചടങ്ങുകള്‍കൊണ്ടും പെരുമയേറിയതാണ് പെരുവനം-ആറാട്ടുപുഴ പൂരം. തൃശ്ശൂര്‍ നഗരം രൂപകല്പന ..
തെക്കേ ഗോപുര നട തുറന്ന് നെയ്തലക്കാവിലമ്മ എഴുന്നള്ളുകയാണ്. രാമന്റെ പുറത്തേറി. സാക്ഷാല്‍ ഏകഛത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ..
തൃശ്ശൂര്‍: പൂരത്തിന് വിളംബരം നടത്തി നെയ്തലക്കാവ് ഭഗവതി വടക്കുംനാഥ ക്ഷേത്രത്തിലെ തെക്കെ ഗോപുര നടതള്ളിത്തുറന്നു. ഭഗവതി തിടമ്പേറ്റുന്ന ..
തൃശ്ശൂര്‍: ആള്‍ക്കടലിന്റെ ആളിരമ്പലിലേക്ക് നെയ്തലക്കാവമ്മയുടെ തിടമ്പേറ്റി രാമചന്ദ്രന് എത്തി. തൃശ്ശൂര്‍ പൂരത്തിന്റെ ..
തൃശ്ശൂര്‍: വിവാദങ്ങള്‍ക്കും ആശങ്കകള്‍ക്കും വിരാമമിട്ട് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് പൂരവിളംബരത്തിന് എത്തി. നെയ്തലക്കാവിലമ്മയെ ..
തൃശ്ശൂർ: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് അനുമതി നൽകിയത് ജില്ലാതല നാട്ടാന നിരീക്ഷണസമിതിയിലെ ഒരംഗത്തിന്റെ വിയോജിപ്പോടെ. മൃഗസംരക്ഷണ ബോർഡ് ..
തൃശ്ശൂർ: പട്ടിലും വെൽവെറ്റിലും തീർത്ത 900 അലങ്കാരക്കുടകൾ. മോടി കൂട്ടാൻ ആലവട്ടവും വെഞ്ചാമരവും ഗജവീരന്മാർക്കുള്ള ആഭരണങ്ങളും. കണ്ണഞ്ചിപ്പിക്കുന്ന ..
തൃശ്ശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശ്ശൂര്‍ പൂരത്തിന്റെ വിളംബര ചടങ്ങിന് കൊണ്ടുവരാന്‍ അനുമതി. ജില്ലാ കലക്ടര്‍ ..
തൃശ്ശൂര്‍: പൂരം സാമ്പിള്‍ വെടിക്കെട്ടിന്റെ ഭാഗമായി നഗരത്തില്‍ ശനിയാഴ്ച 1.30 മുതല്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണത്തില്‍ ..
തൃശ്ശൂർ: ഇത്തവണത്തെ പൂരംസാമ്പിളിന് പച്ചനിറം തീരെയുണ്ടാകില്ല. വെടിക്കെട്ടിന് പച്ചനിറം കൊടുക്കുന്ന ബേറിയത്തിനു നിരോധനമുള്ളതുകൊണ്ടാണിത് ..
തൃശ്ശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് മദപ്പാടില്ലെന്ന് പരിശോധനാ റിപ്പോര്‍ട്ട്. തൃശ്ശൂര്‍ പൂരത്തിനോടനുബന്ധിച്ച് നടത്തിയ ..
തൃശ്ശൂർ: പൂരത്തിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകൂ... സമ്മാനങ്ങൾ സ്വന്തമാക്കൂ... ക്ളബ്ബ് എഫ്.എം. കാത്തലിക് ..
ജന്മംകൊണ്ട് തൃശ്ശൂർക്കാരനല്ലെങ്കിലും കർമംകൊണ്ടും ‘വാസനാവൈകൃതം’കൊണ്ടും ഞാനിന്ന് ഇന്നാട്ടുകാരനാണ്. ആയുസ്സിന്റെ ..
തൃശ്ശൂർ: ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ തൃശ്ശൂർ പൂരത്തിന് വൻസുരക്ഷ. പല കേന്ദ്ര ഏജൻസികളും ഇതിന്റെ ഭാഗമായി തൃശ്ശൂരിലെത്തും. ഇതുവരെയുണ്ടായിട്ടുള്ളതിൽവച്ച് ..
കൊച്ചി: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തൃശൂര്‍പൂരത്തിന് എഴുന്നുള്ളിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ..
തിരുവനന്തപുരം: തൃശ്ശൂർ പൂരം ബഹിഷ്കരിക്കാനുള്ള തീരുമാനത്തിൽനിന്ന് ആനയുടമകൾ പിന്മാറാൻ സാധ്യത. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രൻ, ..
സാംസ്കാരിക തലസ്ഥാനത്തെ പൂരമാമാങ്കത്തിന് നാടൊരുങ്ങി. ഒപ്പം ‘മേളതലസ്ഥാനം’എന്ന് ആസ്വാദകലോകത്തിൽ അറിയപ്പെടുന്ന ‘പെരുവന’ത്തെ ..
വീണ്ടുമൊരു പൂരംകൂടി പിറക്കാൻ ഇനി അഞ്ചുനാൾ. പുലരിമുതൽ അടുത്തദിവസം ഉച്ചവരെ നീണ്ടുനിൽക്കുന്ന മേളവിസ്മയം. പൂരവിസ്മയത്തിലേക്ക് ..
അന്ന് ‘തൃശ്ശൂരിന്’ അല്പം കൂടി വലുപ്പമുണ്ടായിരുന്നു. ഇച്ചിരി നീട്ടിപ്പിടിക്കുന്ന, കനത്തിലുള്ള ‘തൃശ്ശിവപേരൂർ’ ..
തൃശ്ശൂര്‍: പൂരത്തിന് ആനകളെ എഴുന്നള്ളിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടെന്ന് ജില്ലാ കളക്ടര്‍ അനുപമ. മെയ് 12,13,14 ദിവസങ്ങളില്‍ ..
തിരുവനന്തപുരം: പ്രതിസന്ധികള്‍ ഒഴിവാക്കി തൃശ്ശൂര്‍ പൂരം നടനടത്തുന്നതിന് ആന ഉടമകളുമായി ചര്‍ച്ച നടത്തുമെന്ന് ദേവസ്വം മന്ത്രി ..
തൃശ്ശൂർ: ഉത്സവാന്തരീക്ഷത്തിൽ തൃശ്ശൂർ പൂരത്തിന് കൊടിയേറ്റി. തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലുമായായിരുന്നു ..
ന്യൂഡൽഹി: തൃശ്ശൂർപൂരത്തിന് മാലപ്പടക്കം പൊട്ടിക്കുന്നത് അനുവദിക്കാൻ കേന്ദ്ര ഏജൻസിയായ പെസോയ്ക്ക് (പെട്രോളിയം, സ്ഫോടകവസ്തു സുരക്ഷാ ഓർഗനൈസേഷൻ) ..
ന്യൂഡല്‍ഹി: തൃശൂര്‍പൂരം വെടിക്കെട്ടിന് മാലപ്പടക്കത്തിന് അനുമതി നല്കാന് സുപ്രീംകോടതി നിര്‍ദേശം നല്കി. തൃശൂര്‍പൂരത്തിന് ..
തൃശ്ശൂർ: പൂരത്തിന്റെ അവസാനവട്ട ഒരുക്കങ്ങൾ നാട്ടിൽ നടക്കുമ്പോൾ ആവേശച്ചൂടിലാണ് സാമൂഹികമാധ്യമങ്ങളും. പൂരം പ്രൊമോയും ട്രെയിലറുകളും ..
ന്യൂഡല്‍ഹി: തൃശ്ശൂര്‍ പൂരം വെടിക്കെട്ടിന് സുപ്രീംകോടതിയുടെ അനുമതി. ആചാരപ്രകാരം തൃശ്ശൂര്‍ പൂരത്തിന് വെടിക്കെട്ട് നടത്താമെന്നാണ് ..