ന്യൂഡൽഹി: ലഷ്കറെ തൊയ്ബ കമാൻഡറും 26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ സാക്കിർ ..
കൊച്ചി: സുബ്ഹാനി ഹാജാ മൊയ്തീനു ജീവപര്യന്തം തടവുശിക്ഷ വിധിച്ച കേസിൽ നിർണായകമായത് അമേരിക്കൻ സ്നൈപ്പർ റൈഫിൾ. 2.2 കിലോമീറ്റർ അകലെ നിന്നുപോലും ..
ശ്രീനഗർ: എകെ-47 ഉൾപ്പെടെയുള്ള ആയുധങ്ങൾ തീവ്രവാദികൾക്ക് കൈമാറാനായി പാകിസ്താൻ നിയന്ത്രണരേഖയ്ക്ക് മുകളിലൂടെ രാത്രിസമയങ്ങളിൽ ഡ്രോണുകൾ ..
ശ്രീനഗര്‍: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തിനിടെ ഭീകരരെ കശ്മീരിലേക്ക് കടത്തിവിടാന്‍ പാകിസ്താന് ശ്രമിക്കുന്നതായി ..
ന്യൂഡൽഹി: തലസ്ഥാനനഗരത്തിൽ ചോരക്കുരുതിക്ക് പദ്ധതിയിട്ട ഐ.എസ്. ഭീകരനെ ഡൽഹി പോലീസ് വലയിലാക്കിയത് ഒരുവർഷം നീണ്ട പരിശ്രമത്തിനൊടുവിൽ. കഴിഞ്ഞ ..
കാബൂൾ: മാതാപിതാക്കളെ കൊലപ്പെടുത്തിയ മൂന്ന് ഭീകരരെ വെടിവെച്ച് കൊന്ന 16-കാരിക്ക് അഭിനന്ദനപ്രവാഹം. അഫ്ഗാനിസ്ഥാനിലെ ഘോർ പ്രവിശ്യയിൽ താമസിക്കുന്ന ..
ശ്രീനഗര്‍: സിആര്‍പിഎഫ് ജവാനെയും ആറു വയസുകാരനെയും വെടിവെച്ചു കൊലപ്പെടുത്തിയ തീവ്രവാദിയെ കഴിഞ്ഞ ദിവസം സുരക്ഷാ ഉദ്യോഗസ്ഥര്‍ ..
ശ്രീനഗര്‍: കശ്മീരില്‍ ആര്‍എസ്എസ് നേതാവിനെയും സുരക്ഷ ഉദ്യോഗസ്ഥനെയും കൊലപ്പെടുത്തിയ കേസില്‍ ഹിസ്ബുള്‍ ഭീകരനെ പോലീസ് ..
ന്യൂഡല്‍ഹി: കശ്മീരില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡറും കൊടുംഭീകരനുമായ റിയാസ് നായികൂവിനെ സുരക്ഷാസേന വധിച്ചത് ..
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഹന്ദ്വാരയില് നടന്ന ഏറ്റുമുട്ടലില്‍ ലഷ്കറെ തൊയ്ബയുടെ കമാന്‍ഡറെ ഇന്ത്യന്‍ സുരക്ഷാസേന ..
കോഴിക്കോട്: കോവോഡ്-19 ലോക്ഡൗണ്‍ കാലത്ത് പോലും ആശയ പ്രചരണം ശക്തമാക്കാനാണ് മാവോയിസ്റ്റുകള്‍ ശ്രമിക്കുന്നതെന്ന സൂചന നല്‍കിയാണ് ..
ശ്രീനഗർ: ജമ്മുകശ്മീരിൽ രണ്ടുഭീകരർക്കൊപ്പം പിടിയിലായ ഡിവൈ.എസ്.പി. ദാവീന്ദർ സിങ്ങിനെ ഭീകരപ്രവർത്തകനായി പരിഗണിക്കുമെന്ന് പോലീസ് കേന്ദ്രങ്ങൾ ..
ശ്രീനഗർ: കശ്മീരിലെ പുൽവാമയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്നു ഹിസ്ബുൾ മുജാഹിദീൻ ഭീകരർ കൊല്ലപ്പെട്ടു. സീർ സ്വദേശി ഹമദ് ഖാൻ ..
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് മൂന്ന് ഐഎസ് തീവ്രവാദികള്‍ പിടിയിലായി. നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹിയിലെ വസിറാബാദില്‍ നടന്ന ..
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ കരസേന, റോ ഓഫീസുകള്‍ക്ക് ഭീകരാക്രമണ ഭീഷണിയുള്ളതായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട് ..
ന്യൂഡല്‍ഹി: പാക് അധീന കശ്മീരിലെ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തതായി സ്ഥിരീകരിച്ച് കരസേന മേധാവി ബിപിന്‍ റാവത്. ഇന്ത്യന്‍ ..
: കേരളമുൾപ്പെടെ ആറു സംസ്ഥാനങ്ങളിൽ ബംഗ്ലാദേശ് ഭീകരസംഘടനയായ ജമാ അത്തുൽ മുജാഹിദ്ദീൻ ബംഗ്ലാദേശിന്റെ (ജെ.എം.ബി.) ശക്തമായ സാന്നിധ്യമുണ്ടെന്നും ..
ന്യൂഡല്‍ഹി: ചാവേര്‍ ആക്രമണ ഭീഷണിയെ തുടര്‍ന്ന് രണ്ടു പേര് ഡല്‍ഹിയില്‍ പോലീസ് കസ്റ്റഡിയില്‍. മൂന്ന് ജയ്ഷെ ..
ചണ്ഡീഗഢ്: ജയ്ഷെ മുഹമ്മദ് സംഘാംഗമെന്ന സംശയത്തില്‍ കഴിഞ്ഞ ദിവസം അംബാലയില്‍ പിടിയിലായ ആള് തീവ്രവാദിയല്ലെന്ന് റിപ്പോര്‍ട്ട് ..
ചെന്നൈ: തീവ്രവാദിയെന്ന് സംശയിക്കുന്ന ഒരാളെ ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്തു. ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ..
ചെന്നൈ/കോയമ്പത്തൂർ/തിരുവനന്തപുരം: വേളാങ്കണ്ണി പെരുന്നാളിനിടെ ആക്രമണം നടത്താനുള്ള പദ്ധതിയുമായി ഒരു പാകിസ്താൻകാരനും അഞ്ച് ശ്രീലങ്കൻ തമിഴ് ..
ശ്രീനഗര്‍: ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ഒരു സൈനികന് വീരമൃത്യു ..
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടി. രണ്ടു ഭീകരവാദികളെ സുരക്ഷാസേന ..
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ടു ഭീകരവാദികളെ സുരക്ഷാസേന ..
ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ തീവ്രവാദികളുടെ വെടിയേറ്റ് സ്ത്രീ കൊല്ലപ്പെട്ടു. പുല്‍വാമ ജില്ലയിലെ നര്‍ബാല്‍ ഗ്രാമത്തില്‍ ..
ന്യൂഡല്‍ഹി: യു.എ.ഇ. ഇന്ത്യയ്ക്ക് കൈമാറിയ ജെയ്ഷെ ഭീകരന് നിസാര്‍ അഹമ്മദ് താന്ത്രെയ്ക്ക് ഫെബ്രുവരി 14-ലെ പുല്‍വാമ ..
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടുഭീകരരെ സുരക്ഷാസേന വധിച്ചു. ശനിയാഴ്ച ഷോപ്പിയാനിലെ പാര്‍ഗുച്ചി ..
ന്യൂഡല്‍ഹി: പാകിസ്താന് സൈന്യവും ഭീകരസംഘടനകളും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നതിന് കൂടുതല്‍ തെളിവുമായി ഇന്ത്യന്‍ ..
ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ മൂന്ന് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു. ഷോപ്പിയാനിലെ കെല്ലാറില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു ..
ശ്രീനഗർ: ജമ്മുകശ്മീരിലെ പുൽവാമ ജില്ലയിൽ മൂന്ന് ഭീകരരെ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. ട്രാൽ മേഖലയിലെ പിഗ്ളിഷ് മേഖലയിൽ ഭീകരർ ഒളിച്ചുകഴിയുന്നുണ്ടെന്ന ..
ന്യൂഡല്‍ഹി: ഭീകരവാദി പട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന ഹാഫീസ് സയീദിന്റെ അപേക്ഷ യു.എന്‍. തള്ളി. ഹാഫീസ് സയീദുമായി അഭിമുഖം ..
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരും സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടല്‍ തുടരുന്നു. ഹന്ദ്വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ ..
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ഷോപ്പിയാനിലെ ദച്ചോവിലെ 44 രാഷ്ട്രീയ റൈഫിള്‍സ് ക്യാമ്പിന് നേരെയാണ് ഭീകരര്‍ ..
ശ്രീനഗര്‍: കശ്മീരില്‍ കഴിഞ്ഞ വര്‍ഷം നടന്ന സൈനികന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് സഹപ്രവര്‍ത്തകരെ ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ..
ശ്രീനഗർ: ജമ്മുകശ്മീരിലെ പുൽഗാം ജില്ലയിലെ കാടപോറയിൽ കഴിഞ്ഞദിവസം സൈന്യം ഏറ്റുമുട്ടലിൽ വധിച്ച ഭീകരരെ തിരിച്ചറിഞ്ഞു. അടുത്തിടെ രൂപംകൊണ്ട ..
ശ്രീനഗര്‍: ജമ്മു കശ്മീരിലെ യുവാക്കളെ ലക്ഷ്യമിട്ട് പാകിസ്താന് ഭീകരസംഘടനകള്‍ ഹണിട്രാപ് കെണിയൊരുക്കിയതായി റിപ്പോര്‍ട്ട് ..
നഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ സുരക്ഷാസേനയും ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. ആറുഭീകരരെ സുരക്ഷാസേന ..
ശ്രീനഗര്‍: കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഷോപ്പിയാന്‍ ജില്ലയിലെ ..
ശ്രീനഗര്‍: അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറിയ പാക് ഭീകരനെ സൈന്യം വധിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ അഖ്നൂര്‍ സെക്ടറിലായിരുന്നു സംഭവം ..
ന്യൂഡല്‍ഹി: ഏതുസമയവും ആക്രമണം നടത്താനായി ജമ്മുകശ്മീരില്‍ സ്നൈപര്‍മാര്‍ സജീവമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ..
ലഖ്നൗ: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്ന് ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരനെ മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സേന ..
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ആറ് പോലീസുകാരുടെ കുടുംബാംഗങ്ങളെ ഭീകരര്‍ വീട്ടില്‍ കയറി തട്ടിക്കൊണ്ടുപോയി. വ്യാഴാഴ്ച വൈകുന്നേരമാണ് ..
ന്യൂഡല്‍ഹി: രാജ്യത്ത വിവിധ സംസ്ഥാനങ്ങളില്‍ ഭരണകൂടത്തിനെതിരെ സായുധ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള മാവോവാദികളും കശ്മീരിലെ ..
ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ ഷോപിയാന്‍ ജില്ലയില്‍നിന്ന് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ പോലീസുകാരന്റെ മൃതദേഹം കണ്ടെത്തി. പോലീസ് ..
ശ്രീനഗര്‍: പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട ലഷ്കര്‍ ഭീകരന്റെ പുതിയ വീഡിയോ ദൃശ്യങ്ങള്‍ ..
ന്യൂഡല്‍ഹി: ഗുജറാത്ത് സ്ഫോടന പരമ്പരയുടെ മുഖ്യസൂത്രധാരനും രാജ്യത്ത് നിരവധി തീവ്രവാദക്കേസുകളില്‍ പ്രതിയുമായ ഭീകരനെ ഡല്‍ഹി ..
ന്യൂഡല്‍ഹി: ഇന്ത്യന്‍ സുരക്ഷാസേനകളെ വെല്ലുവിളിച്ച് 2015-ല്‍ പുറത്തു വന്ന ഒരു ചിത്രമാണിത്. ഹിസ്ബുള്‍ മുജാഹിദീന്‍ ..