Tata Nexon

സുരക്ഷയില്‍ വീണ്ടും ഞെട്ടിച്ച് നെക്‌സോണ്‍: തലകീഴായി മറിഞ്ഞിട്ടും പോറല്‍ പോലുമില്ലാതെ യാത്രക്കാര്‍

സുരക്ഷ ഉറപ്പ്‌ എന്ന പരസ്യം ടാറ്റ നെക്‌സോണിന്‌ വെറും അലങ്കര വാക്കല്ലെന്ന് ..

Nexon
പുതിയ സ്റ്റീയറിങ് വീലും ക്രൂയിസ് കണ്‍ട്രോളും; വീണ്ടും സ്മാര്‍ട്ടായി ടാറ്റ നെക്‌സോണ്‍
Tata Nexon
ടാറ്റ നെക്‌സോണ്‍ കൂടുതല്‍ സമ്പന്നമാകുന്നു; പുതുതായി നല്‍കിയത് ഒമ്പത് ഫീച്ചറുകള്‍
Tata Nexon AMT
ടാറ്റയുടെ ആദ്യ ഹൈബ്രിഡ് കാര്‍ നെക്‌സോണ്‍; പെട്രോള്‍ എന്‍ജിനില്‍ ഹൈബ്രിഡ് സംവിധാനവും
JTP Badge

പെര്‍ഫോമന്‍സ് വിഭാഗത്തില്‍ പിടിമുറുക്കി ടാറ്റ; നെക്‌സോണ്‍ JTP വരുന്നു

പെര്‍ഫോമന്‍സ് കാര്‍ ശ്രേണിയിലേക്ക് ടിഗോറിന്റെയും ടിയാഗോയുടെയും JTP മോഡല്‍ ടാറ്റ അടുത്തിടെ നിരത്തിലെത്തിച്ചിരുന്നു. ..

Nexon Kraz

ഒന്നാം പിറന്നാളിന് കറുപ്പില്‍ മുങ്ങിക്കുളിച്ച് ടാറ്റ നെക്‌സോണ്‍ ക്രേസ്

കോംപാക്ട് എസ്.യു.വി ശ്രേണിയില്‍ ടാറ്റ നെക്‌സോണ്‍ ഇന്ത്യന്‍ മണ്ണില്‍ അരങ്ങേറ്റം കുറിച്ചതിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ..

TATA

കൂടുതല്‍ സ്റ്റൈലിഷായി നെക്‌സോണ്‍ ലിമിറ്റഡ് എഡീഷന്‍ ഉടനെത്തും

മുമ്പെങ്ങുമില്ലാത്ത സ്വീകാര്യതയാണ് ടാറ്റയുടെ ഓരോ വാഹനത്തിലും ലഭിക്കുന്നത്. അടുത്തിടെ പുറത്തിറക്കിയ നെക്‌സോണ്‍, ടിയാഗോ, ടിഗോര്‍ ..

tata nexon

നെക്‌സോണിൽ ഇനി ആപ്പിള്‍ കാര്‍പ്ലേ സംവിധാനവും

അടുത്തിടെയായി ഇന്ത്യന്‍ വാഹനപ്രേമികളുടെ ഇടയിലെ സംസാരവിഷയമാണ് ടാറ്റയുടെ കോംപാക്ട് എസ്‌യുവിയായ നെക്‌സോണ്‍. ക്രാഷ് ടെസ്റ്റില്‍ ..

TATA Nexon

സ്റ്റൈലില്‍ മാത്രമല്ല, സുരക്ഷയിലും കേമനായി ടാറ്റാ നെക്‌സോണ്‍

സ്റ്റൈലിലും കരുത്തിലും മാത്രമല്ല സുരക്ഷയിലും കേമനാണെന്ന് തെളിയിച്ച് ടാറ്റയുടെ കോംപാക്ട് എസ്‌യുവി നെക്‌സോണ്‍. സുരക്ഷ റേറ്റിങ് ..

Nexon AMT XMT

കളംപിടിക്കാന്‍ ടാറ്റ നെക്‌സോണ്‍ ഓട്ടോമാറ്റിക് XMA എത്തി

ടാറ്റാ നെക്സോണിന്റെ ഓട്ടോമാറ്റിക് പതിപ്പായ നെക്സോണ്‍ XMA കേരള വിപണിയിലെത്തി. പെട്രോള്‍ പതിപ്പിന് 7.68 ലക്ഷം രൂപയും ഡീസല്‍ ..

Tata Nexon AMT

ഇനി കളി മാറും, ടാറ്റ നെക്‌സോണ്‍ AMT എത്തി

നിരത്തിലെത്തി ചുരുങ്ങിയ കാലയളവിനുള്ളില്‍ ജനപ്രിയനായ ടാറ്റ നെക്‌സോണിന്റെ പുതിയ AMT പതിപ്പ് പുറത്തിറങ്ങി. പെട്രോള്‍ മോഡലിന് ..

Tata Nexon

ടാറ്റയുടെ ചുണക്കുട്ടി; കാല്‍ ലക്ഷം പിന്നിട്ട് നെക്‌സോണ്‍ കുതിക്കുന്നു

ടാറ്റയുടെ പുതിയ കോംപാക്ട് എസ്.യു.വി.യായ നെക്‌സോണിന്റെ നിര്‍മാണം 25,000 യൂണിറ്റ് പിന്നിട്ടു. കമ്പനിയുടെ മഹാരാഷ്ട്രയിലെ രജ്ഞൻഗോവന്‍ ..

Tata H 5 X

ടാറ്റ പഴയ ടാറ്റയല്ല, വിസ്മയിപ്പിക്കാന്‍ എത്തുന്ന താരങ്ങള്‍

ടാറ്റ പഴയ ടാറ്റയേ അല്ല... അങ്ങിനെ എഴുതിത്തള്ളാന്‍ കഴിയാത്ത വിധം വളര്‍ന്നുകഴിഞ്ഞു. കൊടുങ്കാറ്റിനു മുമ്പത്തെ ശാന്തതയായിരുന്നു ..

Popular Cars

ഡിസയര്‍, കോംപസ്, നെക്‌സോണ്‍, വെര്‍ണ; ജനപ്രീതിയില്‍ ഇവരാണ് വമ്പന്‍മാര്‍

പുതുവര്‍ഷം വരുന്നത് വാഹനപ്രേമികള്‍ക്ക് കാത്തിരിക്കാന്‍ ഒരുപിടി നല്ല കാറുകളുടെ വാര്‍ത്തകളുമായാണ്. ഇന്ത്യന്‍ വാഹനവിപണിയുടെ ..

Tata Nexon

ഇന്‍ഡിക്ക ലുക്കിന് വിട, നെക്‌സോണില്‍ ടാറ്റ അല്‍പം പ്രൊഫഷണലാണ് | Test Drive

വാഹനലോകത്ത് കൊടുക്കല്‍ വാങ്ങലുകള്‍ സാധാരണമാണ്. പലപ്പോഴും ഒരു കുടുംബത്തില്‍ പെട്ടവരുടെ കൈമാറ്റത്തെ 'കടം' എന്നു പറയാന്‍ ..

tata Nexon

കൊതിപ്പിക്കുന്ന വിലയില്‍ ടാറ്റ നെക്‌സോണ്‍ കേരളത്തില്‍

കൊച്ചി: ഏറെ നാള്‍ നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ച് ടാറ്റയുടെ ആദ്യ സബ് ഫോര്‍ മീറ്റര്‍ എസ്.യു.വി നെക്സോണ്‍ കേരള വിപണിയല്‍ ..

Nexon

അതിശയിപ്പിക്കുന്ന വിലയില്‍ ടാറ്റയുടെ തലവര മാറ്റാന്‍ നെക്‌സോണ്‍ അവതരിച്ചു

ഏറെ നാള്‍ നീണ്ട കാത്തിരിപ്പിന് വിരാമം കുറിച്ച് ടാറ്റയുടെ ആദ്യ സബ് ഫോര്‍ മീറ്റര്‍ എസ്.യു.വി നെക്‌സോണ്‍ അവതരിച്ചു ..

Nexon

സ്‌റ്റൈലിഷ് ലുക്കില്‍ ടാറ്റയുടെ തലവര മാറ്റാനെത്തുന്ന നെക്‌സോണ്‍ സ്വന്തമാക്കാം

ഏത് കാര്‍ പുറത്തിറക്കിയാലും പഴയ ഇന്‍ഡിക്കയുടെ മുഖഛായ മായാതെ നിലനില്‍ക്കും എന്ന ചീത്തപ്പേര് ടാറ്റയെ ഇന്നോളം വിടാതെ പിന്തുടര്‍ന്നിരുന്നു ..

Tata Nexon

ടാറ്റയുടെ മുഖഛായ മാറ്റുന്ന നെക്‌സോണിനെക്കുറിച്ച് അറിയേണ്ട 10 കാര്യങ്ങള്‍

ഇന്‍ഡിക്കയുടെ മുഖഭാഗം വിട്ടൊഴിത്ത പഴയ ടാറ്റ കാറുകളില്‍ നിന്ന് പൂര്‍ണമായൊരു മോചനത്തിന് ടാറ്റ മോട്ടോഴ്സ് ശ്രമം തുടങ്ങിയിട്ട് ..

Tata Nexon

തരംഗമാകാനെത്തുന്ന ടാറ്റ നെക്‌സോണിന്റെ പ്രത്യേകതകളെന്തെല്ലാം, വീഡിയോ കാണാം

കോംപാക്ട് എസ്.യു.വി ശ്രേണിയിലേക്ക് ടാറ്റ അവതരിപ്പിക്കുന്ന പുതിയ നെക്സോണ്‍. ഒറ്റനോട്ടത്തില്‍ കിടിലന്‍ കോംപാക്ട് എസ്.യു.വി എന്ന വിശേഷണം ..

Tata Nexon

ടാറ്റയുടെ തലവര മാറ്റാനെത്തുന്ന നെക്‌സോണ്‍ എസ്.യു.വി ബുക്ക് ചെയ്യാം...

ഇന്‍ഡിക്ക മുഖഭാഗം വിട്ടൊഴിത്ത പഴയ ടാറ്റ കാറുകളില്‍ നിന്ന് പൂര്‍ണമായൊരു മോചനത്തിന് ടാറ്റ മോട്ടോഴ്‌സ് ശ്രമം തുടങ്ങിയിട്ട് ..

nexon

രണ്ടുംകല്‍പിച്ച് നെഞ്ചുവിരിച്ച് ടാറ്റ നെക്‌സോണ്‍...

ലോക വാഹന വിപണിയെപ്പോലെ തന്നെ ഇന്ത്യന്‍ വാഹന വിപണിയും എസ്.യു.വി തരംഗത്തിലാണ് വിളയാടിക്കൊണ്ടിക്കുന്നത്. വ്യത്യസ്ത തരത്തിലുള്ള എസ് ..

8.jpg

ചരിത്രം കുറിക്കാന്‍ ടാറ്റ നെക്‌സോണ്‍

tata Nexon

ടാറ്റയുടെ തലവര മാറ്റാന്‍ നെക്‌സോണ്‍ എസ്.യു.വി അവതരിച്ചു

ഏറെ പ്രതീക്ഷയോടെ ടാറ്റ കുടുംബത്തില്‍ നിന്ന് പുറത്തിറങ്ങുന്ന സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി മോഡലാണ് നെക്‌സോണ്‍ ..