Voting machine

തമിഴ്‌നാട് തദ്ദേശതിരഞ്ഞെടുപ്പ്: ഡി.എം.കെ.-എ.ഐ.എ.ഡി.എം.കെ. സഖ്യങ്ങൾ ഒപ്പത്തിനൊപ്പം

ചെന്നൈ: തമിഴ്‌നാട്ടിൽ 27 ജില്ലകളിലെ ഗ്രാമപ്രദേശങ്ങളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ..

kolam
കോലംവരച്ച് പ്രതിഷേധം വ്യാപിക്കുന്നു; സ്റ്റാലിന്റെയും കനിമൊഴിയുടെയും വീടിനു മുന്നില്‍ പ്രതിഷേധ കോലം
Handcuff
കുട്ടികളുടെ ലൈംഗികദൃശ്യങ്ങൾ ഓൺലൈനിൽ; തമിഴ്‌നാട്ടിൽ ഒരാൾ അറസ്റ്റിൽ
Onion
ഉള്ളിയാണ് താരം; മൊബൈല്‍ ഫോണ്‍ വാങ്ങിയാല്‍ ഒരു കിലോ ഉള്ളി സമ്മാനം
മുല്ലപ്പെരിയാര്‍ ഡാം

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ലോക്‌സഭയില്‍ കേരള-തമിഴ്‌നാട് എംപിമാര്‍ തമ്മില്‍ വാക്പോര്

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ ലോക്‌സഭയില്‍ കേരള-തമിഴ്‌നാട് എം.പിമാര്‍ തമ്മില്‍ ..

tamilnadu

ഉപതിരഞ്ഞെടുപ്പ് നാമനിർദേശപത്രിക സമർപ്പണം അവസാനിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിയമസഭാ മണ്ഡലങ്ങളിലെ നാമനിർദേശപത്രിക സമർപ്പണം അവസാനിച്ചു. തമിഴ്‌നാട്ടിൽ ..

tamilnadu candidates

പത്രികാസമർപ്പണം ഇന്ന്‌ അവസാനിക്കും; ഉപതിരഞ്ഞെടുപ്പിന്റെ ചൂടിൽ തമിഴകം

ചെന്നൈ: തമിഴ്‌നാട്ടിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വിക്രവാണ്ടി, നാങ്കുനേരി നിയമസഭാ മണ്ഡലങ്ങളിൽ മത്സരിക്കാനുള്ള നാമനിർദേശപ്പത്രിക ..

image

വഴി വേലികെട്ടിയടച്ചു; മൃതദേഹം പാലത്തില്‍നിന്ന് കെട്ടിയിറക്കി വെല്ലൂരിലെ ദലിത് വിഭാഗക്കാര്‍

വെല്ലൂര്‍ (തമിഴ്‌നാട്): മൃതദേഹങ്ങള്‍ സംസ്‌കരിക്കാറുള്ള നദിക്കരയിലേക്ക് കടക്കാന്‍ വഴിയില്ലാത്തതിനാല്‍ മൃതദേഹം ..

image

500 പുതിയ ബസുകൾ മുഖ്യമന്ത്രി ഫ്‌ളാഗ്ഓഫ് ചെയ്തു

ചെന്നൈ: 500 പുതിയ ബസുകൾ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ഫ്‌ളാഗ്ഓഫ് ചെയ്തു. സംസ്ഥാന എക്‌സ്പ്രസ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ..

bravery award

മോഷ്ടാക്കളെ അടിച്ചോടിച്ച വയോധിക ദമ്പതിമാർക്ക്‌ ധീരതയ്ക്കുള്ള പുരസ്കാരം

ചെന്നൈ : ആയുധവുമായി എത്തിയ കവർച്ച സംഘത്തെ അടിച്ചോടിച്ച തിരുെനൽവേലിയിലെ വയോധിക ദമ്പതിമാർക്ക്‌ തമിഴ്‌നാട് സർക്കാരിന്റെ ധീരതയ്ക്കുള്ള ..

tamil nadu

ഭക്ഷണമില്ല, കൂലിയില്ല; തമിഴ്നാട്ടിൽ അടിമപ്പണിയില്‍ നിന്ന് മോചിപ്പിച്ചത് കുട്ടികള്‍ ഉള്‍പ്പടെ 42 പേരെ

ചെന്നൈ: തമിഴ്‌നാട്ടിലെ കാഞ്ചീപുരം വെല്ലൂര്‍ ജില്ലകളിലെ രണ്ട് മരംമുറി സംഘങ്ങളില്‍ അടിമപ്പണി ചെയ്ത 42 തൊഴിലാളികളെ മോചിപ്പിച്ചു ..

setc

കേരളത്തിലൂടെയുള്ള ഏഴ് പുതിയ എസ്.ഇ.ടി.സി. സർവീസുകൾ രണ്ട് ദിവസത്തിനകം

ചെന്നൈ: കേരളത്തിലൂടെയുള്ള എസ്.ഇ.ടി.സി.യുടെ പുതിയ ദീർഘദൂരസർവീസുകൾ രണ്ട് ദിവസത്തിനുള്ളിൽ ആരംഭിക്കും. ചെന്നൈ-മൂന്നാർ അടക്കം ഏഴ് സർവീസുകളാണ് ..

SETC Bus

ബസുകൾ ഇന്ന് കൈമാറും: കേരളത്തിലേക്കുള്ള പുതിയ എസ്.ഇ.ടി.സി. സർവീസുകൾ ഉടൻ

ചെന്നൈ: തമിഴ്‌നാട് സർക്കാരിന് കീഴിലുള്ള സ്റ്റേറ്റ് എക്‌സ്പ്രസ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (എസ്.ഇ.ടി.സി.) പുതിയ കേരള സർവീസുകൾ ..

TAMIL NADU

എം.ടി.സി. ബസ് ജീവനക്കാരുടെ മിന്നൽപ്പണിമുടക്ക് യാത്രക്കാർ വലഞ്ഞു

ചെന്നൈ: മെട്രോ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ(എം.ടി.സി.) ബസ്ജീവനക്കാർ തിങ്കളാഴ്ച മിന്നൽപ്പണിമുടക്ക് നടത്തിയത് നഗരത്തിലെ ലക്ഷക്കണക്കിന് ..

stalin

നിയമസഭയിൽ ജലക്ഷാമം ചൂടുളള ചർച്ചയായി

ചെന്നൈ: ജലക്ഷാമം പരിഹരിക്കാൻ സർക്കാർ നടപടി സ്വീകരിച്ചിട്ടില്ലെന്ന ആക്ഷേപമുയർത്തി തിങ്കളാഴ്ച നടന്ന നിയമസഭാ സമ്മേളനം ചൂടേറിയ വാദപ്രതിവാദങ്ങളുടെ ..

marotti

‘മരോട്ടി’ തമിഴ്‌നാടിന്റെ ഔദ്യോഗിക ചിത്രശലഭം

ചെന്നൈ: തമിഴ്‌നാടിന്റെ ഔദ്യോഗിക ചിത്രശലഭമായി ‘മരോട്ടി’ ശലഭത്തെ പ്രഖ്യാപിച്ചു. രണ്ടു ചിത്രശലഭങ്ങളുടെ പേരാണ് ഈ സ്ഥാനത്തേക്ക് ഉയർന്നുവന്നിരുന്നത് ..

Dry Coconut

കേരളത്തിലെ തേങ്ങകള്‍ക്ക്‌ മത്സരിക്കേണ്ടത് തമിഴ്‌നാട്ടിലെ വിലകുറഞ്ഞ കൊപ്രയോട്

കേരളത്തിലെ കേരകര്‍ഷകന്റെ നടുവൊടിക്കുന്നത് തമിഴ്നാട്ടിലെ കുറഞ്ഞ കൊപ്രവില. കിലോഗ്രാമിന് 84 രൂപ മുതല്‍ 86 രൂപവരെയാണ് തമിഴ്നാട്ടില്‍ ..

tet exam

ടെറ്റ് പരീക്ഷ കഠിനമെന്ന് ഉദ്യോഗാർഥികൾ

ചെന്നൈ: തമിഴ്‌നാട് ടീച്ചേഴസ് എലിജിബിലിറ്റി ടെസ്റ്റിൽ(ടെറ്റ്) ഞായറാഴ്ചനടന്ന പരീക്ഷയിൽ ചോദ്യങ്ങൾ കടുപ്പമേറിയതാണെന്ന് ഉദ്യോഗാർഥികൾ ..

Suicide

നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടു; തമിഴ്‌നാട്ടില്‍ രണ്ടു വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്തു

ചെന്നൈ:നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനംനൊന്ത് തമിഴ്‌നാട്ടില്‍ രണ്ടു വിദ്യാര്‍ഥിനികള്‍ ആത്മഹത്യ ചെയ്തു ..

1

ആവേശമായി പ്രവേശനോത്സവം

ചെന്നൈ: കുരുന്നുകൾക്ക് ആവേശമായി സംസ്ഥാനത്തെ സ്കൂളുകളിൽ പ്രവേശനോത്സവം നടന്നു. ജലപ്രതിസന്ധി രൂക്ഷമായ സമയത്തെ സ്കൂൾ പ്രവേശനം മാതാപിതാക്കൾക്ക് ..

ksrtc

തമിഴ്‌നാട്ടിലേക്ക് കെ.എസ്.ആര്‍.ടി.സി. 15 അന്തസ്സംസ്ഥാന സര്‍വീസുകള്‍ ആരംഭിക്കുന്നു

അന്തസ്സംസ്ഥാന യാത്രാക്ലേശം പരിഹരിക്കുന്നതിന്റെ ഭാഗമായി 15 പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നതിന് കെ.എസ്.ആര്‍.ടി.സി. തീരുമാനമായി ..

Hindi Imposition Tamilnadu

ഹിന്ദി ഭാഷാപഠനം നിര്‍ബന്ധമാക്കുന്നതിനെതിരെ തമിഴ്‌നാട്ടില്‍ പ്രതിഷേധം

ചെന്നൈ: സ്‌കൂളുകളില്‍ ഹിന്ദി ഭാഷാപഠനം നിര്‍ബന്ധമാക്കരുതെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമാകുന്നു ..

bjp

തിരഞ്ഞെടുപ്പിലെ തോൽവി: ബി.ജെ.പി.യിൽ നേതൃമാറ്റ ചർച്ചകൾ സജീവം

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് നേരിട്ട തോൽവിയെത്തുടർന്ന് ബി.ജെ.പി.യിൽ നേതൃമാറ്റത്തിനുള്ള ചർച്ചകൾ സജീവമായി. പാർട്ടിക്ക്‌ ..