നാട്ടിന്‍പുറങ്ങളില്‍ കറമൂസ എന്ന് വിളിക്കും. ശരിയായ പേര് പപ്പായ. ഈ പപ്പായ ..
ലോക്ഡൗണ്‍ കാലത്ത് ഒന്നും ചെയ്യാനില്ലാതെ നടക്കുമ്പോള്‍ കൗമാരം വിട്ടിട്ടില്ലാത്ത മൂന്നു വിദ്യാര്‍ഥികള്‍ക്ക് തലയ്ക്കുപിടിച്ചത് ..
രോഗം ബാധിച്ച് രണ്ടു വര്‍ഷം തളര്‍ന്നുകിടന്നു, സാലി. പിന്നീട് ഒരുവിധം നടക്കാമെന്നായപ്പോള്‍ മുട്ടുകള്‍ തകരാറിലായി. രണ്ട് ..
നെല്‍ക്കൃഷിക്കാരനായ അച്ഛനെ സഹായിക്കാന്‍ അഞ്ചുവര്‍ഷംമുമ്പ് മണ്ണിലേക്കിറങ്ങിയതാണ് കെട്ടിടനിര്‍മാണ കോണ്‍ട്രാക്ടറായ ..
വേണമെങ്കില്‍ ചൊരിമണലിലും വിളയും ഉള്ളി. യുവകര്‍ഷകനായ ചെറുവാരണം സ്വാമി നികര്‍ത്തില്‍ എസ്.പി. സുജിത്താണ് ഉള്ളി കൃഷിചെയ്ത് ..
മാറനല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റെങ്കിലും സുരേഷ്കുമാര്‍ ഇപ്പോഴും കൃഷിയിടത്തിലും ഫാമിലും സജീവമാണ്. മാസങ്ങള്‍ക്കു ..
ഭര്‍ത്താവിന്റെ വേര്‍പാടോടെയാണ് ഷീബ ഡുറോം എന്ന തോപ്പുംപടിക്കാരി അദ്ദേഹത്തിന്റെ ഇറച്ചി വ്യാപാരം ഏറ്റെടുത്തത്. ആരേയും ..
മലപ്പുറം കൊണ്ടോട്ടിയിലെ കർഷകനായ അയ്യപ്പൻ നമ്മളിൽ നിന്നൊക്കെ വ്യത്യസ്തനാണ്. കാഴ്ചയില്ലെങ്കിലും കൃഷിയുമായി ബന്ധപ്പെട്ട എല്ലാ ജോലികളും ..
‘‘കോവിഡ് കാലം കഴിഞ്ഞാലും ഈ തൊഴിൽ തുടരും’’- തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് കിടിലൻ പുതുജീവിതമാർഗം കണ്ടെത്തിയ ..
ജൈവകൃഷിയിലൂടെ പച്ചക്കറി ഉത്പാദനത്തില്‍ വിജയകഥ രചിക്കുകയാണ് കിളികൊല്ലൂര്‍ എന്‍.ജി.നഗറിലെ സജീവ്. പലചരക്ക് കടയ്ക്കും എസ്.എന്‍ ..
ഒടുവില്‍ കരിമീന്‍ കൃഷിയില്‍ കരപിടിച്ച് നഷ്ടപ്പെട്ടതെല്ലാം തിരികെ പിടിക്കുകയാണ് കടലുണ്ടി ചെറിയ തുരുത്തി സ്വദേശി അമ്പാളി ..
ലോക്ഡൗണില്‍ ജോലി പോയപ്പോള്‍ കൂട്ടുകാരായ സിജോയും വിഷ്ണുവും ഒരു സംരംഭം ആരംഭിച്ചു. പച്ചക്കറി സൂപ്പര്‍ മാര്‍ക്കറ്റ്. ..
'ഈ പറമ്പ്, എന്തേയിങ്ങനെ കാടുപിടിച്ച് കിടക്കുന്നത്.. ഒന്ന് വെട്ടി വൃത്തിയാക്കിക്കൂടേ? മുരിയാട് പാറേക്കാട്ടുകരയിലെ തന്റെ പുരയിടത്തെച്ചൂണ്ടി ..
വെള്ളാങ്ങല്ലൂര്‍, ഇടവനവീട്ടിലെ വിനോദിന്റെ 90 സെന്റ് പുരയിടത്തില്‍ നിറയെ കിഴങ്ങുകളാണ്. 100 ഇനം ചേമ്പ്, 45 ഇനം കാച്ചില്, ..
കഴിഞ്ഞ നാലുവര്‍ഷമായി കണ്ണൂര്‍ തെക്കിയിലെ എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്സ് വളപ്പില്‍ കൃഷിയൊരുക്കുകയാണ് ഈ അധ്യാപകന് ..
37 വര്‍ഷം പ്രവാസിയായിരുന്ന രാജന് നാട്ടിലെത്തി പല കൃഷികളും ചെയ്തുനോക്കി. അവസാനം ഭാഗ്യപരീക്ഷണമെന്നനിലയില് എത്തിപ്പെട്ടത് ..
സലിമിന് മഞ്ഞള്‍ വെറുമൊരു വസ്തുവല്ല, ജീവിത ഔഷധമാണ്. ഒമ്പതുവര്‍ഷം മുമ്പാണ് വെള്ളാങ്ങല്ലൂര്‍ വള്ളിവട്ടം സ്വദേശി കാട്ടകത്ത് ..
മണ്ണിനെ സ്നേഹിക്കാനും പരിചരിക്കാനുമുള്ള മനസ്സുണ്ടെങ്കില്‍ ഏതുകൃഷിയിലും വിജയഗാഥ സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് കൃഷ്ണന്റെ പക്ഷം ..
നെല്ക്കതിരിന്റെ പുഞ്ചിരി, പശുക്കളും പാല് സമൃദ്ധിയും, പച്ചക്കറിത്തോട്ടത്തിലെ പച്ചപ്പ്... അച്ഛന്റെ കൈപിടിച്ചാണ് ആനന്ദ് ആദ്യമായി ..
കഷ്ടപ്പാടുകളേറെയുണ്ടെങ്കിലും അടുത്തകാലത്ത് പശുവളര്‍ത്തല്‍ തൊഴിലാക്കിയവര്‍ ധാരാളം. പഴയകാലത്ത് വീടുകളില്‍ കാലിവളര്ത്തലുണ്ടായിരുന്നെങ്കിലും ..
വെറും പതിനഞ്ച് സെന്റ് സ്ഥലത്താണ് സിന്ധു കാടക്കോഴിയെ മുതല്‍ പശുവിനെവരെ വളര്‍ത്തുന്നത്. അവിടെ എല്ലുമുറിയെ പണിയെടുത്ത് ഈ നാല്‍പ്പത്തിരണ്ടുകാരി ..
പള്ളിപ്പുറം കോവിലകത്തുംകടവ് കിഴക്ക് പുഴയോരത്തായി തിരുതകള്‍ നിറഞ്ഞ പത്തേക്കര്‍ പാടം... നടുവില്‍ 20 പശുക്കളുള്ള ഫാം... എടവനക്കാട് ..
എല്‍ദോ നിന്നെ സിനിമയില്‍ എടുത്തു എന്നു പറയുന്നപോലെയായിരുന്നില്ല എല്‍ദോസ് എന്ന പ്രവാസിയോട് നാട് കാണിച്ചത്. ഖത്തറില്‍നിന്ന് ..
ഇന്റീരിയര്‍ ഡിസൈനിങ്ങാണ് പഠിച്ചതും ചെയ്തിരുന്നതും. ഇപ്പോള്‍ പണി എന്താണെന്നു ചോദിച്ചാല്‍ ചെടിവളര്ത്തല്, അതിനെക്കുറിച്ചുള്ള ..
മണ്ണിലേക്കിറങ്ങിയാല്‍ വിജയം നേടാന്‍ കഴിയും. ഇറങ്ങാന്‍ അതിനുംമാത്രം മണ്ണില്ലെങ്കിലോ എന്ന ചോദ്യം സ്വാഭാവികമാണ്. വെറും മൂന്നുസെന്റ് ..
തൃശ്ശൂർ, ശക്തന് മാര്‍ക്കറ്റില്‍ കാടമുട്ട വിറ്റ് മടങ്ങുമ്പോഴാണ് അവിടെ കുന്നുകൂടിയ മാലിന്യം പ്രകാശന് കണ്ടത്. അത് കിട്ടാനായി ..
മുഹമ്മദ് അഷ്റഫ് ഇരുപതേക്കറിന്റെ ഒരറ്റത്തുനിന്ന് കൈചൂണ്ടിക്കാണിച്ചിടത്തേക്ക് നോക്കിയപ്പോള്‍ പഴങ്ങളുടെ വിളസമൃദ്ധി നല്കുന്ന കാഴ്ചയുടെ ..
രാജ്യത്തെ മികച്ച 10 കര്‍ഷകരിലൊരാളായി പത്തിയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ മുന്‍ ബാങ്ക് മാനേജരും. പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ ..
തരിശായ കുന്നിന്മുകളില് പപ്പായക്കൃഷി വിജയിക്കുമോ? ഈ ചിന്തയാണ് കോഴിക്കോട്, പൊറ്റശ്ശേരി അമ്പലത്തിങ്ങല്‍ മുഹമ്മദ് ബഷീറിനെ ..
ഓ... ഇത്തിരി സ്ഥലത്ത് എന്നാ കൃഷിചെയ്യാനാ... മുടക്കുമുതല്‍ തിരിച്ചുകിട്ടത്തില്ല... പിന്നെ കാശുള്ളവര്‍ക്ക് ഒരു ശേലിനിതൊക്കെ ചെയ്യാം ..
കൃഷിയെ ജീവിതത്തിന്റെ ഭാഗമാക്കിയ നാല് വീട്ടമ്മമാരുടെ വിയര്‍പ്പിന്റെ വിലയാണ് 2.6 ഏക്കറില്‍ പരന്നുകിടക്കുന്ന ഈ പച്ചക്കറിപ്പാടം ..
പത്തനംതിട്ട, മുറിഞ്ഞകല്‍ മൊട്ടപ്പാറ ഏലായിലെത്തിയാല് പപ്പന്റെ കൃഷിയിടത്തില്‍ എത്താതെ പോകാനാകില്ല. കാര്‍ഷികവിളകള്‍ ..
'ഒത്തുപിടിച്ചാല്‍ മലയും പോരും' എന്നത് കാസര്‍കോട്, പൊയിനാച്ചി പറമ്പിലെ ഹരിതം സ്വയംസഹായ സംഘക്കാര്‍ വെറുതെ പറയുന്നതല്ല ..
38 വര്‍ഷത്തെ പ്രവാസജീവിതം ഉപേക്ഷിച്ച് നാട്ടില്‍ സ്ഥിരതാമസമാക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇനി നാട്ടിലെന്തു ചെയ്യുമെന്ന ..
അസ്ഹര്‍ ഇബ്നുവിന് വയസ്സ് 16. പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി ഉപരിപഠനത്തിന് കാത്തിരിക്കുന്നു ..
'എവിടെപ്പോയാലും ഒരു ചെടിക്കമ്പെങ്കിലും ഒടിച്ചോണ്ടുപോരുന്ന ശീലമാ കൊച്ചിലേ. ചെടി വളര്‍ന്ന് പൂവിടുമ്പോള്‍ തോന്നുന്ന സന്തോഷമുണ്ടല്ലോ ..
കൊടുത്താല്‍ തിരികെ കിട്ടുന്നത് ദുനിയാവില് സ്നേഹം മാത്രമേയുള്ളൂവെന്നാണ് അബ്ദുള്‍ റഹ്മാന് റാവുത്തര്‍ പറയുന്നത് ..
നാരകം നട്ടിടം മുടിയും... എന്നാണല്ലോ ചൊല്ല്. ആസ്വദിച്ച് കഴിക്കുമെങ്കിലും നാരകം നട്ടു വളർത്താന്‍ പലരും മടിക്കുന്നതിന് പിന്നില്‍ ..
ലോക്ഡൗണിലെ വിരസമായ ദിനങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തി വീട്ടില്‍ മനോഹരമായ നഴ്സറിയൊരുക്കിയിരിക്കുകയാണ് അധ്യാപികയായിരുന്ന ..
മട്ടുപ്പാവ് വൈവിധ്യമാര്‍ന്ന പച്ചക്കറികളുടെയും പഴങ്ങളുടെയും കലവറയാക്കിയാല്‍ കുടുംബാംഗങ്ങളുടെ പോഷകസുരക്ഷയ്ക്കു അതൊരു മുതല്‍ക്കൂട്ടായിരിക്കും ..
കൊറോണ കാലത്ത് സമ്മേളനങ്ങളും യോഗങ്ങളും ഇല്ലാതായപ്പോള്‍ സി.പി.ഐ. നേതാവ് ജി.കൃഷ്ണപ്രസാദ് കൃഷി മുഖ്യ അജണ്ടയാക്കി. ആന ഉടമകളുടെ സംഘടനാ ..
ചൊരിമണലില്‍ ലോക് ഡൗണില്ലാതെ വിയര്‍പ്പൊഴുക്കിയ സര്‍ക്കാര്‍ ജീവനക്കാരന് നൂറുമേനി വിളവ്. കഞ്ഞിക്കുഴി പഞ്ചായത്ത് വാര്‍ഡ് ..
തിരുവനന്തപുരം, തിരുവല്ലം സ്വദേശിനി പ്രിയ സന്തോഷ് നായര്‍ക്ക് കൃഷിയോട് പണ്ടേ താല്പര്യമുണ്ടായിരുന്നു. ചെറിയ രീതിയില്‍ കൃഷിയും ..
മുറ്റത്തേയ്ക്ക് വിരല്ച്ചൂണ്ടിയാണ് ഓമന പറഞ്ഞത് - കൃഷിയോടുള്ള പ്രണയമാണ് ജീവിക്കണമെന്ന തീവ്രമായ ആഗ്രഹം ജനിപ്പിക്കുന്നതെന്ന്. അഞ്ചുസെന്റ് ..
കോവിഡിനെ തുടര്‍ന്ന് അന്യരാജ്യത്തുനിന്ന് തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുകയാണോ നിങ്ങള്‍. ജീവിതം ഇനി എങ്ങനെ മുന്നോട്ട് ..
74-ാം വയസ്സിലും വീട്ടില്‍ വെറുതിയിരിക്കാറില്ല കോഴിക്കോട്, മേപ്പയ്യൂര്‍ കീഴ്പയ്യൂരിലെ കിഴക്കേകണ്ടംകുന്നുമ്മല് ഗോപാലന് ..
ലോക്ഡൗണ്‍ കാലത്ത് ലഭിച്ച സമയം കൃഷിക്കായി െചലവഴിച്ച് വീടിന് ചേര്‍ന്നുള്ള സ്ഥലം കൃഷി സമ്പന്നമാക്കി യുവ കര്ഷകന്. പത്തനംതിട്ട, ..