മലയാളത്തിന്റെ പ്രിയ ഗാനരചയിതാവും സംഗീത സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിക്ക് ജന്മദിനാശംസകള് ..
മലയാളം കണ്ട മികച്ച ഗാനരചയിതാക്കളില്‍ ഒരാള്‍. വരികളിലെ കാല്‍പ്പനികത കൊണ്ടും ഗൃഹാതുരത്വം കൊണ്ടും മലയാളിമനസ്സുകളെ തൊട്ടു തലോടിയിട്ടുള്ള ..
ശ്രീകുമാരന്‍ തമ്പിയുടെ ദാര്ശനികഗാനങ്ങളെടുത്താല് അതില്‍ മുന്‍പന്തിയിലുണ്ടാവും 'വീണപൂവി'ലെ നഷ്ടസ്വര്‍ഗങ്ങളേ ..
ശ്രീകുമാരന്‍ തമ്പിയ്ക്ക് മാര്‍ച്ച് 16 തിങ്കളാഴ്ച 80 വയസ് തികയും. മീനത്തിലെ രോഹിണിയാണ് നാള്. ജന്മദിനാഘോഷത്തിന് അന്നും ഇന്നും ..
മാര്‍ച്ച് 16-ന് എണ്‍പത് വയസ്സ് തികയുകയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട പാട്ടെഴുത്തുകാരന് ശ്രീകുമാരന്‍ തമ്പിക്ക്. എത്രയോ ..
'ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം...' എന്ന പ്രശസ്ത ചലച്ചിത്രഗാനത്തിന് 50 ആണ്ടിന്റെ യൗവനം. 'ഭാര്യമാര്‍ സൂക്ഷിക്കുക' ..
പകരം വയ്ക്കാനില്ലാത്ത കവിയും ഗാനരചയിതാവുമാണ് ശ്രീകുമാരന്‍ തമ്പി. പാട്ടു കൊണ്ട് മാത്രമല്ല, സംവിധാനം ചെയ്ത സിനിമകള്‍ കൊണ്ടും ..
ഓണത്തെപ്പറ്റിയുള്ള മലയാളിയുടെ കാല്പനികതയ്ക്ക് നിറമേറ്റിയത് ശ്രീകുമാരന്‍ തമ്പിയാണെന്നു പറഞ്ഞാല്‍ അതിശയോക്തിയാവില്ല. തന്റെ ഗാനങ്ങളിലെയും ..
``ചെത്തുകാരനല്ല ഞാന്‍, എഴുത്തുകാരന് മാത്രം'' എന്ന് പറയാന്‍ വേണ്ടിയാണ് ശ്രീകുമാരന്‍ തമ്പി സാര്‍ ആദ്യമായി ..
മലയാള സിനിമാ ഗാനലോകത്തെ 'ശ്രീ' ശ്രീകുമാരന്‍ തമ്പിയും നിത്യഹരിത ഗാനങ്ങളുടെ രാജശില്പി എം കെ അര്ജുനന് മാഷും സ്റ്റാര്‍ ..
പലരും ശ്രീകുമാരന്‍ തമ്പിയോട് ചോദിച്ചിട്ടുണ്ട്, ആര്‍ദ്രമായ ഒരു പ്രണയഗാനത്തിന് എന്തുകൊണ്ട് ഇലഞ്ഞിപ്പൂമണം നല്കി എന്ന്. പ്രണയഭരിതമായ ..
നാല് പതിറ്റാണ്ടിലേറെയായി ശ്രീകുമാരന്‍ തമ്പി മറുപടി പറഞ്ഞു മടുത്ത ഒരു ചോദ്യമുണ്ട്: `ഉത്താരാസ്വയംവരം കഥകളി കാണുവാന്‍' എന്ന ..