snake

പുതുച്ചേരിയിൽ വീട്ടിലെ എ.സി.ക്കുള്ളിൽ പാമ്പ്

പുതുച്ചേരി: പുതുച്ചേരിയിൽ വീട്ടിലെ എ.സി.ക്കുള്ളിൽ പാമ്പിനെ കണ്ടെത്തി. തേങ്ങാത്തട്ടിൽ ..

sher singh
വിഷം കഴിച്ച പാമ്പിന് ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥന്റെ 'വാട്ടര്‍ ട്രീറ്റ്‌മെന്റ്'
Snake
വാഹനത്തിനുള്ളിൽ മൂർഖൻ പാമ്പ്
priyanka gandhi
പ്രചാരണത്തിനിടെ റായ്ബറേലിയില്‍ പാമ്പുകളെ കയ്യിലെടുത്ത് പ്രിയങ്കാ ഗാന്ധി
snake

അണിയലിൽ പിടികൂടിയ മലമ്പാമ്പിനെ വനംവകുപ്പിന് കൈമാറി

ചെറായി: എടവനക്കാട് അണിയൽ കിഴക്കുഭാഗത്ത് നിന്ന് മലമ്പാമ്പിനെ പിടികൂടി. തിങ്കളാഴ്ച രാത്രിയോടെ അണിയൽ കിഴക്കുഭാഗത്തുകൂടി സംസ്ഥാനപാതയ്ക്ക് ..

Snake

വെള്ളമൊഴിഞ്ഞ വീടുകളില്‍ ഭീഷണിയായി പാമ്പുകള്‍, ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

വെള്ളം ആര്‍ത്തലച്ചു കയറി വന്നപ്പോള്‍ തലചായ്ക്കാന്‍ ഒരിടത്തിനായി വീടുവിട്ടിറങ്ങിയ ലക്ഷക്കണക്കിന് ആളുകളാണ് കേരളത്തിലുള്ളത് ..

train

മുംബൈ ട്രെയിനില്‍ പച്ചിലപ്പാമ്പ്; പരിഭ്രാന്തരായി യാത്രക്കാര്‍

മുംബൈ: മുംബൈയിലെ ലോക്കല്‍ ട്രെയിനില്‍ പാമ്പിനെ കണ്ടത് കടുത്ത പരിഭ്രാന്തിക്ക് ഇടയാക്കി. വ്യാഴാഴ്ച്ച രാവിലെയാണ് സബര്‍ബന്‍ ..

police

രാമങ്കരി സ്റ്റേഷൻ പരിസരത്തുവച്ച് എസ്.ഐ.യെ അണലി കടിച്ചു

രാമങ്കരി: വെള്ളക്കെട്ടിലായ രാമങ്കരി പോലീസ് സ്റ്റേഷൻ പരിസരത്ത് വച്ച് എസ്.ഐ.യ്ക്ക് പാമ്പുകടിയേറ്റു. ബുധനാഴ്ച രാത്രി 11 മണിയോടെ നൈറ്റ് ..

Farmer

ആ പാമ്പിന്റെ തലയില്‍ കടിച്ചു, പിന്നേം കടിച്ചു.. അല്ലാതെ ഞാനൊന്നും ചെയ്തില്ല !

ന്യൂഡല്‍ഹി: കടിച്ച പാമ്പിനെ തിരിച്ചു കടിക്കുക എന്നൊരു പ്രയോഗമുണ്ട്. ഉത്തര്‍ പ്രദേശിലെ ഹര്‍ദോയി ഗ്രാമത്തില്‍ ചെന്ന് ..

snake

പാമ്പിനെ തുറന്നുവിട്ട് ജൂവലറിയില്‍ സ്ത്രീകളുടെ മോഷണം

ലഖ്‌നൗ: ജൂവലറിയില്‍ പാമ്പിനെ തുറന്നുവിട്ട് കടയുടമയെ ഭയപ്പെടുത്തിയ ശേഷം രണ്ട് സ്ത്രീകള്‍ ചേര്‍ന്ന് ലക്ഷങ്ങളുടെ സ്വര്‍ണാഭരണങ്ങള്‍ ..

King Kobra kids

കാത്തിരിപ്പിനൊടുവില്‍ മുട്ടവിരിഞ്ഞ് രാജവെമ്പാലക്കുഞ്ഞുങ്ങള്‍

തളിപ്പറമ്പ്: കൊട്ടിയൂര്‍ പന്ന്യന്‍മലയില്‍ ചപ്പുമെത്തയില്‍ പത്തിലേറെ രാജവെമ്പാലമുട്ടകള്‍ വിരിഞ്ഞു. സുരക്ഷിതമായി ഒരുക്കിയ കൂട്ടിലാണ് ..

photo

രാജവെമ്പാലയുടെ ഉടുമ്പുതീറ്റ; അപൂര്‍വ്വ ചിത്രം പകര്‍ത്തി വിജയ് നീലകണ്ഠന്‍

തളിപ്പറമ്പ്: വന്യജീവി ജീവിതചര്യയിലെ അപൂര്‍വ കാഴ്ച ക്യാമറയില്‍ പകര്‍ത്താനായതിന്റെ ത്രില്ലിലാണ് പരിസ്ഥിതിസ്‌നേഹിയും ..

snake

എ.ഡി.എമ്മിന്റെ കാറില്‍ മൂര്‍ഖന്‍ പാമ്പ്; കളക്ടറേറ്റില്‍ മോക്ക്ഡ്രില്‍

കാസര്‍കോട്: കളക്ടറേറ്റിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന എ.ഡി.എം. കെ.അംബുജാക്ഷന്റെ കാറിന്റെ പിറകിലെ സീറ്റില്‍ ഒരു വലിയ ..

snake and Mouse

എസിക്കുള്ളിൽ നിന്നിറങ്ങി എലി പിടിക്കുന്ന പാമ്പ്: വീഡിയോ കാണാം

നിങ്ങളുടെ വീട്ടില്‍ എവിടെ വേണമെങ്കിലും ഒരു എലിയെയോ പാമ്പിനേയോ കാണാന്‍ സാധിച്ചേക്കും. ഒരു പക്ഷേ എലിയെ വിഴുങ്ങുന്ന ഒരു പാമ്പിനെത്തന്നെ ..

ZIGGY STARDUST SNAKE

മൂന്നു വര്‍ഷത്തിനിടെ 34 തവണ പാമ്പുകടിയേറ്റു: മനീഷയ്ക്കിത് ശീലം

സിര്‍മോര്‍: ഒന്നും രണ്ടുമല്ല 34 തവണയാണ് മനീഷ എന്ന പതിനെട്ടുകാരിയെ മൂന്നു വര്‍ഷത്തിനിടയില്‍ പാമ്പ് കൊത്തിയത്. കടിച്ചവയില്‍ ..

ജനവാസ കേന്ദ്രത്തില്‍ മൂര്‍ഖനിറങ്ങി; വാവ പിടികൂടി

ജനവാസ കേന്ദ്രത്തില്‍ മൂര്‍ഖനിറങ്ങി; വാവ പിടികൂടി

തൊടുപുഴ: ജനവാസകേന്ദ്രത്തില്‍ ഇറങ്ങിയ മൂര്‍ഖനെ വാവസുരേഷ് പിടികൂടി.മടക്കത്താനം കാപ്പ് പടിഞ്ഞാറെക്കര കടവിനു സമീപത്തു നിന്നാണ് ..

 ടെലിഫോണ്‍ പോസ്റ്റിനുള്ളില്‍ കയറിയ മൂര്‍ഖന്‍ പാമ്പുകളെ പിടികൂടി

ടെലിഫോണ്‍ പോസ്റ്റിനുള്ളില്‍ കയറിയ മൂര്‍ഖന്‍ പാമ്പുകളെ പിടികൂടി

ചിറക്കടവ്: പറമ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടന്ന ടെലിഫോണ്‍ പോസ്റ്റിനുള്ളില്‍ കയറിയ രണ്ട് മൂര്‍ഖന്‍ ..

Rat and snake

സ്വന്തം കുഞ്ഞിനുവേണ്ടിയാണെങ്കില്‍ ശത്രുവൊക്കെ എന്ത്?

വായില്‍ കടിച്ചുപിടിച്ചിരിക്കുന്ന എലിക്കുഞ്ഞുമായി മുന്നോട്ടു കുതിക്കുകയാണ് ഒരു പാമ്പ്. തൊട്ടുപിന്നാലെ വീര്യത്തോടെ ഒരു അമ്മ എലി ..

snakes UP

വീടിന്റെ ചുവരിനടിയില്‍ 150 ലേറെ പാമ്പുകള്‍

ലഖിംപുര്‍ (യു.പി): വീട്ടില്‍ നിന്ന് പാമ്പുകളെ പിടികൂടുന്നത് സാധാരണം. എന്നാല്‍, ഒരു വീട്ടില്‍ നിന്നും ഒറ്റയടിക്ക് 150 ..

snake

'കത്ത് അന്വേഷിച്ച് മൂര്‍ഖനെത്തി'

കുമരകം: രാവിലെ പോസ്റ്റോഫീസ് തുറന്നപ്പോള്‍ മേശപ്പുറത്തിരുന്ന തപാല്‍ ഉരുപ്പടികള്‍ക്ക് മുകളില്‍ മേലധികാരിയെപ്പോലെ പത്തി ..

image4

രാഷ്ട്രപതിയുടെ സുരക്ഷയ്ക്കായി പാമ്പുപിടിത്തക്കാരും

രാഷ്ട്രപതിക്ക് സുരക്ഷയൊരുക്കാന്‍ പാമ്പുപിടിത്തക്കാരും. ശൈത്യകാലത്ത് രണ്ടാഴ്ച ചെലവഴിക്കാന്‍ സെക്കന്തരാബാദിലെത്തിയ രാഷ്ട്രപതി ..

Snake

കണ്ടോളൂ, ഇരട്ടത്തലയുള്ള മൂര്‍ഖനെ

ചൈനയിലെ നാനിങ് നഗരത്തിലെ കാഴ്ചബംഗ്ലാവില്‍ ഇപ്പോള്‍ നല്ല തിരക്കാണ്. മൃഗശാലയില്‍ കഴിഞ്ഞദിവസം എത്തിയ അപൂര്‍വ വിരുന്നുകാരനെ ..

Snake venam

ബംഗാളില്‍ 100 കോടിയുടെ പാമ്പിന്‍വിഷവുമായി ആറുപേര്‍ പിടിയില്‍

സിലിഗുരി: വടക്കന്‍ബംഗാളിലെ തെരായി വനമേഖലയില്‍നിന്ന് 100 കോടി വിലമതിക്കുന്ന പാമ്പിന്‍വിഷവുമായി ആറ് യുവാക്കളെ വനംവകുപ്പ് അറസ്റ്റുചെയ്തു ..