കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടമുള്ള സ്നാക്സുകളിലൊന്നാണ് ..
കാരറ്റും പാലും ഡ്രൈഫ്രൂട്ട്സുമൊക്കെ ചേര്‍ത്ത് ഒരു ഉഗ്രന്‍ ഹല്‍വ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ചേരുവകള്‍ ..
ചായയ്ക്കൊപ്പം സാധാരണ കഴിക്കുന്ന പലഹാരങ്ങള്‍ക്ക് പകരം വ്യത്യസ്തമായൊന്ന് പരീക്ഷിച്ചാലോ? എരിവും മധുരവും കലര്‍ന്ന കോണ്ചീസ് ..
നാലുമണിച്ചായയ്ക്കൊപ്പം ചൂടുള്ള പലഹാരം കൂടിയായാലോ? ഗോതമ്പുപൊടി കൊണ്ട് രുചികരമായ പലഹാരം ഉണ്ടാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത് ..
ഉരുളക്കിഴങ്ങ് കൊണ്ട് ധാരാളം വിഭവങ്ങളുണ്ടാക്കാം. സാമ്പാറില്‍ തുടങ്ങി മസാലക്കറിയിലും ബാജിയിലും മെഴുക്കുപുരട്ടിയിലുമൊക്കെ ഉരുളക്കിഴങ്ങ് ..
മധുരപ്രിയര്‍ക്ക് വളരെയധികം ഇഷ്ടപ്പെട്ട പലഹാരമാണ് ഡോനട്ട്. മനസ്സുവച്ചാല്‍ വീട്ടിലും കിടിലന്‍ ഡോനട്ട് ഉണ്ടാക്കാം. നാരുകളാല്‍ ..
രുചികരമായ സാൻവിച്ച് കഴിക്കാൻ റെസ്റ്ററന്റിൽ പോകണമെന്നില്ല. വീട്ടിൽ തന്നെ കിടിലൻ സാൻവിച്ച് തയ്യാറാക്കാം. ചോളം ചേർത്ത് രുചികരമായ വെജിറ്റബിൾ ..
പടവലങ്ങ കൊണ്ട് കറിയും ഉപ്പേരിയുമൊക്കെ വച്ചതിനു ശേഷം കുരു കളയുന്നവരാണോ? എങ്കില്‍ കുരുവും ഇനി കളയേണ്ട, കിടിലന്‍ രുചിയില്‍ ..
ചായയ്ക്കൊപ്പം കറുമുറെ കഴിക്കാന്‍ മിക്സ്ചര്‍ കൂടെയുണ്ടെങ്കില്‍ പിന്നൊന്നും വേണ്ട. അല്പമൊന്നു ശ്രമിച്ചാല്‍ ..
ചായയ്ക്കൊപ്പം കറുമുറെ കഴിക്കാൻ മുറുക്കു കൂടി ഉണ്ടെങ്കിൽ മറ്റൊന്നും വേണ്ട. രുചികരമായ മുറുക്ക് തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത് ..
മധുരപ്രിയർ അല്ലാത്തവർ പോലും കേക്കിന് മുന്നിൽ അധികം മസിലു പിടിക്കാറില്ല. വിവിധ തരത്തിലുള്ള ഫ്ളേവറുകൾക്ക് മുന്നിൽ മുട്ടുമടക്കുന്നവരാണ് ..
മോമോസ് കഴിക്കാൻ ഇനി പുറത്തു പോകേണ്ട. അൽപമൊന്നു ശ്രമിച്ചാൽ വീട്ടിലും തയ്യാറാക്കാം. മുട്ട നിറച്ച് മോമോസ് തയ്യാറാക്കുന്ന വിധമാണ് ..
മധുരപ്രിയരുടെ ഇഷ്ട പലഹാരമാണ് ലഡു. സാധാരണ ലഡുവിൽ നിന്ന് വ്യത്യസ്തമായി കാരറ്റ് കൊണ്ടൊരു ലഡു തയ്യാറാക്കിയാലോ? ചേരുവകൾ 1. കാരറ്റ് ..
ചപ്പാത്തിക്കും റൊട്ടിക്കുമൊപ്പം സ്ഥിരം കഴിക്കുന്ന കറികൾ മടുത്തോ? എന്നാൽ വ്യത്യസ്തമായൊന്നു പരീക്ഷിച്ചാലോ? ഗ്രീൻ പൊട്ടറ്റോ തയ്യാറാക്കുന്ന ..
മുട്ടയില്ലാതെ കിടിലൻ മഫിൻസ് ഉണ്ടാക്കിയാലോ? എഗ്ലെസ് ചോക്കോചിപ്സ് മഫിൻസ് തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്. ..
അധികം മിനക്കെടാതെ അൽപം മധുരം രുചിക്കാൻ തോന്നുന്നുണ്ടോ? എങ്കിൽ പറ്റിയ പലഹാരമാണ് കാരറ്റ് ഹൽവ. തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം ..
പാചക പരീക്ഷണങ്ങൾക്കായി മിക്കവരും കാത്തിരിക്കുന്ന ദിവസമാണ് ഞായറാഴ്ച്ച. ഇന്ന് ചോക്ലേറ്റ് കൊണ്ടൊരു കിടിലൻ സംഗതി പരീക്ഷിച്ചാലോ? ചോക്ലേറ്റ് ..
ഫിറ്റ്നസിനോളം പ്രിയമാണ് നടി ശിൽപ ഷെട്ടിക്ക് പാചകവും. ആരാധകർക്കായി വ്യത്യസ്തമായ റെസിപ്പികളുടെ വീഡിയോ ശിൽപ പങ്കുവെക്കാറുമുണ്ട്. ഇപ്പോൾ ..
പാചകമേഖലയിൽ പുതിയ പരീക്ഷണങ്ങൾ നടത്തുക മാത്രമല്ല അവയുടെ വീഡിയോ പകർത്തി സമൂഹമാധ്യമത്തിൽ പങ്കുവെക്കാനും താൽപര്യമുള്ളവരാണ് ഇന്നത്തെ തലമുറയിലേറെയും ..
മധുരപ്രിയരുടെ മനം നിറയ്ക്കുന്ന പലഹാരമാണ് ലഡു. സാധാരണ ഉണ്ടാക്കുന്നതിൽ നിന്ന് വ്യത്യസ്തമായി അൽപം ഹെൽത്തിയായൊരു ലഡു പരീക്ഷിച്ചാലോ? ഡ്രൈഫ്രൂട്ട്സ് ..
ഓറഞ്ച് കൊണ്ട് ഒരടിപൊളി കേക്ക് ഉണ്ടാക്കിയാലോ? തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്. ചേരുവകൾ 1. മൈദ - 1 കപ്പ് 2. ബേക്കിംഗ് ..
ബൗണ്ടി ചോക്ലേറ്റുകൾ കാണുമ്പോൾ വായിൽ വെള്ളമൂറുന്നവരുണ്ട്. ബൗണ്ടി കഴിക്കാൻ ഇനി പുറത്തു നിന്നു വാങ്ങണമെന്നില്ല. വീട്ടിൽ തന്നെയുണ്ടാക്കാം, ..
കൊറോണയും മഴയും എല്ലാമായി നമ്മുടെ നാട് കഷ്ടപ്പാടുകളിലൂടെ കടന്നു പോവുകയാണ്. ഈ കാലത്തും കുഞ്ഞുകുഞ്ഞ് ആഘോഷങ്ങള്‍ നമ്മള് മറക്കാറില്ല ..
മധുരപ്രിയരുടെ ഇഷ്ടപ്പെട്ട പലഹാരങ്ങളിൽ ഒന്നാണ് ഉണ്ണിയപ്പം. സാധാരണ ഉണ്ണിയപ്പം ഉണ്ടാക്കുന്നതിനു പകരം വ്യത്യസ്തമായൊന്നു പരീക്ഷിച്ചാലോ? ..
ഈ രീതിയിൽ ബ്രഡ് ഓംലറ്റ് തയ്യാറാക്കി നോക്കൂ പാത്രം കാലിയാകുന്ന വഴി അറിയില്ല. ചേരുവകൾ 1. ബ്രഡ് കഷണങ്ങൾ -4 എണ്ണം 2. സവാള അരിഞ്ഞത് ..
വീട്ടിൽ ബാക്കിയാവുന്ന ചോറിനെ ഒരു കിടിലൻ സ്നാക്സായി മാറ്റിയാലോ? റൈസ് പാറ്റീസ് തയ്യാറാക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്. ചേരുവകൾ ..
സാധാരണ ഉണ്ടാക്കുന്ന രീതിയിൽ നിന്ന് വ്യത്യസ്തമായി ഒരു കട്ലറ്റ് ഉണ്ടാക്കിയാലോ? ചോറും ഉരുളക്കിഴങ്ങും കൊണ്ട് കട്ലറ്റ് തയ്യാറാക്കുന്ന ..
വളരെ എളുപ്പത്തിൽ ഗ്രിൽ ഒന്നും ഉപയോഗിക്കാതെ ചിക്കൻ ടിക്ക എങ്ങിനെ തയ്യാറാക്കാമെന്നു നമുക്കു നോക്കാം. ചേരുവകൾ 1. ചിക്കൻ ബ്രസ്റ്റ് ..
പിസ്സ ഡവും ഓവനും ഇല്ലാതെ വളരെ പെട്ടെന്ന് ബ്രെഡ് ഓംലറ്റ് പിസ്സ വീട്ടിൽ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. രുചിയിലും ഒന്നാമനാണ് ..
നല്ല നാടൻ മധുരക്കിഴങ്ങ് കൊണ്ട് ഒരു ചായപ്പലഹാരം ഉണ്ടാക്കിയാലോ? മധുരക്കിഴങ്ങ് പൊരിച്ചെടുക്കുന്ന വിധമാണ് താഴെ നൽകിയിരിക്കുന്നത്. ചേരുവകൾ ..
ബ്രെഡും ചിക്കനും കൊണ്ട് ചായയ്ക്ക് കിടിലന്‍ സ്നാക്സ് ഉണ്ടാക്കിയാലോ? അധികം മിനക്കെടാതെ തയ്യാറാക്കാവുന്ന ബ്രെഡ് ചിക്കന്‍ ..
പൈനാപ്പിളും തേങ്ങാപ്പാലുമൊക്കെ ചേര്‍ത്ത് വ്യത്യസ്തമായ ഒരു കേക്ക് പരീക്ഷിച്ചാലോ? ചേരുവകള്‍ മൈദ- 1.5 കപ്പ് എണ്ണ(സണ്‍ഫ്ളവര്‍/വെജിറ്റബിള്‍)- ..
അധികം മിനക്കെടാതെ ഭക്ഷണങ്ങള്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരാണ് കൂടുതല്‍ പേരും. എന്നാല്‍ ചേരുവകള്‍ അധികമില്ലാതെ പണികുറച്ച് ..
ചിക്കനും വെജിറ്റബിള്‍സും എല്ലാം ചേര്‍ത്തൊരു സൂപ്പര്‍ സ്നാക്ക്സ്. അതാണ് ചിക്കന്‍ സാന്ഡ്വിച്ച് ..
വര്‍ക്ക് ഫ്രം ഹോമാണോ, ഇടയ്ക്ക് എന്തെങ്കിലും കൊറിക്കണമെന്ന് തോന്നുന്നുണ്ടോ. ശില്പ ഷെട്ടിയുടെ റെസിപ്പി പരീക്ഷിച്ചാലോ... സാധാരണ ..
നന്നായി പഴുത്ത മാങ്ങ വെറുതെയങ്ങു കഴിക്കാതെ അല്പം വ്യത്യസ്തമായൊരു റെസിപ്പി പരീക്ഷിച്ചാലോ? ഇളനീര് കാമ്പും മാംഗോ ജെല്ലിയുമൊക്കെ ..
ചിക്കനും മട്ടണുമൊന്നും വേണമെന്നില്ല ഇടിച്ചക്ക കൊണ്ടും സൂപ്പര്‍ സിക്സ്റ്റി ഫൈവ് ഉണ്ടാക്കാം. തയ്യാറാക്കുന്ന വിധമാണ് താഴെ നല്‍കിയിരിക്കുന്നത് ..
ചൂടുചായയ്ക്കൊപ്പം നല്ല മൊരിഞ്ഞ കട്ലറ്റ് കൂടിയുണ്ടെങ്കില്‍ പിന്നെ മറ്റൊന്നും വേണ്ട. ചിക്കനും ബീഫും പച്ചക്കറിയുമൊക്കെ ..
ഔട്ടിങ്ങിനു പോയാല്‍ മാത്രമേ നല്ല ബര്‍ഗര്‍ കഴിക്കാനാവൂ എന്നാണോ? അല്പമൊന്നു മനസ്സുവിചാരിച്ചാല് വീട്ടിലും സൂപ്പര്‍ ..
ചായയ്ക്കൊപ്പം ചൂടു പക്കോട കൂടിയുണ്ടെങ്കില്‍ പിന്നെ മറ്റൊന്നും വേണ്ട. സാധാരണ പക്കോടയില്‍ നിന്നു വ്യത്യസ്തമായി മത്തങ്ങയും ..
കുക്കീസ് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമെല്ലാം ഏറെ ഇഷ്ടമുള്ള ഒന്നാണ്. ഓവനില്ലാതെ എങ്ങനെ കുക്കിയുണ്ടാക്കും എന്ന ടെന്‍ഷനിലാണോ ..
നേന്ത്രപ്പഴം കൊണ്ട് രുചികരമായ കേക്ക് തയ്യാറാക്കുന്ന വിധമാണ് താഴെ നല്‍കിയിരിക്കുന്നത്. തയ്യാറാക്കുന്ന വിധം രണ്ട് വലിയ നേന്ത്രപ്പഴം ..
ലോക്ക്ഡൗണ്‍ കാലത്ത് പാചക പരീക്ഷണം നടത്തുന്നവരാണ് ഏറെയും. മലയാളികളുടെ അടുക്കളയില്‍ പണ്ടുതൊട്ടേ പലഹാരക്കൂട്ടങ്ങളില് പ്രധാനിയാണ് ..
മിക്കവരുടെയും പ്രിയപ്പെട്ട സ്നാക്ക്സുകളിലൊന്നാണ് കട്ലറ്റ്. ചിക്കനോ ബീഫോ ഒന്നുമില്ലാതെയും കിടിലന്‍ കട്ലറ്റ് ..
വൈകുന്നേരച്ചായയ്ക്ക് വ്യത്യസ്തമായി എന്തുണ്ടാക്കുമെന്ന് ആലോചിക്കുന്നവരുണ്ടാകും. പ്രത്യേകിച്ച് കുട്ടികള്‍ക്ക് ഇഷ്ടമാകുന്നവ തന്നെ ..
വന്‍പയര്‍ പൊതുവേ കറിയിലിടാനോ മെഴുക്കുപുരട്ടി വെക്കാനോ ഒക്കെയാണ് ഭൂരിഭാഗം പേരും തിരഞ്ഞെടുക്കാറുള്ളത്. ഇവമാത്രമല്ല കിടിലന്‍ ..
ചായക്കൊപ്പം ഒരു വ്യത്യസ്ത സ്നാക്സായി ചിക്കനും മുട്ടയും തേനും ചേര്‍ന്ന ചിക്കന്‍ ബണ്‍ തയ്യാറാക്കിയാലോ... ചേരുവകള്‍ ..