സിഗരറ്റും പുകയില ഉത്പന്നങ്ങളും ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായപരിധി 21 ആയി ഉയര്‍ത്തുന്നു ..
ദോഹ: ഖത്തറില്‍ പുകവലിക്കുന്ന പുരുഷന്മാരുടെ എണ്ണം കുറയുന്നതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍. ആദ്യമായാണ് പുകവലിക്കാരുടെ എണ്ണം ..
റിയാദ്: സൗദിയില്‍ പുകവലി നിര്‍ത്തുന്നവരുടെ എണ്ണം മുന്‍കാലങ്ങളെ പേക്ഷിച്ച് 700 ശതമാനമായി ഉയര്‍ന്നുവെന്ന് സൗദി ആരോഗ്യ ..
പുകവലിക്കുന്നത് ശീലമില്ലാത്ത ജീവനക്കാര്‍ക്ക് ഈ ജപ്പാന് കമ്പനിയായ പിയാല അനുവദിച്ചിരിക്കുന്നത് ശമ്പളത്തോടുകൂടിയ അധിക അവധിയാണ് ..
ബെയ്ജിങ്: സ്ഥിരമായി പുകവലിക്കുന്നവരുടെ ശ്വാസകോശം എങ്ങനെയാവും കാഴ്ചയില്‍? ചിന്തിച്ചുകൂട്ടേണ്ട, 30 വര്‍ഷം തുടര്‍ച്ചയായി പുകവലി ..
പുകവലിക്കാതിരിക്കാന്‍ ഇതാ ഒരുകാരണംകൂടി. പുകവലിക്കുന്നവര്‍ക്ക് അവരുടെ ശരിക്കുള്ള പ്രായത്തെക്കാള്‍ കൂടുതല്‍ പ്രായം തോന്നിക്കുമെന്ന് ..
തുര്‍ക്കി: അര്‍ബുദത്തിനും ഓട്ടിസത്തിനും എതിരായ പോരാട്ടത്തിനുള്ള പണം കണ്ടെത്താനുള്ള മത്സരത്തിനിടയില്‍ ഗാലറിയിലിരുന്ന് പുക ..
അബുദാബി: അബുദാബി -മുംബൈ വിമാനത്തിൽ പുകവലിച്ച ഇന്ത്യക്കാരൻ പിടിയിൽ. ഇൻഡിഗോ വിമാനത്തിന്റെ ശൗചാലയത്തിലാണ് യാത്രപകുതിയായപ്പോൾ 27 കാരനായ ..
മുംബൈ : വിമാനത്തിനുള്ളിൽ പുകവലിച്ച മലയാളി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്ത ശേഷം 15,000 രൂപയുടെ ജാമ്യത്തിൽ വിട്ടു. ദോഹയിൽ നിന്ന് മുംബൈയിലേക്കുള്ള ..
പുകവലി ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടാക്കുമെന്നു മാത്രമല്ല, കാഴ്ചശക്തിയെയും ദോഷകരമായി ബാധിക്കും. കാഴ്ചത്തകരാറുള്ളവര് പുകവലിക്കാരുടെയിടയില് ..
പതിവായി പുകവലിക്കാറുണ്ടോ നിങ്ങള്‍? അടുത്ത സിഗരറ്റ് പോക്കറ്റില്‍നിന്ന് എടുക്കുന്നതിനുമുമ്പ് ഇക്കാര്യംകൂടി അറിഞ്ഞോളൂ. പുകവലി ..
പുകവലി ആരോഗ്യത്തിനു ഹാനികരം. എന്നാല്‍ അമിതവണ്ണം പുകവലിയേക്കാള്‍ ഹാനികരം എന്ന് യു.കെ കാന്‍സര്‍ റിസേര്‍ച്ചിന്റെ റിപ്പോര്‍ട്ട് ..
ന്യൂഡല്‍ഹി: പുകവലി നിര്‍ത്താന്‍ ആവശ്യപ്പെട്ട സഹോദരനെ യുവാവ് ശ്വാസംമുട്ടിച്ച് കൊന്നു. ഡല്‍ഹിയിലെ ആനന്ദ് പര്‍ബാട്ട് ..
മാതാപിതാക്കളുടെ ജീവിതശൈലിയും ആരോഗ്യശീലങ്ങളും കുട്ടികളെ വലിയതോതിൽ സ്വാധീനിക്കുമെന്ന് വ്യക്തമാക്കി ഇംഗ്ലണ്ടിലെ ലീഡ്സ് സർവകലാശാലാ ..
മുംബൈ: മുംബൈ നഗരത്തിലെ സ്കൂളുകളില്‍ നടത്തിയ സര്‍വേയില്‍ നാലിലൊന്ന് വിദ്യാര്‍ത്ഥികളും പുകവലിക്ക് അടിമയാണെന്ന് ..
ന്യൂഡല്‍ഹി: പുകവലിക്കാന്‍ പഠിപ്പിച്ച സുഹൃത്തിനെ യുവാവ് വെടിവച്ചു കൊന്നു. പടിഞ്ഞാറന്‍ ഡല്‍ഹിയിലാണ് സംഭവം. മുസ്തകീം അഹമ്മദെന്ന ..
അബുദാബി: പുകവലിമൂലം യു.എ.ഇ.യില്‍ ഒരാഴ്ച മരിക്കുന്നത് 27 പേര്. അബുദാബി ക്ളീവ് ലാന്‍ഡ് ക്ലിനിക് നടത്തിയ പഠനത്തിലെ കണക്കാണിത്. മൊത്തം ..
പാരീസ്: പുകയില ഉപയോഗിക്കുന്നവരുടെ എണ്ണം ഭൂരിപക്ഷം രാജ്യങ്ങളിലും 1990 മുതല്‍ കുറയുന്നുണ്ടെങ്കിലും പുകവലിക്കാരുടെ എണ്ണവും ഇതുമായി ബന്ധപ്പെട്ട ..
കൊച്ചി: പൊതു സ്ഥലങ്ങളില്‍ പുകവലിക്കുന്നതിനെതിരെ കര്‍ശന നിയമങ്ങളുണ്ടെങ്കിലും സംസ്ഥാനത്ത് വലിക്കുന്നവരുടെ എണ്ണം കൂടുന്നു. പോലീസിന്റെ ..
മലപ്പുറം: കേരളത്തിലെ പുകവലിക്കാര്‍ നാലുവര്‍ഷംകൊണ്ട് സര്‍ക്കാരിന് കൊടുത്തത് 55 കോടി. പൊതുശല്യമായി മുദ്രകുത്തപ്പെട്ടതാണെങ്കിലും ..
ന്യൂഡല്‍ഹി: പുകയില ഉത്പന്നങ്ങളിലെ മുന്നറിയിപ്പിന്റെ വലിപ്പം 50 ശതമാനമായി ചുരുക്കണമെന്ന് പാര്‍ലമെന്ററി സമിതി. കേന്ദ്ര ആരോഗ്യ ..
തിരുവനന്തപുരം: പൊതുസ്ഥലങ്ങളിലെ പുകവലിക്കെതിരെ പോലീസ് നടപടി ശക്തമാക്കി. ജൂലായ് മുതല്‍ മൂന്നുമാസത്തിനുള്ളില്‍ പൊതുസ്ഥലത്ത് പുകവലിച്ചതിന് ..