siddaramaiah

ഉപതിരഞ്ഞെടുപ്പ്; കോൺഗ്രസ് 12 എണ്ണത്തിൽ വിജയിക്കും - സിദ്ധരാമയ്യ

ബെംഗളൂരു: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 15 മണ്ഡലങ്ങളിൽ 12 എണ്ണത്തിൽ കോൺഗ്രസ് വിജയിക്കുമെന്ന് ..

siddaramaiah
വി.ഡി. സവർക്കർക്കെതിരായ പരാമർശം; സിദ്ധരാമയ്യയ്ക്കെതിരേ ബി.ജെ.പി. നേതാക്കൾ
 siddaramaiah
വിമാനത്താവളത്തിൽ പാര്‍ട്ടി പ്രവര്‍ത്തകന്റെ മുഖത്തടിച്ച് സിദ്ധരാമയ്യ
siddaramaiah
സർക്കാർ കാലാവധി തികക്കില്ല; ഇടക്കാല തിരഞ്ഞെടുപ്പുണ്ടാകും- സിദ്ധരാമയ്യ
Siddaramaia

കൂട്ടത്തില്‍ കരിങ്കാലികള്‍ ഉള്ളത് ബിജെപിയെ ഭയപ്പെടുത്തുന്നു; ആത്മവിശ്വാസമുണ്ട്‌- സിദ്ധരാമയ്യ

ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാരിനെതിരെ കൊണ്ടു വന്ന അവിശ്വാസ പ്രമേയം പാസാകില്ലെന്ന് തനിക്ക് നല്ല ..

jds

സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുന്നതില്‍ എതിര്‍പ്പില്ല-ജെഡിഎസ് മന്ത്രി

ബെംഗളുരു: സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുന്നതില്‍ എതിര്‍പ്പില്ലെന്ന് ജെ ഡി എസ് മന്ത്രി ജി ടി ദേവഗൗഡ. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകണമെന്ന് ..

deve gowda

സഖ്യസർക്കാരിലെ പ്രതിസന്ധി; സിദ്ധരാമയ്യയ്ക്കെതിരേ ദേവഗൗഡ

ബെംഗളൂരു: കർണാടകത്തിലെ രാഷ്ട്രീയപ്രതിസന്ധിക്കിടെ കോൺഗ്രസ് നേതാക്കൾക്കെതിരേ പരാതിയുമായി ജനതാദൾ-എസ് നേതാവ് എച്ച്.ഡി. ദേവഗൗഡ. കോൺഗ്രസ് ..

Siddaramaiah

സർക്കാരിന് ഭീഷണിയില്ലെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: സർക്കാരിന് ഭീഷണിയില്ലെന്നും കോൺഗ്രസ്-ജനതാദൾ എസ് സഖ്യം ശക്തമാണെന്നും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. സർക്കാർ വീഴുമെന്ന് ..

Siddaramaiah

സിദ്ധരാമയ്യയ്ക്ക് മുഖ്യമന്ത്രി സ്ഥാനം; നേതാക്കളുടെ വാക്‌പോരിന് കുറവില്ല

ബെംഗളൂരു: സഖ്യസർക്കാരിനെ അലോസരപ്പെടുത്തുന്ന പ്രസ്താവനയുമായി കോൺഗ്രസ്, ജനതാദൾ-എസ്. നേതാക്കൾ വീണ്ടും രംഗത്ത്. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ..

image

പരാതി പറയാനെത്തിയ സ്ത്രീക്ക് നേരെ ആക്രോശം; സിദ്ധരാമയ്ക്കെതിരേ പ്രതിഷേധം

ബംഗലൂരൂ: മകനും എം.എല്‍.എ യുമായ യതീന്ദ്രക്കെതിരായി ആക്ഷേപമുന്നയിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകയോട് പൊതു ജന മധ്യത്തില്‍ ..

Siddaramaiah

സിദ്ധരാമയ്യക്ക്‌ സമ്മാനമായി 1.8 കോടിയുടെ കാർ; വിവാദമാക്കി ബി.ജെ.പി.

ബെംഗളൂരു: കർണാടക മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യക്ക്‌ കോൺഗ്രസ് എം.എൽ.എ. ബൈരതി സുരേഷ് 1.8 കോടിയുടെ ആഡംബര കാർ സമ്മാനമായി ..

siddaramaiah

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് കർണാടക മുൻമുഖ്യമന്ത്രി സിദ്ധരാമയ്യ. തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് ..

Siddaramaiah

ലിംഗായത്തുകളുടെ പ്രത്യേക പദവി; സിദ്ധരാമയ്യയുടെ പാളിപ്പോയ തന്ത്രം

ലിംഗായത്തുകളെ ഒപ്പം കൂട്ടി കോണ്‍ഗ്രസിന് വിജയം ഉറപ്പിക്കാമെന്നായിരുന്നു സിദ്ധരാമയ്യയുടെ കണക്കുകൂട്ടല്‍. പ്രത്യേക മതന്യൂനപക്ഷ ..

siddaramaiah

ദളിത് മുഖ്യമന്ത്രിക്കായി മാറിക്കൊടുക്കാന്‍ തയ്യാര്‍-സിദ്ധരാമയ്യ

ബെംഗളൂരു: കര്‍ണാടകയില്‍ വോട്ടെണ്ണലിന് മണിക്കൂറുകള്‍ ശേഷിക്കെ ഫലം വന്നശേഷം ഒരു ദളിത് മുഖ്യമന്ത്രിക്കായി മാറിക്കൊടുക്കാനും ..

Siddaramaiah

എക്‌സിറ്റ് പോളുകള്‍ വിനോദം മാത്രം; പ്രവര്‍ത്തകരോട് വിശ്രമിക്കാന്‍ ആഹ്വാനം ചെയ്ത് സിദ്ധരാമയ്യ

ബെംഗളൂരു: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തമാശയായി എടുത്താല്‍ മതിയെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കര്‍ണാടകത്തില്‍ ..

Siddaramaiah

മോദിയും അമിത് ഷായും കര്‍ണാടകയില്‍ ജനപ്രിയരല്ലെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പ് നടത്തുന്ന കര്‍ണാടകയിലേക്കാണ് രാജ്യം ഒന്നടങ്കം ഉറ്റുനോക്കുന്നത്. ആരോപണ പ്രത്യാരോപണങ്ങളുമായി മോദിയും ..

Sidharamaiah

മോദിക്കും അമിത് ഷായ്ക്കും സിദ്ധരാമയ്യയുടെ വക്കീല്‍ നോട്ടീസ്

ബെംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അഴിമതി ആരോപണം ഉന്നയിച്ചതിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബി.ജെ.പി അധ്യക്ഷന്‍ ..

Siddaramaiah

കന്നഡയോ ഇംഗ്ലീഷോ പറയൂ, ഹിന്ദി എനിക്കറിയില്ല- ബിജെപി നേതാവിനോട് സിദ്ധരാമയ്യ

ബെംഗളൂരു: ഹിന്ദിയില്‍ തന്നെ വിമര്‍ശിച്ച് ട്വീറ്റ് ചെയ്ത ബിജെപി നേതാവിനോട് കന്നഡയിലോ ഇംഗ്ലീഷിലോ പറയാന്‍ ആവശ്യപ്പെട്ട് കര്‍ണാടക ..

Election

ആത്മവിശ്വാസത്തോടെ സിദ്ധരാമയ്യ; ചാമുണ്ഡേശ്വരിയില്‍ പ്രചാരണത്തിന് ചൂടേറുന്നു

മൈസൂരു: രണ്ടു മണ്ഡലങ്ങളില്‍ മത്സരിക്കുന്ന കാര്യം താന്‍ ആലോചിച്ചിട്ടുപോലുമില്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി സിദ്ധരാമയ്യ തന്റെ മണ്ഡലമായ ..

 Siddaramaiah

സ്വന്തം മതം വെളിപ്പെടുത്താന്‍ അമിത് ഷാ തയാറാവണമെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഹിന്ദുമതത്തില്‍ പെട്ടയാളാണോ അതോ ജൈനമതത്തില്‍ പെട്ടയാളാണോ എന്ന് വെളിപ്പെടുത്താന്‍ ..

Rahul Gandhi

പ്രചാരണത്തിന് നല്ല തുടക്കം; അമിത് ഷായ്ക്ക് നന്ദിപറഞ്ഞ് രാഹുല്‍

ന്യൂഡല്‍ഹി: കര്‍ണാടക തിരഞ്ഞെടുപ്പ് തിയതി മുന്‍കൂട്ടി പ്രഖ്യാപിച്ച ബിജെപി ഐ.ടി സെല്‍ തലവനെയും യെദ്യൂരപ്പയെ അഴിമതിക്കാരനെന്ന് ..

Amit Shah

നാവ് പിഴച്ചു: യെദ്യൂരപ്പയെ 'അഴിമതിക്കാരനാക്കി' അമിത് ഷാ

ബെംഗളൂരു: കര്‍ണാടകത്തില്‍ ബിജെപിക്ക് ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വക സെല്‍ഫ് ഗോള്‍. തിരഞ്ഞെടുപ്പ് തന്ത്രം മെനയുന്നതിനായാണ് ..

Yogi Adityanath-Siddaramaiah

കര്‍ണാടകയില്‍ വന്ന് ഗുണദോഷിക്കുന്ന സമയം കുറയ്ക്കണം; യോഗിയോട് സിദ്ധരാമയ്യ

ബെംഗളൂരു: ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലത്തിലടക്കം തോല്‍വി ഏറ്റുവാങ്ങിയതിന്റെ നിരാശയില്‍ നില്‍ക്കുന്ന ..