Related Topics
Shilpa Shetty family

ശിൽപാ ഷെട്ടിയുടെ മക്കളും ഭർത്താവുമടക്കം എട്ട് പേർക്ക് കോവിഡ്

നടി ശിൽപാ ഷെട്ടിയുടെ കുടുംബാം​ഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു. താരത്തിന്റെ മക്കളായ ..

Shilpa Shetty
86 ലക്ഷത്തിന്റെ ആഡംബര എം.പി.വി. സ്വന്തമാക്കി ശില്‍പ ഷെട്ടി
shilpa
അനുകമ്പയുള്ളവരാകൂ, എളിമയും ക്ഷമയും പിന്തുടരൂ, കുറിപ്പുമായി ശിൽപ ഷെട്ടി
shilpa
അസിഡിറ്റി അകറ്റും ദഹനം സുഗമമാക്കും; പൊടിക്കൈ പങ്കുവച്ച് ശില്‍പ ഷെട്ടി
food

മകന് വേണ്ടി മൈദയും പഞ്ചസാരയും ചേര്‍ക്കാത്ത ബനാന ബ്രെഡ് തയ്യാറാക്കി ശില്‍പ ഷെട്ടി

കൊറോണക്കാലത്ത് താരങ്ങളുടെ പ്രധാന നേരം പോക്കായിരുന്നു ബേക്കിങ്. ലോക്ഡൗൺ സമയത്ത് ഏറ്റവും കൂടുതൽ ആളുകൾ പരീക്ഷണം നടത്തിയത് ബനാന ബ്രെഡിലാവും ..

shilpa

സഹോദരിക്കു വേണ്ടി ബ്രൗണിയുണ്ടാക്കി വിയാന്‍, ഈ ആഘോഷം സ്‌പെഷലാണെന്ന് ശില്‍പ ഷെട്ടി- വീഡിയോ

ഫിറ്റ്‌നസിലും ഡയറ്റിങ്ങിലും വിട്ടുവീഴ്ച്ച ചെയ്യാത്ത താരമാണ് ബിടൗണ്‍ താരം ശില്‍പ ഷെട്ടി. ആരോഗ്യകരമായ വിഭവങ്ങളുടെ റെസിപ്പികളും ..

shilpa shetty

കുട്ടികളുടെ വയറുനിറയ്ക്കാൻ ഒരു കിടിലൻ റെസിപ്പി; വീഡിയോയുമായി ശിൽപ ഷെട്ടി

കുട്ടികളുടെ വയറുനിറയ്ക്കാൻ പാടുപെടുന്ന മാതാപിതാക്കളാണ് ഏറെയും. ആരോ​ഗ്യപ്രദമായ ഭക്ഷണം വയറിലെത്തിക്കാൻ ആവുന്ന വഴികൾ പരീക്ഷിക്കുന്നവരുണ്ട് ..

പൂജാരി 13 ദിവസം ക്വാറന്റൈനിൽ, വീട് അണുവിമുക്തമാക്കി, സമീഷയുടെ ആദ്യ ആഘോഷത്തിന് ശിൽപയുടെ മുൻ കരുതൽ

പൂജാരി 13 ദിവസം ക്വാറന്റൈനിൽ, വീട് അണുവിമുക്തമാക്കി, സമീഷയുടെ ആദ്യ ആഘോഷത്തിന് ശിൽപയുടെ മുൻ കരുതൽ

ഏത് ആഘോഷമാണെങ്കിലും ​ഗംഭീരമാക്കാറുള്ള ബോളിവുഡ് താരമാണ് ശിൽപ ഷെട്ടി. കുടുംബത്തിലേയ്ക്ക് പുതിയ അതിഥി എത്തിയ വർഷമായതിനാൽ തന്നെ ഈ വർഷത്തെ ..

shilpa

പാചകം ചെയ്യലും അതു പകർത്തലും അത്ര എളുപ്പമല്ല; ബേസൻ കോക്കനട്ട് ബർഫിയുമായി ശിൽപ

ഫിറ്റ്നസിനോളം പ്രിയമാണ് നടി ശിൽപ ഷെട്ടിക്ക് പാചകവും. ആരാധകർക്കായി വ്യത്യസ്തമായ റെസിപ്പികളുടെ വീഡിയോ ശിൽപ പങ്കുവെക്കാറുമുണ്ട്. ഇപ്പോൾ ..

shilpa

ഭാ​ഗ്യവതിയായ മരുമകളാണ് ഞാൻ; ഭർതൃമാതാവിനൊപ്പം ചുവടുകൾ വെക്കുന്ന വീഡിയോ പങ്കുവച്ച് ശിൽപ ഷെട്ടി

മികച്ച അഭിനേത്രി മാത്രമല്ല അസ്സൽ നർത്തകി കൂടിയാണ് ബോളിവുഡ് താരം ശിൽപ ഷെട്ടി. സിനിമകളിൽ നിന്ന് വിട്ടുനിന്നപ്പോഴും ഡാൻസ് റിയാലിറ്റി ..

shilpa shetty

പാചകത്തിലെ തുടക്കക്കാർക്കുപോലും എളുപ്പത്തിലുണ്ടാക്കാം ഈ ചിക്കൻ കറി- വീഡിയോയുമായി ശിൽപ ഷെട്ടി

അഭിനയവും ഫിറ്റ്നസും പോലെ പാചകവും പ്രിയമാണ് നടി ശിൽപ ഷെട്ടിക്ക്. ആരോ​ഗ്യകരമായ റെസിപ്പികളാണ് താരം ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവെക്കാറുള്ളത് ..

shilpa

കുഞ്ഞിനെ എടുത്തു നടന്ന് പുറംവേദന; യോ​ഗ ചെയ്തതോടെ കുറഞ്ഞുവെന്ന് ശിൽപ ഷെട്ടി- വീഡിയോ

ബോളിവുഡിൽ ഫിറ്റ്നസ് കാര്യത്തിൽ ഒട്ടും വിട്ടുവീഴ്ച്ച ചെയ്യാത്ത താരമാണ് നടി ശിൽപ ഷെട്ടി. ഡയറ്റിങ് സംബന്ധിച്ചും വ്യായാമം സംബന്ധിച്ചുമൊക്കെ ..

food

ശിൽപ ഇനി വെജിറ്റേറിയൻ ഒൺലി: ഇതാ പുതിയ ഡയറ്റ് പ്ലാൻ

ഇനിമുതല്‍ താനും കുടുംബവും സമ്പൂര്‍ണ സസ്യാഹാരികളാകുകയാണെന്ന് പ്രഖ്യാപിച്ച് ബോളിവുഡ് താരം ശില്‍പ ഷെട്ടി. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് ..

food

ഇടയ്ക്കിടെ കഴിക്കാന്‍ സ്‌നാക്‌സ് വേണോ, ശില്‍പ ഷെട്ടിയുടെ ടേസ്റ്റി മഷ്‌റൂം ഡിപ്പ് പരീക്ഷിച്ചാലോ

വര്‍ക്ക് ഫ്രം ഹോമാണോ, ഇടയ്ക്ക് എന്തെങ്കിലും കൊറിക്കണമെന്ന് തോന്നുന്നുണ്ടോ. ശില്‍പ ഷെട്ടിയുടെ റെസിപ്പി പരീക്ഷിച്ചാലോ... സാധാരണ ..

shilpa shetty

നാല്‍പത്തിയഞ്ചാം പിറന്നാളിന് ശില്‍പ ഷെട്ടിക്ക് ഭര്‍ത്താവിന്റെ സ്‌പെഷല്‍ സമ്മാനം

ബോളിവുഡ് നടി ശില്‍പ ഷെട്ടിക്ക് അഭിനയം പോലെ തന്നെ പ്രിയങ്കരമാണ് പാചകവും. ഇഷ്ടമുള്ള ഭക്ഷണം കഴിച്ച് വര്‍ക്കൗട്ട് ചെയ്ത് ഫിറ്റ്‌നസ് ..

Shilpa Shetty

'ജോലിക്കിടയില്‍ ശല്യം ചെയ്യല്ലേ എന്ന് പറയൂ മാഡം';രസകരമായ വീഡിയോയുമായി ശില്‍പ ഷെട്ടി

ടിക് ടോകില്‍ സജീവമാണ് ബോളിവുഡ് നടി ശില്‍പ ഷെട്ടിയും ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയും. ലോക്ക്ഡൗണ്‍ തുടങ്ങിയതില്‍ ..

shilpa shetty

കുട്ടികളിലെ ജലാംശം നഷ്ടപ്പെടല്ലേ, ഈസി സമ്മര്‍ കൂള്‍ ഡ്രിങ്കുമായി ശില്‍പ ഷെട്ടി

ഫിറ്റ്‌നസ് സൂത്രങ്ങള്‍ മാത്രമല്ല കുക്കിങ് ടിപ്‌സും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കുന്ന താരമാണ് നടി ശില്‍പ ഷെട്ടി ..

Shilpa Shetty

'കാത്തിരുന്നത് 5 വർഷം, നിരവധി അബോർഷനുകൾ; ഒടുവിൽ ഈ മാർ​ഗം തിരഞ്ഞെടുത്തു'

ബോളിവുഡ് നടി ശിൽപ ഷെട്ടിയ്ക്ക് അടുത്തിടെയാണ് രണ്ടാമത്തെ കുഞ്ഞ് ജനിച്ചത്. വാടക ​ഗർഭധാരണത്തിലൂടെയായിരുന്നു പെൺകുഞ്ഞിന്റെ ജനനം. സമിഷ ഷെട്ടി ..

shilpa shetty

ദീര്‍ഘനേരം ഇരുന്ന് പുറംവേദനയാണോ? പരിഹാരം പറഞ്ഞ് ശില്‍പ ഷെട്ടി;വീഡിയോ

ലോക്ക്ഡൗണ്‍ കാലം പല തരത്തിലും പുത്തന്‍ അനുഭവങ്ങളാണ് ഓരോരുത്തരിലും ഉണ്ടാക്കിയത്. വീട്ടിലിരിക്കുകയല്ലാതെ വേറെ വഴിയില്ലാത്തതുകൊണ്ടു ..

food

വേനലില്‍ കൂളാകാന്‍ ശില്‍പ ഷെട്ടിയുടെ സ്‌പെഷ്യല്‍ ഡ്രിങ്ക്

ലോക്ഡൗണായി എല്ലാവരും വീടിനുള്ളിലാണെങ്കിലും നിര്‍ജലീകരണ ഒഴിവാക്കാന്‍ ധാരാളം വെള്ളംകുടിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ..

Shilpa Shetty

ശില്‍പയുടെ പാട്ട് കേട്ട് 'ഞെട്ടി' ഭര്‍ത്താവ് രാജ് കുന്ദ്ര

രസകരമായ വിനോദങ്ങളിലാണ് ബോളിവുഡിലെ താരങ്ങളെല്ലാം. പലരും ടിക് ടോക് വീഡിയോകൾ ചെയ്യുന്ന തിരക്കിലാണ്. അത്തരമൊരു വീഡിയോ ചെയ്ത് വൻ ഹിറ്റാവുകയാണ് ..

silpa

സമിഷയുടെ വരവോടെ പതിനഞ്ച് എന്ന നമ്പറും ആ പട്ടികയിലേക്ക്, ശിൽപ ഷെട്ടി പറയുന്നു

മകൾക്കൊപ്പമുള്ള മനോഹര നിമിഷം പങ്കുവച്ച് ബോളിവുഡ് താരം ശിൽപ ഷെട്ടി. മകൾ ജനിച്ച തിയ്യതിയായ 15-ന് തന്റെ ജീവിതത്തിലുള്ള സ്ഥാനം എന്താണെന്ന് ..

shilpa shetty

പ്രായം ഒന്നിനും തടസ്സമല്ല, ഭർതൃമാതാവിന്റെ വര്‍ക്കൗട്ട് വീഡിയോ പങ്കുവച്ച് ശില്‍പ ഷെട്ടി

ഫിറ്റ്‌നസ് വിട്ടൊരു കളിയില്ല ബോളിവുഡ് നടി ശില്‍പ ഷെട്ടിക്ക്. താരം മാത്രമല്ല കുടുംബത്തിലെ മറ്റ് അംഗങ്ങളും ഫിറ്റ്‌നസില്‍ ..

shilpa shetty

അമ്മയ്‌ക്കൊന്നു മസാജ് ചെയ്യുമോ, പകരം കേക്ക് ബേക്ക് ചെയ്യാം; മകനോട് ശില്‍പ ഷെട്ടി

ബോളിവുഡിലെ ഫിറ്റ്‌നസ് ക്വീന്‍ ആണ് നടി ശില്‍പ ഷെട്ടി. വര്‍ക്കൗട്ട് വിശേഷങ്ങളും ഫുഡ് ടിപ്‌സുമൊക്കെ താരം ആരാധകരുമായി ..

shilpa

'ഈ സ്‌നാക്‌സ് എത്ര കഴിച്ചാലും കുഴപ്പമില്ല'; ഹെല്‍ത്തി റെസിപ്പിയുമായി ശില്‍പ ഷെട്ടി

കുട്ടികളെ ഹെല്‍ത്തി ഭക്ഷണങ്ങള്‍ ശീലിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിത്. അത്യാവശ്യങ്ങള്‍ക്കല്ലാതെ പുറത്തുപോകാന്‍ ..

shilpa shetty

ഈ കേക്കിനു പിന്നില്‍ ഒരു കാരണമുണ്ട്, മകളുടെ സ്‌പെഷല്‍ ഡേ ആഘോഷമാക്കി ശില്‍പ ഷെട്ടി

ബോളിവുഡില്‍ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്ത താരമാണ് നടി ശില്‍പ ഷെട്ടി. നല്ലൊരു പാചകവിദഗ്ധ ..

shilpa

'നിറം കുറഞ്ഞതിന്റെ പേരില്‍ അന്നൊക്കെ അനിയത്തിയോട് എനിക്ക് അസൂയയായിരുന്നു' - ശില്‍പ ഷെട്ടി

തമ്മില്‍ കണ്ടാല്‍ വഴക്കാണ്, പക്ഷേ കാണാതിരിക്കാനും കഴിയില്ല. മക്കളെക്കുറിച്ച് മിക്ക അമ്മമാരുടേയും പരാതിയായിരിക്കും ഇത്. കുട്ടിക്കാലത്ത് ..

Rangoli chandel

'വാടക ഗര്‍ഭധാരണമല്ല, ദത്തിനെ പ്രോത്സാഹിപ്പിക്കൂ, ഞങ്ങള്‍ ഒരു പെണ്‍കുഞ്ഞിനെ ദത്തെടുക്കുന്നു'

കഴിഞ്ഞ ദിവസമാണ് ബോളിവുഡ് നടി ശില്‍പ ഷെട്ടി താന്‍ ഒരു പെണ്‍കുഞ്ഞിന്റെ അമ്മയായ സന്തോഷം ആരാധകരുമായി പങ്കുവച്ചത്. വാടക ഗര്‍ഭധാരണത്തിലൂടെയാണ് ..

Shilpa Shetty blessed with a baby girl Samisha Raj kundra family so viyaan

ശില്‍പ്പ ഷെട്ടിക്ക് കുഞ്ഞു പിറന്നു

ബോളിവുഡ് നടി ശില്‍പ്പ ഷെട്ടിയ്ക്കും വ്യവസായി രാജ് കുന്ദ്രയ്ക്കും പെണ്‍കുഞ്ഞു പിറന്നു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ശില്‍പ്പ ..

shilpa

വണ്ണം കുറയ്ക്കാന്‍ കുടംപുളി ജ്യൂസ്; ശില്‍പ ഷെട്ടിയുടെ സൗന്ദര്യ രഹസ്യം; നമുക്കും ഉണ്ടാക്കാം

അണുവിട വിട്ടുവീഴ്ചയില്ലാത്ത വര്‍ക്കൗട്ടും ഡയറ്റും കൊണ്ട് ആരാധകര്‍ക്കിടയിലെ ഫിറ്റ്‌നസ്‌ ഐക്കണായി മാറിയ നടിയാണ് ശില്‍പഷെട്ടി ..

shilpa shetty

ഇതൊക്കെ എന്ത്? കൈ നിലത്തുകുത്തി തലകീഴായി നിന്ന് ശില്‍പഷെട്ടി, അമ്പരന്ന് ആരാധകര്‍

ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്ന ബോളിവുഡ് നായികമാരില്‍ മുന്‍പന്തിയില്‍ തന്നെയാണ് ശില്‍പ്പ ഷെട്ടി. ചിട്ടയായ വ്യായാമത്തിലൂടെയും ..

shilpa shetty

തടി കുറയാനുള്ള മരുന്നിന്റെ പരസ്യത്തില്‍ നിന്ന് ശില്‍പ ഷെട്ടി പിന്‍മാറി

ബോളിവുഡ് താരങ്ങള്‍ പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യങ്ങളില്‍ അഭിനയിക്കുന്നത് പതിവാണ്. കണ്ണഞ്ചിപ്പിക്കുന്ന പ്രതിഫലമാണ് താരങ്ങള്‍ ..

shipla shetty

പത്ത് കോടിയുടെ പരസ്യ ഓഫര്‍ തള്ളി; ശില്‍പ ഷെട്ടിക്ക് അതിനൊരു കാരണമുണ്ട്

ഫിറ്റ്‌നസിന്റെ ബ്രാന്‍ഡ് അംബാസിഡറാണ് ബോളിവുഡ് നടി ശില്‍പ ഷെട്ടി. ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതില്‍ മറ്റേത് താരങ്ങളേക്കാളും ..

Shilpa Shetty shares video of her Marilyn Monroe moment Instagram style fashion

മര്‍ലിന്‍ മണ്‍റോയെ അനുകരിച്ച് ശില്‍പ്പ; ഒടുവില്‍ ചമ്മിപ്പോയി...

മര്‍ലിന്‍ മണ്‍റോയെ അനുകരിച്ച് ശില്‍പ്പ ഷെട്ടിയുടെ നൃത്തം. ഒടുവില്‍ വസ്ത്രത്തിന്റെ സ്ഥാനം മാറിയപ്പോള്‍ ആകെ മുഖത്ത് ..

raj kundra

'പ്രായം വെറും അക്കമാണെന്നു തെളിയിച്ചവളാണ് നീ.. ' പ്രിയപത്‌നിക്ക് ആശംസകളുമായി രാജ് കുന്ദ്ര

മോഡലായി കരിയര്‍ ആരംഭിച്ച് ടെലിവിഷന്‍ പരസ്യചിത്രങ്ങളിലൂടെ അഭിനയത്തിലെത്തി, ബോളിവുഡിലെ തിരക്കുള്ള നായികമാരിലൊരാളായി മാറിയ നടിയാണ് ..

shilpa shetty

ശില്‍പ വെപ്രാളപ്പെട്ട് വിളിച്ചു: 'അമ്മേ ഞാന്‍ ഗര്‍ഭിണിയല്ല, ഡൈവോഴ്‌സായിട്ടുമില്ല'

ബോളിവുഡ് താരം ശില്‍പ ഷെട്ടിയും ഭര്‍ത്താവ് രാജ് കുന്ദ്രയും വേര്‍പിരിയുകയാണെന്ന വാര്‍ത്ത ബോളിവുഡിലെ ഗോസിപ്പ് കോളങ്ങളെ ..

shilpa

സായി ക്ഷേത്രത്തിന് ശിൽപ ഷെട്ടിയുടെ 25 ലക്ഷം രൂപയുടെ സ്വര്‍ണക്കിരീടം

ഷിര്‍ദിയിലെ സായി ബാബ ക്ഷേത്രത്തിന് സ്വര്‍ണകിരീടം സമ്മാനിച്ച് ബോളിവുഡ് നടി ശില്‍പ ഷെട്ടി. കഴിഞ്ഞ ദിവസമാണ് കുടുംബത്തോടൊപ്പം ..

shilpa

അയാള്‍ പ്രണയിച്ചത് പന്തയത്തിന്റെ പുറത്ത്, പക്ഷേ അതെന്റെ ഹൃദയം തകര്‍ത്തു- ശില്‍പ ഷെട്ടി

2009- ലാണ് ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയും രാജ് കുന്ദ്രെയും വിവാഹിതരാകുന്നത്. മകന്റെ വരവോടെ കുറച്ചുനാള്‍ സിനിമയില്‍ നിന്നും ..

shilpa shetty

'ഇത്തരം അഹന്ത വച്ചുപൊറുപ്പിക്കില്ല', വിമാനക്കമ്പനിക്കെതിരേ പൊട്ടിത്തെറിച്ച് ശിൽപ ഷെട്ടി

വിമാനക്കമ്പനിയിലെ ജീവനക്കാരുടെ വർണവെറിക്കെതിരേ പൊട്ടിത്തെറിച്ച് ബോളിവുഡ് താരം ശിൽപ ഷെട്ടി. ഓസ്ട്രേലിയൻ വിമാനക്കമ്പനിയായ ക്വാണ്ടാസിലെ ..

Raj Kundra

ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തു, ബോളിവുഡ് താരങ്ങളും നിരീക്ഷണത്തിൽ

മുംബൈ: ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു ..

shilpa

ശില്‍പ്പാ ഷെട്ടിയുടെയും രാജ് കുന്ദ്രയുടെയും കിനാര

ബോളിവുഡ് സൂപ്പര്‍ നായിക ശില്‍പ്പ ഷെട്ടി ഭര്‍ത്താവ് രാജ്കുന്ദ്രയോടും മകന്‍ വിയാനോടും ഒപ്പം മുംബൈ ജുഹുവിലുള്ള ലക്ഷ്വറി ..

shilpa shetty

പൊങ്ങച്ചം കാട്ടിയതല്ല, ഞങ്ങൾ ഇത് പണ്ടേ ചെയ്യുന്നതാണ്; പരിഹാസത്തോട് പൊട്ടിത്തെറിച്ച് ശില്‍പ

മകന്റെ പിറന്നാളിന് വൃദ്ധസദനത്തില്‍ ഭക്ഷണം വിതരണം ചെയ്തതിന്റെ പേരില്‍ നേരിട്ട പരിഹാസത്തിന് ശക്തമായ മറുപടിയുമായി നടി ശില്‍പ ..

shilpa shetty

മാപ്പ്, അത് ആരെയും വേദനിപ്പിക്കാനായിരുന്നില്ല: ശില്‍പ ഷെട്ടി

ഒരു പൊതു പരിപാടിക്കിടെ ജാതിപരമായ പരാമര്‍ശം നടത്തിയതിന് നടി ശില്‍പ ഷെട്ടി മാപ്പു പറഞ്ഞു. തൂപ്പുകാര്‍ എന്ന വാക്ക് ഉപയോഗിച്ചതിന് ..

silpa shetty

ചോദ്യം പിടിച്ചില്ല; മൈക്ക് എടുത്തടിക്കുമെന്ന്‌ ശില്‍പ ഷെട്ടി

സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതിയെ ചൊല്ലിയുള്ള വിവാദങ്ങള്‍ ഇതുവരെയും അവസാനിച്ചിട്ടില്ല. ഈ മാസം ആദ്യം റിലീസ് ചെയ്യേണ്ടിയിരുന്ന ..

shilpa shetty

ശില്‍പ ഷെട്ടി പാചക പുസ്തകം എഴുതുകയാണ്

ബോളിവുഡ് നടി ശില്‍പ ഷെട്ടി പുസ്തകം എഴുതുകയാണ്. ദി ഡെയറി ഓഫ് എ ഡോമസ്റ്റിക് ദിവ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തില്‍ തനിക്ക് ..

Shilpa Shetty

ശില്‍പ്പയുടെയും ഭര്‍ത്താവിന്റെയും പടമെടുത്തു; ഫോട്ടോഗ്രാഫര്‍മാരെ ബൗൺസർമാർ പഞ്ഞിക്കിട്ടു

ബോളിവുഡ് താരം ശില്‍പ്പാ ഷെട്ടിയുടെയും ഭര്‍ത്താവ് രാജ് കുന്ദ്രയുടെയും ചിത്രങ്ങള്‍ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ..

Shilpa Shetty

ആ കളവിന് ശിൽപ ഷെട്ടി അങ്ങിനെ പ്രായശ്ചിത്തം ചെയ്തു

മകനുവേണ്ടി ചെയ്തൊരു തെറ്റിന് ബോളിവുഡ് താരം ശിൽപ ഷെട്ടി തന്നെ പ്രായശ്ചിത്തം ചെയ്തു. അതും തീർത്തും വ്യത്യസ്തമായൊരു പ്രായശ്ചിത്തം. ..

bollywood yoga

ശില്‍പയുടെ ബകാസനം, അതിഥിയുടെ ചക്രാസനം; ബോളിവുഡും യോഗമയം

ഒരു കാര്യത്തിലും ആരുടെയും പിറകിലാവില്ല ബോളിവുഡ്. ഏത് ആഘോഷമായാലും മുന്‍നിരയിലുണ്ടാവും സജീവമായി ബോളിവുഡ് താരങ്ങളും. ഇത്തവണത്തെ യോഗദിനവും ..