Related Topics
shikhar dhawan


'എന്റെ അഭിനയം എങ്ങനെയുണ്ട്?'; ധവാനോട് കോലി

മുംബൈ: ഇന്ത്യന്‍ ടീമിലെ സഹതാരം ശിഖര്‍ ധവാന്റെ ബാറ്റിങ് ശൈലി അനുകരിക്കുന്ന ..

ayesha
വീണ്ടും വിവാഹമോചനം, ഭയത്തെ അതിജീവിച്ചതിങ്ങനെ, തിരിച്ചറിവ്; കുറിപ്പുമായി അയേഷ മുഖർജി
Shikhar Dhawan
ധവാന് ക്യാപ്റ്റനായി അരങ്ങേറ്റം; ഒപ്പം റെക്കോഡുകളുടെ പെരുമഴയും
Rahul Dravid and Ravi Shastri
രവി ശാസ്ത്രിയുടേയും രാഹുല്‍ ദ്രാവിഡിന്റേയും കോച്ചിങ്: ധവാന്‍ സംസാരിക്കുന്നു
Shikhar Dhawan Hardik Pandya Contenders To Lead India On Sri Lanka Tour

ശ്രീലങ്കന്‍ പര്യടനം; നായക സ്ഥാനത്തേക്ക് ധവാനും ഹാര്‍ദിക്കും പരിഗണനയില്‍

ന്യൂഡല്‍ഹി: ജൂലായില്‍ ശ്രീലങ്കയുമായി നടക്കുന്ന ക്രിക്കറ്റ് പരമ്പരയില്‍ ശിഖര്‍ ധവാനോ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് ..

India opener Shikhar Dhawan gets vaccinated for Covid-19

കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ വ്യാഴാഴ്ച കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. മാരകമായ ..

Rohit Sharma-Shikhar Dhawan surpass Adam Gilchrist-Matthew Hayden duo

ഗില്‍ക്രിസ്റ്റ് - ഹെയ്ഡന്‍ സഖ്യത്തെ മറികടന്ന് രോഹിത്തും ധവാനും

പുണെ: കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഏകദിനത്തില്‍ ഇന്ത്യയുടെ മികച്ച ഓപ്പണിങ് ജോഡിയാണ് രോഹിത് ശര്‍മ - ശിഖര്‍ ധവാന്‍ ഓപ്പണിങ് ..

Shikhar Dhawan matches Virender Sehwag and Virat Kohli with nervous nineties

തൊണ്ണൂറുകളിലെ പുറത്താകല്‍; സെവാഗിനും കോലിക്കുമൊപ്പം ധവാന്‍

പുണെ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ വെറും രണ്ടു റണ്‍സിനാണ് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് സെഞ്ചുറി നഷ്ടമായത് ..

I am not a person who gets too sad says Shikhar Dhawan after missing out hundred

'അങ്ങനെ വിഷമിക്കുന്ന ആളൊന്നുമല്ല ഞാന്‍'; സെഞ്ചുറി നഷ്ടത്തെ കുറിച്ച് ധവാന്‍

പുണെ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിനത്തില്‍ മുന്നൂറിനപ്പുറമുള്ള സ്‌കോര്‍ സ്വന്തമാക്കാന്‍ ഇന്ത്യയെ സഹായിച്ചത് ഓപ്പണര്‍ ..

Rohit Sharma, Shikhar Dhawan Will Definitely open the innings

ആദ്യ ഏകദിനത്തില്‍ രോഹിത്തും ധവാനും തന്നെ ഓപ്പണ്‍ ചെയ്യും - കോലി

പുണെ: ഏകദിനത്തില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് ഓപ്പണര്‍ രോഹിത് ശര്‍മയും ശിഖര്‍ ധവാനും തന്നെയാണെന്ന് ക്യാപ്റ്റന്‍ ..

Virat Kohli confirms India s openers for first T20 against England

രോഹിത്തിനൊപ്പം രാഹുലോ ധവാനോ? ഉത്തരവുമായി കോലി

അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി 20 വെള്ളിയാഴ്ച നടക്കാനിരിക്കെ ഇന്ത്യയുടെ ഓപ്പണിങ് ജോടികളുടെ കാര്യത്തിലെ അവ്യക്തത നീക്കി ..

Shikhar Dhawan feeds migratory birds Boatman in Varanasi penalised

പക്ഷിപ്പനിക്കിടെ പക്ഷികള്‍ക്ക് കൈയില്‍വെച്ച് തീറ്റ നല്‍കി ധവാന്‍; പണികിട്ടിയത് ബോട്ടുടമയ്ക്ക്

വാരാണസി: ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ ബോട്ട് യാത്രക്കിടെ പക്ഷികള്‍ക്ക് കൈയില്‍വെച്ച് ഭക്ഷണം നല്‍കിയ ഇന്ത്യന്‍ ..

dhawan

ഓര്‍മകളുണര്‍ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ജഴ്‌സി, ധവാന്റെ പോസ്റ്റ് വൈറലാകുന്നു

സിഡ്‌നി: നവംബര്‍ 27 ന് ആരംഭിക്കുന്ന ഓസ്‌ട്രേലിയയ്‌ക്കെതിരായ ക്രിക്കറ്റ് ഏകദിന മത്സരങ്ങളില്‍ ഇന്ത്യന്‍ ടീം ..

IPL 2020 Shikhar Dhawan makes history with second straight ton

തകര്‍ത്തടിച്ച് ഗബ്ബര്‍; മീശ നീളുന്നത് എങ്ങോട്ട്...?

ശിഖര്‍ ധവാന്‍ വീണ്ടും മീശ പിരിക്കുമ്പോള്‍ ആകാംക്ഷയിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. അടുത്ത ട്വന്റി 20 ലോകകപ്പിലേക്ക് ..

Shikhar Dhawan

'ആ കണ്ണട എനിക്കുവേണം'; ധവാനോട് പീറ്റേഴ്‌സണ്‍

ദുബായ്: ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് താരം ശിഖർ ധവാന്റെ കണ്ണട ശ്രദ്ധിക്കാത്ത ആരുമുണ്ടാകില്ല. കളി കണ്ടവരുടേയെല്ലാം ..

Shikhar Dhawan

നാല് സിക്‌സറുകള്‍ കൂടി പറത്തിയാല്‍ ധവാന് ഈ റെക്കോഡ് സ്വന്തമാകും

ദുബായ്: ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരെയുള്ള മത്സരത്തിലൂടെ ധവാന്‍ കണ്ണുവെയ്ക്കുന്നത് ഒരു റെക്കോഡിലേക്കാണ്. ഐ.പി.എല്‍ ..

shikhar dhavan

അനാവശ്യ റണ്ണിന് ഓടി വിക്കറ്റ് കളഞ്ഞ് ധവാന്‍

വലിയൊരു ഇടവേളയ്ക്ക് ശേഷം കളിക്കളത്തിലേക്ക് തിരിച്ചെത്തിയ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ഓപ്പണറായ ഇന്ത്യന്‍ താരം ശിഖര്‍ ധവാന് ..

shikhar

സൂപ്പര്‍ താരങ്ങള്‍ക്ക് പോലും പാചകം ചെയ്യാനാവും- മകന്റെ വീഡിയോ പങ്കുവച്ച് ശിഖര്‍ ധവാന്‍

കൊറോണക്കാലം തിരക്കുകളില്‍ നിന്നെല്ലാം വിട്ട് വീട്ടുകാര്‍ക്കൊപ്പം പരമാവധി ചെലവഴിക്കാന്‍ ഉപയോഗപ്രദമാക്കുകയാണ് സെലിബ്രിറ്റികളിലേറെയും ..

'പരസ്പരം ഉറ്റുനോക്കുന്നതിലല്ല സ്‌നേഹം'; ആയെഷയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ധവാന്‍ 

'പരസ്പരം ഉറ്റുനോക്കുന്നതിലല്ല സ്‌നേഹം'; ആയെഷയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ധവാന്‍ 

മുംബൈ: കോവിഡ് വ്യാപനത്തെ തുടർന്ന് ക്രിക്കറ്റ് കളങ്ങൾ നിശ്ചലമായപ്പോൾ കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്ന തിരക്കിലാണ് താരങ്ങൾ. ഇന്ത്യൻ ..

 ക്രിക്കറ്റ് കിറ്റും പുതപ്പുകളുമായി ധവാനെത്തി; അഭയാര്‍ത്ഥി കോളനിയിലെ കുട്ടികള്‍ക്ക് സന്തോഷം

ക്രിക്കറ്റ് കിറ്റും പുതപ്പുകളുമായി ധവാനെത്തി; അഭയാര്‍ത്ഥി കോളനിയിലെ കുട്ടികള്‍ക്ക് സന്തോഷം

ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ക്ഡൗണിനിടെ അഭയാർത്ഥി കോളനി സന്ദർശിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. ശനിയാഴ്ച്ച രാവിലെ ..

വിശന്നുവലഞ്ഞ കന്നുകാലികള്‍ക്ക് ഭക്ഷണം നല്‍കി ധവാനും കുടുംബവും കൈയടിച്ച് ആരാധകര്‍

വിശന്നുവലഞ്ഞ കന്നുകാലികള്‍ക്ക് ഭക്ഷണം നല്‍കി ധവാനും കുടുംബവും കൈയടിച്ച് ആരാധകര്‍

ന്യൂഡൽഹി: കോവിഡ്-19നെത്തുടർന്ന് രാജ്യം ലോക്ക്ഡൗണായതോടെ മനുഷ്യർക്കൊപ്പം മൃഗങ്ങളും പ്രതിസന്ധിയിലാണ്. റോഡിലും മറ്റുമായി അലഞ്ഞുനടക്കുന്ന ..

'അന്ന് പരിഹസിച്ചവര്‍ എണീറ്റുനിന്ന് എനിക്കുവേണ്ടി കൈയടിച്ചു' ശിഖര്‍ ധവാന്‍

'അന്ന് പരിഹസിച്ചവര്‍ എണീറ്റുനിന്ന് എനിക്കുവേണ്ടി കൈയടിച്ചു' ശിഖര്‍ ധവാന്‍

ന്യൂഡൽഹി: 2015 ലോകകപ്പിൽ പാകിസ്താനെതിരായ മത്സരത്തിന്റെ ഓർമകൾ പങ്കുവെച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. അന്ന് ഗാലറിയിൽ നിന്ന് ..

'എന്റെ ഭാര്യയെപ്പോലെയാണ് മുരളി വിജയ്, പിണങ്ങിയാലും പെട്ടെന്ന് ഇണങ്ങും' ശിഖര്‍ ധവാന്‍

'എന്റെ ഭാര്യയെപ്പോലെയാണ് മുരളി വിജയ്, പിണങ്ങിയാലും പെട്ടെന്ന് ഇണങ്ങും' ശിഖര്‍ ധവാന്‍

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം മുരളി വിജയിക്കൊപ്പമുള്ള ഓർമകൾ പങ്കുവെച്ച് ശിഖർ ധവാൻ. മുരളി വിജയിക്കൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യുന്നത് ..

shikhar dhawan

വസ്ത്രം അലക്കി, കക്കൂസ് കഴുകി ധവാന്‍; 'വീട്ടിലിരുന്നാല്‍ ഇതാണ് അവസ്ഥ'

ന്യൂഡല്‍ഹി: കൊവിഡ്-19നെത്തുടര്‍ന്ന് ഏപ്രില്‍ 14 വരെ ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ക്രിക്കറ്റ് ..

Shikhar Dhawan ruled out of New Zealand series

തോളിന് പരിക്കേറ്റ ശിഖര്‍ ധവാന്‍ പുറത്ത്; ന്യൂസീലന്‍ഡ് പര്യടനത്തിനു മുമ്പ് ഇഷാന്തിനും പരിക്ക്

മുംബൈ: തുടര്‍വിജയങ്ങള്‍ക്കു പിന്നാലെ ന്യൂസീലന്‍ഡ് പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് തിരിച്ചടി. ഓസ്‌ട്രേലിയക്കെതിരായ ..

India vs Australia Shikhar Dhawan shoulder injury KL Rahul to open the innings

രോഹിത്തിനൊപ്പം ധവാനില്ല; താരത്തിന്റെ തോളിന് പരിക്ക്, ബാറ്റിങ്ങിന് ഇറങ്ങുന്ന കാര്യം സംശയം

ബെംഗളൂരു: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനിടെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് പരിക്ക്. മത്സരത്തിന്റെ അഞ്ചാം ..

India vs Australia 1st ODI at Mumbai

ആരു വേണം? ധവാനോ രാഹുലോ; തലവേദനയ്ക്കിടെ ഇന്ത്യ ഇന്ന് ഓസീസിനെതിരേ

മുംബൈ: ലോകേഷ് രാഹുലിന്റെ സ്ഥിരതവേണോ അതല്ല ശിഖര്‍ ധവാന്റെ പരിചയസമ്പത്തുവേണോ? ഓസ്ട്രേലിയയ്‌ക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ..

shikhar dhawan ruled out sanju Samson likely replacement

ധവാന്‍ പരിക്കേറ്റ് പുറത്ത്; സഞ്ജുവിന് നറുക്ക് വീണേക്കും

ന്യൂഡല്‍ഹി: മലയാളി താരം സഞ്ജു വി. സാംസണ് വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 ടീമിലേക്കും വിളിവരാന്‍ സാധ്യത. സയ്യിദ് മുഷ്താഖ് ..

dhawan

ചില്ലുമേടയിലിരുന്ന് കല്ലെറിയരുത്.... പാക് താരങ്ങളോട് ധവാന്‍

അതിര്‍ത്തിയിലെ സൈനികരെ കവച്ചുവയ്ക്കുന്നതാണ് ഇന്ത്യാ-പാക് സംഘര്‍ഷത്തില്‍ ട്വിറ്ററിലെ ക്രിക്കറ്റ് താരങ്ങളുടെ ശൗര്യം. രാഷ്ട്രത്തലവന്മാരേക്കാള്‍ ..

Shikhar Dhawan on cusp of joining elite T20 list

നാലു റണ്‍സുകൂടി നേടിയാല്‍ കുട്ടിക്രിക്കറ്റില്‍ ധവാനെ കാത്തിരിക്കുന്നത് അപൂര്‍വ നേട്ടം

ന്യൂഡല്‍ഹി: ട്വന്റി 20 ക്രിക്കറ്റില്‍ അപൂര്‍വ നാഴികക്കല്ല് പിന്നിടാനൊരുങ്ങി ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ..

rohit sharma

എന്തു സമ്മാനമാണ് വാങ്ങിയതെന്ന് അറിയില്ല, എന്നാലും രോഹിത് മകളെ ഓര്‍ത്തു

മൊഹാലി: സ്‌നേഹമുള്ള അച്ഛന്‍മാരാണ് രോഹിത് ശര്‍മ്മയും രവീന്ദ്ര ജഡേജയും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയുടെ തിരക്കിനിടയിലും ..

Sanju Samson and Shikhar Dhawan

അതിനിടയില്‍ സഞ്ജുവിനോട് ധവാന്‍ പറഞ്ഞു;'ആ പന്ത് പൊട്ടിയോ എന്ന് നോക്ക്'

തിരുവനന്തപുരം: ദക്ഷിണാഫ്രിക്ക എ-യ്‌ക്കെതിരായ മത്സരത്തില്‍ സഞ്ജു. വി സാംസണും ശിഖര്‍ ധവാനും ചേര്‍ന്ന് പടുത്തുയര്‍ത്തിയ ..

Shikhar Dhawan

ശിഖര്‍ ധവാന്‍ തിരുവനന്തപുരത്ത്; അവസാന രണ്ട് ഏകദിനങ്ങളില്‍ കളിക്കും

മുംബൈ: ഇന്ത്യന്‍ താരം ശിഖര്‍ ധവാന്‍ തിരുവനന്തപുരത്തേക്ക്. ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ അവസാന രണ്ട് ഏകദിനങ്ങള്‍ക്കുള്ള ..

shikhar dhawan

മെല്‍ബണിലെ വീട് വില്‍പനയ്ക്ക് വച്ച് ശിഖര്‍ ധവാന്‍; ഇനി സ്ഥിരതാമസം ഇന്ത്യയിലോ?

ഇന്ത്യയ്ക്ക് അകത്തും പുറത്തും ഒട്ടേറെ ആരാധകരുള്ള ക്രിക്കറ്റ് താരമാണ് ശിഖര്‍ ധവാന്‍. ധവാന്റെ മെല്‍ബണിലെ വീടിന്റെ വിശേഷങ്ങളാണ് ..

Shikhar Dhawan

'ഇത് ഒന്നിന്റേയും അവസാനമല്ല, നീ നിരാശപ്പെടരുത്'

ലണ്ടന്‍: ഏറെ പ്രതീക്ഷകളുമായാണ് ശിഖര്‍ ധവാന്‍ ലണ്ടനിലേക്ക് വിമാനം കയറിയത്. ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ ധവാന്‍ ..

 shikhar dhawan ruled out of world cup rishabh pant replacement

പരിക്കേറ്റ ശിഖര്‍ ധവാന്‍ ഇനി ലോകകപ്പില്‍ കളിക്കില്ല; ഋഷഭ് പന്ത് പകരക്കാരന്‍

ലണ്ടന്‍: വിരലിന് പരിക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ലോകകപ്പില്‍ നിന്ന് പുറത്ത്. ഇടതു തള്ളവിരലിനേറ്റ ..

  shikhar dhawan could struggle in slips india fielding coach

തിരിച്ചെത്തിയാലും ഇക്കാര്യം ധവാന് തിരിച്ചടിയാകുമെന്ന് ഇന്ത്യന്‍ ഫീല്‍ഡിങ് കോച്ച്

ലണ്ടന്‍: കൈവിരലിന് പരിക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് ഡോക്ടര്‍മാര്‍ മൂന്നാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ് ..

 Cricket World Cup 2019 Marcus Stoinis Jos Buttler Shikhar Dhawan injury

ലോകകപ്പില്‍ പരിക്കിന്റെ കളി

മഴയ്‌ക്കൊപ്പം താരങ്ങളുടെ പരിക്കും ലോകകപ്പില്‍ ടീമുകള്‍ക്ക് തിരിച്ചടിയാകുന്നു. ഒരു താരത്തിന്റെ പരിക്ക് ടീമിന്റെ മൊത്തത്തിലുള്ള ..

rishabh pant to fly out as standby for shikhar dhawan

ലോകകപ്പ് ടീമിനൊപ്പം ചേരാനായി പന്ത് ഇംഗ്ലണ്ടിലേക്ക് പറന്നു; പ്രഖ്യാപനം പിന്നീട്

ന്യൂഡല്‍ഹി: ലോകകപ്പ് മത്സരത്തിനിടെ വിരലിന് പരിക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് പകരം യുവ വിക്കറ്റ് കീപ്പര്‍ ..

 shikhar dhawan injury details

ധവാന് സംഭവിച്ചതെന്ത്?

ലണ്ടന്‍: കഴിഞ്ഞ ഞായറാഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന മത്സരത്തിനിടയിലാണ് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് ..

 discussion again number four spot in the indian odi team

നാലാമനാര്? വീണ്ടും ചോദ്യമുയരുന്നു

ലണ്ടന്‍: ഫോം മങ്ങി ഒന്നിലധികം തവണ ടീമില്‍നിന്ന് പുറത്താകുന്നതിന്റെ വക്കിലെത്തിയിരുന്നു ശിഖര്‍ ധവാന്‍. പക്ഷേ, ഇംഗ്ലണ്ടിലെയും ..

 injured shikhar dhawan under observation

'ശിഖരം' ഒടിഞ്ഞ് ഇന്ത്യ

ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റില്‍ രണ്ട് തുടര്‍വിജയങ്ങളോടെ കുതിക്കുന്ന ടീം ഇന്ത്യയുടെ ആവേശത്തിനുമേല്‍ പരിക്കിന്റെ ഭീഷണി ..

Shikhar Dhawan

ധവാന്‍ നാട്ടിലേക്ക് മടങ്ങുന്നില്ല; ഇന്ത്യന്‍ ടീമിനൊപ്പമുണ്ടാകും

നോട്ടിങ്ഹാം: ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ ശിഖര്‍ ധവാന്‍ നാട്ടിലേക്ക് മടങ്ങുന്നില്ല ..

 injury concern for team india shikhar dhawan set to undergo scans

ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി; പരിക്കേറ്റ ശിഖര്‍ ധവാന്‍ മൂന്നാഴ്ച പുറത്ത്

ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയായി പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ടീമിന് പുറത്ത്. കഴിഞ്ഞ ..

shikhar dhawan

ഇന്ത്യൻ ശിക്കാർ

ലണ്ടൻ: കംഗാരുവേട്ട തുടങ്ങിവെച്ച ശിഖർ ധവാന്റെ വെടിയുണ്ടകളൊന്നും പിഴച്ചില്ല. ഒപ്പമിറങ്ങിയ രോഹിതും പിന്നാലെയെത്തിയ കോലിയും ഹാർദികും ധോനിയും ..

sania mirza

മോദിയേയും ബിജെപിയേയും അഭിനന്ദിച്ച്‌ സാനിയയും ധവാനും ഹര്‍ഭജനും

ന്യൂഡല്‍ഹി: രാജ്യമാകെ അലയടിച്ച മോദി തരംഗത്തെ അഭിനന്ദിച്ച് കായികതാരങ്ങളും. വീരേന്ദര്‍ സെവാഗ്, സാനിയ മിര്‍സ, ഹര്‍ഭജന്‍ ..

shikhar dhawan india's World Cup hope

ഇംഗ്ലണ്ട് മണ്ണില്‍ ഇന്ത്യയുടെ ഭാഗ്യതാരം കോലിയോ രോഹിത്തോ അല്ല!

ന്യൂഡല്‍ഹി: ഇത്തവണത്തെ ക്രിക്കറ്റ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ കീരീട സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമുകളില്‍ മുന്‍പന്തിയിലാണ് ..

Shikhar Dhawan

'ഇവരെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു, നോമ്പെടുത്ത ശേഷം കളിക്കുന്നത് എളുപ്പമല്ല'

വ്രതം മുടക്കാതെ ഐ.പി.എല്ലില്‍ കളിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരങ്ങളായ റാഷിദ് ഖാനേയും മുഹമ്മദ് നബിയേയും അഭിനന്ദിച്ച് ഡല്‍ഹി ..