''ഉടലും ചേർന്നുപോയ് ഉയിരും പകുത്തുപോയ് ഉള്ളം പിണഞ്ഞുപോയീ...ഒറ്റയ്ക്കിരുന്നെത്ര ..
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനിലെ എന്ജിനീയറായിരിക്കേയാണ് ആനന്ദ് നീലകണ്ഠന് 'അസുര'യിലേക്ക് ശ്രദ്ധകൊടുത്തത് ..
ഹരിയാനയിലെ ഐപിഎസ് ഓഫീസറായിരുന്ന ആർ.കെ ശർമ തിഹാറിലെത്തിയത് ശിവാനി ഭട്നാഗർ എന്ന പത്രപ്രവർത്തകയുടെ കൊലപാതകക്കേസിലാണ്. ശർമ തടവുകാരനായി ..
'അനന്തരം'-സച്ചിദാനന്ദന്റെ ആദ്യ കഥാസമാഹാരം മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുകയാണ്. കഥയോളം മനുഷ്യനെ സ്വാധീനിച്ച, ആകർഷിച്ച, ..
അന്ധർ, ബധിരർ, മൂകർ, വികലാംഗർ തുടങ്ങിയവർ കുറ്റം ചെയ്താൽ ശാരീരിക വിഷമതകളുടെ പേരിൽ ശിക്ഷിക്കാതിരിക്കാനാവില്ല. അപ്പോൾ അത്തരത്തിലുള്ള തടവുകാരെയും ..
അസ്തിത്വ പ്രതിസന്ധിയുടെ ആഴം ഏറ്റവും കൂടുതൽ അനുഭവിച്ചറിഞ്ഞ മലയാള കവി ആരായിരിക്കുമെന്ന ചോദ്യത്തിൽ ആദ്യത്തെ പേര് മഹാകവി പി കുഞ്ഞിരാമൻ ..
1995 ജൂലെ അഞ്ചിനാണ് തിഹാറിൽ വച്ച് ബിസ്കറ്റ് രാജാവ് രാജൻപിള്ള മരണപ്പെടുന്നത്. താൻ കരൾ രോഗിയാണെന്നും ആവശ്യമുള്ള ചികിത്സകൾ ലഭ്യമാക്കണെമെന്നും ..
*എഴുത്ത് പുതിയ തലമുറയ്ക്ക് ഒരു സ്വാതന്ത്ര്യ പ്രഖ്യാപനം കൂടിയാണ്. *എഴുത്തിന്റെ ക്യാൻവാസിൽ ഭയവും മുൻവിധിയുമില്ലാതെ ഇടപെടുന്നു*രാഷ്ട്രീയ ..
2013 ആഗസ്ത് ഇരുപത്. പൂനെയിലെ ഓംകാരേശ്വർ ക്ഷേത്രത്തിനുമുന്നിലൂടെ പ്രഭാതസവാരിക്കിടെ ദിവസവും കണ്ടുമുട്ടുന്നവർ സുപ്രഭാതം പറഞ്ഞ് വണങ്ങിക്കൊണ്ട് ..
കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രാരംഭപ്രവർത്തകൻ, പകരം വെക്കാനില്ലാത്ത സംഘാടകൻ, കേരളത്തിലെ നാടകാചാര്യൻ...ഒ.മാധവൻ അരങ്ങൊഴിഞ്ഞിട്ട് ..
1976 മാർച്ച് 16. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് തിഹാറിലടയ്ക്കപ്പെട്ട പതിമൂന്ന് കുറ്റവാളികൾ ജയിൽ ചാടി. ജയിലിലെ ടണൽ 120 മീറ്ററോളം ..
ഞാൻ എല്ലായ്പ്പോഴും വിശ്രമത്തിന് വിശ്രമം കൊടുക്കുന്നതിൽ ശ്രദ്ധാലുവാണ്. സജീവ രാഷ്ട്രീയപവർത്തനത്തിൽ നിന്നും ഒരിക്കലും ഞാൻ വിരമിക്കില്ലെന്നാണ് ..
തിഹാറിലെ രോഹിണി ജയിലിൽ സഞ്ജീവ് എന്ന തടവുകാരൻ വളരെ പെട്ടെന്നാണ് മരണപ്പെട്ടത്. മരണകാരണം വളരെ വിചിത്രമായിരുന്നു. പ്ളാസ്റ്റിക് കവറിൽ പൊതിഞ്ഞ ..
ഓമലാളേ നിന്നെയോർത്ത് കാത്തിരിപ്പിൻ സൂചിമുനയിൽ...മമ കിനാക്കൾ കോർത്ത് കോർത്ത് ഞാൻ നിനക്കാരു മാല തീർത്തു....റാസ-ബീഗം ദമ്പതിമാരെ സംഗീതം ..
റാസാ ആൻഡ് ബീഗം ദമ്പതികളിലൂടെയൊഴുകുന്ന ഗസൽ മാധുരിൽ ലയിച്ചിരിക്കാത്തവർ കുറവാണ്. തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ ലക്ഷക്കണക്കിന് സംഗീത്വാസ്വാദകരെയാണ് ..
വരവരറാവുവിന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടായിട്ടില്ല ഇതുവരെ. ഒരുപാട് ശാരീരികാസ്വസ്ഥതകൾ അലട്ടുന്ന അദ്ദേഹത്തെ കോവിഡ് ബാധിച്ചതും വളരെ ..
''വ്യക്തിപരമായും കലാപരമായും ഭരതനെക്കുറിച്ച് പറയാൻ എനിക്ക് വാക്കുകളില്ല. ഞാനെന്തുപറഞ്ഞാലും കുറഞ്ഞുപോകും. അത്രമാത്രം അദ്ദേഹത്തെക്കുറിച്ച് ..
മലയാള നാടകത്തിൽ വിസ്മയം സൃഷ്ടിച്ച പുതിയറ മാളിയേക്കൽ താജ് എന്ന പി.എം.താജ് ഓർമകളുടെ തിരശ്ശീലയിലേക്ക് മടങ്ങിയിട്ട് ഇന്നേയ്ക്ക് മുപ്പത് ..
അപ്നേ ലിയേ ജിയേ തോ ക്യാ ജിയേ... അപ്നേ ലിയേ ജിയേ തോ ക്യാ ജിയേ... തു ജി, ആയ് ദിൽ, സമാനേ കെ ലിയേ... അപ്നേ ലിയേ ജിയേ തൊ ക്യാ ജിയേ.. ..
അഞ്ചാറ് ആടുകൾ, മൂന്നുനാല് മുയലുകൾ, കുറച്ച് കോഴികൾ... കോഴിക്കോട് താമരശ്ശേരി സ്വദേശിയായ സുഹൈൽ (യഥാർഥ പേരല്ല) തന്റെ ജീവിതരീതിയും വരുമാനമാർഗവും ..
കേരളപ്പിറവിയെത്തുടർന്നു നിലവിൽവന്ന ആദ്യത്തെ ഇ.എം.എസ്സ് സർക്കാരിലെ വിദ്യാഭ്യാസമന്ത്രിയായിരിക്കെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വിപ്ലവകരമായ ..
''കോടതിയുടെ ശിക്ഷാനടപടികളുടെ ഭാഗമല്ലാതെ ഒരു വ്യക്തിയെയും തടവിലിടാൻ പാടുള്ളതല്ല. തടവിൽ കഴിയുന്ന സമയത്ത് വ്യക്തി എല്ലാ മൗലികാവകാശങ്ങൾക്കും ..
പ്രിയപ്പെട്ട മെയ്ലൻ, ജെറാൾഡിന്റെ കൂടെ താമസിക്കുന്നതിനുള്ള അനുവാദം ചോദിച്ചുകൊണ്ടുള്ള കത്തുകിട്ടി. ജെറാൾഡ് സുഖമായിരിക്കുന്നതിൽ സന്തോഷം ..
കോവിഡ് കാലത്താണ് ക്രിമിനല്‍ നീതിനിര്‍വഹണത്തെക്കുറിച്ച് ഞാന്‍ മാതൃഭൂമി ഡോട്കോമുമായി ചര്‍ച്ചചെയ്യുന്നത്. ജയിലുകള്‍ക്കകത്തുള്ളവരെക്കുറിച്ച് ..
ഇന്ത്യൻ ചിത്രകലയിലെ ആദ്യവാക്ക്, രാജാരവിവർമയുടെ ഭൂമികയായ കേരളത്തിന് ഏറെ അഭിമാനിക്കാനുണ്ട് ആ മഹാകലയെക്കുറിച്ച് പറയുമ്പോൾ. 172 വർഷങ്ങൾക്കുമുമ്പ് ..
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത എന്ന നോവൽ പിന്നിട്ടപതിപ്പുകൾ വായനയുടെ മറ്റൊരുതലത്തെയാണ് ..
മലയാളത്തിന്റെ ഇതിഹാസകഥാകാരന്‍ ഒ.വി വിജയന് ഓര്‍മയായിട്ട് 2020 മാര്‍ച്ച് 30ന് പതിനഞ്ചു വര്‍ഷം തികയുകയാണ്. മലയാള ..
സൂസന്നയുടെ ഗ്രന്ഥപ്പുര അക്ഷരങ്ങളില്‍ കാല്പനികത കേറിയിട്ട ഒരു വെറും ഗ്രന്ഥമല്ല. അനേകം ഗ്രന്ഥങ്ങളും അതിലേറെ ജീവിതങ്ങളും ഉറങ്ങിയും ..
തന്റെ തിരക്കഥകള്‍ പത്മരാജന് അദ്യം വായിച്ചുകേള്‍പ്പിക്കുക രാധാലക്ഷ്മിയെയായിരുന്നു. ആ വായനക്കാരിയുടെ പ്രതികരണത്തിന് പത്മരാജന് ..
കോഴിക്കോട് കൊട്ടാരംറോഡിലെ സിതാരയിലെ സ്വീകരണമുറിയ്ക്കുപോലും എം.ടിയുടെ മൗനമാണ് അനുഭവപ്പെടുക. ആ മൗനത്തെ ഭേദിച്ച് സരസ്വതി ടീച്ചര്‍ ..
മഹാകവി വള്ളത്തോള്‍ നാരായണമേനോന് തന്റെ ജന്മാഭിലാഷമായ കേരളകലാമണ്ഡലം യാഥാര്‍ഥ്യമാക്കാന്‍ നടത്തിയ പരിശ്രമങ്ങളെക്കുറിച്ച് ..
എഴുത്തുകാരന്, നിരൂപകന്, തിരക്കഥാകൃത്ത്,സാമൂഹ്യനിരീക്ഷകന്‍ തുടങ്ങി ഏറെ വിശേഷണങ്ങളുണ്ട് ജയമോഹന്. മലയാളത്തിന്റെ മകനായി പിറന്ന് ..
ജീവിതത്തെ അതിന്റേതായ വിശാലാര്‍ഥത്തില്‍ ഉള്‍ക്കൊണ്ട എഴുത്തുകാരനാണ് വൈശാഖന്. തന്റെ റെയില്‍വേ ഉദ്യോഗത്തിനിടയില്‍ ..