Related Topics
സ്‌കൂൾ ചലഞ്ച്

കാടുമൂടിയും പൊട്ടിപ്പൊളിഞ്ഞും ചിതലെടുത്തും വിദ്യാലയങ്ങള്‍; തുറക്കാന്‍പോകുന്ന സ്കൂള്‍ പഴയ സ്കൂളല്ല

തിരൂർ : കേരളപ്പിറവിദിനത്തിൽ വിദ്യാലയങ്ങൾ വീണ്ടും തുറക്കുേന്പാൾ സ്‌കൂൾ പഴയ സ്‌കൂളാക്കാൻ ..

സ്കൂൾ തുറക്കാൻ സാധ്യതയേറി
സ്കൂൾ തുറക്കാൻ സാധ്യതയേറി
school
ഓഡിറ്റ് രേഖ സമര്‍പ്പിച്ചില്ല; എയ്‌ഡഡ് സ്‌കൂളുകള്‍ക്ക് ഇക്കൊല്ലത്തെ ഗ്രാന്റ് നഷ്ടമായി
exam
ലിറ്റില്‍ സ്‌കോളര്‍ ഗ്രാന്റ് ഫിനാലെയില്‍ ബഹ്‌റൈനില്‍ നിന്നും നാല് വിദ്യാര്‍ത്ഥികള്‍
School

രാജ്യത്തെ ഗ്രീന്‍, ഓറഞ്ച് സോണുകളിലെ സ്‌കൂളുകള്‍ തുറക്കാന്‍ ആലോചന; വിദ്യാര്‍ത്ഥികള്‍ 30%

ന്യൂഡല്‍ഹി: ജൂലൈയോടെ രാജ്യത്തെ ഗ്രീന്‍, ഓറഞ്ച് സോണുകളിലെ സ്‌കൂളുകള്‍ തുറക്കാന്‍ ആലോചനയുമായി കേന്ദ്ര സര്‍ക്കാര്‍ ..

Schools

വിദ്യാലയങ്ങളടച്ചില്ല; പ്രഥമാധ്യാപകര്‍ ഇപ്പോഴുമെത്തുന്നു

എടപ്പാള്‍: രാജ്യം സമ്പൂര്‍ണമായി അടച്ചിട്ടിട്ടും അവശ്യസര്‍വീസല്ലാത്ത വിദ്യാലയങ്ങള്‍ തുറന്നിരുന്ന് പ്രഥമാധ്യാപകര്‍ ..

ernakulam girls school

മനസ്സിലാകാത്ത അധികൃതര്‍ക്കായി ഇനി രാഷ്ട്രഭാഷയില്‍ പറയാം...'ബേട്ടി ബചാവോ...'

കൊച്ചി: ശതാബ്ദിയാഘോഷത്തിന്റെ തിളക്കത്തിലാണ് എറണാകുളം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ. എന്നാൽ നഗരത്തിലെ മികച്ച പൊതുവിദ്യാലയമെന്ന ഖ്യാതിയുള്ള ..

school

പ്രൈമറി സ്‌കൂളുകളും ഇനി ഹൈടെക്

മട്ടന്നൂർ: പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ പ്രൈമറി സ്കൂളുകളിലെ ഹൈടെക് ഉപകരണങ്ങളുടെ വിതരണം അന്തിമഘട്ടത്തിലേക്ക് ..

poll

തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് പ്രവൃത്തിദിനം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഏപ്രില്‍ 22 തിങ്കളാഴ്ച അവധി. എന്നാല്‍, തിങ്കളാഴ്ച സര്‍ക്കാര്‍ ..

School

എറണാകുളം ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും വെള്ളിയാഴ്ച അവധി

കൊച്ചി: കനത്ത മഴയെത്തുടര്‍ന്ന് എറണാകുളം ജില്ലയിലെ എല്ലാ സ്‌കൂളുകള്‍ക്കും ജില്ലാ കളക്ടര്‍ വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു ..

saudi school

അനുമതിയില്ലാതെ ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കരുതെന്ന് വിദ്യാഭ്യാസ മന്ത്രാലയം

റിയാദ്: അനുമതിയില്ലാതെ സ്‌കൂളുകളിലെ ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കരുതെന്ന് സൗദി വിദ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി ..

irin

സ്‌കൂള്‍ സുവര്‍ണജൂബിലി സമാപിച്ചു

കക്കുണ്ടി: തമിഴ്‌നാട്ടിലെ കക്കുണ്ടി പഞ്ചായത്ത് യൂണിയന്‍ മലയാളം-ഇംഗ്ലീഷ് വിദ്യാലയത്തിന്റെ സുവര്‍ണ ജൂബിലി സമാപിച്ചു. ഒരു വര്‍ഷം നീണ്ടു ..

അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ ഇല്ലാതാകുമ്പോള്‍ പണിപോവുന്നത് ഒന്നരലക്ഷം പേര്‍ക്ക്

കോട്ടയ്ക്കല്‍: അണ്‍ എയ്ഡഡ് മേഖലയ്ക്ക് സര്‍ക്കാര്‍ താഴിടുമ്പോള്‍ ഒന്നരലക്ഷത്തിലധികം അധ്യാപക, അധ്യാപകേതരജീവനക്കാര്‍ക്ക് ..

Farming

ജൈവപച്ചക്കറിക്കൃഷിയില്‍ തിളങ്ങി താരംതട്ട സ്‌കൂള്‍

കുണ്ടംകുഴി: താരംതട്ട ഗവ. എല്‍.പി. സ്‌കൂള്‍ ജൈവപച്ചക്കറിക്കൃഷിയിലൂടെ വീണ്ടും മാതൃകയാകുന്നു. കഴിഞ്ഞവര്‍ഷം കാര്‍ഷിക ..

രാജ്യം മുഴുവന്‍ സ്‌കൂളുകളില്‍ ഒറ്റസിലബസ് വേണമെന്ന് ഹര്‍ജി

ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ സ്‌കൂള്‍വിദ്യാര്‍ഥികള്‍ക്കും ഒരേ പാഠ്യപദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി ..

School

സ്‌കൂളില്‍ കുട്ടികളുടെ സുരക്ഷ: സുപ്രീംകോടതി നോട്ടീസയച്ചു

ന്യൂഡല്‍ഹി: സ്‌കൂളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജിയില്‍ കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതി ..

KVK

പഠിപ്പിക്കാനാളില്ലാതെ കേന്ദ്രീയവിദ്യാലയങ്ങള്‍: 12,000 അധ്യാപകര്‍ കുറവ്‌

കോഴിക്കോട്: കുട്ടികളുടെ എണ്ണക്കൂടുതലും അധ്യാപകരുടെ കുറവും രാജ്യത്തെ കേന്ദ്രീയവിദ്യാലയങ്ങളുടെ താളംതെറ്റിക്കുന്നു. രണ്ടുവര്‍ഷമായി ..

29wr703

കളിക്കളങ്ങള്‍ക്ക് വംശനാശം സംഭവിക്കുന്ന കേരളക്കരക്ക് രാമനാട്ടുകരയുടെ സ്‌നേഹസമ്മാനം

രാമനാട്ടുകര: കേരളത്തിൽ കളിക്കളങ്ങൾ അപ്രത്യക്ഷമാകുന്ന ഇക്കാലത്ത്‌ രണ്ടേക്രയോളം സ്ഥലത്ത്‌ കളിമുറ്റമൊരുക്കി മാതൃകയാവുകയാണ്‌ ..

Therattammal

തെരട്ടമ്മല്‍ സ്‌കൂളില്‍ പദ്ധതികളുടെ ഉദ്ഘാടനം

അരീക്കോട്: തെരട്ടമ്മല്‍ എ.എം.യു.പി. സ്‌കൂളില്‍ ഉദ്ഘാടനപ്പെരുമഴ. സ്‌കൂളില്‍ നടപ്പാക്കുന്ന 'മികച്ച വിദ്യാര്‍ഥി, ..

school

സ്‌കൂള്‍ പഴയ സ്‌കൂളല്ല

അവധിക്കാലത്തിന്റെ ആരവങ്ങളിൽനിന്ന് സ്കൂളിൽ ഫസ്റ്റ് ബെൽ മുഴങ്ങാൻ ഇനി ഒരുദിവസം മാത്രം. മികച്ച ഭൗതികസാഹചര്യങ്ങളും അക്കാദമിക് സൗകര്യങ്ങളുമാണ് ..

school

സ്‌കൂള്‍ നടത്തിപ്പ് കച്ചവടമല്ല സാമൂഹിക സേവനമാണെന്ന് സി.ബി.എസ്.ഇ

ന്യൂഡല്‍ഹി: സ്‌കൂള്‍ നടത്തിപ്പ് സാമൂഹിക സേവനമാണെന്നും കച്ചവടമല്ലെന്നും മാനേജ്മെന്റുകളോട് സി.ബി.എസ്.ഇ. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ..

സര്ക്കാര് ഹൈടെക് സ്കൂളായി പ്രഖ്യാപിച്ച പേഴയ്ക്കാപ്പിള്ളി സര്ക്കാര് ഹയര് സെക്കന്ഡറി സ്കൂളിലെ  നിര്മാണ

ഹൈടെക്കാവാനൊരുങ്ങി പേഴയ്ക്കാപ്പിള്ളി സര്‍ക്കാര്‍ സ്‌കൂള്‍

മൂവാറ്റുപുഴ: ഹൈടെക് സ്‌കൂളായി സര്‍ക്കാര്‍ പ്രഖ്യാപിച്ച പേഴയ്ക്കാപ്പിള്ളി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറിയിലെ ..

School

ഹൈടെക്കാവാതെ സർക്കാർ സ്കൂൾ

കോഴിക്കോട്: പൊതുവിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ നടപ്പാക്കിയ ‘ഹൈടെക് ക്ലാസ്‌റൂം’ പദ്ധതിയിൽ സർക്കാർ ..

school

പ്രേമത്തിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ക്ക് പരസ്യശാസന പാടില്ല

കൊല്ലം: പ്രേമത്തിന്റെ പേരില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളെ പരസ്യമായി ശാസിക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശം ..

school collapsed in Kasargode

കനത്ത മഴയില്‍ കാസര്‍ഗോഡ് സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു

പേരാല്‍: കനത്ത മഴയില്‍ കാസര്‍ഗോഡ് പേരാലില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണു. വിദ്യാലയങ്ങള്‍ക്ക് അവധി ..