scholarship

സേനാംഗങ്ങളുടെ മക്കള്‍ക്ക് 25 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പ്

സേനാംഗങ്ങളുടെ മക്കള്‍ക്ക് 25 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പുമായി അവാന്‍സി ..

Study in Poland with Scholarship
പോളണ്ടില്‍ മാസ്റ്റേഴ്‌സ് പഠിക്കാം, സ്‌കോളര്‍ഷിപ്പോടെ
Apply now for ONGC scholarship for OBC and EWS students
പിന്നാക്ക വിഭാഗങ്ങള്‍ക്ക് ഒ.എന്‍.ജി.സി. സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
Applications are invited from minority students for Mother Theresa Scholarship
നഴ്‌സിങ്/പാരാമെഡിക്കല്‍ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് മദര്‍തെരേസ സ്‌കോളര്‍ഷിപ്പ്
Rolls-Royce Unnati Scholarships for Women Engineering Students 2020

എന്‍ജിനീയറിങ് വിദ്യാര്‍ഥിനികള്‍ക്കായി റോള്‍സ് റോയ്‌സ് ഉന്നതി സ്‌കോളര്‍ഷിപ്പ്

എന്‍ജിനീയറിങ് കോഴ്‌സുകള്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കായി റോള്‍സ് റോയ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ..

scholarship

കലാപ്രതിഭകള്‍ക്ക് സ്‌കോളര്‍ഷിപ്പ്; ഫെബ്രുവരി 15 വരെ അപേക്ഷിക്കാം

സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും കോളേജുകളിലും പഠിക്കുന്ന വിദ്യാര്‍ഥികളില്‍നിന്ന് യുവജനോത്സവത്തിന് ..

Scholarship

ശാസ്ത്രവിദ്യാര്‍ഥികള്‍ക്ക് പ്രതിഭാ സ്‌കോളര്‍ഷിപ്പ്; ജനുവരി 31 വരെ അപേക്ഷിക്കാം

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ (കെ.എസ്.സി.എസ്.ടി.ഇ.) നല്‍കുന്ന പ്രതിഭാ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം ..

Apply now for Dr Manmohan Singh Scholarship for Doctoral Research

ഗവേഷണത്തിന് ഡോ. മന്‍മോഹന്‍ സിങ് സ്‌കോളര്‍ഷിപ്പ്; ജനുവരി 15 വരെ അപേക്ഷിക്കാം

കേംബ്രിജ് സര്‍വകലാശാല സെയ്ന്റ് ജോണ്‍സ് കോളേജിലെ ഡോക്ടറല്‍ ഗവേഷണത്തിനായി നല്‍കുന്ന ഡോ. മന്‍മോഹന്‍സിങ് സ്‌കോളര്‍ഷിപ്പിന് ..

Talent Search Scholarship for 4th Standard Students

നാലാംക്ലാസ് വിദ്യാര്‍ഥികള്‍ക്കായി ടാലന്റ് സെര്‍ച്ച് സ്‌കോളര്‍ഷിപ്പ്

അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സ്‌കീം പ്രകാരമുള്ള സ്‌കോളര്‍ഷിപ്പിന് ..

Scholarship for Professional Course Students

പ്രൊഫഷണല്‍ കോഴ്‌സ് വിദ്യാര്‍ഥികള്‍ക്കായി ഫെഡറല്‍ ബാങ്ക് സ്‌കോളര്‍ഷിപ്പ്

ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ സ്‌കോളര്‍ഷിപ്പ് പ്രൊഫഷണല്‍ കോഴ്‌സില്‍ ഒന്നാംവര്‍ഷം ..

scholarship

കലാപ്രതിഭകള്‍ക്ക്‌ കൾച്ചറൽ ടാലന്റ് സ്കോളർഷിപ്പ്: ജനുവരി 31 വരെ അപേക്ഷിക്കാം

വിവിധ കലാമേഖലകളിൽ അസാധാരണപ്രതിഭ തെളിയിച്ച കുട്ടികൾക്കായി സെന്റർ ഫോർ കൾച്ചറൽ റിസോഴ്സസ് ആൻഡ് ട്രെയിനിങ് (സി.സി.ആർ.ടി) സ്കോളർഷിപ്പുകൾ ..

Larsen and Toubro Scholarship for Young Engineering Graduates

എൻജിനിയർമാർക്ക് എൽ ആൻഡ്‌ ടി നൽകും സ്കോളർഷിപ്പും ജോലിയും

ലാര്‍സന്‍ ആന്‍ഡ് ടൂബ്‌റോ (എല്‍ ആന്‍ഡ് ടി) യുവ എന്‍ജിനിയര്‍മാര്‍ക്ക് കണ്‍സ്ട്രക്ഷന്‍ ടെക്‌നോളജി ..

Scholarship

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് എല്‍.ഐ.സി. സുവര്‍ണജൂബിലി സ്‌കോളര്‍ഷിപ്പ്

മെഡിസിന്‍, എന്‍ജിനിയറിങ്, ബിരുദം, ഡിപ്ലോമ, വൊക്കേഷണല്‍, ഐ.ടി.ഐ., പ്ലസ്ടു, പoനത്തിന് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ..

scholarship

എൻബിഎച്ച്എമ്മില്‍ ഗണിതശാസ്ത്ര ഗവേഷണത്തിന് സ്കോളർഷിപ്പ്

നാഷണൽ ബോർഡ് ഫോർ ഹയർ മാത്തമാറ്റിക്സ് (എൻ.ബി.എച്ച്.എം.), മാത്തമാറ്റിക്സ്/അപ്ലൈഡ് മാത്തമാറ്റിക്സ് മേഖലകളിലെ പിഎച്ച്.ഡി. ഗവേഷണത്തിനു നൽകുന്ന ..

scholarship

യുവകലാകാരന്മാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ്

വിവിധ കലാമേഖലകളില്‍ വിശിഷ്ട മികവ് പ്രകടിപ്പിക്കുന്ന യുവകലാകാരന്മാര്‍ക്ക് കേന്ദ്ര സാംസ്‌കാരികമന്ത്രാലയം സ്‌കോളര്‍ഷിപ്പ് ..

Scholarship

ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍ സ്കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാം

കേരള സംസ്ഥാന ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍ ബിരുദപഠനത്തിന് നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാം ..

INSPIRE Scholarship for Higher Education

ഇന്‍സ്പയര്‍ ഹയര്‍ എജ്യൂക്കേഷന്‍ സ്‌കോളര്‍ഷിപ്പ്; ശാസ്ത്ര ബിരുദപഠനത്തിന് 80,000 രൂപ

ബിരുദതലത്തിൽ ശാസ്ത്രവിഷയങ്ങൾ പഠിക്കാൻ നൽകുന്ന ആകർഷകമായ സ്കോളർഷിപ്പിന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് അപേക്ഷ ക്ഷണിച്ചു. ‘ഇന്നൊവേഷൻ ..

Scholarship

അംബേദ്കര്‍ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ്; അപേക്ഷ നവംബര്‍ 20 വരെ

കേരള സംസ്ഥാന മുന്നാക്കസമുദായക്ഷേമ കോര്‍പ്പറേഷന്‍ ഡോ. അംബേദ്കര്‍ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം ..

scholarship

ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പ്; അപേക്ഷ നവംബര്‍ 15 വരെ

കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം കേരളത്തിലെ മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ജൈന, പാഴ്സി, ബുദ്ധ സമുദായങ്ങളിലെ പ്ലസ് വണ്‍ മുതല്‍ ..

Apply now for common wealth masters' scholarship

യു.കെ.യിൽ മാസ്റ്റേഴ്സ് പഠിക്കാൻ കോമൺ വെൽത്ത് മാസ്റ്റേഴ്സ് സ്കോളർഷിപ്പ്

യു.കെ.യിൽ ഒരു വർഷത്തെ മാസ്റ്റേഴ്സ് (എം.ബി.എ.ഒഴികെ) പഠിക്കാൻ കോമൺ വെൽത്ത് സ്കോളർഷിപ്പ് കമ്മിഷൻ (സി.എസ്.സി.), സ്കോളർഷിപ്പുകൾ നൽക്കുന്നു ..

Norka Roots Directors Scholarship; Apply by 30 November

പ്രവാസി മലയാളികളുടെ മക്കള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളര്‍ഷിപ്പ്

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പ്രവാസി മലയാളികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് ധനസഹായം നല്‍ക്കുന്നതിനുള്ള നോര്‍ക്ക ..

Mother Theresa Scholarship for Nursing and Paramedical Students

നഴ്സിങ്, പാരാമെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് മദര്‍തെരേസ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

സംസ്ഥാനത്തെ സര്‍ക്കാര്‍/ എയ്ഡഡ് സ്ഥാപനങ്ങളില്‍ നഴ്സിങ് ഡിപ്ലോമ, പാരാമെഡിക്കല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന ന്യൂനപക്ഷ ..

 Khorana Program for Scholars: Apply by 31 October

ഖൊറാന പ്രോഗ്രാം ഫോര്‍ സ്‌കോളേഴ്‌സ്: യുഎസില്‍ ഹ്രസ്വകാല ഗവേഷണം നടത്താന്‍ അവസരം

യു.എസിലെ വിസ്‌കോണ്‍സിന്‍-മാഡിസണ്‍ സര്‍വകലാശാലയിലും പങ്കാളികളായ സര്‍വകലാശാലകളിലും ഹ്രസ്വകാല ഗവേഷണം നടത്താന്‍ ..