നടൻ സുശാന്ത് സിങ്ങ് രാജ്പുതിന്റെ മരണത്തിന് പിന്നാലെ ബോളിവുഡിനെ പിടിച്ചു കുലുക്കിയ ..
മുംബൈ/പനാജി: നടന് സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസില്‍ വിട്ടുവീഴ്ചയില്ലാതെ നാര്‍കോട്ടിക്സ് ..
ബോളിവുഡിലെ യുവനടിമാരെ സംശയത്തിന്റെ മുൾമുനയിൽ നിർത്തി മയക്കു മരുന്ന് കേസിൽ അറസ്റ്റിലായ നടി റിയ ചക്രവർത്തിയുടെ വെളിപ്പെടുത്തൽ. നടിമാരായ ..
അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്പുതും നടി സാറ അലിഖാനും കടുത്ത പ്രണയത്തിലായിരുന്നുവെന്ന വെളിപ്പെടുത്തലുമായി നടന്റെ സുഹൃത്ത് ..
ഇരുപത്തിയഞ്ചാം ജന്മദിനമാഘോഷിക്കുകയാണ് ബോളിവുഡിന്റെ യുവതാരം സാറാ അലി ഖാൻ. അമ്മ അമൃത സിങ്ങിനും സഹോദരൻ ഇബ്രാഹിമിനുമൊപ്പം ഗോവയിലാണ് ഇത്തവണത്തെ ..
മുംബെെ: ബോളിവുഡ് നടി സാറ അലിഖാന്റെ ഡ്രെെവറിന് കോവിഡ് സ്ഥിരീകരിച്ചു. സാറ തന്നെയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചത് ..
ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് ആരാധക ഹൃദയങ്ങള്‍ കീഴടക്കിയ താരമാണ് നടി സാറ അലി ഖാന്. സമൂഹമാധ്യമത്തിലൂടെ ആരാധകരുമായി സംവദിക്കാനും ..
വെറും മൂന്നു ചിത്രങ്ങളിലേ അഭിനയിച്ചുള്ളുവെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് ആരാധകരുടെ മനസ്സു കീഴടക്കിയ യുവനടിയാണ് സാറ അലി ഖാന്. ബിടൗണില്‍ ..
സാറാ അലി ഖാന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം. കൗതുകവും ഒപ്പം ചിരിയുമുണര്‍ത്തുന്ന ഈ ചിത്രം ..
എല്ലാവരും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. സാധാരണക്കാര്‍ മാത്രമല്ല സിനിമാ താരങ്ങളും ഒട്ടും പിന്നിലല്ല ..
കൊറോണ വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ തമ്മില്‍ അകലം പാലിക്കാനും വീട്ടിലിരിക്കുന്നതിനുമായി പ്രധാനമന്ത്രി നിര്‍ദേശിച്ച ..
ബോളിവുഡില്‍ ചുരുങ്ങിയ സമയം കൊണ്ട് തന്റേതായ ഇടം നേടിയ താരപുത്രിയാണ് നടി സാറ അലി ഖാന്. അച്ഛന് സെയ്ഫ് അലി ഖാനും അമ്മ അമൃത ..
സഹോദരന് ഇബ്രാഹിം ഖാന്റെ ജന്മദിനത്തില് സാറ അലി ഖാന് പോസ്റ്റ് ചെയ്ത ചിത്രത്തിന് കടുത്ത വിമര്‍ശനം. സഹോദരന് ജന്മദിനാശംസ ..
ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയയാണ് സെയ്ഫ് അലി ഖാന്റെയും അമൃത സിങിന്റെയും മകള്‍ സാറ അലി ഖാന്. ഫിറ്റ്നസ് ഫ്രീക്ക് കൂടിയാണ് ..
ചുരുങ്ങിയ കാലം കൊണ്ട് ബോളിവുഡില്‍ തിളങ്ങുന്ന താരമായ നടിയാണ് സാറ അലി ഖാന്. അമ്മ അമൃത സിങ്ങിന്റേയും അച്ഛന് സെയ്ഫ് അലി ഖാന്റേയും ..
താരപുത്രികള്‍ അരങ്ങുവാഴുന്ന ബോളിവുഡിലെ പുത്തന്‍ താരോദയാണ് സാറ അലി ഖാന്. സെയ്ഫ് അലി ഖാന്റെ മകളായ സാറ ഇതുവരെ രണ്ടുചിത്രങ്ങളിലേ ..
നടി സാറ അലിഖാനും നടന്മാരായ അക്ഷയ് കുമാറും ധനുഷും ഒരുമിക്കുന്ന പുതിയ സിനിമ വരുന്നു. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന അത്രന്‍ഗി ..
A post shared by (@saraalikhan95) on Jan 27, 2020 at 7:26pm PST ..
സിനിമ അല്ലെങ്കില്‍ കലാരൂപങ്ങള്‍ എന്തുമാകട്ടെ അതിന്റെ സ്ഥിരം കാഴ്ചക്കാരന് ചിലരോട് ആരാധന ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാല്‍ ..
കേരളത്തില്‍ അവധിയാഘോഷിച്ച് ബോളിവുഡ് നടി സാറാ അലിഖാന്. സുഹൃത്ത് കമ്യയ്ക്കൊപ്പം ക്രിസ്മസ് ആഘോഷിക്കാനാണ് സാറ കുമരകത്തെത്തിയത് ..
ബോളിവുഡിന്റെ പുത്തന്‍ താരോദയമാണ് സാറാ അലി ഖാന്. നടന് സെയഫ് അലി ഖാന്റെയും നടി അമൃത സിങ്ങിന്റെയും മകള്‍ കൂടിയായ സാറയ്ക്ക് ..
ഗണേശ ചതുര്‍ഥിക്ക് ആശംസകളറിയിച്ചുകൊണ്ട് ഗണേശവിഗ്രഹത്തിന് സമീപം നിൽക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ബോളിവുഡ് നടി സാറ അലി ..
ബോളിവുഡിലെ ഉദിച്ചുയരുന്ന താരമായി മാറിയിരിക്കുകയാണ് സെയ്ഫ് അലി ഖാന്റെയും അമൃത സിങിന്റെയും മകള്‍ സാറ അലി ഖാന്. സുശാന്ത് സിങ് ..
ബോളിവുഡ് നടിയും സെയ്ഫ് അലി ഖാന്റെ മകളുമായ സാറാ അലിഖാന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയാകുന്നു. ആരാധകര്‍ക്ക് ..
ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ധനുഷും ഹൃത്വിക് റോഷനും സാറ അലി ഖാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു ..
നടന് സെയ്ഫ് അലി ഖാന്റെയും മകള്‍ സാറാ അലി ഖാന്റെയും പഴയകാല വീഡിയോ വൈറലാകുന്നു. സെയ്ഫിന്റെ സിനിമാ സെറ്റില്‍ അതിഥിയായെത്തിയ ..
ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയായ നടിയാണ് സെയ്ഫ് അലിഖാന്റെ മകള്‍ സാറ അലി ഖാന്. സുശാന്ത് സിങ് നായകനായെത്തിയ കേദാര്‍നാഥ് ..
അച്ഛനേക്കാള്‍ പ്രായമുള്ള ഒരാളെ അമ്മാവന് എന്ന് വിളിക്കുന്നതില്‍ തെറ്റുണ്ടോ? അതല്ലേ നാട്ടുനടപ്പ്. എന്നാല്‍ അതില്‍ ..
നടി സാറാ അലി ഖാനെ ഇന്‍സ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്ത് നടന് സുശാന്ത് രജ്പുത്. കേദര്‍നാഥ് എന്ന സിനിമയില്‍ ഇവര്‍ ..
സാറ അലിഖാന്റെയും ജാന്‍വി കപൂറിന്റെയും സ്റ്റൈല്‍ എപ്പോഴും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമാണ്. ഇരുവരുടെയും വേനല്‍ക്കാല ..
സെയ്ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെയും പുത്രി സാറ അലി ഖാന് ബോളിവുഡ് കീഴടക്കിക്കൊണ്ട് മുന്നേറുകയാണ്. വെറും രണ്ടു ചിത്രങ്ങള്‍ക്കുള്ളില്‍ ..
ബിടൗണിലെ പുത്തന്‍ താരോദയങ്ങളിലൊന്നാണ് നടന് സെയ്ഫ് അലി ഖാന്റെ പുത്രിയായ സാറ അലി ഖാന്. സിനിമയിലേക്ക് പ്രവേശിക്കുന്നതിനു ..
വെറുതെ ഒന്നു പുറത്തിറങ്ങുന്നതിന് പോലും പതിനായിരങ്ങളുടേയും ലക്ഷങ്ങളുടെയും വസ്ത്രം ധരിക്കുന്നവരാണ് സെലിബ്രിറ്റികള്‍. എന്നാല്‍ ..
നടന് സെയ്ഫ് അലി ഖാന്റെയും നടി അമൃത സിംഗിന്റെയും മകള്‍ സാറാ അലിഖാനെതിരെ കേദര്‍നാഥ് സിനിമയുമായി ബന്ധപ്പെട്ട് നിയമനടപടിക്ക് ..
ബോളിവുഡ് സൂപ്പര്‍താരം സെയ്ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെയും മകളായ സാറാ അലി ഖാന് ബോളിവുഡിന് ഇപ്പോള്‍ അപരിചിതയല്ല. കേദാര്‍നാഥ് ..
കേദാര്‍നാഥ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് സെയ്ഫ് അലി ഖാന്റെയും അമൃത സിങ്ങിന്റെയും മകള്‍ ..
അച്ഛന് സെയ്ഫ് അലി ഖാനും കരീന കപൂറും തമ്മിലുളള വിവാഹത്തിന് തന്നെ ഒരുക്കിയത് അമ്മ അമൃത സിങ്ങാണെന്ന് സാറ അലി ഖാന്. കോഫി വിത്ത് ..
സുശാന്ത് സിങ് രാജ്പുതും സാറ അലി ഖാനും പ്രധാന വേഷങ്ങളിലെത്തുന്ന കേദാര്‍നാഥ് വിവാദത്തില്‍. ചിത്രത്തിനെതിരേ രംഗത്തുവന്നിരിക്കുകയാണ് ..
ആദ്യ ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പ് തന്നെ വാര്‍ത്തകളിലിടം നേടിയ താരമാണ് സെയ്ഫ് അലി ഖാന്റെ മകള്‍ സാറ അലി ഖാന്. ..
മുംബൈ: നടന് സെയ്ഫ് അലി ഖാന്റെയും നടി അമൃത സിംഗിന്റെയും മകള്‍ സാറാ അലിഖാനെതിരെ കേദര്‍നാഥ് സിനിമയുടെ നിര്‍മാതാക്കള്‍ ..
ഡ്രൈവറോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ കഴിഞ്ഞയാഴ്ചയാണ് സെയ്ഫ് അലി ഖാന് ആരാധകരുടെ പഴി കേട്ടത്. ഇപ്പോഴിത് മകള്‍ ..